ഉയരങ്ങളിൽ – 1

എന്റെ ആദ്യത്തെ കഥയാണിത്. തുടക്കത്തിൽ ഇതിൽ കമ്പി ഉണ്ടാവില്ല എല്ലാവരും കുറച്ച് ക്ഷമിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ആയി ഇടണം. എന്നാലേ എനിക്ക് ഒരു മോട്ടിവേഷൻ ആവു, അപ്പൊ തുടങ്ങാം.

എന്റെ പേര് സുധീർ എറണാകുളം ജില്ലയിൽ ആണ് വീട്. വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും ഉണ്ട്. അച്ഛന് മീൻ കച്ചവടം ആണ്. വീടിന്റെ മുൻവശത്തുതന്നെ റോഡിനോട് ചേർന്ന് ഒരു കടമുറിയിൽ തന്നെയാണ് കച്ചവടം. ഞങ്ങളുടെ വീട് വെച്ചതും അച്ഛന്റെ സഹോദരിയെ കല്യാണം കഴിപ്പിച്ചു വിട്ടതും എല്ലാം മീൻ കച്ചവടം ചെയ്താണ്. ഇപ്പോഴും അച്ഛന്റെ കൂടെ കടയിൽ നിന്ന് മീൻ വിൽക്കുമ്പോൾ ഞാൻ അതിൽ അഭിമാനം കൊള്ളാറുണ്ട്.

എന്റെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ അച്ഛന്റെ ഓട്ടോറിക്ഷയുടെ ശബ്ദം കേട്ടാണ്, ഹാ ഞാൻ അതു പറഞ്ഞില്ലല്ലോ. ഞങ്ങൾക്ക് ഒരു ഓട്ടോറിക്ഷ ഉണ്ട്, എല്ലാ ദിവസവും ഒരു 5മണി കഴിയുമ്പോൾ അച്ഛൻ മീൻ എടുക്കാൻ ഓട്ടോറിക്ഷയിൽ കടപ്പുറത്തേക്ക് പോവും, അതാണ് എന്റെ സ്ഥിരം അലാറം. ചില ദിവസങ്ങളിൽ ഞാനും കൂടാറുണ്ട്. എന്താണെന്നല്ലേ ആ പറയാം

മീൻ എടുത്തിട്ട് തിരിച്ചുവരുമ്പോൾ അച്ഛൻ എല്ലാദിവസവും കടപ്പുറത്ത് തന്നെയുള്ള അച്ചന്റെ ഉറ്റസുഹൃത്തായ വർക്കിച്ചേട്ടന്റെ വീട്ടിൽ കയറി ഒരു കട്ടൻ കുടിച്ചിട്ടേ തിരിച്ചുവരൂ, ഹാ ആയികോട്ടെ ഒരു കട്ടൻ അല്ലേ കുടിക്കുന്നെ അതിനിപ്പോ എന്താ എന്ന് നിങ്ങൾക്ക് തോന്നും, ഞാനും കുറെ പ്രാവശ്യം വർക്കിച്ചേട്ടന്റെ ഭാര്യയായ റീത്താമ്മയുടെ കൈയിൽ നിന്ന് കട്ടൻ കുടിച്ചിട്ടുണ്ട്. പക്ഷെ രാവിലെ ചെല്ലുമ്പോൾ ചിലസമയത്ത് നല്ല ഉഗ്രൻ കണി കിട്ടാറുണ്ട്, തെറ്റിദ്ധരിക്കേണ്ട റീത്താമ്മയുടെ അല്ല അവരുടെ മകളുടെ. റോസി എന്ന റോസമ്മയുടെ, റോസമ്മ എന്ന പേര് വർക്കിച്ചേട്ടന്റെ അമ്മയുടെ പേരാണ്. വർക്കിച്ചേട്ടൻ അമ്മയുടെ ഓർമ്മ നിലനിർത്താൻ തന്റെ മകൾക്ക് ആ പേര് ഇട്ടു.

റോസമ്മയെ പറ്റി പറയുവാനാണെങ്കിൽ നമ്മുടെ യുവ സിനിമാനടി മമിതാ ബൈജുവിന്റ ഫോട്ടോകോപ്പി ആണ് കക്ഷി
രാവിലെ ഒരു 6 മണിക്ക് ശേഷം മീനും എടുത്ത് വർക്കിച്ചേട്ടന്റെ വീട്ടിൽ ചെല്ലുമ്പോൾ ചിലപ്പോൾ അവൾ എണീറ്റിട്ടുകൂടി ഉണ്ടാവില്ല അപ്പോൾ അവളെ ഉണർത്താൻ ഞാൻ തന്നെ മുൻകൈ എടുക്കും, കാരണം ആ വീട്ടിൽ എനിക്ക് പൂർണ്ണ സ്വാതന്ത്ര്യമാണ്. അത്രയ്ക്ക് ബന്ധമാണ് ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ.

അങ്ങനെ പതിവുപോലെ ഒരുദിവസം ഞാനും അച്ഛനും കൂടി അവരുടെ വീട്ടിൽ ചെന്നു.

അവൾ എന്തിയെ ഇതുവരെ പൊങ്ങിയില്ലേ ഞാൻ റീത്താമ്മയോട് ചോദിച്ചു

റീത്താമ്മ, ഇല്ലടാ നീ ചെന്ന് വിളിക്ക് അവൾ നല്ല ഉറക്കവാ

മ്മ്, ഞാൻ മൂളിക്കൊണ്ട് അകത്തേക്ക് പോയി

മുറിയുടെ വാതിലും തുറന്നു മലർത്തിയിട്ടോണ്ട് കൊഞ്ചിനെ പോലെ ദേ കിടക്കണ് സാദനം. ഇവൾ എന്തിനാ പുതക്കുന്നെ എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഒരു വലിയ ബെഡ്ഷീറ്റുകൊണ്ട് ആകെ പുതച്ചിരിക്കുന്നത് അവളുടെ രണ്ട് കൈ മാത്രം. അവളെ പറഞ്ഞിട്ടും കാര്യമില്ല എന്റെ അവസ്ഥ എന്താണെന്ന് എന്റെ വീട്ടുകാർക്ക് അറിയാം.

ഞാൻ മൊത്തത്തിൽ അവളെയൊന്നു നോക്കി ഒരു വൈറ്റ് ടീഷർട്ടും ഒരു പച്ച ട്രാക്ക് പാന്റും ആണ് അവൾ ഇട്ടിരിക്കുന്നത്. മുറിയിലെ വെളിച്ചത്തിൽ അവളുടെ സ്വർണ്ണ പാദസരം കൂടുതൽ തിളങ്ങുന്നപോലെ തോന്നി, ഉറക്കമാണെങ്കിലും അവളുടെ ചുണ്ടുകളിൽ ചെറിയപുഞ്ചിരി നിറഞ്ഞു നിൽക്കുന്നു. അവളുടെ മാറിടങ്ങളിൽ നോക്കിയപ്പോൾ തന്നെ എന്റെ ഉള്ളിലെയും പുറത്തെയും ഭീകരൻ ഉണർന്ന് തുടങ്ങിയത് ഞാൻ അറിഞ്ഞു. ഞാൻ അവളുടെ മൂക്കിൽ തലോടി നോക്കി, ഇല്ലാ അനക്കമില്ല അവൾ നല്ലഉറക്കത്തിൽ തന്നെ. ഒരോ തവണ ശ്വാസം എടുക്കുമ്പോളും അവളുടെ മാറിടങ്ങൾ ഉയർന്നു താണ് കൊണ്ടിരുന്നു. ചന്തിയുടെ ഇടുക്കിലേക്ക് കയറിയിരിക്കുന്ന അവളുടെ ട്രാക്ക് പാന്റ് അവളുടെ വീണകുടത്തിന്റെ ഭംഗി നന്നായി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. ചരിഞ്ഞുകിടക്കുന്ന അവളുടെ പുറകിൽ കട്ടിലിൽ ഇരുന്നുകൊണ്ട് ഞാൻ അവളുടെ പിൻകഴുത്തിലേക്ക് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മുഖം അടുപ്പിച്ചു അവളുടെ ഗന്ധം ഞാൻ എന്നിലേക്ക് വലിച്ചുകൊണ്ട് അവളെ നോക്കികൊണ്ടിരുന്നപ്പോൾ വാതിൽ തുറന്നുകൊണ്ട് റീത്താമ്മ വന്നു. ഞാൻ പെട്ടെന്ന് ഞെട്ടിയെങ്കിലും പുറത്ത് കാണിച്ചില്ല.

ഹല്ല,,,,,,,ഉണർത്താൻ വന്ന ആള് അവളുടെ സൗന്ദര്യം ആസ്വദിച്ചോണ്ട് ഇരിക്കുവാണോ?
അല്ല അവൾ നല്ല ഉറക്കം അതാ ഞാൻ വിളിക്കാഞ്ഞേ!

ഏഹ്ഹ് ആരാ ഈ പറയണേ, കഴിഞ്ഞ ആഴ്ചയും നീ ഇവിടെ ഒരു യുദ്ധം കഴിഞ്ഞല്ലേ പോയെ……..എന്താടാ മനസിൽ വല്ല ലഡുവും പൊട്ടിയോ?

ഹെയ് അങ്ങനെ ഒന്നും ഇല്ല!

ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. ചെറുതായി പുഞ്ചിരിച്ചുകൊണ്ട് റീത്താമ്മ കുനിഞ്ഞപ്പോൾ അവരുടെ ബ്രായ്ക്കുള്ളിലെ മുലകൾ കൂടുതൽ തള്ളി വന്നു

റീത്താമ്മ, ഡീ പെണ്ണെ എണീറ്റേ സുധി വന്നു നിക്കുന്നു

എന്റെ പേര് കേട്ടതും അവൾ ഞെട്ടിയേണിറ്റു

റോസമ്മ, എവിടെ അവൻ

അവളുടെ പുറകിൽ ഇരിക്കുന്ന എന്നെ അവൾ കണ്ടില്ല

റീത്താമ്മ, ദേ പുറകിൽ

അവൾ തിരിഞ്ഞുനോക്കി എന്നെ കണ്ടതും ഒരു നെടുവീർപ്പ് ഇട്ടുകൊണ്ട് അവൾ മുടിവാരിക്കെട്ടി. ആ സമയം മുറിയിലിരുന്ന ജഗ് എടുത്തുകൊണ്ടു റീത്താമ്മ പോയി. ലൂസ്ആയ ആ ടീ ഷർട്ടിനുള്ളിൽ അവളുടെ മുലകളും കൈയുടെ താളത്തിന് ഉയർന്നു താന്നു കൂടെ കക്ഷത്തിലെ രോമങ്ങൾ എന്നെ എത്തിവലിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അവളെ മൊത്തത്തിൽ സ്കാൻ ചെയ്ത ഞാൻ അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ മുടികെട്ടിക്കഴിഞ്ഞിട്ടും കൈ എടുക്കാതെ എന്നെ തന്നെ നോക്കിയിരിക്കുന്ന റോസമ്മയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.

അല്പം നീരസത്തോടെ എന്നെ നോക്കിക്കോണ്ട്. റോസമ്മ , കഴിഞ്ഞോ?

ഞാൻ പുഞ്ചിരിച്ചുകൊണ്ട് , ഗുഡ് മോർണിംഗ് പറഞ്ഞു സീൻ മാറ്റാൻ നോക്കി, പക്ഷെ എന്നെ അത്ഭുതപെടുത്തികൊണ്ട് അവൾ പെട്ടെന്ന് രണ്ടുകൈകൊണ്ടും മുഖം പോത്തി കരഞ്ഞു. അവളുടെ പെട്ടെന്നുള്ള ആ ഭാവമാറ്റം എന്റെ മനസിനെ പിടിച്ചുകുലുക്കി. ഞാൻ യന്ത്രികമായി അവളുടെ അടുത്ത് ചെന്ന് തോളിൽ കൈ വെച്ചുകൊണ്ട് അവളെ വിളിച്ചു

മുത്തേ ഡീ നീ എന്തിനാ കരയണത്? എന്താ പറ്റിയെ?

വീട്ടിൽ എല്ലാവരും അവളെ മുത്ത് എന്നാണ് വിളിക്കുന്നത്

റോസമ്മ, അല്ലേലും എല്ലാ ആണുങ്ങളും ഒരേപോലെയാ!നീയും കൊള്ളില്ല

അവളുടെ ആ വാക്കുകൾ അമ്പെയ്തപോലെയാണ് എന്നിൽ തറച്ചത്, അത് അവൾ മനസ്സിൽ തട്ടിയാണ് പറഞ്ഞത് എന്ന് തീർച്ച, ഇനി അവളെങ്ങാനും എന്റെ പ്രവൃത്തികൾ അറിഞ്ഞുകാണുവോ? അവൾ ഉറങ്ങുക അല്ലായിരുന്നോ? ഞാൻ എന്റെ മനസിനോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു. എന്തായാലും അവളുടെ മനസിൽ എന്താണെന്നു അറിയാൻ ഞാൻ തിടുക്കം കാട്ടി അവളെ പിടിച്ചുകുലുക്കി.
ഡീ എന്താ നീ പറഞ്ഞെ? ഞാനും കൊള്ളില്ലന്നോ!എല്ലാരേയും പോലെയാണോ ഞാൻ നിനക്ക്?

Leave a Reply

Your email address will not be published. Required fields are marked *