ഇത്ത – 5

 

ഹോ അത് കേട്ടാൽ തോന്നും ഇവിടെ എല്ലാം തീരുമാനിക്കുന്നത് ഷിബിലിക്കയാണെന്നു എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്നുടെ നോക്കി..

 

ടാ വേണ്ട ഇനി അവളുടെ നേർക്കു വേണ്ട നിന്റെ കുത്തിത്തിരിപ്പ്.എന്ന് പറഞ്ഞു ഉമ്മ നാക്ക് വായിലേക്ക് ഇട്ടതും

 

അവനെന്തു പറഞ്ഞോട്ടെ ഞങ്ങൾക്ക് യാതൊരു പ്രേശ്നവും ഇല്ല ഞങ്ങളെ തമ്മിൽ തല്ലിക്കുമോ എന്ന പേടിയാണെൽ വേണ്ട..

അവൾ വന്നതിനു ശേഷമ ഇതൊക്കെ ഒന്നും നന്നായെ അല്ലെ എന്നു പറഞ്ഞോണ്ട് അമ്മായി ഇടയ്ക്കു കയറി…

 

അവനെന്തെങ്കിലും ഒക്കെ ഇങ്ങിനെ പറഞ്ഞോണ്ടിരിക്കും മോളതൊന്നും കാര്യമാക്കണ്ട കേട്ടോ. അവനങ്ങിനെയാ..എന്ന് എന്റെ ഉമ്മ

 

അവന്റെ കല്യാണം ഒന്നു കഴിയട്ടെ ഉമ്മ അപ്പൊ അറിയാം ആരാ എന്തൊക്കെ തീരുമാനിക്കുന്നത് എന്ന് എന്ന് പറഞ്ഞോണ്ട് ഇത്ത ഇടയ്ക്കു കയറി ഗോളടിച്ചു..

 

ആ അതും ശരിയാ. ഇവന്റെ ഈ വായ ഒന്നടപ്പിക്കുന്ന ഒരു കുട്ടി വന്നു കയറിയാൽ മതിയായിരുന്നു. എന്റെ മോളെ..

 

 

ഇതെന്താ എല്ലാരും കൂടെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..

 

 

ആ അതാണ്‌ നിനക്കു നല്ലത്..

 

 

ആ മോളെ കഴിക്കാനെന്തെങ്കിലും ഉണ്ടോ ഇവർക്ക്..

 

ഒന്നും വേണ്ട

 

അത് പറ്റില്ല അന്തിക്കു പട്ടിണി കിടക്കാൻ പറ്റില്ലല്ലോ..

 

നീ രാത്രി ചോറ് കഴിക്കില്ലേ എന്ന് അമ്മായി ഉമ്മയോട് ചോദിച്ചു..

 

ഇല്ല എന്ന മറുപടി ഞാനാണ് കൊടുത്തേ.

 

എന്നാൽ വേറെ വല്ലതും ഇരിപ്പുണ്ടോടി എന്ന് അമ്മായി ഇത്തയോട്..

 

ആ ഞാനിപ്പോ ചപ്പാത്തി ഉണ്ടാക്കി തരാം അമ്മായി..

 

വേണ്ട മോളെ ഈ പാതിരാത്രി ഇനി നീ അതിനൊന്നും നിൽക്കേണ്ട.. വല്ല ആപ്പീളോ എന്തെങ്കിലും ഉണ്ടേൽ അത് മതി..

ഏയ്‌ അതിപ്പോ എന്ത് ബുദ്ധിമുട്ടാണ് അമ്മായി ഞാനുണ്ടാക്കാം.

 

മോളെ എൻറെ കാര്യം എനിക്കറിയാം കല്യാണ ദിവസം.

 

പിന്നെ ഈമോളെയും കൊണ്ട് നീ ഇനി അതിനൊന്നും നിൽക്കേണ്ട..

 

അതിനി ഇന്ന് അവളെന്റെ അടുത്ത് വന്നിരുന്നേൽ അല്ലെ അമ്മായി. അവൾ ഇന്ന് മുഴുവനും അമ്മയുടെയും ഇവന്റെയും കൂടെ അല്ലായിരുന്നോ…

 

എന്നാലും വേണ്ട മോളെ..

 

എന്നാൽ ഞാൻ ഫ്രൂട്സ് എടുത്തോണ്ട് വരാം എന്ന് പറഞ്ഞോണ്ട് ഇത്ത അടുക്കളയിലോട്ടു പോയി..

 

 

ഇത്ത എനിക്ക് കുറച്ചു വെള്ളം എന്ന് പറഞ്ഞോണ്ട് ഞാൻ പിറകെയും.

 

അടുക്കളയിൽ എത്തിയതും ഇത്ത ഒന്നു നിന്നെകൊണ്ട്..

മോന്റെ വെള്ളം കുടി എന്തിനാണാവോ.

 

 

ഇത് നല്ല ചോദ്യം സാധാരണ വെള്ളം കുടിക്കുന്നത് എന്തിനാ എല്ലാവരും..

 

അല്ല നിന്റെ കാര്യം ആയതോണ്ട് ചോദിച്ചതാ.

എന്ന് പറഞ്ഞോണ്ട് ഇത്ത എനിക്കൊരു ഗ്ലാസ്‌ വെള്ളം തന്നു.

 

വെള്ളം വാങ്ങി ഞാൻ എന്റെ ചുണ്ടോടു ചേർത്ത് കുടിച്ചു കൊണ്ടിരുന്നപ്പോൾ.

 

ഇപ്പൊ മോന്റെ ദാഹമെല്ലാം തീർന്നോ ആവോ..

 

ആ ദാഹം തീർന്നു പക്ഷെ ആ കൊതിയങ്ങോട്ട് തീരുന്നില്ല..

 

വേണ്ട നിന്റെ ഒരു കൊതി എന്ന് പറഞ്ഞോണ്ട് ഇത്ത ഫ്രൂട്സ് എടുക്കാനായി അപ്പുറത്തേക്ക് പോയി തിരിച്ചു വന്നപ്പോൾ കയ്യിൽ ഒരു കത്തിയും കുറച്ചു ഫ്രൂട്സ്‌മെല്ലാം ഉണ്ടായിരുന്നു..

 

 

ആ കത്തി ഉയർത്തി കൊണ്ട് ഇത്ത എന്റെ നേരെ നാക്കു പുറത്തേക്കിട്ട് കാണിച്ചു..

 

അയ്യോ വേണ്ടായേ എന്റെ കൊതിയേല്ലാം ഞാനടക്കി വെച്ചോളാമേ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നേർക്കു കൈ കൂമ്പി നിന്നു..

 

അപ്പൊ പേടിയുണ്ടല്ലേ

 

പിന്നെ പേടിയില്ലാതെ

 

ആകെ എനിക്കുള്ളത് ഒന്നാ കത്തികൊണ്ട് ഇത്ത അതിനെ എന്തെങ്കിലും ചെയ്‌താൽ..

പിന്നെ ഞാൻ കെട്ടുന്ന പെണ്ണിന്റെ ഗതി..

 

 

അധോഗതി എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു

 

 

ന്നാ മോൻ വേഗം അവിടെ ടേബിളിൽ ചെണിരിക്കാൻ നോക്ക്. ഞാനങ്ങോട്ടു കൊണ്ട് വാരം ഇതെല്ലാം എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി..

 

ഹോ ആയിക്കോട്ടെ.

ഇതിപ്പോ നിങ്ങടെ വീട് നിങ്ങൾ പറയുന്നതല്ലേ എല്ലാം ഇന്നല്ലെങ്കിൽ നാളെ ഞങ്ങടെ വീട്ടിൽ വരും അപ്പൊ ഞാൻ കാണിച്ചു തരാം..

 

അതാപ്പോഴത്തെ കാര്യമല്ലേ മോനിപ്പോ അവിടെ പോയി ഇരിക്കാൻ നോക്ക്. എന്ന് ഇത്ത വീണ്ടും പറഞ്ഞോണ്ട്.

 

ഫ്രൂട്സ് കട്ട്‌ ചെയ്യാനായി തിരിഞ്ഞതും..

 

ഞാൻ ഇത്തയുടെ ആ വിരിഞ്ഞു ചന്തിയിൽ ഒരു തട്ടും കൊടുത്തോണ്ട് ആഹാ എന്ന് പറഞ്ഞോണ്ട് തിരിഞ്ഞു നടന്നു.

 

ആ നിന്നെ ഇന്ന് ഞാൻ എന്ന് പറഞ്ഞോണ്ട് ഇത്ത പിറകെ വന്നെങ്കിലും ഞാനപ്പോയെക്കും ഉമ്മയും അമ്മായിയും ഇരിക്കുന്ന അവിടെ എത്തിയിരുന്നു..

 

പിന്നെ ഒന്നും മിണ്ടാതെ ഇത്ത തിരിഞ്ഞു നടന്നു..

 

ആ തിരിഞ്ഞു പോക്ക് കാണാൻ നല്ല രസമുണ്ടായിരുന്നു..

അതും ആസ്വദിച്ചു കൊണ്ട് കാമം തലക്കു കയറിയ ഞാൻ നിന്നു..

 

 

 

കുറച്ചു കഴിഞ്ഞു ഇത്ത കട്ട്‌ ചെയ്ത ഫ്രൂട്സുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.. എന്നെ നോക്കി നാക്ക് കടിച്ചോണ്ട് സലീന ഇത്ത ഫ്രൂട്സ് ഞങ്ങൾക്ക് മുന്നിൽ വെച്ച് തന്നു…

 

 

ഇതെന്താ ഇത്ത ആപ്പിൾ ആണോ എന്ന് ഇത്തയെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു..

 

 

എന്താണാവോ മോന്ന് കണ്ടിട്ട് തോന്നുന്നേ..

 

 

അങ്ങിനെ പറ മോളെ ഇവന്നു ഇങ്ങിനെയുള്ള മറുപടിയാണ് വേണ്ടത്.

 

 

അല്ല ചോദിച്ചെന്നെ ഉള്ളു…

 

 

അമ്മായി കഴിക്കാൻ നോക്ക് അവന്നു അവന്റെ സംശയം ഒക്കെ തീരട്ടെ എന്നിട്ട് കഴിച്ചോളും…

 

അവൻ കിടക്കാൻ നേരം അവന്റെ തലയിണക്കരികിൽ കൊണ്ട് പോയി കഴിച്ചോളും അമ്മായി..

 

 

അതാ മോളെ നല്ലത് അപ്പൊ പിന്നെ നമ്മൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല..

 

ആയിക്കോട്ടെ എന്നാൽ ഞാനിനി അങ്ങിനെയേ കഴിക്കുന്നുള്ളു..

എന്ന് പറഞ്ഞു..

 

അപ്പോയെക്കും ഇത്തയുടെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടു..

 

അതാ വിളിക്കുന്നു നിങ്ങടെ കെട്ടിയോൻ പോയെടുത്തു സമാധാനിപ്പിക്കു എന്ന് പറഞ്ഞു ഞാൻ കളിയാക്കി..

 

അപ്പോയെക്കും മോൾ ഫോണെടുത്തു കൊണ്ട് അങ്ങോട്ടേക്ക് വന്നു..

 

ഷിബിലിക്ക ഉമ്മയോടു വിശേഷങ്ങൾ ഒക്കെ തിരക്കി കൊണ്ടിരിക്കുമ്പോൾ ഇത്ത എന്നോടായി പറഞ്ഞു ന്നിനക് കുറച്ചു കൂടുന്നുണ്ട് അമ്മായിയുടെ മുനിലാണോ ഇങ്ങിനെയൊക്കെ..

 

 

അത് കേട്ടു ഉമ്മ അവന്റേത് കാര്യമാക്കണ്ട മോളെ ഞാൻ പറഞ്ഞില്ലേ അവനങ്ങിനെ എന്തെങ്കിലും ഒക്കെ പറഞ്ഞോണ്ടിരിക്കും എന്ന്..

 

ഞാൻ വെറുതെ പറഞ്ഞതാണ് അമ്മായി.. അവന്റെ തമാശകൾ അല്ലെ അതെല്ലാം ഞാനാ രീതിയിലെ കാണുന്നുള്ളൂ..

 

ഉമ്മയോട് സംസാരിച്ചു കഴിഞ്ഞ ശേഷം ഉമ്മ ഇത്തയുടെ കയ്യിൽ കൊടുത്തു ഫോൺ.. അതുമായി ഇത്ത അടുക്കളയിലോട്ടു പോയി…

Leave a Reply

Your email address will not be published. Required fields are marked *