എനിക്ക് കിട്ടിയ ഓണ സമ്മാനംഅടിപൊളി  

നക്കാനായി നല്ല സൊയമ്പൻ കരിമ്പുർ എനിക്ക് കിട്ടിയ ഓണ സമ്മാനം

Nakkanayi Nalla Soyamban Karimpoor Enikku Kittiya Ona Sammanam | Author : Kambi Mahana


ഏവർക്കും ഓണാശംസകൾ


 

**********************************************************

കമ്പിമഹന്റെ എല്ലാ കഥകളും ഹൃദയത്തിൽ ഏറ്റുവാങ്ങുന്ന എല്ലാ നന്മ നിറഞ്ഞ വായനക്കാർക്കും നന്ദി……..നന്ദി……..നന്ദി……..

സമയം കണ്ടെത്തി നമുക്ക് നല്ല കഥകൾ സമ്മാനിക്കുന്ന പുതിയ എല്ലാ എഴുത്തുകാർക്കും നന്ദി ……നന്ദി ……നന്ദി ……

അയക്കുന്ന കഥകൾ നമുക്ക് വേണ്ടി പബ്ലിഷ് ചെയുന്ന കമ്പിക്കുട്ടനും നന്ദി ……നന്ദി ……നന്ദി …..

അഭ്യർത്ഥന —നല്ല ഹിറ്റുകൾ നമുക്ക് സമ്മാനിച്ച പഴയ സൂപ്പർ ഹിറ്റ് എഴുത്തുകാർ മടങ്ങിവരണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

 

******************************************************************

കമ്പി മഹാന്റെ രണ്ടു കഥകൾ ഈ ഓണത്തിന് ഓണം അടിച്ചു പൊളിക്കാൻ ഓണത്തിന് കമ്പിയിൽ ആറാടാൻ ഓണത്തിന് കമ്പി അടിക്കാൻ

 

 

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

 

എന്റെ കൂട്ടുകാരൻ മോഹന്റെ വിവാഹദിവസമായിരുന്നു ഞാനാദ്യമായി ഗായത്രിയെ കാണുന്നത്.

ഇരുപത് വയസ്സ് പ്രായമുള്ള ഒരു സുന്ദരിയായിരുന്നവൾ.

 

മണ്ഡപത്തിലേക്ക് അവൾ കയറിയതും അടുത്തുനിന്ന വേറെ കൂട്ടുകാരൻ ചന്ദ്രൻ എന്റ കൈയിൽ അമര്‍ത്തിക്കൊണ്ട് പറഞ്ഞു

 

“എടാ മോഹന്റെ ഒരു യോഗം. എന്തു നല്ല മുതലാണ് അവന്റെ പെണ്ണ്”

എനിക്ക് അത് അത്ര രസിച്ചില്ല

 

“ മോഹൻ നമ്മുടെ സുഹൃത്താണ്.. അവന്റെ ഭാര്യയെ അങ്ങനെ കാണുന്നത് ശരിയല്ല”

 

ഞാൻ അവനെ തിരുത്താന്‍ ശ്രമിച്ചു.

“ഒന്ന് പോടാ.. ഇന്ന് രാത്രി അവളെ നിന്റെ കൈയില്‍ കിട്ടിയാല്‍ നീ നോക്കിയിരിക്കും.. അല്ലേ…ചന്ദ്രൻ എന്നോട് ?

 

“എടാ ഏത് വലിയ കൂട്ടുകാരന്റെ ഭാര്യയായാലും ഇതുപോലുള്ള ചരക്കുകളെ കിട്ടിയാ ഏതൊരുവനും ഒന്ന് കളിക്കണമെന്ന് തോന്നും. അവസരം കിട്ടിയാൽ ചെലപ്പോ ചെയ്തെന്നുംവരും. അതൊന്നും അത്രവലിയ തെറ്റൊന്നുമല്ല”

 

അവന്‍ പറഞ്ഞു.

 

എനിക്ക് അതൊന്നും അത്ര ശരിയായി തോന്നിയില്ല. എന്റെ മനസ്സില്‍ ഗായത്രിയെക്കുറിച്ച് തെറ്റായ ഒരു ചിന്തയും ഉണ്ടായിരുന്നില്ല.

 

വിവാഹം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞ് മോഹൻ ഗള്‍ഫിലേക്ക് തിരിച്ചുപോയി.

 

നാല് വീട് അപ്പുറത്താണെങ്കിലും എന്ത് ആവശ്യത്തിനും അവന്റെ അമ്മ ഗിരിജ എന്നെയാണ് വിളിക്കാറ്. അങ്ങനെ പല ആവശ്യങ്ങള്‍ക്കായി പോകുമ്പോൾ ഗായത്രിയുമായി സംസാരിക്കുകയും കുശലാന്വേഷണം നടത്തുകയുമൊക്കെ ചെയ്യുമായിരുന്നു.

കുറച്ച്നാളുകൾ കൊണ്ട്തന്നെ അവളും ഞാനുമായി നല്ലൊരു സൌഹൃദം ഉടലെടുത്തിരുന്നു.

ഉച്ചയ്ക്ക് വീട്ടുജോലിയൊക്കെ കഴിയുമ്പോ അവൾ എന്റെ വീട്ടിലേക്ക് വരും. അമ്മയോട് സംസാരിക്കാന്‍ എന്നായിരുന്നു വെപ്പ്.

അതിനിടയിൽ ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ഒരുപാട്‌ സമയം കിട്ടിയിരുന്നു.

 

പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞ് ജോലിയൊന്നും ആയിരുന്നില്ലെനിക്ക്.. അതിനാൽ..എനിക്കും അവളോടൊപ്പം ചെലവഴിക്കാന്‍ നേരമുണ്ട്‌.

ഒരുമാസം കടന്നുപോയി. വളരെയധികം സന്തോഷം നിറഞ്ഞ നാളുകളായിരുന്നവ.

 

ഒരുദിവസം ഞാന്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോൾ എന്റെ വീടിന്റെ ഉമ്മറത്ത്, അപ്പുറത്തെ വീടുകളിലെ കുട്ടികളുമായി ചേർന്ന് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവൾ.

 

“ഇങ്ങനെ കളിച്ച് നടന്നാ മതിയോ? കല്യാണം കഴിഞ്ഞാല്‍ കൊറച്ച് ഉത്തരവാദിത്വമൊക്കെ വരണം. അല്ലാതെ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലായാൽ പറ്റില്ല”

ഞാൻ തമാശ കലര്‍ന്ന രൂപത്തിൽ പറഞ്ഞു. അവൾ എന്റെ മുഖത്ത് ഒന്ന് തറപ്പിച്ച് നോക്കി. ദേഷ്യം ഭാവിച്ച് നോക്കുമ്പോള്‍ അവളെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്.

 

കലമാനിന്റേത് പോലുള്ള അവളുടെ നീണ്ട കണ്ണുകൾ സൂചിമുനപോലെ മൂര്‍ച്ചയുള്ളതായി മാറുന്നത് കാണാനായി ഞാൻ പലപ്പോഴും അവളെ ശുണ്ഠി പിടിപ്പിച്ചു. അന്നവൾ ദേഷ്യത്തില്‍ നോക്കിയതല്ലാതെ പതിവുള്ളപോലെ മറുപടിയൊന്നും പറഞ്ഞില്ല.

 

ഞാൻ അടുക്കളയില്‍ പോയി സാധനങ്ങള്‍ അമ്മയെ ഏല്പിച്ച് മുറിയില്‍ വന്നു. വസ്ത്രം മാറി വാതിൽ തുറക്കുമ്പോള്‍ മുന്നില്‍ അതാ നില്‍ക്കുന്നു ഗായത്രി.

 

“എന്താ ഇവിടെ” ഞാൻ ചോദിച്ചു.

 

“കല്ല്യാണം കഴിഞ്ഞാല്‍ കാണിക്കേണ്ട ഉത്തരവാദിത്തമൊക്കെ ഞാൻ കാണിക്കുന്നുണ്ട്”

അവൾ എന്റെ കണ്ണുകളില്‍ത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു. എനിക്ക് പെട്ടെന്ന് എന്തോ വേണ്ടാത്ത ചിന്തകൾ മനസില്‍ ഉടലെടുത്തു. ഞാൻ അവളുടെ മുഖത്ത്നിന്നും മാറി പിറകിലേക്ക് നോക്കി.

അടുക്കളയില്‍ നിന്നും പുറത്തേക്ക് വന്ന അമ്മ ഊണ് മേശയില്‍ ഇരുന്നിട്ട് പറഞ്ഞു:

 

“അവള്‍ അമ്മയാകാന്‍ പോവാ..

മോഹൻ എല്ലാം ഒപ്പിച്ച് വച്ചിട്ടുതന്നയാ തിരിച്ച്പോയേ..”

അപ്പോളേക്കും അവൾ ചിരിച്ചുകൊണ്ട് മുഖം പൊത്തി പുറത്തേക്കോടി. അമ്മ എന്നെനോക്കി ചിരിച്ചു.

 

ഞാൻ വേഗം മുറിയിലേക്കു കയറി. എന്റെ കാലിനിടയില്‍ ചെറിയൊരു അനക്കം. ഞാൻ മെല്ലെ കൈകൊണ്ട് ഒന്ന് തടവിനോക്കി. എന്റെ കുട്ടന്‍ കുലച്ച് പൊട്ടാറായി നില്‍ക്കുന്നു.

 

 

ഞാൻ അവനെ മെല്ലെ പുറത്തെടുത്തു. കുറച്ച് നേരം അവൾ അടുത്ത് വന്ന് നിന്നപ്പോഴെ ഇത്രയും കമ്പിയായി നില്‍ക്കുന്ന അണ്ടികണ്ട് എനിക്ക് കുറ്റബോധം തോന്നി.

 

മോഹന്റെ ഭാര്യയാണ് ഗായത്രി.. അവളെക്കുറിച്ച് തെറ്റായി ചിന്തിക്കാന്‍ പോലും പാടില്ല. പക്ഷേ എന്റെ മനസ്സ് അനുവദിക്കുന്നില്ല. എന്റെ കൈ അണ്ടിയില്‍ ബലമായി പിടികൂടി. മനസില്‍ ഗായത്രിയുടെ മുഖം തെളിഞ്ഞ് വന്നു. ഞാൻ അവളുടെ മുഖവും, കളിക്കിടെ കാണാറുള്ള മുലയുടെ മുഴുപ്പുമോര്‍ത്ത് വാണമടിക്കാന്‍ തുടങ്ങി.

എന്റെ മനസ്സില്‍ ഗായത്രിയുടെ നഗ്നത ഞാൻ സങ്കല്പിച്ചു. അവൾ എന്റെ മനസ്സില്‍ കാമദേവതയായി സ്ഥാനം ഉറപ്പിക്കുന്ന നിമിഷങ്ങള്‍ ആയിരുന്നത്.

 

എകദേശം ഇരുപത് മിനിറ്റോളം ഗായത്രിയെ മനസ്സിലിട്ട് പിച്ചിചീന്തി ശുക്ലം പോകുന്ന നേരം അത് അവളുടെ മുഖത്താണെന്ന് സങ്കല്പിച്ചു.

ഏറെ നീണ്ട സ്ഖലനം കഴിഞ്ഞ് ഞാൻ കണ്ണ് തുറക്കുമ്പോള്‍. മുറിയാകെ തെറിച്ചുകിടക്കുന്ന എന്റെ ശുക്ലമാണ് കണ്ടത്. വേഗം ബാത്റൂമിൽ പോയി മോപ്പ് എടുത്തുകൊണ്ടുവന്ന് വൃത്തിയാക്കി. അത് ഒരു തുടക്കം മാത്രമായിരുന്നു. ഗർഭിണി ആയതിന് ശേഷം അവളുട ശരീരം വണ്ണം വെക്കാൻ തുടങ്ങി. അവളുടെ അങ്കലാവണ്യം എന്നെ പലപ്പോഴും മത്തുപിടിപ്പിച്ചു.

അവന്റെ ‘അമ്മ അവന്റെ വീട്ടിലെ വല്ല ആവശ്യങ്ങൾക്കും എന്നെ വിളിക്കുക . എങ്കിലും വല്ല ബൾബ് മാറിയിടാനോ, എന്തെങ്കിലും ടൗണിൽ പോയി വാങ്ങാനോ മറ്റോ ആയി അമ്മ വിളിക്കും. അപ്പോൾ മാത്രമാണ് എനിക്ക് ഗായത്രിയെ കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *