ഉമ്മച്ചികുട്ടിയുമായി 24

ഞങ്ങൾ ബോണ്ഫിറിനു മുൻപിൽ അന്താക്ഷിയും ട്രൂത് ഡയർ ഉം കളിച്ചു…

അവസാനത്തെ സ്കൂളി ലൈഫിലെ ടൂർ..

സഫനക് മെസ്സേജ് അയച്ചു…

6:00ന് സ്പോട്ടിൽ എത്തണം…

വേഗം കിടന്നുറങ്ങി നാളത്തെ സൂര്യോദയം കാണാൻ വേണ്ടി…

 

ഞാൻ അഞ്ചരക്ക് അലാറം വച്ച് എഴുന്നേറ്റു…

ഒന്ന് കുളിച്ച് ചെയ്വിങ് ഗം ചവച്ചു കൊണ്ട് ഞാൻ സ്പോട്ടിലേക്ക് നടന്നു…

അത്യാവശ്യം ദൂരമുള്ള കണ്ട് ഞാൻ വേഗത്തിൽ നടന്ന തുടങ്ങി…

എത്തിയപ്പോൾ ഞാൻ അവളെ കണ്ടു വെളുത്ത പലാസവും വെളുത്ത ചുരിദാർ ടോപ്പും അവിടെ എനിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു… സൂര്യോദയം കാണാൻ വേണ്ടി…

ഞാൻ മെല്ലെ ശബ്ദം ഉണ്ടാക്കാതെ അവളുടെ അടുക്കൽ ചെന്നു എന്നിട്ട് അവളുടെ കഴുത്തിന് ഊതി.. എന്നിട്ട് അവളുടെ വയറിലൂടെ കൈകൊണ്ട് വലിഞ്ഞു കെട്ടിപ്പിടിച്ചു…

ഈ നീക്കത്തിൽ അവള ഞെട്ടിതരിച്ചു നിന്നു..ഞാൻ ആണെന്ന് മനസിലായിലപ്പോൾ അവൾ അടങ്ങിയിരുന്നു…

വിശാഖ്,പിടി വിട്..

അവൾ അല്പം ഗൗരവത്തോടെ കൂടി എന്നോട് പറഞ്ഞു…

ഞാൻ പിടിവിട്ടു…

എന്തുപറ്റി എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ…

നീ എന്തിനാ മറ്റുള്ള പെൺകുട്ടികളുടെ ഫോട്ടോ എടുക്കുന്നത്…

അത് ഞാൻ ചുമ്മാ എടുത്ത് എന്നെ ഉള്ളു

എങ്കിൽ എനിക്കത് ഇഷ്ടമല്ല…

അതെന്താ…

എനിക്കത് ഇഷ്ടമല്ല…അത്രതന്നെ…

ഇതും പറഞ്ഞ് അവൾ എന്നിൽ നിന്നും ദൂരേക്ക് മാറിപ്പോകാൻ പോയി…ഞാൻ അത്ര പെട്ടെന്ന് വിട്ടില്ല ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ച് ശരീരത്തിലേക്ക് അടുപ്പിച്ചു…

ആ പളുങ്ക്കണ്ണുകൾ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു….

എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…

ഞാനവളുടെ ചുണ്ടുകളുടെ രുചി അറിഞ്ഞു…

അവളും അതിനെ എതിർത്തില്ല…

മെല്ലെ അവളുടെ കൈകൾ അടുത്ത് അവളുടെ നെഞ്ചിലേക്ക് കൂടെ തന്നെ അടുപ്പിച്ചു…

ചുംബനം കൂടുതൽ തീവ്രമാവാൻ തുടങ്ങി..നാവുകൾ കാവ്യം രചിച്ചു തുടങ്ങി…

ഒരു നല്ല ഫ്രഞ്ച് കിസ്സ്…

കുറച്ചു കഴിഞ്ഞതിനു ശേഷം ഞാൻ പറഞ്ഞു..

യു ആർ എ ഗുഡ് കിസ്സർ..

അത് കേട്ട് അവൾ ഒന്ന് നാണിച്ചു..

ഐ ലവ് യു….

ഇതിന് മറുപടിയായി അവൾ വീണ്ടും എന്റെ ചുണ്ടുകൾ കടിച്ചു ഉറുഞ്ചി വലിച്ചു…

ഞാൻ : നീ എന്നെ ഭാര്യ ആവില്ലേ…

അവൾ : എന്നെ വിട്ട് പോവില്ലല്ലോ ഒരിക്കലും?

ഞാൻ : മരിക്കുന്നത് വരെ…

എന്നെ പൂർത്തിയാക്കാൻ അനുവദിച്ചില്ല… വീണ്ടും അവളുടെ ചുണ്ടുകൾ എന്നെ നിശബ്ദമാക്കി…

അനിൽ അവിടുത്തെ സൂര്യോദയം കണ്ടതിനു ശേഷം അവൾ എന്നോട് പറഞ്ഞു… പിറന്നാൾ അടുത്തയാഴ്ചയല്ലേ…

ഞാൻ ഒന്നു ഞെട്ടി…

അത് നിനക്ക് എങ്ങനെ അറിയാം?..

പറഞ്ഞു പിറന്നാളിന് ഒരു അവധിയല്ലേ ഞാൻ നിനക്കൊരു സർപ്രൈസ് തരുന്നുണ്ട്….

ഒരു സർപ്രൈസ് ഗിഫ്റ്റ്…

ജീവിതത്തിൽ മറക്കാൻ കഴിയാത്ത സർപ്രൈസ്…

ഇതും പറഞ്ഞ് അവളെ വീണ്ടും ചുംബിച്ചു..

എന്നിട്ട് തിരിച്ച് സ്റ്റേയിലേക്ക് നടന്നു ഞാനാണെങ്കിൽ എന്റെ പിറന്നാൾ എത്താൻ വേണ്ടി ഇപ്പോൾ തന്നെ കാത്തിരുന്നു തുടങ്ങിയിരുന്നു….

 

ആ ദിവസം എനിക്ക് വളരെ സന്തോഷം തോന്നിയ ദിവസമായിരുന്നു… ട്രിപ്പിന് അവസാനം വഗമൺ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ തീരുമാനിച്ചു…

റിസ്കാണെങ്കിലും ഒന്ന് ട്രൈ ചെയ്യാം…

വെള്ളച്ചാട്ടത്തിലെ അധികാരം കാണാതെ ഒരു സ്പോട്ടിൽ നമ്മൾ എത്തി. അവിടുന്ന് എൻജോയ് ചെയ്യാൻ തീരുമാനിച്ചു…

കുളിക്കുന്ന ഇടയിൽ ഒരു കുസൃതി എനിക്ക് എന്റെ മനസ്സിൽ തോന്നി…

കാണാതെ ഞാൻ ആ സ്പോട്ടിൽ നിന്ന് മാറി സഫ്നയുടെ സ്പോട്ടിൽ എത്തി…

എന്താ കുളിക്കാതെ നിൽക്കുന്നത്…

അവൾ തിരിഞ്ഞുനോക്കി ഞാനാണ് എന്ന് കണ്ടപ്പോ സമാധാനമായി…

ഏയ്‌..ഒന്നുമില്ല…

വെള്ളത്തിൽ ചാടാൻ പേടിയാണോ….

അതല്ല…🥵…

ശരി എന്ന് പറഞ്ഞ് അവളുടെ കൈയും പിടിച്ച് ഒരുമിച്ച് ഞാൻ വെള്ളത്തിലേക്ക് ചാടി ഇത് അവൾ ഒട്ടും പ്രതീസ്ക്ഷിച്ചിട്ടില്ലായിരുന്നു…

വെള്ളത്തിൽ വീണത്തിന് ശേഷം അവൾ എന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചു…

എന്ത് പണിയാട കാണിച്ചത് ഞാനെങ്ങനെ ചത്തു പോയിട്ടുണ്ടെങ്കിലോ?

അതെ ഞാൻ സമ്മതിക്കുമോ അതുകൊണ്ട് അല്ലെ ഞാൻ നിന്നെ കയ്യിൽ പിടിച്ചത്.. മാത്രമല്ല ഇത് ഒഴുക്ക് അല്പം കുറഞ്ഞത് പക്ഷേ ആഴം കൂടിയ സ്ഥലമാണ്… ഇതിനുള്ളിൽ

Leave a Reply

Your email address will not be published. Required fields are marked *