ഇത്ത – 13 Likeഅടിപൊളി 

ഇത്തയുടെ കൈ വേദനിക്കുമല്ലോ എന്ന് കരുതി ഞാൻ എഴുനേറ്റു ഞാനും ഇത്തയും തോളിൽ കയ്യിട്ടു കൊണ്ട് കോണി പടി ഇറങ്ങാൻ തുടങ്ങി….

 

തായേ നിന്നും ഉമ്മയുടെ ശബ്ദം കേട്ടതും ഞങ്ങൾ അകന്നു മാറിക്കൊണ്ട് തായേക്ക് ചെന്നു.

 

എന്താ ഉമ്മ ഇവിടെ ഒരു ബഹളം.

ഒന്നുമില്ല മോനെ അത് ഞാൻ മോളോട് പറഞ്ഞതാ.

ഹ്മ്മ് ഇങ്ങിനെ ഒച്ചയിട്ടാൽ അവൾ പേടിച്ചു പോകും പിന്നെ അവളിവിടെ നിൽക്കില്ല കേട്ടോ..

എന്റെ മോളാ അവള് അവളെ അങ്ങിനെ ഒന്നും ഞാൻ പറഞ്ഞയക്കില്ല. ഇനി അവളെ കല്യാണം കഴിച്ചു പറഞ്ഞയക്കുമ്പോയേ അവളിവിടെ നിന്നും പോകു അല്ലെ മോളു.

ഹ്മ്മ് ആ തീരുമാനം ഏതായാലും നല്ലതാ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.

ഇത്ത എന്നെ നോക്കി ചിരിച്ചോണ്ട്.

അല്ലേലും ഇനി ഞങ്ങളിവിടെ നിന്നും പോകുമെന്ന് തോന്നുന്നില്ല അമ്മായി

കണ്ടില്ലേ അവളുടെ ഇരുത്തം ആരാ ഇപ്പൊ ആ ഇരിക്കുന്നെ എന്ന് നോക്കിയേ.

എന്റെ കുഞ്ഞിനെ കണ്ണുവെക്കല്ലെടി സലീന. അവൾ ഇവിടുത്തെ റാണിയല്ലേ അല്ലെ മോളെ.

ഇത്ത ചിരിച്ചോണ്ട് നിന്നു.

ഞാൻ ഇത്തയെ നോക്കിയതും ഇത്ത എന്നെ കണ്ണിറുക്കി കാണിച്ചോണ്ട് ഉമ്മയോടായി.

അമ്മായി ഞങ്ങളിന്ന് അവിടെ വരെ പോയാലോ എന്നാലോചിക്കുകയാ.

ആര് മോളെ.

മോളുടെ കുറച്ചു സാധനങ്ങൾ അവിടെ ആണ് അത് പോയി എടുത്തോണ്ട് വരാം എന്ന് വിചാരിച്ചു.

ഹ്മ്മ്

സൈനു നിനക്ക് ഒഴിവുണ്ടോടാ. ഞങ്ങളെ ഒന്ന് അവിടെ വരെ കൊണ്ടു പോയി വരാൻ.

മോളെ അവനോടു ഇങ്ങിനെ ചോദിച്ചാൽ ഇന്ന് എന്നല്ല ഇനി എത്ര നാളായാലും പോയി വരലുണ്ടാകില്ല.

 

അതൊന്നും ഇല്ലമ്മായി അവൻ ഞങ്ങളെ കൊണ്ടുപോകും. അല്ലെടാ സൈനു.

നോക്കട്ടെ പറ്റിയാൽ പോകാം

കേട്ടല്ലോ മോളെ അവനെ എനിക്കറിയാവുന്നതല്ലേ..

ടാ നി ഇന്ന് തന്നേ ഇവരെ അവിടെ കൊണ്ടുപോയി അവരുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞു തിരിച്ചു വന്നാൽ മതി.കേട്ടല്ലോ.

അവൾക്ക് കൂടെ പോകാൻ ആരുമില്ലാത്തോണ്ടല്ലേ.

അപ്പൊ ഷമി സബിയെല്ലാം ഇല്ലേ.

ഹോ അത്ര ഡിമാൻഡ് ആണേൽ വേണ്ടേ അമ്മായി.

ഞാനും ഷമിയും കൂടെ ഒരു ഓട്ടോ വിളിച്ചു പോയി വരാം..

അതെന്തിനാ മോളെ.

ഷമിക്കു ഉമ്മാനെ നോക്കാൻ തന്നേ നേരമില്ല. ഉമ്മാനെ ഒന്ന് പിടിച്ചിരുത്തണമെങ്കിൽ അവൾ തന്നേ വേണം

ഇവനല്ലേ ഇവിടെ ഒരു പണിയും ഇല്ലാണ്ട് നടക്കുന്നത്. ഇവൻ തന്നേ മോളെ കൊണ്ടുപോകുകയും തിരിച്ചു കൊണ്ട് വരികയും ചെയ്യും.

ടാ അവളെ ഇങ്ങിനെ സങ്കട പെടുത്താതെ ഒന്ന് പോയി പോരെടാ.

ഈ പൈതലിനെയും വെച്ചു അവളിനി ഓട്ടോ യിൽ എല്ലാം പോയി വരുമ്പോളേക്കും.

ഹ്മ്മ്. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.

ഇത്ത എന്നെ നോക്കി കൊഞ്ഞനം കാണിച്ചോണ്ട് നിന്നു.

അതേ എന്റെ ഉമ്മ പറഞ്ഞതോണ്ട അല്ലേൽ ഈ സൈനു വരില്ല കേട്ടോ.

ഹോ എന്നാലേ മോൻ ഇവരെ കൊണ്ടുപോയി വാ എന്ന് പറഞ്ഞോണ്ട് ഉമ്മ മോളെ എടുത്തു അകത്തേക്ക് പോയി.

നി എന്താ പറഞ്ഞെ വരുന്നില്ല എന്നല്ലേ ഇനി നി വാ എന്റെ അടുത്തേക്ക് അപ്പൊ ഞാൻ പറയണ്ട് ഇതിന്റെ ബാക്കി.

പിന്നെ ഉമ്മ പറഞ്ഞതോണ്ട് അല്ലെ.

ഇനി എന്റെ പൂറും ചോദിച്ചോണ്ട് വരുമല്ലോ അപ്പൊ ഉമ്മയോട് ചോദിച്ചു നോക്കട്ടെ കേട്ടോ.

അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ.

എന്റെ ഈ സലീനയെ ഞാൻ ഓട്ടോയിൽ പറഞ്ഞയക്കുമോ എന്റെ ഇത്ത.

അതെന്താ ഞങ്ങൾ ഓട്ടോയിൽ പോയാൽ.

എന്നിട്ട് വേണം അവന്റെ കണ്ണു പെടാൻ എന്റെ ഈ സലീനയുടെ മേൽ.

ഹോ അപ്പൊ അതാണല്ലേ.

എന്നാലേ ഞാൻ നോക്കട്ടെ ഏതെങ്കിലും ഓട്ടോ കാരനെ കിട്ടുമോന്നു.

ദേ ഇത്ത ഞാനുണ്ടല്ലോ. നിങ്ങളെ.

എന്താ നി ചെയ്യുക.

ഞ്ഞാനോ ഞാൻ വേറെ കെട്ടും. അല്ലപിന്നെ.

ഹോ അപ്പൊ അതാണല്ലേ പൂതി.

ഞങ്ങൾ ഒഴിഞ്ഞു പോകാൻ കാത്ത് നില്കുകയാണല്ലേ നി.

എന്റെ സലീനയെ ഞാൻ അങ്ങിനെ വിട്ടു കളയുമോ പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കെട്ടിപിടിച്ചു.

ഇത്ത നമുക്ക് നാളെ രാവിലെ പോയാൽ പോരെ അങ്ങോട്ട്‌.

അതെന്തേ എന്റെ സൈനുവിന് ഇന്ന് എങ്ങോട്ടെങ്കിലും പോകാനുണ്ടോ

ഹ്മ്മ്.

അതെങ്ങോട്ടാ.

ഒരിടം വരെ പോകാനുണ്ട് ഇത്ത.

എങ്ങോട്ടാണെന്ന് പറഞ്ഞാൽ ഞാൻ പറയാം നാളെ പോണോ അതോ ഇന്ന് തന്നേ പോണോ എന്ന്.

അതേ എനിക്ക് ഇന്ന് കോളേജ് വരെ പോകേണ്ട ആവിശ്യമുണ്ട്.

ഉമ്മാനോട് പറഞ്ഞാൽ സമ്മതിക്കില്ല.

അതുകൊണ്ടാ ഞാൻ അപ്പൊ പറയാഞ്ഞേ.

അതിനാണോ എന്നാലേ നമുക്കു നാളെ പോകാം.

നാളെ രാവിലെ പോയി വൈകീട്ട് വന്നാൽ മതി അല്ലെ ഇത്ത.

അത് സൈനുവിന്റെ ഇഷ്ടം.നിന്റെകൂടെ എത്ര വേണമെങ്കിലും നിൽക്കാൻ ഞാൻ റെഡിയാ.

എന്നാൽ അങ്ങിനെ ആക്കാം അല്ലെ സലീന.

ഹ്മ്മ് അപ്പൊ നാളെ പകൽ മുഴുവനും നിന്നെ ഉള്ളിൽ വെച്ചു കിടക്കേണ്ടി വരുമല്ലേ അതാണ് നിന്റെ ഐഡിയ അല്ലെ.കൊതിയ

ഹ്മ്മ്

നാളെ രാവിലെ പോയാൽ പിന്നെ തിരിച്ചു വരുന്നത് വരെ അവിടെ എന്റെ ഇത്തയെ ഞാനുണ്ടല്ലോ.

വേണ്ടേ വേണ്ടേ ഇപ്പൊ ഒന്നും വേണ്ടേ കേട്ടോ. എല്ലാം കൂടെ ഇന്ന് രാത്രി തന്നേര് എന്താ പോരെ.

ഹ്മ്മ്

സൈനു ഇത് തായേയാണ് നി വിട്ടേ.

നി ഇങ്ങിനെ പിടിച്ചാലെ ഞാനും അങ്ങിനെ നിന്നു പോകും രണ്ടാൾക്കും ഒരു ബോധവും ഉണ്ടാകില്ല.

അമ്മായി എങ്ങാനും കണ്ടാൽ പിന്നെ അതുമതി.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കവിളിൽ ഒരു മുത്തവും നൽകി കൊണ്ട് അടുക്കളയിലേക്ക് പോയി.

 

ഞാൻ കോളേജിലേക്ക് എന്ന് പറഞ്ഞു റഷീദിനെയും വിജേഷിനെയും കാണാനുള്ള പോക്കായിരുന്നു…

റിജേഷിന്റെ കൂടെ എന്ന് കേട്ടാലേ ഇത്താക്ക് കലി കയറും അത് കൊണ്ടാ കോളേജിലേക്ക് എന്ന് കള്ളം പറയേണ്ടി വന്നത്..

 

വിജേഷിനെയും റഷീദിനെയും കണ്ടു സംസാരിച്ചോണ്ട് ഇരുന്നു.

സൈനു നിനക്ക് നാളെ ഒഴിവുണ്ടോ. എന്തിനാടാ.

നമുക്കു മൂന്ന് പേർക്കും ഒരു ചെറിയ പണിയുണ്ട്.

അന്നത്തെ പോലെ അതിനാണെങ്കിൽ ഞാനില്ല.

എനിക്ക് അതിന്നു താല്പര്യം ഇല്ല. വിജേഷേ നിങ്ങൾ രണ്ടുപേരും പോയി പോരെ.

പിന്നെ നാളെ നിങ്ങടെ കൂടെ വരാൻ പറ്റുകയും ഇല്ല.

എനിക്ക് അതിനേക്കാൾ വലിയ ഒരു കാര്യമുണ്ട്.

ഹ്മ്മ്

ചോദിച്ചെന്നെ ഉള്ളു നിനക്ക് വേണ്ടെങ്കിൽ നി വരേണ്ട.

റഷീദേ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോടാ.

ഏയ്‌ നമുക്കെന്തു ബുദ്ധിമുട്ട്.

എന്തിനാണെങ്കിൽ ഞാൻ റെഡി.

അത് കേട്ട് ഞങ്ങൾ ചിരിച്ചു പോയി.

എവിടെക്കാ പോണേ.എന്ന് റഷീദ്

റജീന വരാൻ പറ്റുമോ എന്ന് ചോദിച്ചു.

അതിനാണെങ്കിൽ ഞാൻ ഡബിൾ ഓക്കേ മച്ചാനെ.

ഹ്മ്മ് അപ്പൊ നമ്മൾ രണ്ടുപേരും നാളെ രാവിലെ റജീനയുടെ അടുത്തേക്ക്.

അതൊക്കെ ഓക്കേ റജീനയെ കണ്ടാൽ നി അങ്ങോട്ട്‌ പോകും ഞാൻ അന്നത്തെ പോലെ കുണ്ണ പിടിച്ചിരിക്കേണ്ടി വരുമോ വിജേഷേ.

ഇല്ലെടാ വീണയും ഉണ്ട്.

ഹ്മ്മ്

ഞാൻ രണ്ട് പേരോടുമായി അപ്പൊ ഞാനറിയാതെ വേറെയും പോയിട്ടുണ്ടേല്ലേടാ മൈരുകളെ.

റഷീദ് തല ചൊറിഞ്ഞു കൊണ്ട്.

സൈനു ഇവൻ വിളിച്ചപ്പോ പോയതാ.

എന്നിട്ട് ഈ മൈരൻ എന്നെ സോഫയിൽ ഇരുത്തി ടീവീ വച്ചു തന്നു.കൊണ്ട് അവളെയും വിളിച്ചു അവളുടെ കൂതിയും അടിച്ചു പൊളിക്കുവായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *