എനിക്കായ് – 2 1

“അയ്യടാ എന്താ ആക്രാന്തം. ഞാൻ ചുമ്മാ പറഞ്ഞതല്ലേ. പകൽ നോ കള്ളുകുടി.”

“ഓ പിന്നെ നീ മാത്രം പറഞ്ഞ മതിയല്ലോ.”

“തൽക്കാലം ഞാൻ മാത്രേ പറയൂ. കുപ്പി ഞാൻ ഒളിപ്പിച്ചു മോനെ.”

ഞാൻ ഹാളിൽ ചെന്ന് നോക്കിയപ്പോൾ അവിടെ കുപ്പിയില്ല. അവൾ എടുത്തുവച്ചുകഴിഞ്ഞു. സത്യത്തിൽ എനിക്ക് ദേഷ്യം വന്നു ഒരൊറ്റ ദിവസം കൊണ്ട് അവകാശം സ്ഥാപിച്ചാൽ ആർക്കും വരില്ലേ?

“ആര്യേ നീ എനിക്കിപ്പോ കുപ്പി എടുത്തു തരും. തന്നിരിക്കും. മനസ്സിലായല്ലോ?”

പെട്ടെന്ന് ഉള്ള എന്റെ ഭാവമാറ്റത്തിൽ അവൾ ആകെ ചൂളിപ്പോയി.

“ഐആം സോറി.”

കിച്ചണിൽ നിന്നും കുപ്പി കൊണ്ടുവന്നു തന്നു അവൾ പറഞ്ഞു. ചിരിച്ചു തുടുത്തുനിന്ന അവളുടെ മുഖം അപ്പോളേക്കും ചുവന്നു തുടുത്തു. കണ്ണുകൾ നിറഞ്ഞു അപ്പോളേക്കും തുളുമ്പും എന്നാ നിലയിൽ ആയിരുന്നു.

“അയ്യോ അപ്പൊളെകും വിഷമായോ എന്റെ പെണ്ണിന്.”

“നീ ചീത്ത പറഞ്ഞിട്ടല്ലേ”

“ഇനി ചീത്ത പറയില്ല. നീ പറഞ്ഞ പോലെ വൈകിട്ടെ കുടിക്കൂ പോരെ”

അവളുടെ മുഖം തെളിഞ്ഞു.

“നല്ലകുട്ടി. അങ്ങനെ വഴിക്കുവാ.”
“നിന്നെ കാണാൻ അപ്പോൾ നല്ലത് രസായിരുന്നു. കണ്ണൊക്കെ നിറഞ്ഞു കവിളൊക്കെ ചുവന്നുതുടുത്തു സുന്ദരിക്കുട്ടി.”

“അത്രക്ക് സുന്ദരി ആണോ.”

“അയ്യടാ എപ്പോളുമല്ല . പിണങ്ങുമ്പോ?മാത്രം. അപ്പോൾ കേട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നും.”

അറിയാതെ പറഞ്ഞുപോയതാണ്. പക്ഷെ അവളുടെ മുഖത്ത് നോക്കിയപ്പോൾ അവൾക്കൊരു കൂസലുമില്ല.

“എന്നിട്ടെന്താ തരാഞ്ഞേ? ” ഒരു പരിഭവം മുഖത്ത് അഭിനയിപ്പിച്ചു അവൾ ചോദിച്ചു.

“ഇപ്പോ തരാടി പെണ്ണെ. അതിനല്ലേ ഞാൻ ഉള്ളേ.”
അവളുടെ മുഖത്തേയ്ക്ക് എന്റെ മുഖം അടുപ്പിച്ചു ഞാൻ പറഞ്ഞു.

“അയ്യടാ അതിനെനിക്ക് വേറെ ആളുണ്ട്.”

“ആ ആളുടെ അടുത്ത് പോകാൻ പറ്റാത്തപ്പോ ഞാനേ ഉണ്ടായുള്ളൂ പെണ്ണിന്.”

“സ്നേഹത്തിന്റെ പ്രകടനമാണ് ചുംബനം. അത് അർഹിക്കുന്ന സമയങ്ങളിൽ നാം പോലുമറിയാതെ നമ്മുടെ മനസ്സിൽ നിന്നും നാം പോലുമറിയാതെ അധരങ്ങളിലെത്തും. അത് ആ നിമിഷം അല്ലാതെ പിന്നീട് തന്നാൽ ആ ഫീലിംഗ് കിട്ടില്ല.”

“ഓ ഒരു തത്വശാസ്ത്രം”

“അപ്പോളേക്കും എന്നെ കുറ്റം പറഞ്ഞ ഇയാളുടെ മുഖം വാടിയല്ലോ. എന്നാ വിഷമിക്കണ്ട. ഐ വിൽ ഗിവ് എ ഗിഫ്റ്റ് ടുഡേ.”

“ഞാൻ ആഗ്രഹിക്കുന്ന ഗിഫ്റ്റ് തന്നാ മതി.” ഞാൻ മമ്മുട്ടി സ്റ്റൈലിൽ പറഞ്ഞു

“എന്ത് ഗിഫ്റ്റ നീ ആഗ്രഹിക്കുന്നെ? എ ഫക്ക്? നിന്റെ വീട്ടിൽ നിന്റെ ഔദാര്യത്തിൽ ആണ് ഞാൻ. നീ എന്നെ എന്ത് ചെയ്യാൻ ശ്രമിച്ചാലും ഞാൻ എതിർക്കില്ല. ബട്ട് എന്റെ മനസ്സും ശരീരവും എന്റെ ഇഷ്ടത്തോടെ അല്ല നിനക്ക് കിട്ടുക. സ്ത്രീക്ക് അവൾക്ക് ലഭിക്കുന്ന കെയറിങ്ങിലും സ്നേഹത്തിലും കൂടെ ഉണരുന്ന ശരീരമേ ആസ്വാദ്യമായ ലൈംഗികത നൽകൂ.”

“അങ്ങനെ എന്തേലും ഞാൻ പറഞ്ഞോടി. അപ്പോളേക്കും തുടങ്ങി തത്വചിന്ത. ഞാൻ സെക്സിനു വേണ്ടി ആണ് നിന്നെ താമസിപ്പിച്ചത് എന്നു കരുതിയോ.”

“പോടാ ചെക്കാ. നിന്നെ കൊണ്ടൊന്നും ഒരു കാര്യോമില്ലെന്നു എനിക്കറിയാം. ഒരു രാത്രി മുഴുവൻ ബോധമില്ലാതെ ഒരു പെണ്ണിനെ കിട്ടിയിട്ട് കിടന്നുറങ്ങിയ നരുന്തു പയ്യൻ. വേറെ ആരേലുമായിരുന്നേൽ അറ്റ്ലീസ്റ്റ് തൊട്ടെങ്കിലും നോക്കിയേനെ. ഇത് ഞാൻ ഒരുപദേശം നല്കിയതാ.”

“എനിക്ക് വേണ്ടേ നിന്റെ ഉപദേശം. നിനക്ക് പകരം ഞാൻ പകൽവെളിച്ചത്തിൽ കാണിച്ചുതരാം എന്തു ചെയ്യുമെന്ന്.”
പക്ഷെ അവൾ അത് കേട്ടപ്പോളെക്കും എണിറ്റു ഓടിയിരുന്നു. ഞാൻ പിന്നാലെ ഓടി അവസാനം രണ്ടുപേരും കൂടെ കട്ടിലിൽ കിടന്നു കുത്തിമറിഞ്ഞു. പലപ്പോളും അവളുടെ മുലയിലൊക്കെ എന്റെ കൈ കൊണ്ടിരുന്നു അത്പോലെ എന്റെ ലിംഗത്തിൽ അവളുടെയും പക്ഷെ രണ്ടുപേരുടെ മനസ്സിലും ദുഷ്ചിന്ത ഒട്ടുമേ ഇല്ലായിരുന്നു.

“ചെക്കാ വല്ലതും കഴിക്കണ്ടേ? എനിക്ക് വിശക്കുന്നു. ”

“എന്താ വാങ്ങണ്ടേ? ”

“നമുക്ക് കെ എഫ് സി ഓർഡർ ചെയ്താലോ?”

“നീ നമ്പൂതിരി? കെ എഫ് സി അല്ലെ വേണ്ടത്?”

“എന്നാ സദ്യ കഴിക്കാം അല്ല പിന്നേ. ”

“സദ്യ കഴിക്കാം. നല്ല ഐഡിയ.”

Leave a Reply

Your email address will not be published. Required fields are marked *