ഉയരങ്ങളിൽ – 1

ഞങ്ങൾ 5 പേരും ക്ലാസുകളിലേക്ക് പോയി. എന്റെ കൂടെ ലക്ഷ്മി മാത്രമേ ഉണ്ടായിരുന്നുള്ളു, ബാക്കി എല്ലാവരും വേറെ ഡിപ്പാർട്ട്മെന്റ് ആയിരുന്നു. ക്ലാസിൽ കുട്ടികൾ ഒക്കെ വന്നുതുടങ്ങുന്നതെ ഉള്ളൂ പതിവുപോലെ ക്ലാസിലെ പ്രധാനവെടി പൂജ ബാക്ക്ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു, കോളേജിലെ ഒരുമാതിരിപെട്ട എല്ലാരും കാണുമ്പോഴൊക്കെ പിടിച്ച് ഞെക്കി വിടാറുള്ള ഒരു പീസ്. കോളേജിലെ ആൺകുട്ടികളുടെ കൈസഹായം സ്ഥിരമായി വാങ്ങാറുള്ളത് കൊണ്ട് മുലകൾ ഒക്കെ അത്യാവശ്യം തെറിച്ചാണ് നിൽക്കുന്നത്. ക്ലാസിലും അവൾ അത്യാവശ്യം മുലച്ചാൽ ഒക്കെ കാണിക്കാറുണ്ട്, അല്ല ചാൽ എന്നുപറഞ്ഞാൽ കുറഞ്ഞുപോവും കുഴി കാണിക്കാറുണ്ട് എന്ന് പറയണം അതാണ് സത്യം. കാര്യങ്ങളെങ്ങനെയൊക്കെ ആണെങ്കിലും പൂജയെ ഒന്നു തൊടാൻ പോലും ലക്ഷ്മി സമ്മതിക്കാറില്ല. ഏതുസമയവും അവൾ എന്റെ കൂടെ കാണും. ഞങ്ങൾ 5 പേരും സ്കൂൾ കാലം തൊട്ടേ ഒരുമിച്ചാണ് ആ ബന്ധം ഇപ്പോഴും തുടർന്നുപോവുന്നു.
ബെൽ അടിക്കുന്നതിനുമുൻപായിട് റിയാസ് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു

ഡാ എല്ലാം ശെരിയാക്കിട്ടുണ്ട് കോളേജ് വിടുമ്പോ പോയി അവനെ തല്ലാം. ഡീ നിന്റെ ടീമിനെയും വിളിച്ചോ നമ്മുക്ക് ഇന്ന് ഇവിടെ ഒരു പൂരം നടത്താം.

ലക്ഷ്മി അന്തംവിട്ടുകൊണ്ട് അവനോട് ചോദിച്ചു

ടീമാ….. ഏതു ടീമ്!….. നീ ഒന്നു പോക്കേടാ ഇവിടുന്ന്.

ഞാൻ അവനോട് ഓക്കേ പറഞ്ഞു വിട്ടു.

ലക്ഷ്മി എന്റെ കൈയ്യിൽ ചാരി എന്റെ മുഖത്തോട്ട് നോക്കികൊണ്ട് പറഞ്ഞു

ഡാ നമ്മുക്ക് വഴക്കൊന്നും വേണ്ടടാ… പറഞ്ഞു തീർത്താൽ പോരെ.

ഞാൻ ഒന്നും മിണ്ടിയില്ല അവളുടെ മുഖത്തോട്ട് ഒന്നു സൂക്ഷിച്ചു നോക്കി. പിന്നെ അവൾ ഒന്നും മിണ്ടിയില്ല. അവൾക്ക് അറിയില്ലല്ലോ മുത്ത് ഇപ്പൊ എന്റെ കൂട്ടുകാരി മാത്രം അല്ല എന്ന്.

ബെൽ അടിച്ചപ്പോൾ ടീച്ചറിനെ പ്രതീക്ഷിച്ച ഞാൻ കണ്ടത് ക്ലാസിലേക്ക് കയറിവരുന്ന ഷിയാസിനെയും ശിങ്കടികളെയും ആണ്. അവൻ ഒന്നും മിണ്ടിയില്ല എന്റെ നെഞ്ചത്ത് തന്നെ തന്നു ഒരു ചവിട്ട്, പിന്നെ കരണം പുകച്ച ഒരു അടിയും. എനിക്കാണേൽ ഒന്നും മനസിലായില്ല ആകെ കണ്ടത് ഷിയാസിനെയും പിന്നെ ഒരു മിന്നായം പോലെ വാ പൊത്തി നിൽക്കുന്ന ലക്ഷ്മിയേയും ആണ്. ബാക്കി എല്ലാം ബ്ലർഡ് ആയിരുന്നു. ഞാൻ ചെവി ഒന്നു തിരുമ്മിയപ്പോൾ കട്ട്‌ ആയ ഓഡിയോ തിരിച്ചുവന്നു. ഞാൻ ലക്ഷ്മിയെ നോക്കി ഇവള് കരയുവാണോ!

ഷിയാസ് പെട്ടെന്ന് എന്റെ മുഖം നേരെ പിടിച്ചുകൊണ്ട് പറഞ്ഞു

നീ വൈകുന്നേരം എനിക്കിട്ടു ഉണ്ടാക്കും അല്ലേടാ തായോളി….. നീ വാ ബാക്കി അന്നേരം തരാം.

പെട്ടെന്ന് ക്ലാസിലേക്ക് മിസ്സ്‌ വന്നു

മിസ്സ്‌, എന്താടോ അവിടെ ഒരു ആൾക്കൂട്ടം

ഷിയാസ്, സുധിക്ക് ചെറിയ തലകറക്കം

മിസ്സ്‌, സുധി ഓകെ അല്ലേ?

ഞാൻ ഒക്കെ ആണെന്ന് തലകുലുക്കി കാണിച്ചു.

മിസ്സ്‌, അല്ല താൻ എന്താ ഇവിടെ? തന്റെ ക്ലാസിൽ പോക്കേ പോ പോ

മിസ്സ്‌ ക്ലാസ്സിൽ നിന്നും ഷിയാസിനെ പറഞ്ഞുവിട്ടു ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി. എനിക്കാണേൽ നെഞ്ചില് നല്ല വേദന എടുക്കുന്നുണ്ടായിരുന്നു, കരണത്തെ വേദന അറിയുന്നുണ്ടായിരുന്നില്ല അവിടം മരവിച്ചെന്ന് തോന്നി. ലക്ഷ്മിയെ നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞ് ബോർഡിൽ നോക്കി ഇരിക്കുന്നുണ്ടായിരുന്നു, ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടുകൊണ്ട് ഒന്നുമില്ല എന്നരീതിയിൽ കണ്ണടച്ചു കാണിച്ചു. അവൾ പെട്ടെന്ന് എന്നിൽ നിന്നും നോട്ടം മാറ്റി.
ക്ലാസ്സ് പകുതിയായപ്പോൾ അത്രയും നേരം എന്നിൽ നിന്നും മറഞ്ഞുനിന്ന അപമാനവും സങ്കടവും ഒരുമിച്ച് മനസിലേക്ക് വരാൻ തുടങ്ങി, അവയെല്ലാം ദേഷ്യത്തിലേക്ക് വഴിമാറിയപ്പോൾ ഞാൻ ക്ലാസിൽ നിന്നും ചാടി എണിറ്റു ലക്ഷ്മിയെ മറികടന്ന് പോവാൻ ഇറങ്ങിയപ്പോൾ അവൾ എന്റെ കൈയിൽ കടന്നു പിടിച്ചു, അവളെ തട്ടിമാറ്റിയ ശേഷം ക്ലാസിൽ നിന്നും ഇറങ്ങിയ എന്നെ മിസ്സ്‌ തടഞ്ഞു

മിസ്സ്‌, എടൊ താൻ എങ്ങോട്ടാ പോണേ? എന്താ പറ്റിയെ? എടൊ സുധി!

ഞാൻ, മിസ്സ്‌ നേരത്തെ കണ്ടത് ഞാൻ തലകറങ്ങി വീണതല്ല അവൻ എന്നെ അടിച്ചുവീഴ്ത്തിയതാ! അവൻ ഇനി വൈകുന്നേരം ഇതിന്റെ ബാക്കി തരാൻ വരും, അതിനുമുൻപ് എനിക്ക് അവനെ ഒന്ന് കാണണം .

അത്രയും പറഞ്ഞപ്പോൾ ഞാൻ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ ബെഞ്ചിലേക്ക് നോക്കിയപ്പോൾ ബെഞ്ചിൽ തലകുമ്പിട്ടിരിക്കുന്ന ലക്ഷ്മിയുടെ ചുറ്റും രണ്ടു പെൺകുട്ടികൾ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ചെവി തടവികൊണ്ട് പുറത്തേക്ക് ഇറങ്ങി

ക്ലാസ്മുറിയിൽ നിന്നും പുറത്തേക്ക് ഞാൻ വളരെ വേഗത്തിൽ നടന്നു, പോവുന്ന വഴിക്ക് ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കാണേൽ മനസിൽ മൊത്തം ഷിയാസിന്റെ ചവിട്ടും മുത്തിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളും ആയിരുന്നു. ഒന്നും നോക്കിയില്ല നേരെ ഷിയാസിന്റെ അടുത്തേക്ക് പാഞ്ഞു.അവൻ ഒരു ബൈക്കിൽ ഇരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവൻ ബൈക്കിൽ നിന്നും എണീറ്റു.

ഷിയാസ്, എന്താടാ എല്ലാവരും കൂടി?

ഞാൻ തിരിഞ്ഞുനോക്കി, ഒരു നിമിഷം എന്റെ കണ്ണുതള്ളിപോയി മിസ്സ്‌ ഒഴിച്ച് ക്ലാസിലെ ബാക്കി എല്ലാവരും എന്റെ പുറകിൽ ഉണ്ട്. ഞാൻ പതർച്ച പുറത്ത് കാണിക്കാതെ ഷർട്ടിന്റെ കൈ മടക്കി കേറ്റി, അപ്പോഴും അവന്റെ ഷൂവിന്റെ പാട് എന്റെ നെഞ്ചത്ത് ഉണ്ടായിരുന്നു.ഞാൻ ഒന്നും മിണ്ടിയില്ല എണിറ്റു നിന്ന ഷിയാസിന്റെ നെഞ്ചില് തന്നെ എന്റെ വലത്തെ കാല് പതിഞ്ഞു, അവനും പുറകിലിരുന്ന ബൈക്കും കൂടി ഒരൊറ്റ മറിച്ചിൽ. അതെ നാണയത്തിലുള്ള തിരിച്ചടി.പക്ഷെ അവൻ എന്നെപോലെ അവിടെ തന്നെ കിടന്നില്ല വീണത് പോലെ തന്നെ എണീറ്റു വന്നു. ഇനി അവന് എന്റെ ചവിട്ട് ഏറ്റില്ലേ അവൻ സ്ട്രോങ്ങ്‌ ആയ്ട്ട് തന്നെ നിക്കുന്നു, എന്നാൽ ഒന്നുകൂടി കൊടുത്ത് നോക്കാം എന്ന് വിചാരിച്ചു റെഡി ആയപ്പോൾ അവന്റെ കൈ എന്റെ നേരെ വരുന്നു, പക്ഷെ കൈയെകാളും നീളം കാലിനാണല്ലോ കൊടുത്തു ഒരു ചവിട്ട് മുൻപത്തെ പോലെ അവൻ വീണ്ടും തെറിച്ചു വീണു. ഇത്തവണ അവൻ എണീറ്റില്ല കൂടെ നിൽക്കുന്നവന്മാരും പ്രതികരിച്ചില്ല ,ചിലപ്പോൾ എന്റെ ആൾബലം കണ്ടതുകൊണ്ടാവും അവന്മാർ അനങ്ങാത്തത്. പെട്ടെന്ന് ലക്ഷ്മി വന്നെന്റെ കൈയ്യിൽ പിടിച്ചു വലിച്ചോണ്ട് പോയി.
ഡീ വിട് ഇതെങ്ങോട്ടാ

ലക്ഷ്മി, നീ ഇതെന്തു ഭാവിച്ചാ അജു. അവൻ ആരാണെന്ന് നിനക്ക് അറിയില്ലേ, നീ എന്താ വിചാരിച്ചേ അവരെല്ലാം നിനക്ക് സപ്പോർട്ട് തരാൻ വന്നതാണെന്നോ? മുഴുവൻ കോളേജും അവിടെ ഉണ്ട്. ഇതിപ്പോ ഒരു ചെറിയ പ്രശ്നമല്ല. നീ ഇത് വെറുതെ വലുതാക്കുവാണ്

അജു ദേഷ്യത്തോടെ, വെറുതെയല്ല!

അവൻ ആാാ പരനാറി എന്റെ പെണ്ണിനോട് എന്തൊക്കെയാ കാണിച്ചത് എന്ന് നിനക്കറിയാവോ? ഇല്ല നിനക്കറിയില്ല, ആർക്കും അറിയില്ല.

Leave a Reply

Your email address will not be published. Required fields are marked *