ഉഷേച്ചി – 1 2

ഇതൊരു വെറും കഥയല്ല ചിലപ്പോൾ നിങ്ങൾക് ഇത് ഒരു കേട്ടു കഥയായോ അല്ലങ്കിൽ എന്റെ ഭ്രാന്തായോ തോന്നാം…ങ്ങാനും എന്റെ വീട്ടിലെ വേലക്കാരി പെണ്ണും തമ്മിൽ പ്രേമത്തിന്റെ കഥയാണ്… പിന്നെ എന്റെ ജീവതത്തിൽ നടന്നതും…

ഒരു ദിവസം ഓഫീസിൽ മുഴുവൻ പ്രശനങ്ങൾ…എന്തൊക്കൊയോ ആലോജിച് ഞാൻ അങ്ങനെ വലിയ ഓഫീസിൽ ഇരുന്നു പോയി… മൂഡ് ഒന്ന് മാറ്റാൻ വേണ്ടി എന്റെ ഫേക്ക് ഫേസ്‍ബുക് ഐഡിയിൽ കയറി ലോഗിൻ ചയ്തു… വല്ലപ്പോഴും ഞാൻ ആരും അറിയാതെ ഉപോയോഗിച്ചു പോരുന്ന ഫ്‌ബി ആയിരുന്നു അത്… അങ്ങനെ ഞാൻ ഇരുന്നു ചെയറിൽ നിന്ന് എണിറ്റു അവിടെയുള്ള മൂന്നു പേർക് ഇരിക്കാൻ ആവുന്ന സോഫയിൽ ഇരുന്നു കൊണ്ട് ഷൂ അഴിച്ചു മാറ്റി സോഫയിൽ എടുത്തു വെച്ചു എന്നിട്ട് എന്റെ സെക്രട്ടറി സ്മിതയെ വിളിച്ചു..

വെള്ള ഷർട്ടും കറുത്ത ഫ്രോക്കും അണിഞ്ഞു നാടുവിരൻ ചാരകയ അച്ചായത്തി പെണ്ണ് എന്റെ കാബിനിൽ കയറി ചോദിച്ചു

സ്മിത : സാർ..

ഞാൻ : സ്മിത കുറച്ചു നേരം ആരെയും ഉള്ളിൽ വിടണ്ട ഓക്കേ ഗോ..

അവൾ തിരിഞ്ഞു നടന്നു

“സ്മിത വാൻ മിനിറ്റ്… പ്ലീസ് മൈക്ക് റെഡി ഫോർ സ്‌മോക്കിങ് സ്പേസ് “

എന്റെ കേബിനിൽ പ്രത്യേക കോർണറിൽ സെറ്റ് ചയ്തു വെച്ചതായിരിന്നു.. അവൾ എന്റെ മേശ തുറന്നു സിഗരറ്റും ലാറ്ററും എഷും എടുത്തു കൊണ്ട് മേശയുടെ മമുകളിൽ വെച്ചു എന്നിട്ട് അവിടെ ഒന്ന് ക്ലീൻ ചയ്തു എന്നോട് പറഞ്ഞു

“എല്ലാം റെഡിയായി വെച്ചിട്ടുണ്ട്… “

“ഓക്കേ താങ്ക്സ് സ്മിത “

“വെൽക്കം സർ “

അത് പറഞ്ഞു തിരിഞ്ഞു നിന്ന് ഡോർ അടച്ചു പോയി….അങ്ങനെ ഞാൻ സ്‌മോക്കിങ് സ്ഥലത്തു പോയി ചാരു കസേരയിൽ ഇരുന്നു സിഗരറ്റ് കത്തിച്ചു ഫോൺ എടുത്തു ഫേസ്ബുക്കിൽ കയറി ഓരോ പോസ്റ്റും വായിച്ചു കൊണ്ടിരിക്കുബോൾ ആണ് എന്റെ കണ്ണിൽ ഒരു പോസ്റ്റ്‌ കണ്ണിൽ പെട്ടത്..

“ഇൻസെസ്റ് അല്ലാത്തവർ ആയ എന്നാൽ വയസ്സായ ആന്റീസിനെ നെ ഇഷ്ട്ടമുള്ളവരുമായ എത്രപേരുണ്ട് ഇവിടെ”
ഇത് ആയിരുന്നു പോസ്റ്റ്‌…അറിയാതെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ ചാടി..ഞാൻ അതിന്റ കമന്റസ് നോക്കി ആരൊക്കെ എന്തൊക്കെ കമന്റസ് ഇട്ടിട്ടുണ്ട് എന്ന്… ഒരോത്തരും ആവേശത്തോടെ എനിക്കു വയസ്സായ ആന്റിയെ ഇഷ്ട്ടം ആണ് ഞാൻ പ്രേമിച്ചിട്ടുണ്ട് അങ്ങനെ ഓരോ കമെൻറ്റുകൾ… എന്നോട് അറിയാതെ അതിൽ ടൈപ് ചയ്തു.. “യെസ് എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം എന്റെ ഉഷേച്ചി…” അത് കൂടി ആയതോടെ പതിയെ കണ്ണീർ വർന്നു ഒലിച്ചു കൊണ്ട് എന്റെ മുഖം മുഴുവൻ കണ്ണീരിൽ കുളിച്ചു…

ഞാൻ എന്നെ പറ്റി പറഞ്ഞില്ലലോ എന്റെ പേര് റമീസ്… ഇപ്പോൾ ഗൾഫിൽ ഒരു വലിയ ബിസിനസ് സാമ്രാജ്യത്തിന്റ ഉടമ…ഞാൻ ഉണ്ടാക്കിയത് അല്ല കേട്ടോ… ഉപ്പ ഉണ്ടാക്കി വെച്ച ബിസിനസ് ഞാൻ കോണ്ടിൻ ചെയുന്നു പക്ഷെ ഉപ്പാ.ഉണ്ടാക്കിയത് ഇപ്പോൾ വലുതാക്കി ജിസിസി പരന്ന് കിടക്കുന്നു… വയസ്സ് 26… കല്ലിയാണം കഴിഞ്ഞു… ഒരു മകൾ 2വയസ്സ് … ഭാര്യ അൻസിബ.. വയസ്സ് ഇപ്പോൾ 29. . എന്റെ ഒരു നിർബന്ധം ആയിരുന്നു പ്രായം കൂടിയ പെണ്ണിനെ കല്ലിയാണം കഴിക്കാൻ.. അതിനു വേണ്ടി വീട്ടുകാരും ആയി നല്ല ഒരു യുദ്ധം തന്നെ വേണ്ടി വന്നു… നിരാഹാരം വരെ കിടന്നു അവസാനം.. കല്ലിയാണം കഴിഞ്ഞു രണ്ടു വർഷത്തിന്റ ഉള്ളിൽ ഭർത്താവ് മരിച്ചു പോയ സ്ത്രീയെ കിട്ടി.. അതാണ് ഇപ്പോൾ എന്റെ ഭാര്യ അൻസിബ… അതു ഞാൻ പിന്നീട് പറയാം…

പക്ഷെ ആ പോസ്റ്റ്‌ കണ്ടപ്പോൾ മുതൽ എന്റെ സ്വസ്ഥത പോയി മനസ്സിൽ ആകെ മൂടൽ നിറഞ്ഞു… ഫോൺ ഞാൻ മാറ്റി വെച്ച് ഒന്നും കൂടി സിഗരറ്റ് കത്തിച്ചു… ചെയറിൽ ചാരി കിടന്നു പയ്യെ ആലോചനയിലേക്ക് പോയി… എട്ട് കൊല്ലം പിന്നോട്ട് കൊല്ലം പിന്നോട്ട് എന്റെ ആലോചന വന്നു നിന്നത്…

പ്ലസ് ടു പരിക്ഷ കഴിഞ്ഞു ചുമ്മ കൂട്ടുകാരുടെ ഊരി ചുറ്റി കളിക്കുന്ന കാലം.. ഒരു ദിവസം വീട്ടിൽ പുറം പണിയുടെ ബഹളം ആയിരുന്നു പതിവ് പോലെ വിട്ടിൽ എത്ര പണിക്കർ ഉണ്ടെകിലും മക്കളും പണി എടുത്തു ജീവിക്കണം എന്ന് പഠിപ്പിക്കാൻ വേണ്ടി തേങ്ങ ആട്ടത്തിൽ (തേങ്ങ ഉണങ്ങാൻ കൂട്ടി ഇടുന്ന സ്ഥലം ) ഇടാൻ വേണ്ടി വീടിന്റെ മുകളിൽ പോയതായിരുന്നു ങ്ങാനും വീട്ടിൽ പണിക് വരുന്ന ഉഷയും….

Leave a Reply

Your email address will not be published. Required fields are marked *