കഴിഞ്ഞപ്പോള്‍ ഒരു മോട്ടോര്‍സൈക്കിളിന്റെ ശബ്ദം അകന്നു പോകുന്നതും കേട്ടു.
‘ അവന്റമ്മേടെ…. എളുപ്പത്തിലങ്ങു കാര്യം കാണാമെന്നാ വിചാരിച്ചത്… ഈ രാജാമണി
ഇവിടൊള്ള കാലം നീ സ്വപ്നം കാണത്തേയുള്ളു…’
ഞാന്‍ മനസ്സില്‍ വിചാരിച്ചുകൊണ്ട് പുസ്തങ്ങള്‍ അടുക്കി വെച്ചു, ഒരുങ്ങാന്‍ തുടങ്ങി.
കോളേജില്‍ പോയേക്കാം… രണ്ടു പീരിയഡു പോകും എങ്കിലും അഭിരാമിയുടെ പീരിയഡു
നില്‍ക്കാതിരിക്കുമല്ലോ. ഇളയമ്മ ഇപ്പോള്‍ ഭാവിയില്‍ തനിയ്ക്കുകിട്ടാവുന്ന ഭാഗ്യങ്ങളോര്‍ത്തു
കിനാവുകാണുകയായിരിക്കും. രാക്ഷസി, അവര്‍ തിരിച്ചു വരുമ്പോള്‍ ഞാനിവിടെ
ഉണ്ടായിരുന്നു എന്നറിഞ്ഞാല്‍ എന്തായിരിക്കും അവരുടെ പ്രതികരണം. ചിലപ്പോള്‍ ഞാന്‍
അഭിയേ പിടിക്കാന്‍ വേണ്ടി തങ്ങിയതാണെന്നു വരേ പറഞ്ഞുകളയും. സൂക്ഷിക്കണം. എന്തൊരു പൊല്ലാപ്പ്. പഠിക്കാന്‍ വന്ന എനിക്ക് ഇപ്പോള്‍ അതിനു നേരമില്ല.
കുറേക്കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു.
‘ തുറന്നോളൂ..? ഞാന്‍ വിളിച്ചു പറഞ്ഞു.
അഭിരാമി വാതില്പടിയില്‍ ഒരു തോര്‍ത്തുകൊണ്ട് മുടിത്തുമ്പു പിഴിഞ്ഞുകൊണ്ട് നില്‍ക്കുന്നു.
അലസമായി ഇട്ടിരിക്കുന്ന പുതിയ ഹാഫ്‌സാരി. അതു മാറത്തേ ആ രണ്ടു മനോഹര
ഗോളങ്ങളുടെ ഇടയില്‍ ചുരുണ്ടു കൂടിക്കിടക്കുന്നു. മുടിത്തുമ്പിലേ വെള്ളം
വീണതുകൊണ്ടായിരിക്കും അതില്‍ ഒരെണ്ണത്തിന്റെ മുകളില്‍ ബ്ലൗസ്
നനഞ്ഞൊട്ടിപ്പിടിച്ചിരിക്കുന്നു. പാവാടക്കും ബ്ലൗസിനുമിടയില്‍ വെളുത്ത തളിവയറിനും
ഓമനത്വം തോന്നുന്ന പുക്കിള്‍ക്കുഴിയും എന്റെ നോട്ടം അവിടെയൊക്കെ പാറിനടന്നപ്പോള്‍
അവള്‍ ഹാഫ്‌സാരി വിതിര്‍ത്തി എല്ലായിടവും മറച്ചു.
‘ രാജാമണി… ഇപ്പോ ആരോടാരുന്നു വര്‍ത്താനം പറഞ്ഞത്…?…’
‘ ആ…. ഏതോ ഒരുത്തന്‍… തേവള്ളീലേ വീടു തപ്പി അടുക്കള വാതിലില്‍ വന്നിട്ട് ഇടിക്കുന്നു…’
‘ ങേ… ഒരു അല്പം തടിയുള്ള… ഒരു ചുരുണ്ട മുടിക്കാരന്‍… കണ്ടാല്‍….’ അവള്‍ ഒന്നാലോചിച്ചു.
‘ നല്ല സുമുഖന്‍… ചെറുപ്പക്കാരന്‍… കാശുള്ളിടത്തേയാണെന്നു തോന്നുന്നു… എന്താ… അഭിക്ക്
അയാളേ അറിയാവോ…?…’
‘ ഒരു പ്രാവശ്യം ഇവിടെ വന്നു കണ്ടിട്ടൊണ്ട്… അയാളാണെങ്കില്‍…ചെലപ്പം അഛനേ
അന്വേഷിച്ചാരിക്കും….’
‘ ങൂം… അല്ല പിന്നെ… അഭി ആരോടോ… കൊറച്ചുമുമ്പേ… വര്‍ത്താനം പറേന്ന കേട്ടല്ലോ….’
‘ അതൊരു പൊട്ടന്‍… മൊയ്തു… ചുമ്മാ നടക്കുകാ…അഛനേ അന്വേഷിക്കാന്‍ വന്നതാ…. ‘
അവളുടെ വാക്കുകളില്‍ ദേഷ്യം.
‘ അല്ല…. ഒന്നു ചോദിച്ചാ… അഭിയ്ക്കുദേഷ്യം തോന്നല്ല്…. മിനിയാന്നും ആ പൊട്ടന്‍ ഇവിടെ
വരുന്നതു കണ്ടു…..ഇവിടെ രാമേട്ടനില്ലാന്നറിഞ്ഞിട്ടും ഈ. ആളുകളൊക്കെ… എന്തിനാ
അന്വേഷിച്ചു വരുന്നേ….?…’
‘ ആ… എനിക്കറിയത്തില്ല… അവരോടു ചോദിച്ചാലറിയാം…..’
എന്നേ തുറിച്ചൊന്നു നോക്കിയിട്ട് അവള്‍ തിരിഞ്ഞു നടക്കാനൊരുങ്ങി. പക്ഷേ വീണ്ടും
എന്നോടു ചോദിച്ചു.
‘ രാജാമണിയെന്താ ഇന്നു കോളേജില്‍ പോകാതിരുന്നത്…?….’
‘ രാവിലേ എഴുന്നേറ്റപ്പം മൊതലു ഭയങ്കര തലവേദന… ഇന്നലെ കെടന്നപ്പം പാതിരായും
കഴിഞ്ഞൊത്തിരിയായാരുന്നു…. അതോണ്ടാരിക്കും…’ ഞാന്‍ നെറ്റിയ്ക്കുകയ് വെച്ചു.
‘ പഠിക്കുവാരുന്നോ… എന്നിട്ട് രാത്രീ ചായിപ്പില്‍ ലൈറ്റു കണ്ടില്ലല്ലോ…..?…’ അവളുടെ ചോദ്യം.
‘ അപ്പോ…അഭീം….?..’
‘ ങാ…രാത്രീല് ദാഹിച്ചപ്പം വെള്ളം എടുക്കാന്‍ ഞാന്‍ അടുക്കളേ പോയാരുന്നു…. ഒരെടത്തും
ലൈറ്റില്ലാരുന്നു…’
‘ ഏയ്… രാമേട്ടന്റെ മുറീല്‍ ലൈറ്റു കണ്ടതു പോലെ എനിയ്ക്കുതോന്നി…. എളേമ്മേം
ഒറങ്ങിക്കാണത്തില്ല… അപ്പം ഇന്നലെ ഇവിടെ എല്ലാര്‍ക്കും ശിവരാത്രിയാരുന്നു…അല്ലേ….’ ഞാന്‍ ചിരിച്ചു.
‘ ആ.. എനിക്കറിയത്തില്ല….’
നീരസത്തോടെ പറഞ്ഞിട്ട് അവള്‍ പെട്ടെന്നു തിരിഞ്ഞു നടന്നു.
ഞാന്‍ അവിടെയിരുന്നു ചിന്തിച്ചു. എന്തൊക്കെയോ തിരിമറികള്‍ ഇവിടെയുണ്ട്. ഇനി അമ്മയും
മകളും കൊടുപ്പുകാരാണോ. എല്ലാം കൂടെ ഒത്തുകളിയാണോ. ഏയ് അല്ല, എങ്കില്‍ പിന്നെ
അഭിയെ കിട്ടാന്‍ വേണ്ടി രാരിച്ചന്‍ എളേമ്മക്ക് കൈക്കൂലി കൊടുക്കുമോ. ഏതായാലും
