എന്റെ കാമകേളികൾ – 3

എന്റെ കാമകേളികൾ 3

Ente kamakelikal Part 3 | Author : Jacky

[ Previous Part ]

 


 

എൻറെ ഈ കഥയുടെ ആദ്യ ഭാഗങ്ങൾ വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി.ഈ സൈറ്റിൽ ജാക്കി എന്ന പേരിൽ ഒരു കഥാകൃത്ത് കൂടി കഥകൾ എഴുതുന്നതിനാൽ ഞാൻ എൻറെ പേര് ജാക്കി കുട്ടൻ എന്നാക്കുന്നു.

എൻറെ കുട്ടൻ ശക്തി ക്ഷയിച്ച് തളർന്നു പോയിരുന്നെങ്കിലും ഞാൻ ചേച്ചിയോട് ചേർന്ന് കിടന്ന് ചേച്ചിയെ ഉമ്മ വയ്ക്കുകയും തലോടുകയും ചെയ്തു കൊണ്ടിരുന്നു.എൻറെ കുണ്ണപ്പാലും ചേച്ചിയുടെ പൂർ തേനും കലർന്ന മിശ്രിതം ആദ്യം പശപോലെ തുടകളിലും വയറിലും എല്ലാം ഒട്ടിപ്പിടിച്ചിരുന്നെങ്കിലും ഇപ്പോൾ അത് ഉണങ്ങി തുടങ്ങി.ചേച്ചി പതുക്കെ കൈ കുത്തി ഉയർന്ന് എന്റെ നെറ്റിയിൽ ഉമ്മ വച്ചതിനുശേഷം എഴുന്നേറ്റു .ഞാൻ പോയി ഒന്ന് കഴുകിയിട്ട് വരാം നീ വരുന്നോ ?എന്നാൽ നമുക്ക് ഒരുമിച്ച് കഴുകാം എന്നു പറഞ്ഞ് ഞാനും എഴുന്നേറ്റു ചേച്ചിയോടൊപ്പം ബാത്റൂമിലേക്ക് നടന്നു.ചേച്ചി നടക്കുന്നതിനിടയിൽ ചക്കയിൽ നിന്നും ഊറി വന്ന മിശ്രിതം കൈകൊണ്ടുതന്നെ തുടച്ചു .

പൂർണ്ണ നഗ്നയായി നടക്കുമ്പോൾ ഉള്ള ചേച്ചിയുടെ കുണ്ടിയുടെ തുള്ളിച്ചാട്ടം എന്നെ വീണ്ടും ഉണർത്തും എന്ന് തോന്നി.ബാത്റൂമിൽ എത്തിയ ചേച്ചി ഒരു കപ്പ് വെള്ളം എടുത്ത് എൻറെ കുട്ടനിലേക്ക് ഒഴിച്ചു. ഐസ് പോലെ തണുത്ത വെള്ളം ചാടിയപ്പോൾ ഞാൻ കുട്ടനെ പൊത്തിപ്പിടിച്ച് തണുത്ത് വിറച്ച് നിന്നു .യൂറോപ്പ്യൻ ക്ലോസറ്റിലേക്ക് മുള്ളനായി ഞാൻ ചേർന്ന് നിന്നു .ചേച്ചി എൻറെ കുട്ടനിൽ പിടിച്ച് മുള്ളിക്കാനായി കൂടെ നിന്നു . മൂത്രം ഒഴിക്കണമെന്ന് മനസ്സിൽ ഉണ്ടെങ്കിലും പൂർണ്ണ നഗ്നയായി നിൽക്കുന്ന ഒരു ചരക്ക് എൻറെ കുട്ടനിൽ പിടിക്കുമ്പോൾ എങ്ങനെ മൂത്രം വരും.ഒന്ന് രണ്ട് മിനിറ്റ് കഴിഞ്ഞതിനുശേഷം ആണ് എനിക്ക് ഒന്നു ആയത്.

ചേച്ചി വീണ്ടും കുറച്ച് വെള്ളം എടുത്ത് എൻറെ കുട്ടനെ നന്നായി തൊലിച്ചുപിടിച്ച് കഴുകി തന്നതിനു ശേഷം ക്ലോസറ്റിൽ ഇരുന്ന് മൂത്രം ഒഴിച്ചു.ചേച്ചി മൂത്രം ഒഴിക്കുന്നത് കണ്ടപ്പോൾ ആ ചൂട് മൂത്രവും ചക്കയും കൂടി ഒന്ന് കൂട്ടി പിടിക്കണം എൻറെ കൈകളിലൂടെ അത് ഒഴുകണം എന്ന് എനിക്ക് തോന്നി.ഞാൻ കൈകൊണ്ട് ചെന്നപ്പോൾ ചേച്ചി എൻറെ കൈ തട്ടിമാറ്റി.ചേച്ചി മൂത്രം ഒഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഒരു കപ്പ് വെള്ളം എടുത്തു ചേച്ചിയുടെ പൂറിലേക്ക് ഒഴിച്ച് എൻറെ വിരലുകൾ ഇട്ട് കഴുകി കൊടുത്തു.ഫ്ലാഷ് ചെയ്ത് എഴുന്നേറ്റ ചേച്ചിയെ കെട്ടിപ്പിടിച്ച് നിന്നുകൊണ്ട് ഒരു കപ്പ് വെള്ളം എടുത്ത് ഞാൻ ഞങ്ങളുടെ കഴുത്ത് മുതൽ താഴോട്ട് ഒഴിച്ചു.

കാമത്തിൻറെ ആവേശത്തിനാലാവും തണുത്ത വെള്ളം ചാടിയിട്ടും ഞങ്ങൾക്ക് അത് ഒരു തണുപ്പായി തോന്നിയില്ല.ഞങ്ങൾ പരസ്പരം സോപ്പ് തേയ്പ്പിച്ചു. സോപ്പ് കയ്യിലെടുത്ത് നന്നായി പതപ്പിച്ചതിനുശേഷം ചേച്ചി എൻറെ കുട്ടനെ തൊലിച്ച് തേച്ചുപിടിപ്പിച്ചു.അതിന് പകരം എന്നോണം ഞാൻ സോപ്പിന്റെ പത ചേച്ചിയുടെ പൂറിന് ഉള്ളിലേക്ക് ആഴത്തിൽ വിരലുകൾ ഇട്ട് തേച്ചുപിടിപ്പിച്ചു.തണുത്ത വെള്ളവും സോപ്പിന്റെ പതയും ചേച്ചിയുടെ താലോലിക്കലും എല്ലാം കൂടി ആയപ്പോൾ എൻറെ കുട്ടൻ വീണ്ടും തല പൊക്കാൻ തുടങ്ങി. എൻറെ കുട്ടൻറെ നേരെ വിരല് ചൂണ്ടി അടങ്ങി ഒതുങ്ങി കിടന്നില്ലെങ്കിൽ ചെക്കൻ അടി മേടിക്കും എന്ന് ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

ചെക്കൻ അടി മേടിക്കുകയല്ല ചെക്കൻ നല്ല അടിതരും എന്ന് ഞാനും പറഞ്ഞു. ബാത്റൂമിൽ കിടന്ന ടർക്കി കൊണ്ട് ശരീരം തുടച്ച് ഞങ്ങൾ പുറത്തിറങ്ങി. എന്നാൽ നമുക്ക് ആഹാരം കഴിച്ചാലോ ?ചേച്ചി ചോദിച്ചു.കഴിച്ചേക്കാം ആ പണി തീർത്തിട്ട് വേണം അടുത്ത പണി തുടങ്ങാൻ ഞാൻ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. ചേച്ചി കട്ടിലിന്റെ കാൽക്കൽ കിടന്ന നൈറ്റി എടുത്തിട്ട് എനിക്ക് ബർമുഡയും എടുത്ത് തന്നു .ഞാൻ ബർമുഡ വാങ്ങി ബെഡിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു ചെറുക്കൻ ഇത്തിരി ശുദ്ധവായു ശ്വസിക്കട്ടെ രാവിലെ മുതൽ ചുരുണ്ടു കൂടി കിടന്ന് ഉറങ്ങിയിട്ട് കുറെ നേരമല്ലേ ആയുള്ളൂ ഒന്ന് ഉണർന്നിട്ട് .

ചേച്ചി കണ്ണിറക്കി കാണിച്ച് ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി ഞാനും ആ കൂടെ ചെന്നു.പിന്നെ ഗ്യാസ് ഓണാക്കി ഒരു അടുപ്പിൽ ചിക്കൻ കറി ചൂടാക്കാനും ഒരു അടുപ്പിൽ ചപ്പാത്തി ചൂടാക്കുവാനും തുടങ്ങി.ഇന്നുവരെ അടുക്കളയിൽ ഒരു പണിയും ചെയ്യാത്ത ഞാൻ അതും നോക്കി നിന്നു .ചേച്ചി ആഹാരം ചൂടാക്കി ഹാളിൽ കിടന്ന ഡൈനിങ് ടേബിളിൽ കൊണ്ടുവന്നു വച്ചു.ഞാൻ ആ സമയം കട്ടപ്പനയിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന മൂന്ന് ബിയറിൽ രണ്ടെണ്ണം എടുത്ത് ടേബിളിൽ വച്ച് ഒരെണ്ണം പൊട്ടിച്ച് രണ്ട് ഗ്ലാസുകളിൽ പതയാതെ ഒഴിച്ചുവെച്ചു.ചേച്ചി അടുക്കളയിൽ നിന്ന് ഫ്ലാസ്കിൽ ആദ്യം ഉണ്ടാക്കി വെച്ച കാപ്പിയുമായി വന്നപ്പോൾ രണ്ടു ഗ്ലാസുകളിൽ ബിയർ ഒഴിച്ചു വച്ചിരിക്കുന്നത് കണ്ട് എന്നോട് ചോദിച്ചു.അതെന്തിനാഡാ രണ്ട് ഗ്ലാസിൽ ? ഞാൻ: നമുക്ക് രണ്ടുപേർക്കും . ചേച്ചി : എനിക്ക് വേണ്ട.എനിക്കിഷ്ടമല്ല.ഞാൻ കഴിക്കില്ല. ഞാൻ : ഇതിനുമുമ്പേ കഴിച്ചിട്ടുണ്ടോ ? ചേച്ചി : ഇല്ല . ഞാൻ : പിന്നെങ്ങനെയാ ഇഷ്ടമല്ലെന്ന് അറിയുന്നത് ? ചേച്ചി : എനിക്ക് വേണ്ട അത് ചീത്ത സ്വഭാവം ആണ് . ഞാൻ : ഇതിനുമുമ്പ് ഭർത്താവ് അല്ലാത്ത ഒരു പുരുഷൻറെ കൂടെ കിടന്നിട്ടുണ്ടോ ? ചേച്ചി : ഇല്ല . ഞാൻ : ഇന്ന് കിടന്ന് ചെയ്യാവുന്നത് മുഴുവൻ ചെയ്തില്ല? അതിലും വലുതല്ലല്ലോ ഒരു ഗ്ലാസ് ബിയർ കുടിക്കുന്നത്. ചേച്ചി ദയനീയമായി എന്നെ നോക്കി.ചേച്ചിയെ ഞാൻ അടുത്തു കിടന്ന കസേരയിൽ പിടിച്ചിരുത്തി ഒരു ഗ്ലാസ് ബിയർ എടുത്ത് കയ്യിൽ കൊടുത്തു. എന്നിട്ട് ഞാൻ അടുത്ത ഗ്ലാസ് ബിയർ എടുത്ത് ചേച്ചിയുടെ ഗ്ലാസിൽ മുട്ടിച്ച് ചിയേഴ്സ് പറഞ്ഞ് ഒരു സിപ്പും എടുത്തു. ചേച്ചി ഗ്ലാസ് ടേബിളിൽ വയ്ക്കാൻ പോയപ്പോൾ ഞാൻ പറഞ്ഞു. ചിയേഴ്സ് പറഞ്ഞാൽ അല്പം രുചി നോക്കിയിട്ടേ ടേബിളിൽ വയ്ക്കാവൂ അതാണ് ടേബിൾ മാനേഴ്സ് .അത് കേട്ട് മടിയോടെ അല്പം കുടിച്ചിട്ട് ചേച്ചി ഗ്ലാസ് ടേബിളിൽ വച്ചു.മുഖ ഭാവത്തിൽ നിന്നും ബിയറിന്റെ ടേസ്റ്റ് ചേച്ചിക്ക് ഇഷ്ടമായില്ല എന്ന് എനിക്ക് മനസ്സിലായി.രണ്ടു വീതം ചപ്പാത്തിയും ചിക്കൻ കറിയും രണ്ടു പ്ലേറ്റുകളിൽ പകർത്തി ഞങ്ങൾ കഴിക്കാൻ തുടങ്ങി. അൽപ്പാൽപ്പമായി ഒരു ഗ്ലാസ് ബിയർ ഞാൻ തീർത്ത് രണ്ടാമതും ഒഴിച്ചു.

ചേച്ചി പക്ഷേ പിന്നീട് ബിയർ ഗ്ലാസിൽ തൊട്ടിരുന്നില്ല. ഞാൻ ചേച്ചിയുടെ ഗ്ലാസ് എടുത്ത് ചേച്ചിയുടെ നേർക്ക് കൊണ്ടുചെന്നു.ചേച്ചി തല മാറ്റിക്കൊണ്ട് വേണ്ടടാ എന്ന് പറഞ്ഞ് എൻറെ മുഖത്തേക്ക് ദയനീയമായി നോക്കി.എൻറെ ഒപ്പം ഒരു ഗ്ലാസ് കഴിക്ക് എന്ന് പറഞ്ഞു ഞാൻ നിർബന്ധിച്ചു. ഇത് കഴിച്ചാൽ ഞാൻ ശർദ്ദിക്കുമെടാ ….പ്ലീസ് ….ഇല്ല അങ്ങനെ സംഭവിച്ചാൽ ഞാൻ കൂടെ ഉണ്ടല്ലോ ഒറ്റവലിക്ക് കുടിക്ക് എന്ന് പറഞ്ഞ് ഞാൻ ഗ്ലാസ് ചേച്ചിയുടെ ചുണ്ടോട് ചേർത്തു.എന്നോട് നോ എന്ന് പറയാൻ കഴിയാത്തതിനാൽ ചേച്ചി ഗ്ലാസിന്റെ പകുതി ഭാഗത്തുള്ളത് കഴിച്ചു എന്നിട്ട് നാക്ക് പുറത്തിട്ട് കണ്ണും അടച്ച് ഇരുന്നു.ബിയറിന്റെ രുചിയോടുള്ള അനിഷ്ടം എനിക്ക് മനസ്സിലായി.ഞാൻ ഒരു കഷണം ചപ്പാത്തി കറിയിൽ മുക്കി വായിൽ വച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *