എനിക്കായ് – 7

“ഇതെന്താ ഇങ്ങോട്ട്”

അതിനു മറുപടി പറയാതെ ഞാൻ വഴി പറഞ്ഞു കൊടുത്ത് അല്പസമയം കൊണ്ട് ഒരു കൊട്ടാരം പോലുള്ള വീട്ടിലെത്തി.

വീട്ടിൽ കയറാതെ തെക്കുഭാഗത്തേക്ക് ഞങ്ങൾ നടന്നു.
അവിടെ ഒരാൾക്കൂട്ടം ഉണ്ടായിരുന്നു.. അതിനു നടുവിൽ ഒരു വിറകടുക്കി കഴിഞ്ഞ ചിതയും… ആര്യയെ കണ്ടപ്പോൾ അവർ മുഖത്തിന്റെ ഭാഗത്തെ വിറക് നീക്കി. ശ്രീദേവ്..

ആ ശ്രീ തിരിച്ചു വന്ന പോലെ തോന്നി എനിക്ക്. ആര്യ ഒന്ന് കരയാൻ പോലുമാകാതെ താഴെക്കിരുന്നു പോയി.. പ്രായമായ ഒരു നമ്പൂതിരി അടുത്ത് വന്നു പറഞ്ഞു

“ആറു ദിവസം മോർച്ചറിയിൽ കിടന്നതാ. ഇനിയും വയ്ക്കാൻ പറ്റില്ല”

ഞാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. ബന്ധത്തിലുള്ള ഒരു ചെറിയ പയ്യനാണ് ചിതക്ക് തീ കൊളുത്തിയത്. ആളിക്കത്തുന്ന തീയ്ക്ക് മുൻപിൽ ആര്യയെ സജിയ്ക്ക് ഏല്പിച്ചു അപ്പുറത് പതുങ്ങി നിന്ന മണിയെ കണ്ടു അയാളുടെ കൈ പിടിച്ചു.

“താങ്ക്സ്”

അയാളുമായുള്ള ആകെ നടന്ന സംഭാഷണം. പക്ഷെ പെട്ടെന്ന് എന്നെ തള്ളിമാറ്റി മണി ഒരൊറ്റ ഓട്ടമായിരുന്നു. സജിയുടെ കൈ തെറിപ്പിച്ചു ചിതയിലേക്ക് ഓടിയ ആര്യയെ ഞാൻ അനങ്ങുന്നതിനും മുൻപേ മണിയും സജിയും കൂടെ തടഞ്ഞു.. സാരിയിൽ മാത്രം ഒന്ന് കത്ത് പിടിച്ചെങ്കിലും അതും സജി കെടുത്തി.. ഓടി അവൾക്കരികെ ചെന്ന എന്റെ കൈ അവളുടെ കരണത്ത് പതിഞ്ഞു.

കുഴഞ്ഞുവീണ അവളെയും കൊണ്ട് ഞങ്ങൾ അന്നുതന്നെ പാലക്കാടിന് തിരിച്ചു.. വഴിയിൽ അവൾക്ക് ശ്രീദേവ് അയച്ച മെയിൽ കാണിച്ചു..

ശ്രീദേവിന്റെ ക്യാൻസറിന്റെ ടെസ്റ്റ്‌ റിപ്പോർട്ട്‌.. എന്റെ നെഞ്ചിൽ കുറെ ഇടിച്ച അവൾ അവസാനം എന്റെ നെഞ്ചിൽ കിടന്നു കുറെ കരഞ്ഞു..

പിന്നെയും രണ്ട് ദിവസം കഴിഞ്ഞു ഞങ്ങൾ മുരുകനടുത്തേക്ക് പോകാൻ.

രാവിലെ നാലുമണിക്കിറങ്ങി വെയിൽ ഒഴിവാക്കാൻ. പുഴയും കാടും കടന്നുള്ള യാത്ര ആര്യയെ പഴയ മൂഡിലേക്ക് കൊണ്ട് വന്നു. ഇടക്ക് ആനപ്പിണ്ടം പേടിപ്പിച്ചെങ്കിലും ആര്യക്കുണ്ടായ തളർച്ച ഒഴികെ ഞങ്ങൾ പ്രശ്നമില്ലാതെ സ്ഥലത്തെത്തി.. അവിടത്തെ താമസക്കാരുടെ ആദ്യത്തെ സംശയദൃഷ്ടി എന്നെ മനസിലായതോടെ പെട്ടെന്ന് ആരാധനയിലേക്കും സ്നേഹത്തിലേക്കും വഴിമാറി. പക്ഷെ എനിക്കറിയാൻ ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു.

“കണ്മണി??”

അതിനു മറുപടി നൽകാതെ അവർ എന്നെ ഞങ്ങൾ താമസിച്ച കുടിലിലാക്കി. അത് ഇന്നും പഴയ പോലെ കാത്തുസൂക്ഷിച്ചിരുന്നു..

“ഡാ ചെക്കാ”

കണ്മണി എന്നു കരുതി തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് തടിച്ചു പ്രസവം അടുത്ത ഒരു ഗർഭിണിയെ ആണ്. പാർവതി… കൂടെ സഖാവ് ജിതേഷും..

“ഞാനും ഈ നാട്ടുകാരി ആണ് മാഷേ..”

“കണ്മണി??”

എനിക്കത് മാത്രമേ അറിയാൻ ഉണ്ടായിരുന്നൊള്ളു..
അവർ ഞങ്ങളെ കൊണ്ട് മുരുകന്റെ അടുത്തേക്ക് പോയി. അതിനു വലതുഭാഗത്തായി പുല്ലു വെട്ടി നിറുത്തിയ സ്ഥലം എനിക്ക് കാണിച്ചു തന്നു.

“ചെറിയൊരു മുഴ അതേ ഉണ്ടായിരുന്നുള്ളു. അറിയിക്കാതെ കൊണ്ട് നടന്നു. ബ്രെയിൻ റ്റുമർ. അറിഞ്ഞിട്ടും ആദിവാസി രീതിയിൽ മരുന്ന് വയിപ്പിച്ചു കൊണ്ടുനടന്നു. ഒടുവിൽ..”

“എന്നെ ഒരുവാക്ക് അറിയിച്ചില്ല??”

“സമ്മതിക്കാഞ്ഞിട്ടാ.. ആദ്യം നിങ്ങളുടെ റിലേഷൻ ഞങ്ങൾക്ക് അറിയില്ലായിരുന്നല്ലോ. അവളുടെ അവസാനനാളുകളിൽ ആണ് എല്ലാം പറയുന്നേ.. എന്നിട്ടും അറിയിക്കാൻ സമ്മതിച്ചില്ല.. കേസ് തീർന്നത് പോലും പറയാതെ കൊണ്ട് നടന്നതാ. വക്കിലിനെവരെ അവൾ പറഞ്ഞു നിറുത്തി..”

ബാക്കി പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല. ആ കുഴിമാടത്തിനു മുകളിൽ ഞാൻ തളർന്നു വീണു..

എല്ലാവരും എത്ര പറഞ്ഞിട്ടും ഞാൻ എണീക്കാൻ തയ്യാറായില്ല..

“ടാ ചെക്കാ നിനക്ക് വേണ്ടി കണ്മണി ഒരു സമ്മാനം കാത്തുവച്ചിട്ടുണ്ട്.. നീ തന്നെ ഏറ്റെടുക്കേണ്ട സമ്മാനം.. അത് വന്നു വാങ്ങേടാ. അവൾക്കുറപ്പായിരുന്നു നീ വരുമെന്ന്. വാ അത് എന്താണെന്ന് കാണേണ്ടെ നിനക്ക്..”

ഏറെ വൈകി തിരിച്ചു കുടിലിൽ എത്തിയപ്പോൾ ഞങ്ങളുടെ പഴയ കട്ടിലിൽ അവളുടെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു അതിനു മുകളിൽ അവൾക്ക് ഞാൻ അണിയിച്ച പുലിപ്പല്ലു മാലയും. അത് ഞാൻ എന്റെ നെഞ്ചോട് ചേർത്തു..

“വാ നിനക്ക് കാത്തുവച്ചത് കാണണ്ടേ?”

എന്നെ ഒരു കുടിലിലേക്ക് അവൾ കൊണ്ട് പോയി കൂടെ ആര്യയും സജിയും..

പനയോല കൊണ്ടുള്ള കതക് തുറന്നപ്പോൾ ചാമി.. കയ്യിൽ ഇരുന്നു മുല കുടിക്കുന്ന നാല് വയസ്സ് കാരിയും..

“ഇതാണ് നിനക്ക് കണ്മണി കാത്തുവച്ച സമ്മാനം. കനി. നീ പണ്ട് കുടിച്ച അതേ..””

അതു പൂർത്തിയാവുന്നതിന് മുൻപേ എന്റെ കണ്ണു ആ കൊച്ചു പെൺകുട്ടിയുടെ കൈ കണ്ടിരുന്നു. അവളുടെ ഇടതു കൈയിൽ എന്റെ കൈയിൽ ഉള്ളതുപോലെ കറുത്ത മറുക്.. കറുപ്പ് ഇത്തിരി കൂടുതൽ ആണെന്ന് മാത്രം..

“അച്ഛന്റെ സ്വഭാവം അതുപോലെ അല്ല അതിന്റെ ഇരട്ടി ഉണ്ട് മോൾക്ക്. അവൾ പാലുകുടിക്കാത്ത അമ്മമാർ ഇല്ല ഇവിടെ.. നാല് വയസ്സ് കഴിഞ്ഞിട്ടും.”

അപ്പോളേക്കും ഞാൻ എന്റെ മകളെ എടുത്തുയർത്തിയിരുന്നു.. അതും നോക്കി തുറന്ന മുല മറക്കാൻ പോലും മറന്നു ചാമിയും ചാമിയുടെ രൂപം കണ്ടു വാപൊളിച്ചു ആര്യയും സജിയും.. ഒന്നും മനസ്സിലാവാതെ എന്റെ മോളും..

അന്ന് രാത്രി ആ പഴയ കട്ടിലിൽ ഞാൻ തനിച്ചാണു കിടന്നത്. രാത്രി എന്റെ സ്വപ്നത്തിൽ പുഞ്ചിരിക്കുന്ന മുഖവുമായി എന്റെ അച്ഛനും കണ്മണിയും കൃഷ്ണേട്ടനും വന്നു. ആര്യയ്ക്ക് ആശീർവാദവുമായി ശ്രീദേവും.

……..

ഒരിക്കലും ഞാൻ ആര്യയുമായി ഒരു നിയമപരമായ കല്യാണവും നടത്തിയില്ല.. താലിയും കെട്ടിയില്ല.. കണ്മണിക്ക് ലഭിക്കാത്ത ഒരു അവകാശവും ആര്യയ്ക്ക് വേണ്ടായിരുന്നു. അതില്ലാതെ ഞങ്ങൾ സ്നേഹിച്ചു.. അതിലേറെ കനിയേയും. ആ സ്നേഹം പകുത്ത് നൽകാൻ വയ്യെന്ന് പറഞ്ഞു ആര്യ തന്നെ ആണ് പിന്നീട് ഒരു കൊച്ചു വേണ്ടെന്ന് തീരുമാനിച്ചത്.
അഞ്ചു വർഷം കഴിഞ്ഞു. കനിയുടെ ഒൻപതാം പിറന്നാൾ..

“മോൾക്ക് എന്ത് സമ്മാനമാണ് വേണ്ടത്.”

“എന്ത് ചോദിച്ചാലും അച്ഛൻ തരുമോ’

“നീ ചോദിക്ക് കാ‍ന്താരി.”

“എനിക്കൊരു വാവയെ വേണം. പക്ഷെ അമ്മേടെ പാല് ഞാൻ കുടിക്കും..”

അവളുടെ വാക്കുകളിൽ ആര്യ കീഴടങ്ങി.. അവളിപ്പോൾ അഞ്ചാം മാസം ഗർഭിണി ആണ്..

ഞാനും സജിയും കൂടി തുടങ്ങിയ കൺസ്ട്രക്ഷൻ കമ്പനി വിജയകരമായി നടക്കുന്നു.

എത്ര വേണ്ടെന്ന് പറഞ്ഞെങ്കിലും എല്ലാ മാസവും കമ്പനിയുടെ ലാഭവിഹിതം മണി അയച്ചു കൊണ്ടിരുന്നു. ഒടുവിൽ അത് ഞങ്ങൾ ക്യാൻസർ രോഗികൾക്ക് ശ്രീദേവിന്റെ പേരിൽ ധനസഹായം നൽകി തുടങ്ങി.

ഇതിനിടയിൽ സജിയുടെ കല്യാണം കഴിഞ്ഞു. അത്രയും മാത്രമല്ല അഞ്ചുവർഷം കൊണ്ട് മൂന്ന് ആൺകുട്ടികളെയും ഈ ലോകത്തിന് നൽകി.. അപ്പോളൊക്കെ പാല് കുടിച് തീർത്തത് കനി ആണെന്നും കനിക്ക് പാല് കൊടുക്കാനാണ് എപ്പോളും കൊച്ചുങ്ങളെ ഉണ്ടാക്കുന്ന പരിപാടി നടത്തുന്നത് എന്നുമാണ് സജിയുടെ എക്സ്സ്പ്ലനേഷൻ..

Leave a Reply

Your email address will not be published. Required fields are marked *