ഒരു ലേഡി ഡോക്ടർ ചെക്ക് ചെയ്യാൻ അകത്തേക്ക് കയറ്റി ഞങ്ങൾ പുറത്തിരുന്നു ചേച്ചിയും കൂടെ കേറി. പുറമെ കാണുന്നത് പോലെയല്ല ചെറിയ ക്ലിനിക് ആണെങ്കിലും അകത്ത് വലിയ സെറ്റപ്പ് ആണ്
കുറച്ചു നേരം കഴിഞ്ഞപ്പോ ചേച്ചി വന്നു
എന്തായി ചേച്ചി എന്ത് പറഞ്ഞു
പേടിക്കാനൊന്നുമില്ല പെട്ടെന്ന് തന്നെ ശെരിയാക്കാം
ഇത് ഞെരമ്പിന്റെ പ്രേശ്നമാണ് ഇവിടെത്തെ നല്ല ചികിത്സയാണു എല്ലാം ശെരിയാകും ഒരു കോംപ്ലിക്കേഷനുമില്ല .
ഇത്താത്ത ഒന്ന് നെടുവീർപ്പ് ഇട്ടു.
മോളെ കണ്ടിട്ട് നിങ്ങൾ രണ്ടാളും പൊയ്ക്കോളൂ ഇവിടെ നില്ക്കാൻ ഇപ്പൊ നിങ്ങൾക്ക് പറ്റില്ല.
അയ്യോ അതെന്താ അങ്ങനെ മോള് തനിച്ചു എങ്ങിനെയാ
ഞാൻ ഇല്ലേ ഇവിടെ ഒന്നും പേടിക്കണ്ട ഞാൻ മോളോടും പറഞ്ഞിട്ടുണ്ട്.
നിങ്ങൾ ആദ്യം മോളെ പോയി കാണൂ..
ഞാനും ഇത്താത്തയും അകത്തേക്ക് കയറി അവിടെ കുറച്ചു കറുത്ത പെണ്ണുങ്ങൾ ഉണ്ടായിരുന്നു അവിടെത്തെ ലോക്കൽസ് ആണ് പിന്നെ ഒരു ഫോറിൻ ഡോക്ടറും
ഇത്താത്ത ആയിശൂന്റെ അടുത്ത് പോയി ഇരുന്നു 5 മിനിറ്റ് സംസാരിച്ചു ഞങ്ങൾ പുറത്തേക്ക് ഇറങ്ങിയപ്പോ ചേച്ചി വന്നു
ഇത്താത്താനോട് ഒരു കുപ്പി കൊടുത്തിട്ടു പറഞ്ഞു മൂത്രം എടുത്തിട്ടു വരാൻ
ഇത്ത ആദ്യം വിചാരിച്ചത് ഐശൂനെ കൊണ്ട് പോയി എടക്കാനായിരിക്കുമെന്നു
ചേച്ചി പറഞ്ഞു മോളുടെ അല്ല സാഹിറാടെ ആണ് വേണ്ടത്
അതെന്തിനാ സിസ്റ്ററെ
ഇവിടെത്തെ ചികിത്സ അങ്ങനെയാണ്
ഇത്താത്ത പോയി ടോയ്ലറ്റ് കാണിച്ചു കൊടുത്തു
ഞാൻ ചേച്ചിയോട് ചോദിച്ചു എന്തിനാ മൂത്രം
എനിക്ക് കുടിക്കനാടാ
ഒന്ന് പോ ചേച്ചി കാര്യം പറയ്
അതൊക്കെ ആവശ്യം ഉണ്ട് അവരുടെ ടെസ്റ്റ് ചെയ്യണം പിന്നെ മോളുടെയും
അച്ഛൻ ഇല്ലാത്തത് കൊണ്ട് മരുന്ന് വെച്ച് പരിഹരിക്കും
ഞാൻ പറഞ്ഞില്ലേ ഇത് ജനിറ്റിക്കലി വരുന്നത്
പച്ചമലയാളത്തിൽ പാരമ്പര്യം എന്ന് പറയും
ഇനി അവരുടെ സ്പേം എടുക്കും പിന്നെ കുട്ടിയുടെയും എടുക്കേണ്ടി വരും പറയാമായില്ലെങ്കിൽ ഇൻജെക്റ്റ് ചെയ്തു ബ്ലൂടും എടുക്കും. പ്രായമായിട്ടുണ്ടെങ്കിൽ പിന്നെ നോർമല്ലി എടുക്കും
ഇതിനൊക്കെ അവര് സമ്മതിക്കണം
അതൊക്കെ ചേച്ചി നേരിട്ട് പറഞ്ഞാൽ മതി
നീ ഒന്ന് സൂചിപ്പിക്കണം
അഹ് നോക്കാം
ഓ നാളെ ടെസ്റ്റ് റിസൾട്ട് വന്നിട്ട് ഡോക്ടർ വിളിക്കും അപ്പൊ നമുക്ക് സംസാരിക്കാം
ഇത്താത്ത വന്നു കുപ്പി ചേച്ചിയെ ഏൽപ്പിച്ചു മോളെ നോക്കണം എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി
ഇവിടുന്നു കുറച്ചു അകലെയാണ് ഞങ്ങൾക്ക് റൂം അതൊരു പിജി പോലെ ഷെയർ ചെയ്യുന്ന വീട് ആയിരുന്നു.
മുകളിലായിട്ട് നമുക്ക് താഴെ ഒരു മലയാളി ഫാമിലി തന്നെയാണ് ട്രീട്മെന്റിന് .
വന്നത് തന്നെയാണ്.
പക്ഷെ ഞങ്ങൾ കണ്ടില്ല ഡ്രൈവർ പറഞ്ഞ അറിവ്
ഞങ്ങൾ വീട്ടിൽ കയറി ഒരു വീട്ടിലുള്ള ഒരു വിധം സാധങ്ങൾ എല്ലാം അവിടെയുണ്ട്.
ഞങ്ങൾ അകത്തേക്ക് കേറി കസേരയിൽ ഇരുന്നു ഇത്താക്ക് ഒരു ചെറിയ വിശമാവും പേടിയുമൊക്കെ ഉണ്ട്.
ഞാൻ പറഞ്ഞു പേടിക്കാനൊന്നും ഇല്ല ഇത്താത്ത എല്ലാം ശെരിയാകും പിന്നെ അവിടെ ആ ചേച്ചിയില്ലേ അവര് നല്ല സ്നേഹമുള്ള സ്ത്രീ ആണ് ഞാൻ 2 ദിവസം അവരുടെ കൂടെ താമസിച്ചിരുന്നു.
ഇത്താത്ത ചോദിച്ചു ശെരിക്കും ഇവിടെ എന്താ ചികിത്സ അലോപതിയാണോ അതോ ഹോമിയോ യോ
അതൊന്നുമല്ല ഇത്താത്ത അതിപ്പോ എന്താണെന്നു അറിയില്ല പക്ഷെ ഒരു ആയുർവേദ ട്രീറ്റ്മെന്റ് ആണെന്നാ പറഞ്ഞെ ഇവിടെ പണ്ടേ ഹോസ്പിറ്റൽ ഇല്ലാത്ത കാലത്തു മുതൽ ചെയ്യുന്നതാ ഇപ്പോ അത് ചെറിയ രീതിയിൽ ബിസിനസ് ആക്കി
അയ്യോ മോനെ ഞാൻ ചോദിക്കണം എന്ന് വെച്ച് മറന്നതാ ഇതിനൊക്കെ എന്ത് ചിലവ് വരും
ഇത്രെയും മോൻ തന്നെയല്ലേ ചെയ്തത് കടമായിട്ടു വെക്കേണ്ട ആവശ്യത്തിനുള്ള പൈസയൊക്കെ എന്റെ കയ്യിൽ ഉണ്ട് പിന്നെ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് ആവശ്യം വന്നാൽ ഇവിടെ ക്യാഷ് എത്തിക്കാനുള്ള വഴി നോക്കണമെന്ന്
എന്ത് വരും മോനെ ചിലവ്
അത് 1, 1.5 കോടി വരും
ഇത്താത്താന്റെ കണ്ണ് തള്ളി പുറത്തേക്ക് വന്നു ഇത്രേം കാശോ
ഞാൻ ചിരിച്ചു അത് ഇവിടെത്തെ കാശ് ആണ് ഇത്താത്ത ഉഗാണ്ട ഷില്ലിംഗ് എന്ന് പറയും
