“ഓ വീട്ടിലോ എന്നും പുല്ലും വൈക്കോലും. ഇവിടെ അതിലും കഷ്ടമാണെന്നു വച്ചാൽ? എനിക്കൊന്നും വേണ്ട ഞാൻ പട്ടിണി കിടന്നോളം. ”
പെട്ടെന്ന് ഡോര്ബെല്ല് അടിച്ചു.
“പോയ് നോക്കെടി ആരാന്ന്. ”
“ഞാനോ ഈ വേഷത്തിലോ.”
അവൾ അവളുടെ മുല ഒന്നുകൂടി തള്ളിപ്പിടിച്ചു ചോദിച്ചു.
“ദേ ഞാനത് ഞെക്കിപ്പൊട്ടിക്കുവേ ”
“എന്നാ നിന്റെ കിടുക്കാമണി ഞാനും ഉടയ്ക്കും. ”
അപ്പോളേക്കും വീണ്ടും ബെൽ അടിച്ചതിനാൽ ഞാൻ പോയി ഡോർ തുറന്നു. അവൾ കെഎഫ്‌സി പറയുമെന്ന പ്രതീക്ഷയോടെ അലെങ്കിലും എല്ലാ പ്രവാസികളുടെയും മെയിൻ പാർട്ടി ഫുഡ് ആയത്കൊണ്ട് ഞാൻ അതുതന്നെ ആണ് പറഞ്ഞിരുന്നത്.
കളക്ട് ചെയ്തു ഡോർ അടച്ചു ഞാൻ അവളെ മൈ ബോസ്സ് സ്റ്റൈലിൽ വിളിച്ചു.
“ആഹാ എന്ത് രുചി. എന്തു ടേസ്റ്റ് എന്റെ കെഎഫ്‌സി.”
അവൾ വന്നു എന്റെ കൈയിൽ നിന്നും ബക്കറ്റു തട്ടിപ്പറിച്ച് ഒടുവിൽ രണ്ടുപേരും കൂടെ കഴിച്ചു. ഹെവി ഫുഡിന്റെ ക്ഷീണം കാരണം രണ്ടുപേരും ഉറങ്ങി എണീറ്റപ്പോൾ നാലുമണി. അവൾ ഇട്ട ഏലക്ക ചായ കുടിച്ച് കഴിഞ്ഞപോൾ ഒന്ന് വലിക്കണമെന്നു തോന്നി. പതുക്കെ ബാൽക്കണിയിലേക്ക് മുങ്ങി. രണ്ട് പഫ് എടുത്തപ്പോളെക്കും പെണ്ണ് വന്നു.
“ഇത് പാടില്ല മോനെ. കുടിച്ചോ വലിക്കണ്ട.”
അവൾ അത് കളയുമെന്ന് മനസിലായപ്പോൾ കിട്ടിയ ചാൻസിനു രണ്ട് ഹെവി വലി വലിച്ചപ്പോളേക്കും അവൾ ചുണ്ടിൽ നിന്നും അതെടുത്തു വീക്കാൻ കൈ നീട്ടിയെങ്കിലും പെട്ടെന്ന് തിരിച്ചു അവളുടെ ചുണ്ടിൽ വച്ച് വലിച്ചതും ചുമച്ചതും ഒരുമിച്ചായിരുന്നു. ചുമച്ചു ചുമച്ചു പെണ്ണിന്റെ കണ്ണൊക്കെ നിറഞ്ഞൊഴുകി.
“ഇങ്ങനെ ഇരിക്കും മൂത്തൊരുടെ തലയിൽ കയറി നിരങ്ങിയാൽ.”
“ഒരു പെണ്ണിന്റെ കണ്ണു നിറഞ്ഞു കണ്ടാ ചിരിക്കാണോ ചെയ്യാ.”
“പിന്നേ പിടിച്ചു ഉമ്മ വയ്ക്കണോ.”
“ആ വേണം.”
“എനിക്കൊഴിവില്ല.”
“എന്നാ ഞാൻ വേറെ ആരെയെങ്കിലും കണ്ടെത്തിക്കൊള്ളാം.”
ഓ ശരി. ഞാൻ അതുംപറഞ്ഞു അവളുടെ ബ്രായും ഷെഡ്‌ഡിയും എടുത്തു നോക്കി.
“ഡീ ഇത് ഉണങ്ങിയല്ലോ.”
അവൾ അതും വാങ്ങി മുഖം വീർപ്പിച്ചു അകത്തേക്ക് പോയി ബാൽക്കണിയിൽ നിന്ന് ചൂട് കൊള്ളുന്നത് പന്തിയല്ലാത്തതിനാൽ ഞാനും അകത്തു കയറി ഡോർ അടച്ചു.
“അപ്പോൾ ഞാൻ ഉമ്മ തന്നാൽ ഇഷ്ടമാകുമായിരുന്നോ.”
“ഞാൻ അങ്ങനെ പറയുന്നതിലും മുന്പാണെൽ ഇഷ്ടായെനെ.”
“ഇനി നോക്കാട്ടോ. ഡീ അഞ്ചു മണിയായി. വൈകിട്ട് എന്താ ഫുഡ്.”
“നിന്റെ ഇഷ്ടം.”
“ഹോട്ടൽ ഫുഡ് വേണ്ട. ഞാൻ ലുലുവിൽ നിന്നും വല്ലതും വാങ്ങാം എന്നിട്ട് നമുക്ക് വയ്ക്കാം”
“ഞാനും വരാടാ ഈ ഏരിയയിൽ നമ്മുടെ കൊള്ളീഗ്‌സ് ആരുമില്ലാലോ”.
“എങ്ങിനെ ഈ വേഷത്തിലോ”
“എന്റെ ഡ്രസ്സ് ഉണങ്ങി. അഞ്ചു മിനുട്ട് ഒന്ന് കുളിക്കട്ടെ.”
ഞാൻ മൊബൈൽ നോക്കി കിടന്നു പതിനഞ്ചു മിനുട്ട് കഴിഞ്ഞാണ് അവൾ വന്നത്. ചുരിദാറിന്റെ ടോപ് മാത്രം ഇട്ടു സൈഡിലെ സ്ലിറ്റിൽ കൈപിടിച്ച് അവൾ ഇറങ്ങി വന്നപ്പോൾ അല്പം തുടയുടെ ഭാഗങ്ങൾ ദർശനം നൽകി. എനിക്ക് പിന്തിരിഞ്ഞു പാന്റ് ഇടാൻ കുനിഞ്ഞപ്പോൾ അവളുടെ വിരിഞ്ഞ കുണ്ടി എന്റെ കുട്ടനെ ഉണർത്തി. പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അവളെ തന്നെ നോക്കുന്നത് ആണ് അവൾ കണ്ടത്.
“കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിലാ ”
“അതിനു കുറുക്കൻ ചത്തില്ലല്ലോ. ”
“ഈ നിലക്ക് ഞാൻ തന്നെ കൊല്ലും.”
“എന്നാ നമുക്കിറങ്ങാം ”
“ഒരു മിനുട്ട്. പൌഡർ ഇടട്ടെ. അവൾ ഷെൽഫിലെ കണ്ണാടിയിൽ നോക്കി പൌഡർ ഇടുമ്പോളും തല ചീകുമ്പോളും എന്റെ കണ്ണു വീണ്ടും കുണ്ടിയിൽ പോയി. ”
“എങ്ങനുണ്ട് ”
“ഓ നീ സുന്ദരി അല്ലെ. ”
“അതിനു നീ എന്റെ മുഖത്തേക്ക് നോക്കിയെ ഇല്ലല്ലോ.”
“ഓ എന്നാ നല്ല കുണ്ടി ആണ് നിന്റെ പെണ്ണെ പോരെ”
“സാധനം. നാവിനും കണ്ണിനും ഒരു കണ്ട്രോളും ഇല്ല.”
അതും പറഞ്ഞു അവൾ തല്ലാൻ വന്നു.
“കളിക്കാതെ വാ പെണ്ണെ” എന്നും പറഞ്ഞു അവളെ പിടിച്ചു വലിച്ചു ഡോറിനു പുറത്തെത്തിച്ചു വാതിലടച്ചു .
“ഡാ പെർഫ്യൂം അടിച്ചില്ല.”
“ഓ ഇനിയിപ്പോ വേണ്ട പെണ്ണെ.” ലിഫ്റ്റ് ഇറങ്ങുന്ന വരെ മുഖം ഏറ്റിപിടിച്ചിരുന്നു അവൾ. പക്ഷെ താഴെ എത്തിയപ്പോളേക്കും എന്റെ ഇടംകൈ അവളുടെ വലംകൈയിലായിരുന്നു.
