ഇത്ത – 13 Likeഅടിപൊളി 

മോളു ഞാൻ പോയിട്ട് വരാട്ടോ നിന്റെ ഉമ്മുമ്മനെ കൊണ്ട് വരണ്ടേ എന്ന് പറഞ്ഞോണ്ട് ഇറങ്ങിയതും അവൾ കരയാൻ തുടങ്ങി..

അത് കണ്ടു ഇത്ത

ഇപ്പൊ വരൂലേ പിന്നെന്തിനാ മോളു കരയുന്നെ. ഇപ്പോ വരൂട്ടോ. എല്ലാവരെയും കൂട്ടി കൊണ്ട് വരാനാ പോകുന്നെ. ഉമ്മുമ്മ വരും അമ്മായി വരും ഷമി ആന്റി വരും സബി ആന്റി വരും പിന്നെന്താ അത് വരേയ്ക്കും നമുക്ക് ഇവിടെ കളിക്കാല്ലോ എന്ന് പറഞ്ഞോണ്ട് ഇത്ത കളിപ്പാട്ടം അവൾക്കു നീട്ടി.

അവളുടെ കരച്ചിൽ ഒന്ന് മാറിയതും ഞാൻ വണ്ടിയെടുത്തു ഹോസ്പിറ്റലിലേക്ക് പോയി.

അവിടെ ചെന്നു ബില്ല് എല്ലാം അടച്ചു.

വാങ്ങിക്കാനുള്ള മരുന്നും വാങ്ങിക്കൊണ്ടു ഞങ്ങൾ വീട്ടിലേക്കു പുറപ്പെട്ടു.

ഞങ്ങൾ വരുന്നത് കണ്ടു മോൾ ചിരിച്ചോണ്ട് ഓടി വന്നു.

അത് കണ്ടു ഉമ്മ അവളെ എടുത്തോണ്ട് എന്തൊക്കെയോ ചോദിച്ചോണ്ടിരുന്നു.

ഞാനും ഷമിയും സബിയും എല്ലാ സാധനങ്ങളും എടുത്തു അകത്തോട്ടു വെച്ചു കൊണ്ട് ഞാൻ അമ്മായിയെയും പിടിച്ചു അമ്മായിയെ റൂമിലേക്ക്‌ കിടത്തി.

അപ്പോയെക്കും ഇത്ത എല്ലാവർക്കുമുള്ള ഫുഡ്‌ എല്ലാം ടേബിളിൽ കൊണ്ട് വന്നു വെച്ചു.

ഉമ്മയും ഷമിയും സബിയും കുളിക്കാൻ വേണ്ടി കയറി. ഞാൻ ഇത്തയോട് മുകളിലേക്കു വരാൻ ആംഗ്യം കാണിച്ചോണ്ട് ഞാൻ മുകളിലെ എന്റെ റൂമിലേക്ക്‌ കയറി ബെഡ്‌ഡിലേക്ക് കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ഇത്ത മുകളിലേക്കു കയറി വന്നുകൊണ്ട്.

എന്തെ സൈനു. നി വരാൻ പറഞ്ഞെ.

ഒന്നുമില്ല വാ ഇവിടെ ഇരിക്ക്. കുറച്ചുനേരം ഇവിടെ ഇരിക്ക്.

ഹ്മ്മ് നല്ല കഥ. അവിടെ അമ്മായി അന്വേഷിക്കും സൈനു.

ഏയ്‌ അവരൊക്കെ കുളിക്കുകയല്ലേ പിന്നെന്താ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ അവിടെ പിടിച്ചിരുത്തി കൊണ്ട് കെട്ടിപിടിച്ചു ഇരിന്നു.

ഹോ അപ്പൊ ഇതിനാണോ നി വരാൻ പറഞ്ഞെ ഞാൻ വേറെ എന്തെങ്കിലും വല്യ കാര്യം ഉണ്ടാകും എന്ന് വിചാരിച്ച വന്നേ.

വിട്ടേ എനിക്കവിടെ പണിയുണ്ട് സൈനു.

അപ്പൊ ഇതെന്തേ ഇത്താക്ക് വലുതല്ലേ എന്റെ കൂടെ ഇങ്ങിനെ ഇരിക്കുന്നത് ഇഷ്ടമല്ലേ.

ഇഷ്ടമൊക്കെത്തന്നെയാണ് സൈനു എന്ന് വെച്ചു ആറില്ലാത്തപ്പോൾ ഇരുന്ന പോലെ ഉള്ളപ്പോഴും പറ്റുമോ. എന്ന് പറഞ്ഞു എണീക്കാൻ ശ്രമിച്ചതും ഞാൻ ഇത്തയെ ബെഡിലേക്ക് തള്ളിയിട്ടു കൊണ്ട് ഇത്തയെ കെട്ടിപിടിച്ചു കിടന്നു..

ബാത്‌റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും ഇത്ത എഴുന്നേൽക്കാൻ വേണ്ടി ശ്രമിച്ചു.

ഞാൻ ഇത്തയെ വിടാതെ കെട്ടിപിടിച്ചോണ്ട് കിടന്നു.

സൈനു ആരാന്നു അറിയില്ല.

അത് ഷമി ആയിരിക്കും ഇത്ത അവളെ ഇവിടെ വന്നു കുളിക്കു.

ഡോർ തുറന്നു വന്ന അല്ലെ കണ്ടു ഇത്ത ഒന്ന് ഞെട്ടി. സബി ആയിരുന്നു അത്.

ഞാൻ ഇത്തയുടെ അടുത്ത് നിന്നും നീങ്ങി കിടന്നോണ്ടു അവളെ നോക്കി.

അവളൊരു ചിരി ചിരിച്ചോണ്ട് റൂമിൽ നിന്നും ഇറങ്ങി പോയി.

സൈനു ഞാൻ പറഞ്ഞില്ലേ ഇപ്പോ അവളെന്താ കരുതിയിട്ടുണ്ടാകുക.

നിന്നെ കൊണ്ട് അല്ലെ ഇനി ഞാനെങ്ങനെ അവളെ മുഖത്തു നോക്കും. ച്ചി.

എന്നായാലും അറിയേണ്ടതല്ലേ അതിച്ചിരി നേരത്തെ ആയി എന്ന് കരുതിക്കോ അല്ല പിന്നെ.

ഹ്മ്മ് നിനക്കെങ്ങിനെ പറഞ്ഞാൽ മതി. ഞാനല്ലേ അവളുടെ മുഖത്തോട്ടു നോക്കേണ്ടത്.

അവൾ കണ്ടത് നന്നായി ഇത്ത ഇനിയിപ്പോ അവളെ മാറി ചെയേണ്ടല്ലോ.

ഹോ നിന്റെ ഒരു കാര്യം. എന്നാലും സൈനു എനിക്കവളെ ഫേസ് ചെയ്യാൻ എന്തോ മടിയാണ്.

ഹ്മ്മ് ഏതായാലും കണ്ടു ഇനി ധൈര്യമായിട്ട് വാ നമുക്ക് കുറച്ചുനേരം കെട്ടിപിടിച്ചു കിടക്കാം അയ്യെടാ അത്രയ്ക്ക് അടക്കാൻ വയ്യെങ്കിൽ ഈ തലയിണയും കെട്ടിപിടിച്ചോണ്ട് ഇവിടെ കിടന്നോ. അല്ലപിന്നെ.

അത്‌ ഞാൻ കുറെ ചെയ്തതാ ഇപ്പൊ അതിന്റെ ആവശ്യമില്ലല്ലോ.

ഇപ്പോ എനിക്കെന്റെ സലീന ഉണ്ടല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ വീണ്ടും ഇത്തയെ കെട്ടിപിടിക്കാനായി ശ്രമിച്ചു. ഇത്ത ഒഴിഞ്ഞു മാറിക്കൊണ്ട് എണീറ്റിരുന്നു.

അത്രക്കായോ എന്ന് ചോദിച്ചോണ്ട് ഞാൻ ഇത്തയെ പിടിച്ചു വീണ്ടും ബെഡിലേക്കിട്ടു.

സൈനു ഡോർ അടചിട്ടില്ല അവരെരെങ്കിലും കണ്ടാൽ എന്ന് പറഞ്ഞോണ്ട് ഇത്ത കുതറി കൊണ്ടിരുന്നു.

ഞാൻ വിടാതെ ഇത്തയെ ചേർത്ത് പിടിച്ചോണ്ട് ചുണ്ടുകകെ വായിലാക്കി..

പിന്നെ ഇത്താക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എനിക്ക് മുമ്പിൽ അനുസരണയുള്ള കുഞ്ഞിനെ പോലെ കിടന്നു തരാനെ കഴിഞ്ഞോള്ളൂ.

ഞാൻ ആ ചുണ്ടുകൾ ഊമ്പിക്കൊണ്ട് കിടന്നു.

ഹലോ രണ്ടാൾക്കും വന്നു വന്നു ഇപ്പോ എവിടെ എന്താ എന്ന് അറിയാതെ ആയിരിക്കുന്നു.

എന്ന ഷമിയുടെ ശബ്ദമാണ് ഞങ്ങളെ അതിൽ നിന്നും മോചിതരാക്കിയത്.

എന്താ ഷമി നിനക്ക്. ഞങ്ങളെ ഒന്ന് ജീവിക്കാനും സമ്മതിക്കില്ലേ നി.

എന്ന് പറഞ്ഞോണ്ട് ഞാൻ ഷമിയെ നോക്കി.

അതേ ഇതുപോലെ ജീവിക്കണമെങ്കിൽ ഡോർ ഒന്ന് കൊളുത്തിട്ടു ജീവിച്ചൂടെ രണ്ടാൾക്കും. സബി വന്നു പറഞ്ഞത് കേട്ട ഞാൻ വന്നേ.

അവൾ എന്താ പറഞ്ഞെ.

അതിനി എന്റെ വായയിൽ നിന്നും കേൾക്കണോ.

അത് കേട്ട് ഇത്ത ചിരിച്ചോണ്ട് എണീറ്റു.

ഇത്ത ചുരിദാർ ഒന്ന് നേരെയാകികൊണ്ട് ചുണ്ടുകൾ പിടിച്ചു നോക്കുകയായിരുന്നു.

ഹ്മ്മ് എന്നാലേ ഇനി എന്താന്ന് വെച്ച ചെയ്തോ ഞങ്ങൾക്കിവിടെ ജീവിക്കാനുള്ളതാ എന്നും പറഞ്ഞോണ്ട് അവൾ ഡോർ അടച്ചു.

അത് കണ്ടു ഞാൻ ചിരിച്ചോണ്ട് ഇത്തയെ ബാക്കിൽ നിന്നും കെട്ടി പിടിച്ചോണ്ട് ബെഡിലേക്കിട്ടു.. സൈനു വേണ്ട അവളായത് കൊണ്ട് കുഴപ്പമില്ല അത് അമ്മായി ആയിരുന്നെങ്കിലോ.

അപ്പോ പിന്നെ യാതൊരു കുഴപ്പവുമില്ലാ എത്രയും വേഗം നമ്മുടെ കല്യാണം നടത്തി തരും.

ഹ്മ്മ് ആ ആഗ്രഹം വെച്ചവിടെ ഇരുന്നോ.

എന്ന് പറഞ്ഞോണ്ട് ഇത്ത എണീക്കനായി ശ്രമിച്ചു

പോകല്ലേ ഏതായാലും കാണേണ്ടവർ കണ്ടു. എന്ന് പറഞ്ഞോണ്ട് ഞാൻ ഇതുടെ ചുണ്ടിലേക്ക് എന്റെ ചുണ്ട് അടുപ്പിച്ചു നിറുത്തി..

ദെ സൈനു ഡോർ കൊളുത്തിട്ടിട്ടില്ല എന്ന് പറഞ്ഞോണ്ട് ഇത്ത അവിടെ കിടന്നു.

ഞാൻ എണീറ്റു ഡയർ കൊളുത്തിട്ടുകൊണ്ട് വീണ്ടും അങ്ങോട്ടേക്ക് വന്നു.

ഇത്ത എന്നെ നോക്കി ചിരിച്ചോണ്ട്.

ഈ കാക്കാന്റെ കൊതിയുണ്ടല്ലോ അതിന്നു ഞാൻ തീർത്തു തരാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ ചുണ്ടിൽ പിടിച്ചു കടിച്ചു നിന്നു.

ഹാ എന്ന് പറഞ്ഞോണ്ട് ഞാൻ ചാടി.

അത് കണ്ടു ചിരിച്ചോണ്ട് ഇത്ത എന്തെ വേദനിച്ചോ. മറ്റുള്ളവരെ വേദനിപ്പിക്കുമ്പോൾ ഒറക്കണമായിരുന്നു എങ്ങിനെ ഉണ്ട്.

എന്റെ ചുണ്ട് പൊട്ടിയെന്ന തോന്നുന്നേ എന്ന് പറഞ്ഞോണ്ട് ഇത്ത വീണ്ടും ചുണ്ട് പിടിച്ചു നോക്കി.

ഹോ അപ്പോ അതിനാണല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ വീണ്ടും ഇത്തയുടെ കവിളിൽ കടിച്ചു.

നിനക്കിന്നു ഞാൻ തരാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ താടി എല്ലിന്റെ അവിടെ കടിച്ചു പിടിച്ചോണ്ട് നിന്നു.

അത് കണ്ടു എനിക്ക് ചിരിയാണ് വന്നേ.

എന്തെ ചിരിക്കൂന്നേ എന്ന് ചോദിച്ചോണ്ട് ഇത്ത എന്നെ നോക്കി.

ആ നോട്ടം എന്റെ മൂടാകെ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *