ഇത്ത – 5 2

 

എനിക്കും ആഗ്രഹമുണ്ട്. ഷിബിലിയോട് ഒന്നു ചോദിക്കട്ടെ..

 

അവന്നു സമ്മതമാണെൽ ഒരു മാസമല്ല ഇനിയുള്ള കാലം മുഴുവനും ഇവളെ അവിടെ നിറുത്തും ഞാൻ..

 

ഉടനെ അമ്മായി ഇടയ്ക്കു വന്നു..

 

അങ്ങിനെ ഒരാഗ്രഹം നിങ്ങൾക്കുണ്ടേൽ എനിക്ക് സന്തോഷമേ ഉള്ളു..

കല്യാണം കഴിഞ്ഞ അവരുടെ വിശേഷങ്ങൾ എല്ലാം തീരട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം..

 

പിന്നെ ഷിബിലിയുടെ കാര്യം അവന്നു സന്തോഷമേ ഉണ്ടാവുകയുള്ളൂ..

വിളിക്കുമ്പോയെല്ലാം നിങ്ങടെ വിശേഷങ്ങൾ തിരക്കാറുണ്ട് അവൻ….

 

ഞങ്ങളിപ്പം അവിടെ വന്നു കുറച്ചു ദിവസം നിന്നെന്നു കരുതി അവന്നു യാതൊരു കുഴപ്പവും ഉണ്ടാകില്ല. അവന്നു സന്തോഷമേ കാണു..

 

 

എന്നാൽ നമുക്ക് ഇവളെ കൊണ്ട് പോകണം ഉമ്മ എന്ന് പറഞ്ഞോണ്ട് ഞാൻ അവളുടെ തടിയിൽ ഉമ്മവെച്ചു കൊണ്ട് ഇത്തയെ നോക്കി.

 

ഇത്ത ആരും കാണാതെ കൊഞ്ഞനം കുത്തികൊണ്ട് ചിരിച്ചു..

 

 

നിങ്ങള്ക്ക് വല്ല എതിർപ്പുമുണ്ടോ എന്ന് ഞാൻ ഇത്തയുടെ നേർക്കു തിരിഞ്ഞോണ്ട് ചോദിച്ചു..

 

അല്ല ഇനി ഇവളുടെ ഉമ്മാന്റെ അഭിപ്രായം ആരാഞ്ഞില്ല എന്നു വേണ്ട.

 

ഇത്ത പെട്ടെന്ന് വെപ്രാളപെട്ടുകൊണ്ട് എനിക്കെന്തെതിർപ്പ അവളുടെ വാപ്പാക്ക് സമ്മതമാണേൽ..

 

ഹോ അത് കേട്ടാൽ തോന്നും ഇവിടെ എല്ലാം തീരുമാനിക്കുന്നത് ഷിബിലിക്കയാണെന്നു എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ഒന്നുടെ നോക്കി..

 

ടാ വേണ്ട ഇനി അവളുടെ നേർക്കു വേണ്ട നിന്റെ കുത്തിത്തിരിപ്പ്.എന്ന് പറഞ്ഞു ഉമ്മ നാക്ക് വായിലേക്ക് ഇട്ടതും

 

അവനെന്തു പറഞ്ഞോട്ടെ ഞങ്ങൾക്ക് യാതൊരു പ്രേശ്നവും ഇല്ല ഞങ്ങളെ തമ്മിൽ തല്ലിക്കുമോ എന്ന പേടിയാണെൽ വേണ്ട..

അവൾ വന്നതിനു ശേഷമ ഇതൊക്കെ ഒന്നും നന്നായെ അല്ലെ എന്നു പറഞ്ഞോണ്ട് അമ്മായി ഇടയ്ക്കു കയറി…

 

അവനെന്തെങ്കിലും ഒക്കെ ഇങ്ങിനെ പറഞ്ഞോണ്ടിരിക്കും മോളതൊന്നും കാര്യമാക്കണ്ട കേട്ടോ. അവനങ്ങിനെയാ..എന്ന് എന്റെ ഉമ്മ

 

അവന്റെ കല്യാണം ഒന്നു കഴിയട്ടെ ഉമ്മ അപ്പൊ അറിയാം ആരാ എന്തൊക്കെ തീരുമാനിക്കുന്നത് എന്ന് എന്ന് പറഞ്ഞോണ്ട് ഇത്ത ഇടയ്ക്കു കയറി ഗോളടിച്ചു..

 

ആ അതും ശരിയാ. ഇവന്റെ ഈ വായ ഒന്നടപ്പിക്കുന്ന ഒരു കുട്ടി വന്നു കയറിയാൽ മതിയായിരുന്നു. എന്റെ മോളെ..

 

 

ഇതെന്താ എല്ലാരും കൂടെ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട..

 

 

ആ അതാണ്‌ നിനക്കു നല്ലത്..

 

 

ആ മോളെ കഴിക്കാനെന്തെങ്കിലും ഉണ്ടോ ഇവർക്ക്..

 

ഒന്നും വേണ്ട

 

അത് പറ്റില്ല അന്തിക്കു പട്ടിണി കിടക്കാൻ പറ്റില്ലല്ലോ..

 

നീ രാത്രി ചോറ് കഴിക്കില്ലേ എന്ന് അമ്മായി ഉമ്മയോട് ചോദിച്ചു..

 

ഇല്ല എന്ന മറുപടി ഞാനാണ് കൊടുത്തേ.

 

എന്നാൽ വേറെ വല്ലതും ഇരിപ്പുണ്ടോടി എന്ന് അമ്മായി ഇത്തയോട്..

 

ആ ഞാനിപ്പോ ചപ്പാത്തി ഉണ്ടാക്കി തരാം അമ്മായി..

 

വേണ്ട മോളെ ഈ പാതിരാത്രി ഇനി നീ അതിനൊന്നും നിൽക്കേണ്ട.. വല്ല ആപ്പീളോ എന്തെങ്കിലും ഉണ്ടേൽ അത് മതി..

ഏയ്‌ അതിപ്പോ എന്ത് ബുദ്ധിമുട്ടാണ് അമ്മായി ഞാനുണ്ടാക്കാം.

 

മോളെ എൻറെ കാര്യം എനിക്കറിയാം കല്യാണ ദിവസം.

 

പിന്നെ ഈമോളെയും കൊണ്ട് നീ ഇനി അതിനൊന്നും നിൽക്കേണ്ട..

 

അതിനി ഇന്ന് അവളെന്റെ അടുത്ത് വന്നിരുന്നേൽ അല്ലെ അമ്മായി. അവൾ ഇന്ന് മുഴുവനും അമ്മയുടെയും ഇവന്റെയും കൂടെ അല്ലായിരുന്നോ…

 

എന്നാലും വേണ്ട മോളെ..

 

എന്നാൽ ഞാൻ ഫ്രൂട്സ് എടുത്തോണ്ട് വരാം എന്ന് പറഞ്ഞോണ്ട് ഇത്ത അടുക്കളയിലോട്ടു പോയി..

 

 

ഇത്ത എനിക്ക് കുറച്ചു വെള്ളം എന്ന് പറഞ്ഞോണ്ട് ഞാൻ പിറകെയും.

 

അടുക്കളയിൽ എത്തിയതും ഇത്ത ഒന്നു നിന്നെകൊണ്ട്..

മോന്റെ വെള്ളം കുടി എന്തിനാണാവോ.

 

 

ഇത് നല്ല ചോദ്യം സാധാരണ വെള്ളം കുടിക്കുന്നത് എന്തിനാ എല്ലാവരും..

 

അല്ല നിന്റെ കാര്യം ആയതോണ്ട് ചോദിച്ചതാ.

എന്ന് പറഞ്ഞോണ്ട് ഇത്ത എനിക്കൊരു ഗ്ലാസ്‌ വെള്ളം തന്നു.

Leave a Reply

Your email address will not be published. Required fields are marked *