ഇത് ഞങ്ങളുടെ ലോകം – 3 1

 

” എന്റെ നസി, അമീറൊന്ന് അത്‌ കഴിക്കട്ടെ. ശല്യം ചെയ്യല്ലേ. ” ഉമ്മ നസിയോട് ദേഷ്യപ്പെട്ടു.

 

കല്യാണം കഴിഞ്ഞവർ ഒരു പ്ലേറ്റിൽ നിന്നും കഴിക്കുന്നത് സുന്നത്താണെന്ന് ഉമ്മിയല്ലേ എന്നെ പഠിപ്പിച്ചത്. അതിലും സുന്നത്ത് ഇതാണ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ നസിയുടെ വായിൽ വച്ചുകൊടുത്ത ഒരു കഷ്ണം കപ്പയും മീനും അവൾ ഒന്ന് ചവച്ച് എന്റെ ചുണ്ടിനോട് ചുണ്ട് ചേർത്ത് എന്റെ വായിലേക്ക് പകർന്നുതന്നു. ആ സീൻ ഒരു ഞെട്ടലോടെയാണ് ഉമ്മയും റംസിയും നോക്കികണ്ടത്. ഞാൻ നസി പകർന്നുതന്നത് വായിലിട്ട് ഒന്നുകൂടി ചവച്ചശേഷം ഇറക്കി. കൊള്ളാം നന്നായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. “ഇതാണെന്റെ കെട്ടിയോൻ” എന്ന് പറഞ്ഞു നസി കെട്ടിപിടിച്ചു.

 

ഉമ്മയോ റംസിയോ പിന്നൊന്നും പറഞ്ഞില്ല. അപ്പോളേക്കും ഡോർ ബെൽ അടിച്ചു. ഉപ്പയും അളിയനും ആയിരുന്നു അത്‌. നസി ഓടിപോയി ഡോർ തുറന്നു ഉപ്പയുടെ കയ്യിൽ തൂങ്ങി ഉള്ളിലേക്ക് അവരുടെ ഒപ്പം വന്നു. ഞാൻ എഴുന്നേറ്റു രണ്ടുപേരെയും ഹസ്തദാനം ചെയ്ത് കവിളോട് കവിൾ മുട്ടിച്ചു അഭിവാദ്യം ചെയ്തു.

 

അപ്പോളേക്കും റംസി അടുക്കളയിലേക്ക് പോയി. ഉമ്മ വാവയെയും കൊണ്ടെണീറ്റ് റംസിക്ക് പിന്നാലെ പോയി. ഹോ രണ്ടിന്റെയും ചന്തിയുടെ ഒരു വലിപ്പവും കുലുക്കവും. അതിൽ ഒന്ന് ഇപ്പോൾ തന്നെ എന്റെതായി കഴിഞ്ഞു. ഇതൊക്കെ നടക്കുമ്പോൾ നസി എന്റെ പിന്നിൽ നിന്ന് ഷിർട്ടിന്റെ കോളറിൽ തെരുപിടിച്ചുകൊണ്ടിരുന്നു.  ഞാൻ എന്താണോ നോക്കിയത് അത്‌ അവളും ശ്രദ്ധിച്ചിരുന്നു.

 

അളിയനും ഉപ്പയും എന്റെ നേരെ ഇരുന്ന് ഓരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. കൂടുതലും അവരുടെ ഫർണിചർ ഷോപ്പിന്റെ കാര്യങ്ങൾ ആയിരുന്നു.

 

ഇനി ഈ കഥാപാത്രങ്ങളെ പരിചയപ്പെടാൻ സമയമായി.

 

നസിയുടെ മാതാവ് യാസ്മിൻ(51) പിതാവ് ജബ്ബാർ(63)ഷാർജയിൽ ഫർണിചർ ഷോപ്പ് നടത്തുന്നു.

 

പിന്നെ യാസ്മിൻ ജബ്ബാർ ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ടാമത്തേതാണ് ഏക ആൺ തരി ഫൈസൽ (28), ഭാര്യ റംസീ എന്ന് ചുരുക്കി വിളിക്കുന്ന റംസീന (22). അവർക്ക് ഒൻപതുമാസം പ്രായമായ ഒരു കുഞ്ഞും. അഞ്ചാമത്തേത് അഥവാ ഏറ്റവും ഇളയ സന്താനം ആണ് നമ്മുടെ നസി എന്ന നസീഹ (19).ബാക്കി മക്കളെയും മരുമക്കളെയും അതാത് സമയത്ത് പരിചയപ്പെടാം.

 

ഫൈസൽ അളിയനാണ് ഉപ്പാന്റെ ബിസിനസ്‌ സഹായി. രാവിലെ 9 മണിമുതൽ രാത്രി 10മണിവരെ ഫുൾ ടൈം ഫൈസൽ ഷോപ്പിൽ കാണും. അത്കൊണ്ടാണ് കോവിഡ് കാലത്ത് ഒന്ന് തകർന്നുപോയ ബിസിനസ്‌ പഴയ പ്രതാപത്തിൽ അല്ലെങ്കിലും ഒരുവിധം പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുന്നത്. അതിന് താങ്ങായി അമീറിന്റെ നല്ലൊരു സാമ്പത്തിക സഹായവും ഉണ്ട്. ഇപ്പോൾ ഫൈസൽ ഏതാനും മാസങ്ങളായി കച്ചവടത്തിൽ മാത്രമാണ് ശ്രദ്ധ. അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് പാവം റംസിയും.

 

അങ്ങനെ ബിസിനസ് കാര്യങ്ങൾ സംസാരികുന്നതിനിടയിൽ ഉമ്മവന്ന് ഡിന്നർ കഴിക്കാൻ നിർബന്ധിച്ചു. “സമയം 11 ആകാറായി.ആ പിള്ളേർക്ക് പോകേണ്ടതല്ലേ? റംസിയും വാവയും അവരോടൊപ്പം പോകുന്നുണ്ട്. മൂന്നാല് ദിവസം നസിയോടൊപ്പം നിൽക്കട്ടെ. അത്‌ ഫൈസലും സമ്മതിച്ചിട്ടുണ്ട്. അത്‌ കൊണ്ട് ഇനി സമയം വൈകിപ്പിക്കണ്ട. അവർ കഴിച്ചിട്ട് പോട്ടെ. നാളെ വെളുപിനെ എഴുനേറ്റ് നമുക്ക് നോമ്പുള്ളതാണ്.”

 

യാസ്മിൻ ഉപ്പ ജബ്ബാറിന്റെ അറിവിലേക്കായി പറഞ്ഞു. അങ്ങനെ ഉപ്പയും മകനും മരുമകനും കൂടി ഒന്നിച്ചിരുന്നു കപ്പയും മീനും കഴിച്ചു. അമീറിനാണെങ്കിൽ എത്രയും പെട്ടെന്ന് ഇവിടുന്ന് തന്റെ പെണ്ണുങ്ങളെയും കൊണ്ട് പോകാൻ വല്ലാത്ത ധൃതി. ഫൈസലിനാണെങ്കിൽ പിറ്റേന്ന് അജ്മാനിൽ ഡെലിവറി ചെയ്യാനുള്ള മെറ്റീരിയൽ ഇത് വരെ പണികഴിയാത്തതിലുള്ള ടെൻഷനിൽ ആണ്. ഉമ്മയും ഉപ്പയും സാവധാനം ഭക്ഷണം കഴിക്കുന്നു.

 

ഭക്ഷണം വിളമ്പികൊടുത്ത ശേഷം പെണ്ണുങ്ങൾ ബെഡ്‌റൂമിൽ പോയി റംസിക്കും വാവക്കും വേണ്ട വസ്ത്രങ്ങൾ ഒരു ബാഗിൽ ആക്കിവച്ച് അവർ ഒരുങ്ങാൻ തുടങ്ങി. അവർ ഭക്ഷണം കഴിച്ചിട്ടില്ല. നസി ചിലതൊക്കെ പ്ലാൻ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *