അങ്കിൾ എപ്പോയാ വന്നേ എന്നും ചോദിച്ചോണ്ട് അവൾ എന്റെ കവിളിൽ ഉമ്മവെച്ചു.
അങ്കിൾ വരുമെന്ന് മോളോട് ആരാ പറഞ്ഞെ എന്നുള്ള എന്റെ ചോദ്യം ഇത്തയുടെ മുഖത്തു ഒരു പരിഭ്രാന്തി ഉണ്ടാക്കി.
ഇന്നലെ കിടന്നുറങ്ങുമ്പോൾ ഉമ്മച്ചിയ പറഞ്ഞെ അങ്കിൾ ഇന്ന് വരും നിറയെ ചോക്ലേറ്റ് പിന്നെ കളിപ്പാട്ടവുമായി എല്ലാം വരുമെന്ന്..
എന്നിട്ട് അതെല്ലാം എവിടെ അങ്കിൾ.
എല്ലാം ഉണ്ട് കുറച്ചു കഴിഞ്ഞു അങ്കിൾ മോൾക്ക് എടുത്തു തരാം കേട്ടോ..
ഹ്മ് അതുമതി.
ചോക്ലേറ്റ് തോനെ വേണം.
ഹ്മ് നിറയെ തരാം കേട്ടോ.
ഹ്മ് എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും എന്റെ കവിളിൽ ഉമ്മവെച്ചോണ്ടിരുന്നു…
അപ്പോഴാണ് ഉമ്മ അങ്ങോട്ട് വന്നത്.
അല്ല ഇതാരാ എന്ന് മോളുന്ന് അറിയുമോ.
ഹ്മ് അങ്കിൾ
ഹോ അപ്പൊ നീ മറന്നിട്ടില്ല അല്ലെ.
ചോക്ലേറ്റ് കൊണ്ടുവന്നിട്ടുണ്ട് എന്ന് ചോദിച്ചോ നീ
ഹ്മ് ചോദിച്ചല്ലോ
എന്നിട്ടെന്താ അങ്കിൾ പറഞ്ഞത്.
നിറയെ തരാം എന്ന് പറഞ്ഞിട്ടുണ്ട്.
ഹ്മ് അതാണല്ലേ കള്ളി നിനക്കിത്ര സന്തോഷം..
കളിക്കാനുള്ളതും കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞല്ലോ അങ്കിൾ.
അതെനിക്ക് ഉള്ളതല്ലേ സൈനു ഇവൾക്ക് നീ ഒന്നും കൊണ്ട് വന്നില്ലല്ലോ..
അത് കെട്ട് മോളുടെ മുഖം വാടി കരയാൻ തുടങ്ങി
അയ്യേ ഉമ്മച്ചി അങ്ങിനെ എന്തൊക്കെ പറയും എന്റെ മോളുന്ന് വേണ്ടത് അങ്കിൾ കൊണ്ട് വരില്ലേ പിന്നെ എന്തിനാ മോളു സങ്കടപെടുന്നത്.
അയ്യേ ഉമ്മ വെറുതെ പറഞ്ഞതല്ലേ അങ്കിൾ കൊണ്ട് വന്നതെല്ലാം എന്റെ മോളു എടുത്തോ കേട്ടോ.
എനിക്ക് ഒന്നും വേണ്ട എല്ലാം മോളു എടുത്തോ. ഇനി കരയല്ലേ
ദെ കരഞ്ഞാൽ പിന്നെ തരില്ല കേട്ടോ.
അതിന്നു ഞാൻ കരഞ്ഞില്ലല്ലോ എന്ന് പറഞ്ഞോണ്ട് അവൾ ചിരിച്ചു കൊണ്ടിരുന്നു.
ഇപ്പോഴാ മോളു നല്ല കുട്ടിയായെ
ഇനി എല്ലാം മോളു എടുത്തോ ഇ
എന്നാലേ ഇനി കുളിച്ചു ഡ്രെസ്സെല്ലാം മാറി വായോ എന്നിട്ട് അങ്കിളിന്റെ കൂടെ കളിച്ചോ.
ഹ്മ് എന്ന് പറഞ്ഞോണ്ട് അവൾ ഇത്തയുടെ കൂടെ പോയി.
ഞാൻ ഉപ്പയോടും ഉമ്മയോടും ഷമിയുടെ കല്യാണത്തിന്നു വേണ്ട ഒരുക്കങ്ങൾ എവിടെ വരെയായി എന്ന് ചോദിച്ചറിഞ്ഞു കൊണ്ട് ഉറക്കം വരുന്നു ഉമ്മ ഞാനൊന്ന് ഉറങ്ങിയിട്ട് വരാം എന്ന് പറഞ്ഞു മേലേക്ക് പോയി. ബെഡിൽ കിടന്നതേ ഓർമ്മയുള്ളൂ നല്ല ഉറക്കം ആയിരുന്നു.
രണ്ട് ദിവസം ആയി വന്നിട്ട് കല്യാണത്തിന് ഇനി അധികനാലില്ല.
എല്ലാത്തിനും ഞാനും ഉപ്പയും ഓടി നടന്നു കൂട്ടത്തിൽ ഇത്തയുടെ ഉപ്പയും.
സൈനു നിനക്ക് ആരൊക്കെ വിൽക്കണമോ അവരെയെല്ലാം വിളിച്ചോളണം കേട്ടോ നിന്റെ ഫ്രണ്ട്‌സ് എല്ലാവരോടും പറയണേ.
കുറെ പേരോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നാലും നീ പറയേണ്ടവരോടൊക്കെ ni തന്നേ പറയണമല്ലോ..
ഹ്മ് ഉപ്പ ഞാനും പറയുന്നുണ്ട്.
നമ്മുടെ വീട്ടിലെ ആദ്യത്തെ കല്യാണമല്ലേ അതാ.
ആരെയൊക്കെ വിട്ടു പോയിട്ടുണ്ടെന്നു അറിയില്ല.
അതെങ്ങിനെ ആയാലും ഉണ്ടാകും ഇക്ക ചിലപ്പോ ഉറ്റ സുഹൃത്തിനോട് പറഞ്ഞിട്ടുണ്ടാകില്ല _നമ്മൾ എന്ന് പറഞ്ഞോണ്ട് ഇത്തയുടെ ഉപ്പ ചിരിച്ചു.
എനിക്കറിയാവുന്നവരോടും എന്നെ അറിയാവുന്നവരോടും എല്ലാം ഞാനും പറഞ്ഞു..കഴിഞ്ഞു.
കല്യാണതിന്റെ തലേ ദിവസം ബന്ധുക്കൾ എല്ലാം വന്നു നിറഞ്ഞിട്ടുണ്ട് ഞാൻ ഇത്തയെയും കൂട്ടി ഉമ്മ അറിയാതെ പുറത്തൊന്നു കറങ്ങി ഇത്താക്ക് വേണ്ടതെല്ലാം വാങ്ങിച്ചു കൂട്ടത്തിൽ മോൾക്കും.
. എല്ലാം വാങ്ങിച്ചു വരുമ്പോ ഞാൻ ഇത്തയോട് ചെവിയിൽ പതുക്കെ പറഞ്ഞു ഇതുപോലൊരു ദിവസമല്ലേ ഇത്ത നമ്മൾ ആദ്യമായി കണ്ടത്.
അതേ അന്ന് തന്നേ നീ എന്നെ കീഴ്പ്പെടുത്തിയില്ലേ.
അതൊന്നും അങ്ങോട്ട് മനസ്സിൽ നിന്നും പോകുന്നില്ല ഇത്ത.
എനിക്കും അങ്ങിനെ തന്നേ ആണെടാ. .
എന്നാലും അന്നടിച്ച അടി ഇപ്പോഴും മറക്കാൻ കഴിയുന്നില്ല ഇത്ത.
അത് അന്ന് പെട്ടെന്ന് അങ്ങിനെ കാണിച്ചപ്പോയല്ലേ.
ഹ്മ് അതും ശരിയാ എന്നു പറഞ്ഞോണ്ട് ഇത്ത നമുക്കിന്നു എങ്ങോട്ടെങ്കിലും പോയാലോ.
വേണ്ട മോനെ നാളെ ഷമിയുടെ
കല്യാണമാ. വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട കേട്ടോ.
അല്ല ഞാനിപ്പോ പോകും എന്ന് കരുതിയോ അതിന്നു വേറെ ആളെ നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാനും ഇത്തയെ നോക്കി
