ഇത്ത – 16അടിപൊളി 

ഇതൊരു പണിയാണോ ഇത്ത എന്റെ മോളു അല്ലെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ എടുത്തു ഉയർത്തി.

അവളപ്പോഴും ചിരിച്ചോണ്ടിരുന്നു.

 

സൈനു നീ വന്നത് ഏതായാലും നല്ല സമയത്താ.

അതെന്താ ഉമ്മ.

നാളെ അമ്മായിയെയും കൊണ്ട് ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാ.. ഒരാളെ വിളിക്കേണ്ടി വരുമോ എന്ന് വിചാരിച്ചിരുന്നതാ നീ വന്നില്ലേ ഇനി അതിന്റെ ആവിശ്യം ഇല്ലല്ലോ.

അതിനെന്താ നാളെപോകാം.

അല്ല ഷമിയെയും സബിയേയും കണ്ടില്ലല്ലോ. എന്ന് പറഞ്ഞോണ്ട് ഉമ്മ അകത്തേക്ക് പോയി.

ഞാനും മോളും മുകളിലേക്കും കുറച്ചു നേരം മോളെയും കളിപ്പിച്ചു മൊബൈലിലും നോക്കികൊണ്ട്‌ മേലെ ഇരുന്നു..

.

ഭക്ഷണം കഴിക്കാനുള്ള വിളിവന്നതും ഞങ്ങൾ വീണ്ടും തായേക്കിറങ്ങി.

ഫുഡ്‌ എല്ലാം കഴിച്ചു. ഞാൻ കൊണ്ടുവന്ന ഐസ്ക്രീം എടുത്തു എല്ലാവരും കൂടെ കഴിച്ചോണ്ടിരുന്നു ക്കുറച്ചുനേരം എല്ലാവരും കൂടെ സംസാരിച്ചു കൊണ്ടിരുന്നു.. എന്റെ മനസ്സിന്നു എന്തോ ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം ആയിരുന്നു.

ആദ്യമൊക്കെ ഞാനും ഉമ്മയും തനിച്ചായിരുന്നല്ലോ. അന്നൊന്നും ഇതുപോലെ ഒരനുഭവം ഉണ്ടാകാറില്ല.

എല്ലാവരും കൂടിച്ചേർന്നു തമാശകൾ ഒക്കെ പറഞ്ഞു ഇരിക്കുമ്പോൾ എന്നെക്കാളും ഉമ്മാക്ക് ആയിരുന്നു സന്തോഷം.

ഉമ്മ സബിയേയും ഷമിയെയും എല്ലാം സ്വന്തം മക്കളെ പോലെ കണ്ടായിരുന്നു സ്നേഹിച്ചിരുന്നത്.

 

എത്രനേരം അങ്ങിനെ ഇരുന്നു അങ്ങോട്ടും ഇങ്ങോട്ടും കെടുത്തും വാങ്ങിയും ഇരുന്നെന്നു അറിയില്ല.

ഇത്തയും ഷമിയും എന്നെ കളിയാക്കി കൊണ്ടിരുന്നു. അവരുടെ കൂടെ ഉമ്മയും കൂടി.

സബി പിന്നെ അധികമൊന്നും സംസാരിക്കാത്തതിനാൽ അവൾ എല്ലാം കേട്ടോണ്ട് ചിരിക്കും.

 

അല്ല സബി നീ മാത്രം എന്താ ഒന്നും പറയാത്തെ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ നോക്കി.

ഇനി ഞാനും കൂടി പറയണോ ഇക്ക

ഇവരെ കൊണ്ട് തന്നേ എന്റെ ഇക്ക അനുഭവിക്കുന്നില്ലേ അത് പോരെ.

ഹോ ഇപ്പോയെങ്കിലും നിന്റെ ശബ്ദം ഒന്ന് പുറത്തു വന്നല്ലോ സബി എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.

അല്ല നിന്റെ പഠനം ഒക്കെ എങ്ങിനെ ഉണ്ട്..

തരക്കേടില്ല ഇക്ക.

ഹ്മ്.

എന്നാലേ നല്ലോണം ശ്രദ്ധിച്ചോണ്ടിൻ.

നിന്റെ ഈ താത്തമാരെ പോലെ ആകേണ്ട കേട്ടോ എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്ന് കണ്ണിറുക്കി.

ഞങ്ങൾക്കെന്താ കുഴപ്പം എന്നൊക്കെ പറഞ്ഞു ഷമിയും ഇത്തയും അതിൽ പിടിച്ചു..

ഒരു കുഴപ്പവും ഇല്ലേ. ഞങ്ങൾ പഠിക്കുന്നവർക് അതിനെ പറ്റി സംസാരിക്കാനുണ്ടാകു അല്ലെ സബി.

അതേ അതേ എന്ന് പറഞ്ഞോണ്ട് സബിയും എന്റെ കൂടെ കൂടി.

ആഹാ ഞങ്ങളും പഠിക്കാൻ മിടുക്കരായിരുന്നു. അന്ന് ഞങ്ങൾക്ക്അത് തുടരാൻ സാധിച്ചില്ല അതുകൊണ്ടല്ലേ അല്ലേൽ.

ഉവ്വ് ഉവ്വ് ഇത്ത ഒന്നും പറയേണ്ട. ഇത്തയുടെ മാർക്ക്‌ ലീസ്റ്റ് എല്ലാം എന്റെ കയ്യിലുണ്ട് കാണണോ. എന്ന് പറഞ്ഞോണ്ട് ഞാൻ ഷമിയെ നോക്കി നിന്റെയും ഉണ്ട്. പിന്നെ അധികമൊന്നും വീമ്പിളക്കേണ്ട കേട്ടോ.

അതിനെന്താ ഞങ്ങടെ മാർക്ക് നീ കണ്ടില്ലേ.

ഹ്മ് എന്ന് പറഞ്ഞോണ്ട് ചിരിച്ചു.

അതേ നീ ചിരിക്കാൻ ഒന്നും ഇല്ല ചിലവിഷയങ്ങളിൽ ഞങ്ങൾ കുറച്ചു പിറകിലായി പോയി അതിനിപ്പോ എന്താ തുടർന്നു പഠിച്ചിരുന്നേൽ അതെല്ലാം നേരെയാക്കമായിരുന്നു.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി ചുണ്ടുകൊണ്ട് കോപ്രായം കാണിച്ചോണ്ടിരുന്നു.

അല്ല ഇതൊക്കെ നിനക്ക് എവിടുന്നു കിട്ടി.

അതൊക്കെ തരേണ്ടവർ തന്നു.

എന്ന് പറഞ്ഞോണ്ട് ഞാൻ ചിരിച്ചു.

അപ്പൊ സബി നീ ഇങ്ങിനെ ഇവരെ പോലെ അടുക്കളയിൽ കിടന്നു നരകിക്കാൻ നിൽക്കേണ്ട കേട്ടോ.

എന്ന് പറഞ്ഞു ഞാൻ സബിയോട്.

അത് കെട്ട് ഉമ്മ ഞാനും അതെന്നും അവളോട്‌ പറയാറുള്ളത് ആണ്. കേൾക്കണ്ടേ അവൾ.പോയിരുന്നു പഠിച്ചോ പഠിച്ചോ എന്ന് എത്ര വട്ടം പറഞ്ഞാലും കേൾക്കില്ല.

ദെ അടുത്ത വർഷം നിന്നെ എൻ‌ട്രൻസ് കോച്ചിങ്ങിനു ചേർക്കാൻ പറഞ്ഞിട്ടുണ്ട് ഉപ്പ. നിന്നെ ഡോക്ടർ ആക്കണം എന്നാ പറഞ്ഞിട്ടുള്ളെ.

അത് കെട്ട് ഇത്തയും ഷമിയും എന്റെ മുഖത്തോട്ടു നോക്കി വാ പൊളിച്ചിരുന്നു..

ഭാവിയിലെ ഒരു ഡോക്ടറെയാ നിങ്ങളൊക്കെ കൂടി ഈ കരിയിലും പുകയിലും ഇട്ടു വാട്ടുന്നെ അതോർമ ഉണ്ടായിക്കോട്ടെ..

അല്ല ആരാ പറഞ്ഞെ ഞങ്ങടെ ഉപ്പ പറഞ്ഞോ അങ്ങിനെ ഇവളെ ഡോക്ടർ ആക്കണമെന്ന്..

എന്ന് ചോദിച്ചോണ്ട് ഷമി എന്നെ

ഇവിടുത്തെ ഉപ്പ പറഞ്ഞതാ എന്നോട് അതിനു പറ്റിയ കോച്ചിംഗ് സെന്റ്റും കണ്ടെത്താൻ പറഞ്ഞിട്ടുണ്ട്. ഉമ്മാക്കറിയാല്ലോ.അല്ലെ ഉമ്മ.

 

ഹ്മ് എന്ന് പറഞ്ഞോണ്ട് ഉമ്മ തലയാട്ടി..

അതിനൊക്കെ എത്ര ചിലവും വരും അമ്മായി എന്ന് പറഞ്ഞോണ്ട് ഇത്ത

ഉമ്മയെ നോക്കി..

അതിനെന്താ മോളെ അവൾ പഠിച്ചു ഡോക്ടർ ആയാൽ നമുക്കല്ലേ പെരുമ..

എന്നാലും.

മോളെ അവൾ ഞങ്ങളുടെയും മോളല്ലേ പിന്നെ എന്തിനാ നീ ചിലവിന്റെ കാര്യമെല്ലാം ചിന്തിക്കുന്നേ.. ഇവന്റെ ഉപ്പ വിളിച്ചു പറഞ്ഞപ്പോ എന്തോരം സന്തോഷമായെന്നു അറിയുമോ എനിക്കും ഇവന്നും..

 

എന്തിനാ അമ്മായി ഞങ്ങളെ ഇങ്ങിനെ എന്ന് പറഞ്ഞോണ്ട് ഇത്ത കരയാൻ തുടങ്ങി.

എന്തിനാ സലീന നീ കരയുന്നെ സന്തോഷിക്കുകയല്ലേ വേണ്ടത്.

നമ്മുടെ വീട്ടിൽ ഒരു ഡോക്ടർ ഉണ്ട് എന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്.

എന്നാലും അമ്മായി.

നിങ്ങടെ എല്ലാവരുടെയും ഈ മനസ്സ് കാണുമ്പോ. എന്ന് പറഞ്ഞു ഇത്ത വീണ്ടും കരച്ചിലടക്കാൻ കഴിയാതെ വിതുമ്പി.

അയ്യേ സന്തോഷിക്കണ്ട സമയത്ത് കരയുകയാണോ. എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ കളിയാക്കി..

ഷമിയുടെ കണ്ണും കലങ്ങിയിരുന്നു.

സബി നീ ഇതൊന്നും നോക്കേണ്ടടി നീ പഠിച്ചു ഡോക്ടർ ആക്കാൻ നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാൻ എണീറ്റു.

മതി ഞാനുറങ്ങാൻ പോകുകയാണ് ഉമ്മ എന്നും പറഞ്ഞു ഞാൻ മോളെ എടുത്തു. നീ ഇന്ന് അങ്കിളിന്റെ കൂടെയാണോ അതോ ഉമ്മച്ചിയുടെ കൂടെയാണോ എന്ന് ചോദിച്ചോണ്ട് അവളെയും കൂട്ടി അതിനവൾ എന്നെയും ഇത്തയെയും മാറി മാറി ഒന്ന് നോക്കികൊണ്ട്‌ എന്റെ മേലേക്ക് ചാഞ്ഞു ഞാൻ മോളെയും എടുത്തു മേലേക്ക് നടന്നു..

സൈനു നാളെ മറക്കേണ്ട നേരത്തെ എഴുന്നേൽക്കാൻ.

ഇല്ല ഉമ്മ ഞാൻ എഴുന്നേൽക്കാം എന്നു പറഞ്ഞോണ്ട് ഞാൻ കോണിപടികൾ ഓരോന്നായി കയറി കൊണ്ടിരുന്നു.

മോളെ ഇനി പോയി കിടന്നോ ഷമി ഞങ്ങൾ നാളെ അമ്മായിയെ ഡോക്ടറെ കാണിക്കാൻ പോകും എന്ന് പറഞ്ഞോണ്ട് ഉമ്മയും എണീറ്റു. ഉറങ്ങാനായി…

ഇത്തയും ഷമിയും അമ്മായിയുടെ റൂമിൽ പോയി നോക്കികൊണ്ട്‌ നേരെ മുകളിലേക്കു വന്നു..

 

ഷമി അവളുടെ റൂമിലേക്കും ഇത്ത എന്റെ റൂമിലേക്കും കയറി..

 

ഞാൻ മോളെ ബെഡിലൂരുത്തി കളിപ്പിക്കുകയായിരുന്നു..

അല്ല എന്താ ബാപ്പന്റെയും മോളുടെയും ഉദ്ദേശം

നീ ഉറങ്ങുന്നില്ലേ പെണ്ണെ നീ ഉറങ്ങിയാലല്ലേ ബാപ്പാക്ക് വേണ്ടത് കിട്ടു. എന്ന് പറഞ്ഞോണ്ട് ഇത്ത ഞങ്ങടെ അരികിലായി ഇരുന്നു.

അതേ അത് ശരിയാ മോളു എന്നാലേ നമുക്കു വേഗം ഉറങ്ങാം എന്നിട്ട് വേണം നിന്റെ ഉമ്മച്ചിയെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ കണ്ണുകളിലേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *