ആന്റിയും പോവാൻ ഇറങ്ങി കുഞ്ഞ എന്നോട് പറഞ്ഞു ഞാൻ നിന്നെ എപ്പോ വിളിക്കുന്നോഅപ്പൊ ഇവിടെ എത്തിക്കോളണം എന്ന് ഞാൻ ഒകെ പറഞ്ഞു ആന്റിക്കും കുഞ്ഞാകും ഒരു ഉമ്മ കൊടുത്തു അവിടെ നിന്ന് വീട്ടിലേക് പോയീ.
വീട്ടിൽ എത്തിയപ്പോ മേലൊക്കെ ഭയങ്കര വേദന ഭയങ്കര തളർച്ചയും ഞാൻ ഫ്രിഡ്ജിൽ നിന്ന് ഒരു പഴവും പാൽഎടുത്ത് ചൂടാക്കി അത് കുടിച്ചു.
വീട്ടിൽ ഞാൻ കുളിക്കാൻ കയറി നോക്കുമ്പോ ശരീരത്തിൽ ഒക്കെ ഒരോ പാടുകൾ. അങ്ങനെ അവിടെ നിന്ന്കുളിച്ച ഇറങ്ങി റെഡി ആയീ ഇരുന്നു അപ്പോഴേക്കും ടൈം നോക്കുമ്പോ 6 :30 സാധാരണ ഉമ്മ 6ന് വരുന്നതാ. ഇനി ഉപ്പ ഇല്ലാത് കൊണ്ട് ലേറ്റ് ആവുന്നതാ എന്ന് എനിക്ക് മനസിലായീ.
അപ്പോഴേക്കും ഫോൺ ബെൽ അടിച്ചു…..
തുടരും……
