ഇത് ഞങ്ങളുടെ ലോകം – 5

” അയ്യോ സഫിയ, ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്. പാൽ വെറുതെ കളയുന്നത് എനിക്കിഷ്ടമല്ല. അതിപ്പോൾ 40ന് മുകളിൽ ഉള്ളവർ ആയാലും കുഴപ്പമില്ല. ഏതായാലും മസ്സാജ് ഒക്കെ ചെയ്യുമ്പോൾ പാൽ കുറേ പോവില്ലേ? അത്‌ വെറുതെ കളയണ്ടല്ലോ നല്ല പ്രോട്ടീനല്ലേ.പിന്നെ പെനിസിൽ ഒക്കെയല്ലേ ഒരു മുതിർന്ന സ്ത്രീ പിടിക്കുന്നത്. അതുകൊണ്ട് കൂടിയാണ് നസിയെ കൂടിവിളിക്കാമെന്ന് വിചാരിച്ചത്. ”  അമീർ തന്റെ സൈഡ് പറഞ്ഞു.

സഫിയ എന്ന് പേരെടുത്ത് വിളിച്ചതോടെ അവർക്ക് കൂടുതൽ അടുപ്പം ഫീൽ ചെയ്തു.

അതോടെ അവൾ കൂടുതൽ സ്വതന്ത്രമായി പറയാൻ തുടങ്ങി.

“ഓ.. അതൊന്നും വേണ്ടെന്നേയ്‌.. പാലൊക്കെ കുടിക്കാൻ പറ്റിയ ആളൊക്കെ ഇവിടെയുണ്ട്.  ആട്ടെ, നസി മാത്രമല്ലാതെ ഖദിജയും കുടിക്കുമോ ഇയാളുടെ കട്ടപാല്?”

“ഇല്ലില്ല. ഞാൻ അവരെ കാണാറൊന്നുമില്ല. പകലൊക്കെ ഞാൻ നല്ല തിരക്കിലല്ലേ. പിന്നെ നസി ഇപ്പോഴല്ലേ വന്നത്. അങ്ങനെ അവർ തമ്മിലാണ് കൂട്ട്. അല്ലാതെ ഞാനായിട്ടല്ല. പിന്നെ ഇന്ന് നടന്നതൊക്കെ അപ്രതീക്ഷിതമായിരുന്നില്ലേ?.  ഇന്ന് സഫിയ അവരുടെ മുന്നിൽ ഇങ്ങനെയൊക്കെ ചോദിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. എങ്കിൽ അവരെ ഒപ്പം ഇരുത്തില്ലായിരുന്നു. ഹോ തൊലിയുരിഞ്ഞുപോയി” . അമീർ വളരെ നിഷ്കളങ്കനായി പറഞ്ഞു.

“പിന്നേ… അവരുടെ മുന്നിൽ നമ്മളൊക്കെ പിള്ളേരല്ലേ? അവരുടെ മക്കളുടെ പ്രായമേ എനിക്കൊക്കെ ഉണ്ടാകൂ. ഈ പ്രായത്തിലും അവർ എന്തു സുന്ദരിയാ. ഡോക്ടർ ആയിരിക്കുമല്ലേ അതിന്റെ പിന്നിൽ?”  അവന്റെ ഇരുതല മൂർച്ചയുള്ള ചോദ്യം.

ആ ട്രാപ്പിൽ സഫിയ ശരിക്കും വീണുപോയി

“ഓഹ്.. അവർ നന്നായി ശരീരം സൂക്ഷിക്കുന്നവരാണ്. പിന്നെ കെട്ടിയോൻ ഉണ്ടാക്കുന്ന അല്ലറ ചില്ലറ ചതവുകൾ ഞാൻ നേരെയാക്കികൊടുക്കുന്നു. പിന്നെ പ്രായം അധികമൊന്നും ആയിട്ടില്ല കൂടിയാൽ ഒരു 40. അല്ലെങ്കിൽ അതിലും താഴെ. എന്താ അവരെ നോക്കുന്നോ? നസി നാട്ടിൽ പഠിക്കാൻ പോയാലും അവരെ കിട്ടിയാൽ എന്നും പാലും കുടിപ്പിക്കാം നല്ല കട്ടിതേനും ലാവിഷായി കുടിക്കാം. അവരെ ആഗ്രഹമുണ്ടെങ്കിൽ ഞാനും സഹായിക്കാം.”  സഫിയ പെട്ടെന്ന് ഒന്നും ആലോചിക്കാതെ പറഞ്ഞു.

” എനിക്ക് ആ പ്രായത്തിലുള്ളവരെ ഒന്നും വേണ്ട. ക്യാഷ് എറിഞ്ഞാൽ ആരെയാ കിട്ടാത്തത്? എനിക്ക് നമ്മുടെ സമപ്രായക്കാരെയാണ് കൂടുതൽ ഇഷ്ടം. ” അമീറിന്റെ ഉത്തരങ്ങൾ അളന്നു മുറിച്ചവയായിരുന്നു.

സഫിയ ഏതായാലും അവൾപോലുമറിയാതെ അവന്റെ ട്രാപ്പിൽ വീണുകഴിഞ്ഞു. അതിന്റെ തെളിവാണ് ഇങ്ങനെ തുറന്നുള്ള സംസാരം.

” ങേ, നമ്മൾ സമപ്രായകാരോ? എനിക്ക് വയസ്സ് 32 ആയി. അമീറിനേക്കാൾ 10 പെരുന്നാൾ കൂടുതൽ ആഘോഷിച്ചവളാണ് ഞാൻ. പിന്നെ ഖദിജത്ത നിങ്ങളുടെ വളരെ അടുത്താണല്ലോ എന്ന് കരുതി പറഞ്ഞതാണ്.ഇനി ആ പ്രായം ഇഷ്ടമല്ലെങ്കിൽ വേണ്ട. സമപ്രായകാരോ ഇനി നസിയേക്കാൾ താഴെയുള്ളവരെയോ പാലുകുടിപ്പിക്കാൻ മതിയെങ്കിൽ അതും കിട്ടും കേട്ടോ. പിന്നെ പ്രായമുള്ളവരാകുമ്പോൾ നല്ല പ്രവർത്തിപരിജയം കാണുമല്ലോ. എപ്പോളാ ഫ്രീ എന്നുവച്ചാൽ പോരെ. ക്ലിനിക്കിൽ ആണെങ്കിൽ വിശദമായി മസ്സാജ് ചെയ്യാനും ഒക്കെ സമയം കിട്ടിയേക്കില്ല. നന്നായി പെനിസിനെ കുഴമ്പിട്ട് ഒരു മണിക്കൂർ മസ്സാജ് ചെയ്തു ഞെരമ്പുകൾ ഒക്കെ ഉദ്ധീപിച്ച് ബാൾസും നന്നായി മസ്സാജ് ചെയ്ത് അതിലെ ശുക്ലഗ്രന്ദിയെ വികസിപ്പിച്ചു അവസാനം അതിലെ പാൽ ഒരുവൾ കറന്നുകുടിച്ചാൽ അനുഭവിക്കുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല മോനേ ” സഫിയ അവന്റെ ലിംഗത്തെ ഓർത്ത് കാതരയായി പറഞ്ഞു.

അത്‌ കേട്ടപ്പോൾ അവന്റെ തളർന്നു പാന്റിനുള്ളിൽ കിടക്കുന്ന ലിംഗത്തിന് അനക്കം വച്ചുതുടങ്ങി.

കൊള്ളാം ഇപ്പോൾ ലൈൻ ക്ലിയർ ആയി. സഫിയ ചില്ലറകാരിയല്ലല്ലോ. ഹൈ സെറ്റപ്പ് ആണല്ലോ. ഏത് പ്രായക്കാരെയും റെഡിയാക്കാം എന്നൊക്കെ പറയണമെങ്കിൽ വൻ സെറ്റപ്പ് ആയിരിക്കും.

“എന്താ സഫിയ സ്വന്തമായി അഞ്ചാറു ഡ്രൈവിംഗ് സ്കൂൾ ഉണ്ടെന്നു തോന്നുന്നല്ലോ. എനിക്ക് താല്പര്യമുള്ള കുറച്ച് കാറ്റഗറീസൊക്കെ ഉണ്ട്. ഒരോന്നും ഞാൻ സാവധാനം പറയാം.കിട്ടുമെങ്കിൽ നോക്കാം” അമീർ സൂക്ഷ്മതയോടെ പറഞ്ഞു

അമീർ തന്റെ വഴിക്കായി എന്നു കരുതി സഫിയ സത്യം തുറന്നു പറയാൻ തുടങ്ങി. ”  അതേയ്, അഞ്ചാറെണ്ണം ഒന്നുമില്ല. ഒരു മൂന്നെണ്ണം. അതിൽ ലൈസൻസുള്ള മസ്സാജ് സെന്റർ രണ്ടെണ്ണം ഉണ്ട് . പിന്നെ ലൈസൻസില്ലാത്ത ഒരെണ്ണം. അറിയാമല്ലോ അവിടെ എല്ലാം ഉണ്ട്. അതൊരു പ്രൈവറ്റ് ഫ്ലാറ്റിലാണ്. എല്ലാം കൂടിയാകെ ഒരു 30 പേരുണ്ടാകും.അതുകൊണ്ടുതന്നെ ഏത് കാറ്റഗറി പറഞ്ഞാലും നമുക്ക് ഒപ്പിക്കാനാകും. അക്കാര്യത്തിൽ ഒന്നും അമീർ പേടിക്കേണ്ട.”

“അതൊക്കെ വലിയ റിസ്ക് അല്ലേ? ഇത് രാജ്യം വേറെയാണ്. എനിക്ക് ഇവിടുത്തെ പോലീസിലും ഇന്റലിജിൻസിലും ഉയർന്ന പോസ്റ്റുകളിൽ ഇരിക്കുന്ന ധാരാളം നല്ല ഓഫീസർമാരുമായി നല്ല അടുപ്പമുണ്ട്. അവരിൽ പലരും തന്നെ ഞങ്ങളുടെ സ്ഥാപനങ്ങളിലെ കസ്റ്റമേഴ്സും നിത്യ സന്ദർശകരുമാണ്. അതും കുടുംബസമേതം. അവർ ഇതിനെയൊക്കെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്. പിന്നെ സഫിയ ഏത് കാറ്റഗറിയും എന്ന്  ഉദ്ദേശിച്ചത് എന്താണ്?”

അവൻ ഇതിന്റെ കൂടുതൽ വിശദംശങ്ങൾ അറിയാൻ ആണ് കുത്തി കുത്തി ചോദിക്കുന്നത്. അതോടെ ഡോക്ടർ സഫിയയുടെ മുഖംമൂടിയഴിഞ്ഞ് വീഴുന്നത് അവരുപോലുമറിയാതെയാണ്. എന്നാൽ അമീർ എല്ലാം ശ്രദ്ധാപൂർവ്വം കേട്ട് വിലയിരുത്തുന്നുണ്ട്. ഒപ്പം ഇതെല്ലാം ഫോണിൽ റെക്കോർഡും ആകുന്നുണ്ട്.

“ഇപ്പോൾ പുതിയ നിയമമാറ്റം ഒക്കെ വന്നതിനുശേഷം പഴയപോലെ വലിയ റിസ്ക്കൊന്നുമില്ല അമീറെ . പിന്നെ ഇപ്പോൾ കാശുണ്ടെങ്കിൽ എന്താ ലോകത്ത് നടക്കാത്തത്? അമീറിന് ഇവിടെ നല്ല പിടിപ്പാട് ഉണ്ടെന്ന് എനിക്ക് മനസ്സിലായി. സ്വർണ്ണ കച്ചവടക്കുള്ള വലിയ മുതലാളി അല്ലേ. ഞാൻ തന്റെ വിസിറ്റിംഗ് കാർഡ് ഡീറ്റൈൽ ആയി കണ്ടിരുന്നു. പിന്നെ നമ്മുടെ ബിസിനസിന്റെ കാര്യം. അവരാരും കൊച്ചുപിള്ളേരൊന്നുമല്ലല്ലോ.. എല്ലാം 18 കഴിഞ്ഞവരല്ലേ. അതുകൊണ്ട് ആവഴിക്ക പ്രശ്നമൊന്നും ഉണ്ടാവില്ല. പിന്നെ പബ്ലിക്കിൽ പരസ്യമാക്കാതെ മുന്നോട്ട് കൊണ്ടുപോണം. അത്രയേ ഉള്ളൂ.”

സഫിയ കാര്യങ്ങളൊക്കെ വെളിപ്പെടുത്തി. മാത്രമല്ല ഇവിടെയും നാട്ടിലും ഉന്നതങ്ങളിൽ നല്ല സ്വാധീനമുള്ള അമീറിനെ തന്റെ ഒപ്പം നിർത്താൻ അവൾ പദ്ധതിയിട്ടു. ആരോഗ്യമുള്ള നല്ല ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ ആണവൻ. അവന് വേണ്ടതെല്ലാം കൊടുത്താൽ…. അവളൊന്നാലോചിച്ചു.  അതിനായി എന്ത് വേണമെങ്കിലും ചെയ്യാനും അവൾ തീരുമാനിച്ചുറച്ചു.

“അപ്പോൾ എങ്ങനെയാ ഇന്ന് തന്നെ നമുക്ക് ട്രീറ്റ്മെന്റ് തുടങ്ങിയാലോ? അമീറിന് കുടിപ്പിക്കാൻ ഇഷ്ട്ടമുള്ള കാറ്റഗറിയിൽ നിന്നും ഒരാളെ ഞാൻ റെഡിയാക്കട്ടെ? ഈ മൂന്നാലുദിവസം ഇവിടെ ഞാൻ ഒറ്റക്കാണ്. ധൈര്യമായിപ്പോര് ” എന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *