അത് പറഞ്ഞിട്ട് ഞാൻ തിരിഞ്ഞു നടന്നു.
വീണ്ടും 7 വർഷങ്ങൾ കൂടെ കടന്നു, 2024 ഫെബ്രുവരി. ഇന്ന് ഉമ്മാക്ക് 68, ഉപ്പാക്ക് 71, എനിക്ക് 47-ഉം, പക്ഷെ ഇപ്പോഴും നിക്കാഹ് ചെയ്യാനായിട്ടുള്ള ധൈര്യം ഇതുവരെ കിട്ടിയിട്ടില്ല! ഏത് പെണ്ണിനേയും കാണുമ്പോ, ഉമ്മായെ ഓർമ്മ വരുന്ന ആ മനസ്സ്, ശെരിക്കും ഞാൻ വെറുത്തുപോയി.
പലപ്പോഴും ഞാൻ ഓർക്കാറുണ്ട്, അന്ന് രാത്രി ഞാൻ ഉണരരുതായിരുന്നു. യാഥാർഥ്യത്തെക്കാൾ നല്ലത്, കാപട്യം നിറഞ്ഞ ഈ ലോകത്ത്, ഒരു മണ്ടനെ പോലെ ജീവിതം ജീവിച്ചു തീർക്കുന്നതാ.
ശുഭം.. END..
***
അബുവും ആമിറയും-5, ഉടനെ വരുന്നതായിരിക്കും.
