ഇളയമ്മയുടെ അടികള്‍ 1

മലയാളം കമ്പികഥ – ഇളയമ്മയുടെ അടികള്‍

കൂട്ടരേ…രാജുവെന്ന കഥാനായകന്‍…അഛന്‍ മരിച്ചതോടെ നിവര്‍ത്തിയില്ലാതെ അമ്മയോടൊപ്പം മീന്‍ വില്‍ക്കാന്‍ പൊകുന്നു..പടിച്ച് ഒരു സബ് ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ആകണം എന്നാണ്‌ ആഗ്രഹം.പക്ഷേ സാഹചര്യം മോശമാണ്‌.അപ്പോഴാണ്‌ നല്ലവനായ രാമേട്ടന്‍ -അഛന്റെ കൂട്ടുകാരന്‍ രാജുവിനെ വീട്ടിലേക്ക് കൊണ്ടു പോകുന്നത്.അവിടെ നിന്ന് കോളേജില്‍ ചേര്‍ന്ന് പടിക്കണം..ഇതാണ്‌ ആശയം.പക്ഷേ രാമേട്ടന്റെ രണ്ടാം ഭാര്യ-ശാരിക്ക് അതത്ര സുഖിക്കുന്നില്ല.ഒന്നാം ഭാര്യയിലെ മകള്‍ സുന്ദരിയായ അഭിരാമിയോടസൂയയുള്ള ശാരിക്ക് തന്റെ മകള്‍ ബഹളക്കാരി കലയെ നന്നാക്കണമെന്ന ചിന്തയേ ഉള്ളൂ.ഒരു ദിവസം രാത്രി എളെമ്മയുടെ ജാരന്‍ കറിയാച്ചനും ശാരിയും തമ്മിലുള്ള കള്ളക്കളി രാജു കാണുന്നു.അഭിരാമിയെ കറിയാച്ചനു കാഴ്ച്ച വയ്ക്കാനുള്ള അവരുടെ തന്ത്രം രാജു മനസ്സിലാക്കുന്നു.അടുത്ത ദിവസം തന്ത്രത്തിന്റെ ഭാഗമായി കറിയാച്ചന്‍ അവിടെ വരാനൊരുങ്ങുന്നു.എല്ലാം ശരിയാണോന്നറിയാന്‍ സിഗ്നല്‍മൊയ്തുവിനെ അയയ്ക്കുന്നു..ഇനി വായിച്ചോളീന്‍…..

ഊം…?.. എന്താ …ഇത്ര രാവിലേ… ഇവിടാരുമില്ല…’ അവളുടെ സ്വരത്തില്‍ ദേഷ്യം

കലര്‍ന്നിരുന്നു.

‘ ഹി….ഹി…ഹി… അപ്പം …..ചേച്ചീം ഇല്ലേ…?…’ ഒരു വെടലച്ചിരിയോടെ മൊയ്തു ചോദിച്ചു.

‘ ഇവിടൊരു ചേച്ചീം ഇല്ല…… മൊയ്തു ഇപ്പം പോ….’

അവള്‍ അകത്തേയ്ക്കുതിരിഞ്ഞു കേറാന്‍ ഭാവിച്ചു.

‘ സാറെന്നാ വരുന്നേ…?…’

‘ നാളെ വരുവാരിക്കും….’

‘ വന്നാ …ഞാന്‍…അന്വേഷിച്ചൂന്നു പറയണം…..’

‘ ഓ… പറഞ്ഞേക്കാം…’

‘ ഹി…ഹി…ഹി…ഞാമ്പോകുവാ….’ വീണ്ടും വിഡ്ഡിച്ചിരി ചിരിച്ചുകൊണ്ട് മൊയ്തു പടിയിറങ്ങി

പോയി.

‘ എന്റെ ഭഗവാനേ…. എന്തൊരു വിധിയാ ഇത്….’ ആരെയോ പഴിച്ചുകൊണ്ട് അഭിരാമി

അകത്തേയ്ക്കുകയറിപ്പോയി.

ഞാന്‍ വീണ്ടും കതകു ചാരി കാവലിരുന്നു. അല്പം കഴിഞ്ഞ് അടുക്കളവാതില്‍ക്കല്‍ ചെന്നു

നോക്കി. അതു ചാരിയിട്ടിരുന്നു. ഞാന്‍ അകത്തു കയറി കതകടച്ചു കുറ്റിയിട്ടു. പിന്നെ

അകത്തേ മുറിയില്‍ കേറി മുന്‍വശത്തേ വാതിലടച്ചു കുറ്റിയിട്ടു. ചായിപ്പിന്റെ വാതിലടച്ചിട്ട്

അടുക്കളവശത്തേ തൊടിയിലിറങ്ങി ഒരു മരത്തിനു മറഞ്ഞു നിന്നു.
പതിനഞ്ചു മിനിട്ടു കഴിഞ്ഞു കാണും, പടിപ്പുര വാതില്‍ കടന്ന് രാരിച്ചന്‍ വരുന്നു. ഒരു ടീഷര്‍ട്ടും

നെയ്ത്തു മുണ്ടും വേഷം. മുറ്റത്തു കയറിയ ഉടനേ തിരിഞ്ഞ് അടുക്കള വാതില്‍ക്കലെത്തി

ചുറ്റും നോക്കിയ ശേഷം വാതിലില്‍ മെല്ലെ തള്ളി നോക്കി. തുറക്കാതിരുന്നപ്പോള്‍

ശക്തിയായി തള്ളി നോക്കി. അപ്പോഴേക്കും ഞാന്‍ എന്റെ ഒളിസ്ഥലത്തു നിന്നും അടുക്കള

മുറ്റത്തെത്തി.

‘ ആരാ… മനസ്സിലായില്ലല്ലോ….?.’

എന്റെ ചോദ്യം കേട്ട രാരിച്ചന്‍ അടുക്കളത്തിണ്ണയില്‍ നിന്നും മുറ്റത്തേക്കിറങ്ങി.

‘ ഞാന്‍…..ഞാന്‍…അടുത്ത വാര്‍ഡിലൊള്ളതാ… ഒരു വീടന്വേഷിച്ചെറങ്ങിയതാ… ചിട്ടിപ്പണം

കിട്ടാനൊണ്ടാരുന്നു…. മുന്‍വശത്താരേം കണ്ടില്ല… അടുക്കളേലാകുമ്പം ആരെങ്കിലും

കാണുമല്ലോ… ങേ… തേവള്ളീലേ വീട് ഇതു തന്നെയല്ലേ……?…’

‘ അല്ലല്ലോ…ഇത് പൂവേലിക്കലേ വീടാ…. സാറിനു തെറ്റിപ്പോയി….’ അയാളൊന്നു ചമ്മി.

‘ അപ്പം തേവള്ളീലേ…വീട്…. ഏതു ഭാഗത്താ…?….’

‘ ദാ … അപ്പറത്തേ വീട്ടില്‍ ചോദിച്ചാലറിയാം… ഞാന്‍ ഇവിടെ പുതിയ ആളാ…’

‘ ഓ.. അതു ശെരി… അനിയന്‍ ബന്ധുവാണോ… ഇവരുടേ….’

‘ അങ്ങനേം പറയാം….. ‘

‘ എന്നാ ശെരി… ഞാന്‍ അവരോടു ചോദിച്ചോളാം…..’ രാരിച്ചന്‍ തിരിഞ്ഞു നടന്നു.

‘ സാറേ…ഒരു കാര്യം പറഞ്ഞാ തെറ്റിദ്ധരിക്കല്ലേ…..’

‘ ങൂം…എന്താ…?..’

‘ അപ്പറത്തേ വീട്ടി ചെല്ലുമ്പം… മുന്‍വാതിലിലേ മുട്ടാവൂ… അടുക്കളവശം ഇത്തിരി

വശപ്പെശകൊള്ള വീടാന്നാ കേട്ടിരിക്കുന്നേ….’ അതു കേട്ടപ്പോള്‍ അയാളുടെ മുഖത്തേ വളിപ്പു

കാണാന്‍ നല്ല രസം.

‘ ങാ…ശെരി…ശെരി…..’ അയാള്‍ പെട്ടെന്നു പടി കടന്നു. പിന്നെ വന്ന വഴിയ്ക്കുതിരിഞ്ഞു.

‘ സാറേ… തേവള്ളി… അങ്ങോട്ടല്ല….’ ഞാന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
‘ ങാ… അറിയാം… ഞാന്‍ പിന്നെ പൊയേയ്ക്ക്ാളാം… ‘ രാരിച്ചന്‍ നടന്നു മറഞ്ഞു. അല്പം

Leave a Reply

Your email address will not be published. Required fields are marked *