എന്റെ ജീവിതം ഒരു കടംകഥ – 5

ഞാൻ : മോളെ ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ. ഇപ്പൊ വരാം.

മാളു : ശരി, ചേച്ചി അപ്പുറത്തെ റൂമിൽ ഉണ്ട്. കുറച്ചു ഡീസന്റ് ആയാൽ നല്ലത്.

ഞാൻ പെട്ടന്ന് കയറി ഒരു കുളി പാസ്സാക്കി, പുറത്തിറങ്ങിയപ്പോൾ ഗസ്റ്റ് റൂമിന്റെ ഡോർ തുറന്നാണ് കിടക്കുന്നതു. ഞാൻ പതിയെ അങ്ങോട്ടു ചെന്നു. ബിന്ദു ഉള്ളിൽ ഉണ്ട്, മോളെ കാണാൻ ഇല്ല.

ഞാൻ : ഇതായിരുന്നു അല്ലെ പ്ലാൻ.

ബിന്ദു : ഓ ഏട്ടനായിരുന്നോ? ഞാൻ പറഞ്ഞില്ലേ ഞാൻ റെഡി ആക്കിക്കോളാം എന്ന്‌.

ഞാൻ ഉള്ളിലേക്ക് കയറി, അവളുടെ അടുത്തേക്ക് ചെന്നു.

ബിന്ദു : അതെ നമ്മൾ ശ്രദ്ധിച്ചാൽ നമുക്ക് കൊള്ളാം, അല്ലേൽ എല്ലാം നഷ്ട്ടമാകും.

ഒരു കള്ളച്ചിരിയോടെ ബിന്ദു പറഞ്ഞൊപ്പിച്ചു.

ഞാൻ : ഞാൻ അതിനു ഒന്നും ചെയ്തില്ലല്ലോ!!!

ബിന്ദു : അല്ല വരവ് കണ്ടപ്പോൾ എനിക്കുതോന്നി………..

ഞാൻ : എന്ത് ?

ബിന്ദു : പിന്നെ ഞാൻ പറഞ്ഞിട്ടുവേണ്ടേ, എനിക്കറിയാലോ മനസ്സിലിരിപ്പ്.

അപ്പോളേക്കും മാളു എന്നെ വിളിക്കുന്ന ശബ്‌ദം കേട്ടു.

ബിന്ദു : പെട്ടന്ന് താഴേക്ക് ചെല്ല്, ഇവിടെ എങ്ങാനും വന്നു നമ്മളെ കണ്ടാൽ, ഒന്നും നടക്കില്ല.

ഞാൻ : അതിനു നമ്മൾ ഒന്നും ചെയ്തില്ലല്ലോ.

ബിന്ദു : നീ ഒന്നും ചെയ്തില്ല പക്ഷെ, എനിക്ക് എത്ര സമയം ഇങ്ങനെ പിടിച്ചുനിൽക്കാൻ പറ്റും എന്ന് ഉറപ്പൊന്നുമില്ല. ചിലപ്പോ ഞാൻ ………

ഞാൻ : നീ???

ബിന്ദു എന്നെ തള്ളി പുറത്താക്കുന്ന സമയം, ഒരു കള്ളാ ചിരിയോടെ ചെവിയിൽ പറഞ്ഞു “ഇങ്ങനെ എന്നെ ടെസ്റ്റ് ചെയ്യരുത് കേട്ടോ… എനിക്ക് പരിസരബോധം ചിലപ്പോൾ ഇല്ലാതെ വരും”

ഞാൻ പതിയെ താഴേക്ക് ചെന്നു, മാളു എനിക്ക് കാപ്പി എടുത്തു വച്ചിട്ടുണ്ട്.

ഞാൻ ചെന്ന് അതെടുത്തു കുടിച്ചു, മാളു എന്തൊക്കെയോ പറയുന്നുണ്ട് എന്റെ മനസ്സുമുഴുവൻ രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ആയിരുന്നു.

മാളു എന്റെ കയ്യിൽ ഒരു അടി തന്നിട്ട്..

മാളു : ചേട്ടാ എന്താ ആലോചിക്കുന്നത് ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ?
ഞാൻ : ങേ… എ … എന്താ ? എന്താ പറഞ്ഞത്?

മാളു : കുന്തം, പോയി പണി നോക്ക്.

ഞാൻ : എന്റെ പൊന്നുമോളല്ലേ പ്ളീസ് പറ എന്താ കാര്യം?

മാളു : അല്ല, നാളെ കഴിഞ്ഞു സോനച്ചേച്ചിയുടെ കൂടെ ചേട്ടായി തമിഴ് നാട്ടിൽ പോകില്ലേ. അപ്പോൾ ബിന്ദു ചേച്ചിയെ എവിടെ നിർത്താം. എനിക്ക് വേറെ ഒരിടത്തും പോകേണ്ടി വരില്ലല്ലോ.

ഞാൻ : ഓ, ശരി, എന്നാലും മോളെ ഞാൻ പോകണോ?

വീട്ടിൽ എത്രയും കടി ഉള്ള ഒരു പെണ്ണിനെ (പെണ്ണുങ്ങളെ) ഇട്ടേച്ചു പോകാൻ എനിക്ക് ഒട്ടും മനസ്സ് വരുന്നില്ലായിരുന്നു.

മാളു : എനിക്ക് വാക്ക് തന്നതാ…

ഞാൻ : എന്നാൽ ശരി, പോകാം ഇനി അതിന്റെ പേരിൽ പ്രശനം വേണ്ട.

മാളു : ചേട്ടായി ഒരു കാര്യം ചേദിക്കട്ടെ?

ഞാൻ : നിനക്ക് എന്നോടെന്തെങ്കിലും ചോദിക്കാൻ ഇനിയും മുഖാവര വേണോ?

മാളു : ഏതു എങ്ങനെ ചോദിക്കും എന്ന് എനിക്കൊരു ഐഡിയ ഇല്ല, അതുകൊണ്ടാ.

ഞാൻ : നീ എന്താണേലും ചോദിക്ക്.

മാളു : ഞാൻ മെസ്സേജ് അയച്ചോളാം കുറച്ചു കഴിഞ്ഞു.

ഞാൻ : ഓക്കേ.

ഞാൻ പുറത്തു സിറ്ഔട്ടിൽ പോയി ഇരുന്നു.

മാളു എനിക്ക് മെസ്സേജ് ayakkaണ് തുടങ്ങി.

“ചേട്ടായി ഞാൻ ഒരു കാര്യം ചോതിച്ചാൽ സത്യം പറയണം”

“എന്താ നീ ചോദിക്ക്”

“ഒരു അനിയത്തി എങ്ങനെയാ ഏതു ചേട്ടനോട് ചോദിക്കുന്നത്”

“നീ പറ പെണ്ണെ, ചുമ്മാ…. ”

“ചേട്ടായിക്ക് ഞങളെ എല്ലാവരെയും കെട്ടാമോ?….”

“?????????………………….”

“അല്ല ചേട്ടായി ഞാൻ പറഞ്ഞില്ലേ, ചേച്ചി പറഞ്ഞ കാര്യം, അതുകൊണ്ടാ. എനിക്ക് ചേട്ടായിയെ ഭയകര ഇഷ്ട്ടമാ”

“മോളെ നീ…”

“ചേട്ടായി പറ്റില്ല എന്ന്‌ പറയരുത്”

“അതല്ല മോളെ നീ നമ്മുടെ അച്ഛനെയും അമ്മയെയും കുറിച്ച് നീ ആലോചിച്ചോ ?”

“അതൊന്നും എനിക്കറിയില്ല, എനിക്ക് തോന്നി ഞാൻ ചോദിച്ചു. ചേട്ടായിക്ക് ഇഷ്ട്ടമല്ലേൽ സാരമില്ല”

“മോളെ നീ പറയുന്നത് എന്താണെന്നു അറിയാമോ, ചേട്ടായി അപ്പോൾ വേറെ പെണ്ണുങ്ങളുടെ കൂടെ കിടക്കുന്നതു മോൾക്ക് പ്രശനം അല്ലെ?”
“അതൊന്നും പ്രശനം അല്ല, ചേട്ടായി എന്നും എന്റെ കൂടെ വേണം അത്ര തന്നെ”

“മോളെ, നമുക്ക് ആലോചിക്കാം കുറച്ചു കഴിയട്ടെ”

“എപ്പോൾ, എനിക്കൊരു ഉത്തരം എപ്പോ വേണം”

“ശരി ഞാൻ റെഡി, മതിയോ””

റീപ്ലേ ഒന്നും ഇല്ല, അവൾ ഓൺലൈനിൽ ഇല്ല. ഞാൻ വീണ്ടും മെസ്സേജ് അയച്ചു ഇല്ല റീപ്ലേ ഇല്ല.

ഞാൻ ഉള്ളിലേക്ക് ചെന്നു, മാളുവിനെ അവിടെ എവിടെയും കാണാൻ ഇല്ല.

(ബിന്ദുവിന്റെ മകളുടെ പേര് മുൻപ് പറഞ്ഞിരുന്നില്ല – അച്ചു)

അച്ചു ഇരുന്നു TV കാണുന്നു, ഞാൻ അച്ചുവിനോട് ചോദിച്ചു “മാളു ചേച്ചി എന്തിയേ?”

അച്ചു : ഞാൻ കണ്ടില്ല.

ഞാൻ മാളുവിന്റെ റൂമിലേക്ക് ചെന്നു. അവൾ കമഴ്ന്നു കിടന്നു കരയുക ആണ്. ഞാൻ അടുത്ത് ചെന്നു.

ഞാൻ : മാളു എന്താ പറ്റിയത്.

അവൾ ഒന്നും പറയാതെ എന്നെ കെട്ടിപിടിച്ചു, എന്റ്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകളാൽ കവർന്നെടുത്തു. ചുണ്ടുകളെ പരസ്പരം ചപ്പിവലിക്കുവാൻ തുടങ്ങി. 5 മിനിട്ടോളം ഞങൾ ചുംബനത്തിൽ മുഴുകി ഇരുന്നു.

അപ്പോളാണ് ബിന്ദു അച്ചുവിനോട് സംസാരിക്കുന്ന ഒച്ച ഞങൾ കേട്ടത്. പെട്ടന്ന് ഞങൾ വിട്ടുമാറി. ഞാൻ നേരെ പുറത്തേക്കു പോയി. ബിന്ദു വന്നിരുന്നു അച്ചുവിന്റെ കൂടെ TV കാണുന്നു.

ബിന്ദു എന്നെ കണ്ടതും എന്നെ നോക്കി ഒരു ചിരി പാസ്സാക്കി. അതികം താമസിക്കാതെ മാളുവും പുറത്തേക്കുവന്നു.

ബിന്ദു : അല്ല മോളെ നിന്റെ സോനാ ചേച്ചി എന്തിയേ? മുറിയിൽ നിന്നും പുറത്തേക്കു വരുന്നില്ലല്ലോ?

മാളു : എന്തോ ക്സാമിനുള്ള ഒരുക്കമാ. നാളെകഴിഞ്ഞു എക്സാം ഉണ്ട്.

ബിന്ദു : ഓ കൊള്ളാം.

ബിന്ദു : അവരോടു ചോദിക്ക് കഴിക്കാറായോ എന്ന്‌. കഴിച്ചിട്ട് കിടക്കാം.

മാളു : അവര് കഴിക്കാറായില്ല ലേറ്റ് ആകും.

ഞാൻ : വേണമെങ്കിൽ നമുക്ക് കഴിക്കാം.

ബിന്ദു : അച്ചു നേരത്തെ കഴിക്കുന്നതാ, എനിക്ക് കുഴപ്പമില്ല.

മാളു : അത് കുഴപ്പമില്ല, വാ നമുക്ക് കഴിക്കാം.

മാളു എഴുന്നേറ്റു അടുക്കളയിലേക്കു പോയി. കൂടെ ബിന്ദുവും.

അവർ കഴിക്കാൻ ഉള്ളത് എടുത്തു ടേബിളിൽ വച്ചു, ഞാനും അച്ചുവും എഴുന്നേറ്റു ചെന്നു. ചപ്പാത്തിയും വെജിറ്റബിൾ കറിയും. ഞങ്ങൾ കഴിക്കാൻ തുടങ്ങി. നന്നായി അണ്ടിപരിപ്പും നെയ്യും ചേർത്തിട്ടുണ്ട് വായില്വച്ചപ്പോലെ എനിക്ക് മനസ്സിലായി.
മാളു : ചേച്ചി കറി സൂപ്പർ ആയിട്ടുണ്ട്.

ബിന്ദു : ഓ അത്രക്കൊന്നും ഇല്ല.

ഞാൻ : അതൊന്നുമല്ല, ഇവര് വക്കുന്നത് കഴിക്കണം, അപ്പോൾ അറിയാം ഇതിന്റെ രുചി.

മാളു : അയ്യടാ അടുത്തദിവസം കഴിക്കാൻ എങ്ങു വായെ…

ഞാൻ : ഞാൻ ചേച്ചിയെ അങ്ങോട്ട് വിടേണ്ട എന്ന്‌ വെക്കും, എവിടെ തന്നെ നിർത്തും അപ്പോളോ.

ഞാൻ ബിന്ദുവിനെ ഒളികണ്ണിട്ടു നോക്കി, ബിന്ദുവിന് കാര്യം മനസ്സിലായി എന്റെ കാലിൽ ചെറിയ ഒരു ചവിട്ടുതന്നു.

Leave a Reply

Your email address will not be published. Required fields are marked *