ഉഷേച്ചി – 1

നിമിഷങ്ങൾ മണിക്കൂറിന്റെ ദൈർകിയാം ഉള്ളത് പോലെ തോന്നിയ നിമിഷം ഹാർട്ട് ആണെങ്കിൽ ഇപ്പോൾ പൊട്ടും എന്ന് തോന്നിയ നിമിഷം.. അതിന് ഒരു വിലാപം എന്നാ പോലെ എന്റെ മനസ്സിൽ കുളിരു അണിയിക്കാൻ വേണ്ടി എന്റെ പ്രാണസഖി ഉഷ വിട്ടിൽ എത്തി..

“ആര് ഇത് റമീസ് കുഞ്ഞു .. ഇത് എപ്പോൾ എത്തി “

“ഞാൻ ഇന്നലെ എത്തി എന്റെ ഉഷേ “

എന്നോട് അറിയാതെ നാവിൽ വീണു പോയി എന്റെ ഉഷ എന്ന്…

“ഇത് എപ്പോഴാ നിന്റെ ഉഷ ആയതു ഞാൻ “
ഉഷ ഒരു തമാശ രൂപേണ ചോദിച്ചു..

ഒരു നിമിഷം കൊണ്ട് ഞാൻ അടുക്കളയിൽ നോക്കി ഉമ്മാ അവിടെ എവിടെയങ്കിലും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് പറഞ്ഞു.

” ഞാൻ കാര്യം ആയിട്ട് പറഞ്ഞതാണ് എന്റെ പൊന്നു ഉഷേച്ചി… “

“നിന്നെ ഞാൻ “എന്ന് പറഞ്ഞു അടിക്കാൻ ഓങ്ങി ഞാൻ ഒഴിഞ്ഞു മാറി പെട്ടന്ന് ഉമ്മാ വന്നപ്പോൾ ഉഷ അടുക്കളയിൽ കയറി പോയി…

ഞാൻ കുറച്ചു നേരവും കൂടി ഉമ്മാനോട് കൊഞ്ചി കുയ്ന്നത് പോലെ അവിടെ എന്റെ ഉഷയെ നോക്കി വെള്ളം ഒളിപ്പിച്ചു നിന്നു അതിന് ശേഷം ഞാൻ പുറത്തു പോയി.. അടുത്ത ദിവസവും അടുക്കളയിലും പുറത്തും ചുറ്റി കളിച്ചു സമയം പോയി അന്ന് രാത്രിക് ട്രെയിനിൽ ഞാൻ കോഴിക്കോട് പോയി…

ഇങ്ങനെ ആഴ്ചകൾ നീങ്ങി കൊണ്ടിരിന്നു.. അവധി കിട്ടുമ്പോൾ വിട്ടിൽ വന്നും മെല്ലെ ഉഷയുടെ അടുത്ത് നല്ലത് പോലെ കൊഞ്ചി കഴിഞ്ഞു നിന്നു..അവരുടെ കൂടെ ജോലി ചെയുമ്പോൾ അവരുടെ വിയർപ്പിന്റെ മണം പിടിക്കൽ ആയിരുന്നു എന്റെ പ്രധാന പണി എന്തോ അവരിൽ എന്നെ ആകർഷിച്ചു കൊണ്ടിരിന്നു… അതോ അവരുടെ വിയർപ്പിന്റെ അടിമ ആക്കി മാറ്റിയിരിന്നു എന്നെ… ഓരോ ദിവസം കഴിയും തോറും എന്റിൽ ഉള്ളിൽ ഉഷയോടുള്ള ഇഷ്ട്ടം പതിൻ മടങ് കൂട്ടി കൊണ്ടിരുന്നു..പിന്നെ പിന്നെ എനിക്കു പഠിപ്പിൽ ശ്രദിക്കാൻ ആയില്ല എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നാ ചിന്ത ആയി മാറി… ഇതോടെ എന്റെ എൻട്രൻസ് പരിക്ഷ പിന്നെ പറയണ്ടല്ലോ എട്ടു നില പോട്ടി… ഉപ്പാക് ക്യാഷ് കൊടുത്തു സീറ്റ്‌ വാങ്ങുന്നതിൽ വലിയ ഇഷ്ട്ടം ഒന്നും ഇല്ലായിരുന്നു എന്നാലും മക്കൾ പഠിച്ചു കാണാൻ ഉള്ള അഗ്രത്തിന് ഉപ്പ എനിക്കു ബംഗ്ലൂർ കോളേജിൽ എൻജിനിയർ സീറ്റ്‌ ഒപ്പിച്ചു തന്നു.. അപ്പോയ്ക്കും ഉഷ എന്റെ ജീവത ഭാഗം ആയി മാറിയിരുന്നു..

എനിക്കു ഉഷയെ വിട്ടു നിൽക്കാൻ മടി ഉള്ളത് കൊണ്ട് ഞാൻ കുറെ എതിർത്തു ഇവിടെ അടുത്തുള്ള കോളജിൽ അഡ്മിഷൻ വാങ്ങി തരാൻ.. ഉപ്പാന്റെ ഒരു ഫ്രണ്ട് ആയിരുന്നു ബംഗ്ലൂർ സീറ്റ്‌ എനിക്കു റെഡി ആക്കി തന്നത്… അതും എനിക്കു സസ്പെൻസ് ആക്കി വെച്ചു.. അത് കൊണ്ട് എന്റെ എതിർപ്പിന് യാതൊരു സ്ഥാനവും ഇല്ലായിരുന്നു…

ഇതിന്റെ ഇടയിൽ ഉഷ എന്നോട് ഓരോ കാര്യങ്ങൾ പറഞ്ഞു ക്യാഷ് വാങ്ങും ഞാൻ അത് സ്വന്തം ഭാര്യക്ക് കൊടുക്കുന്നതാണ് എന്ന് കരുതി ക്യാഷ് കൊടുക്കും അപ്പോൾ അവരുടെ കൈയുടെ സ്പ്രഷണം കിട്ടും അത് കൊണ്ട് അവർ എപ്പോൾ ചോദിച്ചാലും ഞാൻ കൊടുക്കും… ഞാൻ അവരിൽ കൂടുതൽ അടുത്ത് കൊണ്ടിരിന്നു…

ബംഗ്ലൂര് പോകുന്നതിന് ഒരു ആഴ്ച മുന്നേ ഉഷ പണിക് വരാതെ ആയി.. അത് എനിക്കു താങ്ങാൻ ആയില്ല എന്ത് ചെയ്യും എന്ന് പിടിത്തം കിട്ടാതെ ഇരിക്കുമ്പോൾ ആണ് പോകുന്നതിന് രണ്ടു ദിവസം മുന്നേ ഉമ്മ പറഞ്ഞു “മോനെ ഉഷക്ക് പനിയാണ് നി ഈ ക്യാഷ് അവരുടെ വിട്ടിൽ കൊണ്ട് കൊടുക്കോ” എനിക്കു അത് ഒരു ഷോക്ക് ആയിരുന്നു ഉഷക്ക് ഒരു പനി വരുന്നത് പോലും എനിക്കു താങ്ങില്ല.. ഞാൻ പെട്ടന്ന് ഉമ്മാന്റെ
കൈയിൽ നിന്ന് ക്യാഷ് വാങ്ങി കാർ എടുത്തു ഉഷയുടെ വീട്ടിൽ പോയി… പോകുന്ന പോക്കിൽ എത്രയോ പേര് എന്നെ തെറി വിളിക്കുന്നുണ്ട് കാരണം ഞാൻ ഓവർ സ്പീഡിൽ ആയിരുന്നു കാർ ഓടിക്കുന്നത്…

ട്രിങ്….. ട്രിങ്… ബെൽ അടിച്ചു ആരും തുറക്കുന്നില്ല എന്ന് ആയപ്പോൾ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വേണ്ടി പിന്നിൽ പോയി അവിടെയും ആരും ഇല്ല തിരിഞ്ഞു നടക്കുമ്പോൾ അവിടെ ഒരു ബക്കറ്റിൽ അലക്കാൻ ഉള്ള തുണി ഇട്ട് വെച്ചിന്…

വിറക്കുന്ന കൈകളാൽ അതിൽ കൈ ഇട്ടു പരാതി അതിൽ നിന്നും ഉഷയുടെ ചുവന്ന ബ്ലൗസും വെളുത്ത ബ്രായും കിട്ടി അതിൽ വീണ്ടും തിരിഞ്ഞു നോക്കി പെട്ടന്ന് എന്റെ കൈയിൽ കിറിയ മുഷിഞ്ഞ അഴകിയ ഷണ്ടി കിട്ടി… എന്റെ ഉഷയുടെ ഷണ്ടി അത് എടുത്തു ഒന്നു മണത്തു നോക്കി…

വുഫ്‌.. എന്റെ ഉമ്മോ… ഒരു പെർഫ്യൂമിന് പോലും ഈ മണം തരാൻ സാധിക്കില്ല… ഞാൻ അത് എന്റെ വായിൽ ആക്കി ഈമ്പി എന്നിട്ട് ബ്ലൗസും ബ്രായും ഷണ്ടിയും കീശയിൽ ഇട്ടു കാറിന്റെ അടുത്ത് പോയി കാറിൽ കയറി എന്നിട്ട് പെട്ടന്ന് അതൊക്കെ എടുത്തു ഭദ്രമായി വെച്ചു കാർ സ്റ്റാർട്ട്‌ ചയ്തു റിവേഴ്‌സ് എടുക്കുമ്പോൾ പിന്നിൽ ഒരു ഓട്ടോറിക്ഷ വന്നു നിർത്തി..

അതിൽ നിന്നും ഉഷയുടെ മോൾ ദേവിക ഇറങ്ങി കൂടെ ഉഷയും.. ഒരു ആഴ്ച കാണാതെ പെട്ടന്ന് ഉഷയെ കണ്ടപ്പോൾ മരുഭൂമിയിൽ മഴ പെയ്ത പോലെ എന്റെ മനസ്സിനെ കുളിരു അണിയിച്ചു.. ഞാൻ വേഗം കാർ ഓഫ്‌ ചയ്തു ഇറങ്ങി ഓട്ടോയുടെ അടുത്ത് ചെന്ന്..”മോൻ എന്താ ഇവിടെ ” അപ്പോയ്ക്കും മോൾ ക്യാഷ് കൊടുക്കാൻ നോക്കുന്നു.. ഞാൻ ദേവികയെ തടഞ്ഞു കൊണ്ട് കീശയിൽ നിന്ന് ക്യാഷ് എടുത്തു ഔട്ടോക്കാരനിക് കൊടുത്തു.. അവർ ഒരുപാട് വേണ്ടന്ന് പറഞ്ഞങ്കിലും ഞാൻ അത് കാര്യമായിട്ട് എടുക്കാതെ ക്യാഷ് കൊടുത്തു..

ഞാൻ അവരുടെ സുഖ വിവരങ്ങൾ അനേഷിച്ചു കൊണ്ട് തന്നെ അവരുടെ വീട്ടിലേക് എത്തി.. ദേവിക പിന്നിലെ വാതിൽ തുറക്കാൻ പോയി..

“അല്ല റമീസ് നി പറഞ്ഞില്ല നി എന്താ ഇവിടെ എന്ന് “

“അത് എന്നോട് മറന്നു പോയി കുറച്ചു ദിവസം ആയല്ലോ നിങ്ങളെ കാണാതെ പെട്ടന്ന് ഇങ്ങളെ കണ്ടപ്പോൾ സന്തോഷം കൊണ്ട് മറന്നു പോയത് ആണ്.. ഉമ്മാ ക്യാഷ് ഇവിടെ കൊണ്ട് തരാൻ പറഞ്ഞു “

“നിനക്ക് എന്നെ കാണാത്തതു കൊണ്ട് വിഷമമും ആയോ “

“പിന്നെ അല്ലാതെ ഉഷേച്ചി കാണാതായപ്പോൾ.. “

പെട്ടന്ന് വാക്ക് കിട്ടിയില്ല…

“നിന്റെ ഒരു തമാശ “എന്ന് പറഞ്ഞു എന്റെ ചുമലിൽ ഒരു അടി അടിച്ചു

അപ്പോയ്ക്കും ദേവിക മുൻ വാതിൽ തുറന്നു..

ഡ്രസ്സ്‌ മാറി വരാം എന്ന് പറഞ്ഞു ഉഷേച്ചി ഉള്ളിൽ പോയി. ദേവിക എന്റെ അടുത്ത് വന്നു നമ്മൾ കുശലം പറഞ്ഞു ഇടയിൽ ഞാൻ ചോദിച്ചു “അമ്മക് എന്ത് പറ്റി ഡോക്ടർ എന്ത് പറഞ്ഞു “
“അമ്മക് പേടിച്ചു കൊണ്ടുള്ള പനിയാണ്. വേറെ പ്രശ്നം ഒന്നുമില്ല എന്ന് പറഞ്ഞു “

“അയ്യോ എന്തു കണ്ട പിടിച്ചേ.. എന്തിനു പേടിക്കണം ഉഷേച്ചി ” ഞാൻ ആതി പിടിച്ചപോലെ ചോദിച്ചു

“ഇങ്ങളെ പേടിക്കാൻ മാത്രം ഒന്നുമില്ല പിന്നെ അത് എങ്ങനെ പറയും “

“പറ ദേവിക എന്റെ ഉഷക്ക് എന്തു പറ്റി എന്ന് “

എന്റെ ടെൻഷൻ കൊണ്ടാണോ എന്തോ ദേവിക ശ്രദിച്ചില്ല ഞാൻ എന്റെ ഉഷ എന്ന് വിളിച്ചത്

Leave a Reply

Your email address will not be published. Required fields are marked *