ഈയാം പാറ്റകള്‍ – 3

“അയ്യോ …ജോണിച്ചാ ..പിന്നെ മതി ……തമ്പി സാറിപ്പോ വരും …എനിക്കാണേൽ പോയിട്ട് പിടിപ്പതു പണിയുണ്ട് ”
” എന്റെ അന്നമ്മേ … കൊതിയായിട്ടു വയ്യടി …നീ എങ്കിൽ ഒന്ന് വായിലെടുക്കു ” ജോണി മുണ്ടു മാറ്റി കുണ്ണ വെളിയിൽ എടുത്തു അന്നമ്മയെ ബലമായി താഴേക്ക് താഴ്ത്തി.
“വേണ്ട …ജോണിച്ചാ …വേണ്ട ” അന്നമ്മ കുതറി
“അയ്യോ …എന്റമ്മോ ” ജോണി കാറി കൊണ്ട് ഭിത്തിയിൽ പോയി വീണു

നോക്കുമ്പോൾ മാത്തുക്കുട്ടി …………………അവൻ വീണ്ടും കാലും കൊണ്ട് ചവിട്ടാൻ വരുന്നു
‘ വേണ്ട മോനേ …വേണ്ടടാ..ഒന്നും ചെയ്യല്ലെടാ ” അന്നമ്മയും കരഞ്ഞു കൊണ്ട് മാത്തുക്കുട്ടിയെ തടഞ്ഞു

“എഴുന്നേറ്റു പോടാ നാറി ഭൂ…..”
മാത്തുക്കുട്ടി എഴുന്നേറ്റു വന്ന ജോണിയെ ഒരു തല്ലു കൂടി കൊടുത്തു .

ജോണി വാതിൽക്കലേക്കു തെറിച്ചു വീണു . പിടഞ്ഞെഴുന്നേറ്റ ജോണിയെ തല്ലാന്‍ ആഞ്ഞ മാത്തുക്കുട്ടിയെ അന്നമ്മ വട്ടം പിടിച്ചു . ജോണി വാതില്‍ക്കല്‍ നിന്ന് അവനെ വെല്ലു വിളിചു
” ഈ ജോണി ആരാന്നു നീ അറിയും …നീ ആണാണെങ്കില്‍ തമ്പി സാറിനെ പോയി അടിക്കടാ . അവളൊരു ശീലാവതി വന്നേക്കുന്നു …..ഇന്നലെ നിന്റെ തള്ള അയാളുടെ കൂടെ ആരുന്നു …അല്ലെ നിന്റെ തള്ള പറയട്ടെടാ”
” എന്ത് പറഞ്ഞെടാ ” വട്ടം പിടിച്ച അന്നമ്മയെ തള്ളി മാറ്റി അവന്‍ ജോണിയുടെ നേരെ കുതിച്ചു . അന്നമ്മ അവന്റെ തള്ളലില്‍ കട്ടിൽ ക്രാസിയിൽ തലയിടിച്ചു വീണു . അത് കണ്ടു കൊണ്ടാണ് തമ്പി കേറി വന്നത് .
അയാൾ ഓർത്തത് മാത്തുക്കുട്ടിക്ക് എന്തോ മനസിലായിട്ടു അന്നമ്മയെ അടിച്ചതാണെന്നാണ് .
” എന്തോന്നാടാ ഈ കാണിക്കുന്നേ ?” അയാൾ മാത്തുക്കുട്ടിയെ തടഞ്ഞു
“നീയാരാടാ പട്ടി ?” ചോദിച്ചതും മാത്തുക്കുട്ടി തമ്പിക്കിട്ടൊന്നു പൊട്ടിച്ചു . എന്നിട്ടു കട്ടിലിനു താഴെ വീണു കിടന്ന അന്നമ്മയെ പിടിച്ചു എണീപ്പിച്ചു . അന്നാമ്മേയേ എണീപ്പിക്കുന്നതു കണ്ട തമ്പി അവൻ പിന്നേം തല്ലുമെന്നു കരുതി കാലുയർത്തി മാത്തുക്കുട്ടിയെ ചവിട്ടി
” നിന്റെ തള്ളയല്ലേടാ അവൾ ….നീ തള്ളക്കിട്ടു തല്ലുമോ ? നിനക്ക് വേണ്ടിയല്ലേടാ അവൾ ജീവിക്കുന്നെ ?”

അന്നമ്മയെ അയാൾ പിടിച്ചെഴുന്നെപ്പിച്ചു കട്ടിലിൽ ഇരുത്തി. തന്റെ ദേഹത്തേക്ക് ചാരി ഇരുത്തി . മേശപ്പുറത്തു നിന്ന് വെള്ളം എടുത്തു കൊടുത്തു .മാത്തുക്കുട്ടി എല്ലാമറിഞ്ഞല്ലോ എന്ന വിഷമത്താലും ഉണ്ടായ നാണക്കേടിനാലും അവൾ അയാളുടെ ദേഹത്ത് ചാരി വിങ്ങി പൊട്ടി
‘ ഹാ ..പോട്ടെടി …നീ കരയല്ലേ “

മാത്തുക്കുട്ടി അന്നമ്മയെയും തമ്പിയെയും ഒന്ന് നോക്കിയിട്ട് കൊടുങ്കാറ്റു പോലെ അവിടെ നിന്നിറങ്ങി പോയി

അല്പം കഴിഞ്ഞു അന്നമ്മ വീട്ടിൽ ചെല്ലുമ്പോൾ മാത്തുക്കുട്ടി കട്ടിലിൽ കമിഴ്ന്നു കിടക്കുന്നുണ്ടായിരുന്നു
” മോനെ മാത്തുക്കുട്ടി അമ്മയോട് ക്ഷമിക്കടാ …എന്റെ പൊന്നു മോനെ ……..നീ അമ്മയോടൊന്നു മിണ്ടെടാ ……അല്ലേൽ ഞാൻ ചത്ത് കളയും …അയ്യോ …….എല്ലാം എന്റെ തെറ്റാടാ ………പറ്റി പോയെടാ ….ക്ഷമിക്കടാ …….നീ അമ്മയോടൊന്നു മിണ്ടെടാ ……അല്ലേൽ ഞാൻ ചത്ത് കളയും …അയ്യോ ……” അവൾ അലമുറയിട്ടു കരഞെങ്കിലും അവൻ നേരെ നോക്കിയില്ല . അന്നമ്മ പെട്ടെന്നെഴുന്നറ് അവള് കിടക്കുന്ന മുറിയിൽ കേറി കതകടച്ചു
അൽപ സമയം കഴിഞ്ഞിട്ടും അമ്മയുടെ അനക്കം ഇല്ലാത്തതിനാൽ മാത്തുക്കുട്ടിക്ക് പേടിയായി ..ഇനി അമ്മയെങ്ങാനും കടും കൈ വല്ലതും ചെയ്യുമോ
അവൻ പെട്ടന്ന് കതകു തട്ടി വിളിച്ചു .’..അമ്മെ,,,,അമ്മെ ….കതകു തുറക്ക് ”
അവൻ ആഞ്ഞു തള്ളി ….വെറുതെ പലക അടിച്ചു കൂട്ടിയ വാതിൽ ആയതു കൊണ്ട് അത് വിജാഗിരി ഇളകി വീണു . അവൻ നോക്കിയപ്പോൾ അന്നമ്മ കട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നു ..
” അയ്യോ …അമ്മെ …..എന്നാമ്മേ പറ്റിയെ ” അവൻ അടുക്കളയിലേക്കു ഓടി വെള്ളം കൊണ്ട് വന്നു തളിച്ചു . അന്നമ്മ കണ്ണ് തുറന്നു . അവൾ അവന്റെ മടിയിൽ കിടന്നു കരയാൻ തുടങ്ങി . അവൻ അമ്മയുടെ തലയിൽ തലോടി കൊണ്ടിരുന്നു …അല്പം സങ്കടമെല്ലാം കരഞ്ഞു തീർക്കട്ടെ എന്ന് കരുതി

“ഡാ മാത്തുക്കുട്ടി …അന്നമ്മേ ” പുറത്തു നിന്ന് തമ്പിയുടെ ശബ്ദം കേട്ട് അന്നമ്മ ചാടി എണീറ്റ് . മാത്തുക്കുട്ടി എഴുന്നേറ്റതും അവൾ കയ്യിൽ പിടിച്ചു നിർത്തി . അപ്പോഴേക്കും തമ്പി അകത്തേക്ക് കയറി വന്നിരുന്നു
” ഡാ മാത്തുക്കുട്ടി…..നിന്റെ ‘അമ്മ പാവമാ നീ അവളെ വേദനിപ്പിക്കരുത് …….ഞാനാ അവളെ ഒറൊന്നു പറഞ്ഞു ….” തമ്പി തന്റെ കയ്യിലിരുന്ന കടലാസ്സ് അവന്റെ നേർക്ക് നീട്ടി കൊണ്ട് തുടർന്നു

” ഇത് ദേ ….ആ പറമ്പിന്റെ ആധാരമാ …അത് നിന്റെം അന്നമ്മേടേം പേർക്ക് ഞാൻ എഴുതി വെച്ച് ”
എന്തോ പറയാൻ മാത്തുക്കുട്ടി വാ തുറന്നതും ..കൈ കൊണ്ട് ആംഗ്യം കട്ടി തടഞ്ഞിട്ടു തമ്പി തുടർന്നു
” ഇത് നിന്റെ അമ്മേടെ ശരീരത്തിന്റെ വിലയോ …മാനത്തിനുള്ള നഷ്ടപരിഹാരമോ അല്ല ………അവളെ എനിക്ക് വേണം ……..ഭാര്യ ജീവിച്ചിരിക്കുമ്പോ വേറെ കെട്ടാൻ നമ്മുടെ നാട്ടിൽ പറ്റില്ലാത്തോണ്ടാ …അല്ലേ ഈ നിമിഷം ഞാനവളെ വിളിച്ചോണ്ട് പോയി രജിസ്റ്റർ ചെയ്തേനെ …….അതെ …അതാരുന്നു വേണ്ടത് …………………”

ഇനി നിങ്ങളിവിടെ താമസിക്കണ്ട …തോട്ടത്തിലെ വീട്ടിൽ മതി ….ഞാനവളെ അങ്ങോട്ട് കൊണ്ട് പോകുവാ ………” തമ്പി മാത്തുക്കുട്ടിയെ മാറി കടന്നു അന്നമ്മയുടെ കയ്യിൽ പിടിച്ചു

” പിന്നെ ……ചിന്തിക്കലും കരച്ചിലും ഒന്നും വേണ്ടാ …രാത്രിയാകുമ്പോ നീയും അവിടെ കാണണം ” അയാൾ മാത്തുക്കുട്ടിയുടെ നേർക്ക് തിരിഞ്ഞു പറഞ്ഞു
തമ്പിയുടെ കയ്യുടെ പിടുത്തത്തിൽ കൂടെ പോകുമ്പോ അന്നമ്മ അവനെ ദയനീയമായി നോക്കി
തടയാൻ മാത്തുക്കുട്ടിക്ക് ആയില്ല ……..കാരണം കഴിഞ്ഞ രാത്രി അവനെ മാറ്റി മറിച്ചിരുന്നു ….അന്നമ്മ തമ്പിയുടെ കൂടെ കഴിഞ്ഞ അതെ രാത്രി ….മാത്തുക്കുട്ടി എറണാകുളത്തു സാജൻ അസോസിയേറ്‌സിൽ ചെന്ന രാത്രി !!!! ?

തുടരും…

Leave a Reply

Your email address will not be published. Required fields are marked *