“എന്റെ മോൻ എന്താ കരുതിയെ എനിക്ക് ഫീലിംഗ്സ് അടിച്ചെന്നോ. ഒരു പുരുഷന്റെ സ്പർശം എന്തിനാണെന്ന്
മനസ്സിൽ ആക്കാൻ എനിക്ക് കഴിയും മോനെ. തൽക്കാലം ഇനി അങ്ങനെ നിന്ന് മസാല പുരട്ട് എന്റെ മോൻ. ”
“കളിക്കാതെ താടി ”
“ഇനിയും കളിച്ചാൽ ഞാൻ അതും ഊരും ” എന്റെ ഷെഡ്‌ഡി ചൂണ്ടി അവൾ പറഞ്ഞു.
എതിർത്തിട്ട് കാര്യമില്ലെന്നറിയാം ഞാൻ അത്കൊണ്ട് എന്റെ പണി തുടങ്ങി. എന്റെ തുടയിലൊക്കേ നോക്കുന്നുണ്ടായിരുന്നു അവൾ.
“എന്ത് രോമങ്ങളാ ക്ലീൻ ചെയ്യാറില്ലേ.”
അതും പറഞ്ഞു അവൾ എന്നെ എളിയിൽ ഇക്കിളി ഇട്ടുതുടങ്ങി. എന്റെ ഇക്കിളി എന്നെ മാറിയതാ. പെട്ടെന്ന് അവൾ എന്റെ തുടയിലെ രോമങ്ങൾ പിടിച്ചു വലിക്കാൻ തുടങ്ങി.
“ഡീ അനങ്ങാതെ നിക്കെടി വേദനിക്കുന്നു ”
“ഇനീ എന്നെ ഇക്കിളിയാക്കോ ”
“ഇല്ലായെ
എന്നാ സോറി പറയ്. ”
“സോറി. ഇനി മുണ്ട് താ.”
അവൾ മുണ്ട് നേടിയെങ്കിലും പെട്ടെന്ന് കൈ വലിച്ചു പറഞ്ഞു.
“അതിനു ഇയാളെങ്ങനെ ഇപ്പോൾ മുണ്ടുടുക്കും.കൈയിൽ മസാല അല്ലെ. ഇങ്ങനെ നിന്നാൽ മതി. ”
എന്താണെന്നറിയില്ല എന്റെ കുട്ടനാണെങ്കിൽ എനിക്ക് പണി തന്നു. അവൻ പെർമിഷൻ ചോദിക്കാതെ കമ്പിയായി. ഞാൻ അവൾക്ക്
പുറംതിരിഞ്ഞു നിന്നു ക്ലീൻ ചെയ്യാൻ നോക്കുന്നെങ്കിലും അവൾ അങ്ങോട്ട് തന്നെ നോക്കി. ആണുങ്ങൾ പെണ്ണുങ്ങളുടെ എന്തേലും നോക്കിയാൽ ഉണ്ടാകുന്ന പുലിവാൽ എന്താ ഇവർക്ക് ബാധകമാവാതെ എന്നെനിക്ക് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടിയില്ല.
എങ്ങനെയൊക്കെയോ മസാല പുരട്ടി കഴിഞ്ഞ് അവൾക്ക് കൈ നീട്ടി
“കൈ സോപ്പിട്ടു കഴുകി വാ മോനെ വല്ലാത്ത മീന്മണം.”
വീണ്ടും സോപ് ഇട്ടു കഴുകി പാവം ഞാൻ.
“ഇനി താടി.”
“കണ്ടീഷൻ ഉണ്ട് മോനെ”
“എന്ത്.”
“ഞാൻ ഉള്ളിലൊന്നും ഇടാതെ അല്ലെ ഇതുവരെ നടന്നെ അതിന്റെ ബുദ്ധിമുട്ട് മനസിലാക്ക്. എല്ലാം കളഞ്ഞു ഈ മുണ്ട് മാത്രം ഇട്ടു നടക്കു കാണട്ടെ.”
“ഓ എനിക്ക് ബുദ്ധിമുട്ടൊന്നുമല്ല അത്. ഞാൻ അങ്ങനെ ആണ് നടക്കാറ് റൂമിൽ
ഇത് നീ ഉള്ളതോണ്ടല്ലേ.”
“എന്നാ ഇനി അങ്ങനെ നടക്കാമോ”
“ഓ സമ്മതിച്ചേ.”
അവൾ റൂമിലേക്ക് നടന്നു ഞാൻ പിറകെയും
എന്റെ മുണ്ടുടുത്തു ഷെഡ്‌ഡി കാലുകൊണ്ട് തന്നെ ലോണ്ട്റി ബക്കറ്റിലേക്ക് എരിഞ്ഞു. പക്ഷെ ഉന്നം ഇത്തിരി മാറി താഴെ വീണു. അവൾ വേഗം അങ്ങോട്ടോടി അത് അറപ്പു അഭിനയിച്ചു വിരലുകൊണ്ട് തോണ്ടിയെടുത്തു മൂക്കിനടുത്തേക്ക് കൊണ്ട്പോയി ബോധം കെടുന്നത് പോലെ കാണിച്ചു ബക്കറ്റിലിട്ടു.
ഞാൻ ചുറ്റും നോക്കിയപ്പോൾ അവളുടെ ബാഗിന് മുകളിൽ അവളുടെ ഡ്രെസ്സും കണ്ടു. രണ്ടു പേരും ഒരുമിച്ചാണ് അതിനായി ഓടിയത്. എനിക്കവളുടെ പാന്റും ഷെഡ്‌ഡിയും കിട്ടിയപ്പോൾ അവൾക്ക് ടോപ്പും ബ്രായും കിട്ടി. ഞാൻ ആസ്വദിച്ചു വലിച്ചു.
“ആഹാ എന്താ മണം.”
പക്ഷെ അവിടെനിന്നും അനക്കമില്ലാതെ നോക്കിയപ്പോളാണ് അവൾ വീണ്ടും കണ്ണ് നിറച്ചത് കണ്ടത്.
“എന്തു പറ്റിയെടാ കണ്ണാ ”
“എനിക്ക് ഭയങ്കര വിയര്പ്പാ എന്റെ കുറ്റല്ലാലോ എന്നിട്ടും എന്തിനാ നീ എടുത്ത് കളിയാക്കുന്നെ ”
ഞാൻ പെട്ടെന്ന് അവളുടെ കൈയുടെ ഭാഗത്തു നിന്നും ടീഷർട് ഷോൾഡർ വരെ തെറുത്തുമാറ്റി അവളുടെ കൈ ഉയർത്തിപ്പിടിച് അവളുടെ കക്ഷത്തിൽ ചുംബിച്ചു. ഒരു നിമിഷം കൊണ്ട് അവൾ ഒന്ന് അനങ്ങുന്നതിനു മുൻപ് കഴിഞ്ഞു.
“ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്റെ വിയർപ്പിഷ്ടമാണെന്നു. ”
കുറച്ചു സമയം കൊണ്ട് തന്നെ അവൾ പഴേപോലെ ആയി. ഞങ്ങൾ കിച്ചണിൽ പോയി മൺചട്ടിയിൽ ബീഫ് വെച്ചു. സ്റ്റാർട്ട് അപ്പിന് സലാഡും ഫ്രൂട്സും മിക്സ് ചെയ്തെടുത്തു.
“ഇനിയെങ്കിലും ഒരെണ്ണം അടിക്കട്ടെഡി ഞാൻ ആറര ആയി.”
“അപ്പോൾ എനിക്കോ വേണേൽ രണ്ട് ഗ്ലാസ് എടുത്തു വാ മോനെ.”
ഞാൻ ഗ്ളാസെടുത്തു ഹാളിൽ ചെന്നപ്പോൾ അവൾഅവിടില്ല. നോക്കിയപ്പോൾ ആശാത്തി ഡൈനിങ് റൂമിലെ കംപ്യൂട്ടർ ടേബിൾ വലിച്ചു ബെഡിനടുത്തിട്ട് സെറ്റ് ചെയ്തേക്കുന്നു.
അവൾ കുപ്പി കൊണ്ടുവന്നു എന്നെ സമ്മതിക്കാതെ അവൾ തന്നെ ഒഴിച്ചു. ഏകദേശം നാല്പത് മില്ലി രണ്ട് ഗ്ളാസിലും.
