ഈയാം പാറ്റകള്‍ – 3

മാത്തുക്കുട്ടി ഓരോന്നോർത്തു സാധങ്ങൾ എല്ലാം കയറ്റി സിറ്റിയിൽ എത്തി . എല്ലാ കടകളിലും ഇറക്കി

‘ ഡാ മാത്തുക്കുട്ടി …നീ ഊണ് കഴിച്ചു വാ …കുറച്ചു പലക അറക്കാനുണ്ട് . മില്ലിൽ പോയി അത് അറത്തോണ്ടു വരണം “

” ശെരി ചേട്ടാ ” ..അവനു സന്തോഷമായി .വന്ന ഉടനെ തന്നെ ഒരു പണി കിട്ടിയതിനാൽ . ഓട്ട കൂലിയും കയറ്റി ഇറക്കു കൂലിയുമായി അല്പം പൈസ ഒപ്പിക്കാം .ചില ദിവസം എട്ടു മാണി ആയാലും പണി ഒന്നും കിട്ടിയേല

“അമ്മെ ..അമ്മെ “

മാത്തുക്കുട്ടി വീട്ടിൽ വന്നു വിളിച്ചയുടനെ അന്നമ്മ കതകു തുറന്നു

” ചോറെടുത്തോ അമ്മെ …ഒരു ഓട്ടം ഉണ്ട് “

അന്നമ്മ പെട്ടന്ന് ഊണ് വിളമ്പി .

ഊണെല്ലാം കഴിഞ്ഞു അന്നമ്മ പാത്രം കഴുകുമ്പോഴാണ് മാത്തുക്കുട്ടി അടുക്കളയിൽ വന്നത് . അന്നമ്മ പ്ളേറ്റെല്ലാം കഴുകി തട്ടിൽ വെക്കുവാരുന്നു . അവൻ നോക്കി . അമ്മയുടെ കക്ഷത്തിന്റെ അവിടെ കീറിയിരിക്കുന്നു .രോമം എല്ലാം വെളിയിൽ കാണാം . ഒത്തിരി ദിവസമായി രണ്ടു മൂന്നു നൈറ്റി വാങ്ങണമെന്ന് വിചാരിക്കുന്നെ …അതെങ്ങനാ …പൈസ കിട്ടുമ്പോഴേ അത് കടം തീർക്കും . ചേച്ചി ഷീല രണ്ടു നൈറ്റി തയ്ച്ചു വെച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് മാസം രണ്ടായി . എന്നും ടൗണിൽ പോകുന്നത് ആണേലും അവിടെ വരെ പോകാനുള്ള സമയം കിട്ടിയിട്ടില്ല …ഇന്ന് ബാലൻസ് വല്ലതുമുണ്ടെൽ രണ്ടു നൈറ്റി വാങ്ങണം

ഊണും കഴിഞ്ഞു മാത്തുക്കുട്ടി പോയതും അന്നമ്മ ഒന്ന് കിടന്നു .അതി രാവിലെ എണീക്കുന്നതാ . പശുവിനെ കുളിപ്പിച്ച് ,പാലും കറന്നു , കാപ്പി ഉണ്ടാക്കി വെക്കും .അപ്പോഴേക്കും മാത്തുക്കുട്ടി എണീറ്റ് പുല്ലു ചെത്തി വരും . കാപ്പി കൊടുത്തിട്ടു പാലും കൊണ്ട് പോയാൽ അവൻ വരുന്നതിപ്പോഴാ …പെട്ടന്ന് തന്നെ പൊകുവേം ചെയ്യും . പാവം മാത്തുക്കുട്ടി . അച്ചായൻ മരിച്ച പിന്നെ അവനു നിലത്തു നിക്കാൻ നേരമില്ല . ജോണീടെ പൈസ അവൻ കുറേശെ കൊടുക്കുന്നുണ്ട് . പിന്നെ തമ്പി സാറ് ..ആയാളുടെ ഒരു നോട്ടവും പറച്ചിലുമൊക്കെ കണ്ടാൽ കുളിക്കാതെ വീട്ടിൽ കേറാൻ ഒക്കത്തില്ല .

രാവിലെ മാത്തുക്കുട്ടി പോയാൽ അന്നമ്മക്കു പിടിപ്പതു പണിയുണ്ട് . പച്ചക്കറി നടലും . കള പറിക്കലും അങ്ങനെ ഒത്തിരി . അപ്പുറത്തെ തമ്പി സാറിന്റെ പറമ്പിൽ അല്പം കപ്പ ഇട്ടിട്ടുണ്ട് . അവിടെല്ലാം ഇട ചെത്തി വൃത്തിയാക്കണം .അല്പം കിടന്നിട്ടു പോകാം .

അന്നമ്മ മൂന്നു മാണി ആയപ്പോൾ തൂമ്പയും വാക്കത്തിയുമായി വീടിന്റെ പുറകിലെ ഇടവഴിയിൽ കൂടി തമ്പി സാറിന്റെ പറമ്പിലേക്ക് പോയി ..ആ ഇടവഴിയെ അല്പം നടന്നാൽ കാപ്പ ഇട്ടിരിക്കുന്ന സ്ഥലത്തെത്താം . അതിനു മുൻപാണ് തമ്പി സാറിന്റെ വീട്ടിലേക്കുള്ള വഴി .അവിടാരുമില്ല

” എങ്ങോട്ടാ അന്നമ്മ ചേച്ചി …..തൂമ്പയുമായി ?”

അന്നമ്മ നോക്കിയപ്പോ വീടിന്റെ വഴിയിൽ നിന്ന് വറീത് ചേട്ടൻ ഇറങ്ങി വരുന്നു …ഓ ..അപ്പൊ ജൊണീം കാണും .ഇനി അവന്റെ വർത്തമാനോം കൂടി കേൾക്കണം

” കപ്പക്കു ഇട കിളക്കാനാ വറീത് ചേട്ടാ “

” കറവ ഒക്കെ വറ്റിയോ ചേച്ചി ………വറ്റി തുടങ്ങുന്നതിനു മുൻപ് ആർക്കെങ്കിലും കൊടുക്ക് …ഇപ്പോഴാണേൽ ആവശ്യക്കാരുണ്ട് …ഞാൻ ഇന്നാള് പറഞ്ഞില്ലേ ?”

അന്നമ്മക്കു ദേഷ്യം വന്നു . അയാള് പശുവിനെയല്ല ഉദ്ദേശിച്ചത് അവൾക്കു മനസിലായി . അവൾ രൂക്ഷമായ ഒരു നോട്ടത്തോടെ മുന്നോട്ട് നടന്നു

. വറീത് എന്തോ ചിന്തിച്ചു നിന്നിട്ടു തിരികെ തമ്പി സാറിന്റെ വീട്ടിലേക്കു കയറി

വറീതിനു പത്തേഴുപതു വയസ്സായി . അൽപ സ്വല്പം ബ്രോക്കര് പണിയും ഒക്കെയായി നടക്കുന്നു . തമ്പി സാറിന്റെ തോട്ടം നോക്കുന്നതാണ് ജോണി ..ആ ജോണീടെ എർത്ത് ആണ് വറീത് . പശുവിനെയും മറ്റും വാങ്ങാൻ അന്നമ്മ വറീതിനെയാ ആശ്രയിക്കുന്നെ ..അത് കൊണ്ട് വറീതിനെ പിണക്കാനും വയ്യ

അന്നമ്മ പറമ്പിൽ എത്തി . വലിയ പുല്ലെല്ലാം ചെത്തി ഒരു വശത്താക്കിയ ശേഷം നിലം കിളച്ചു വൃത്തിയാക്കാൻ തുടങ്ങി

” അന്നമ്മേ ……എന്നാ ഉണ്ട് വിശേഷം ? ഒത്തിരി നാളായല്ലോ കണ്ടിട്ട് …ഒന്ന് വരണമെന്ന് വിചാരിക്കും ..സമയം കിട്ടണ്ടേ . പിന്നെ മാത്തുക്കുട്ടിയുടെ അടുത്തെന്നും ചോദിക്കാറുണ്ട് കേട്ടോ “

അന്നമ്മ തിരിഞ്ഞു നിന്നു ….ജോണിയാണ് . അച്ചായന്റെ കൂട്ടുകാരൻ . അച്ചായൻ കിടപ്പിലായപ്പോൾ എല്ലാം സഹായിച്ചിട്ടുണ്ട് .നല്ല മനുഷ്യൻ .പക്ഷെ ഇപ്പൊ തമ്പി സാറിന്റെ കൂടെ ആയതിൽ പിന്നെ അല്പം മാറിയിട്ടുണ്ട്

” ഞാനെപ്പോഴും ഓർക്കും … നിങ്ങളുടെ കഷ്ടപ്പാട് …മാത്തുക്കുട്ടി ആണേൽ ഓട്ടത്തോട് ഓട്ടമാ ..പിന്നെ അന്നമ്മ ഇങ്ങനെ നിലം തൊടാതെ കഷ്ടപ്പെടുന്നു …എന്നിട്ടും കടം വല്ലതും തീരുന്നുണ്ടോ ? വീട് അങ്ങനെ തന്നെ കിടക്കുന്നു “

” ഒക്കെ ശെരിയാകും ജോണിച്ചാ ….”

” അന്നമ്മേ …എന്നാണേലും പശുവിനെ ഒക്കെ വലത്തുന്നുണ്ട് …… എന്ന പിന്നെ മൂന്നാലു എന്നെത്തിനെ കൂടി വളർത്താൻ മേലാരുന്നോ ..കഷ്ടപ്പാട് ഒന്നാണേലും രണ്ടാണെലും ഒന്നല്ലേ “

” വളർത്തണമെന്നു ഒക്കെയുണ്ട് ജോണിച്ചാ ..കാശു വേണ്ടേ ..പിന്നെ പുല്ലും …അയൽവക്കത്തൂന്നു ഒക്കെയാ പുല്ലു ചെത്തുന്നെ “

” അതാ ഞാൻ വറീതിന്റെ അടുത്ത് ഒരു കാര്യം പറഞ്ഞു വിട്ടെ ……’

അന്നമ്മയുടെ മുഖം ചുമന്നു

” നീ ആ തമ്പി സാറിന്റെ അടുത്ത് കാര്യം പറ …അങ്ങേരു വിചാരിച്ച പറമ്പിൽ പുല്ലു വളർത്താം …പശുവിനെ വാങ്ങാനുള്ള പൈസയും കിട്ടും “

രണ്ടു പറയണമെന്ന് അന്നമ്മക്കു ഉണ്ട് ..ഇന്നാള് വറീതിന്റെ അടുത്ത് തമ്പി പറഞ്ഞു വിട്ടിരിക്കുന്നു .ഒന്നെങ്കിൽ കൊടുക്കാനുള്ള കാശു …അല്ലെങ്കിൽ അയാൾ ഇവിടെ വരുമ്പോ അയാളുടെ കാര്യങ്ങൾ നോക്കണമെന്ന്

ജോണിയെ പിണക്കിയാൽ മാത്തുക്കുട്ടിയുടെ ഉള്ള പണി കൂടി പോകുമോ എന്ന് അന്നമ്മക്കു പേടി ഉണ്ട് താനും

‘ അതിനു തമ്പി സാറിന്റെ പൈസ ഇനീം കൊടുത്തു തീർത്തിട്ടില്ലല്ലോ ജോണിച്ചാ ..പിന്നെങ്ങനാ ഇനീം സഹായം ചോദിക്കുന്നെ ?”

” അതൊക്കെ നമ്മക്ക് നോക്കാം അന്നാമ്മേ …. നാളെ തമ്പി സാര് വരുന്നുണ്ട് …നീ ഉച്ച കഴിഞ്ഞു ഇങ്ങോട്ടു വന്നു സംസാരിക്കു ..ഞാനും ഉണ്ടാകും ഇവിടെ ….ഞാൻ കൂടി പറയാം “

ജോണിച്ചൻ കൂടി ഉണ്ടേൽ കുഴപ്പമില്ല ….അന്നമ്മക്കു അര മനസായി . മൂന്നാലു പശു കൂടി ഉണ്ടേൽ പെട്ടന്ന് കടമെല്ലാം ഒന്ന് തീർക്കാമായിരുന്നു .

“എന്നാ നാളെ കാണാം അന്നമ്മേ …പണി നടക്കട്ടെ ” അവളുടെ നിൽപ് കണ്ടിട്ട് അവക്ക് ചെറിയ മനസുണ്ട് എന്ന് തോന്നിയ ജോണി വീട്ടിലേക്കു നടന്നു

മാത്തുക്കുട്ടി ജോലിയെല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ പത്തു മാണി ആയി . അന്നമ്മ കിടന്നിരുന്നു .

അവൾ മാത്തുക്കുട്ടിക്ക് ചോറ് വിളമ്പി കൊടുത്തു .

” ഇതാ അമ്മെ രണ്ടു നൈറ്റിയാ …ഈ കീറിയതെല്ലാം എടുത്തു കത്തിക്ക് “

‘അയ്യോ മോനെ വേണ്ടാരുന്നു ..ഷീല രണ്ടു നൈറ്റി തയ്ച്ചു വെച്ചിട്ടുണ്ടെന്നു പറഞ്ഞാരുന്നു …അത് വാങ്ങി കൊണ്ട് വന്നാൽ പോരായിരുന്നോ ?” അന്നമ്മ ചോദിച്ചു .

Leave a Reply

Your email address will not be published. Required fields are marked *