എന്റെ ജീവിതം ഒരു കടംകഥ – 5

മാളു : മ്മ്മ്മ് ഓക്കേ.

അവൾ നേരെ താഴേക്ക് പോയി. ഞാൻ കട്ടിലിലോട്ടു കിടന്നു,

ചുമ്മാ ഇന്നലെ ആലോചിച്ചു കാടു കയറി, എല്ലാം നല്ലതിനാ. എന്റെ മനസ്സിൽ വീണ്ടും വികാരങ്ങൾ തലപൊക്കാൻ തുടങ്ങി.

ബിന്ദു

മാളു

ചേച്ചി

ആന്മരി

സിമി

പിന്നെ പറ്റിയാൽ

ലക്ഷ്മി

1,2,3,4,5,6 ഹോ ആറു പെണ്ണുങ്ങൾ അല്ല 7 അനുവിനെ ഞാൻ വിട്ടു പോയിരിക്കുന്നു. ഞാൻ കൃഷ്ണനാകും. ഇങ്ങനെ ആലോചിക്കാതെ എന്റെ കുട്ടൻ തലപൊക്കി എന്നെ നോക്കാൻ തുടങ്ങി.

അതാ ബിന്ദു വിളിക്കുന്നു

“യേട്ടാ എവിടെയാ, ഞാൻ വീട്ടിൽ എത്തി ഇവിടം വരെ ഒന്ന് വരാമോ.”

ഞാൻ : എന്തിനാ ചുമ്മാ മനുഷ്യനെ കൊതിപ്പിക്കാനല്ലേ.

ബിന്ദു : പോ വാ… പ്ളീസ്….

ഞാൻ : ശരി എന്ത് പറയാനാ, നമ്മള് വന്നേക്കാമേ.

ഞാൻ പതിയെ താഴേക്ക് ചെന്നു, ചേച്ചിയും മാളുവും അടുക്കളയിൽ ഉണ്ട്. മാളുവിനോട് ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു പുറത്തേക്കിറങ്ങി. അവൾ പുറകെ വന്നു ചോദിച്ചു “ചേട്ടായി ഫുഡ് കഴിക്കാൻ എത്തില്ലേ”

ഞാൻ : എത്തിയേക്കാം.

അവളോട് യാത്രപറഞ്ഞു ഞാൻ നേരെ ബിന്ദുവിന്റെ അടുത്തേക്ക് പോയി. ഞാൻ എത്തിയപ്പോൾ ബിന്ദു പശുവിനു പുല്ലിട്ടു കൊടുക്കുന്നു. ഞാൻ അങ്ങോട്ടു ചെന്നു.

ഞാൻ എന്തേലും പറയും മുൻപ് “അവിടെ അടുക്കളയിൽ ഒരു സാധനം ഇരുപ്പുണ്ട് എടുത്തു കുടിച്ചോ” ബിന്ദു പറഞ്ഞു

ഞാൻ ; എന്താ അത്?

ബിന്ദു : പറയുന്നത് അനുസരിച്ചാൽ പോരെ…

പരുഷമായാണ് അത് പറഞ്ഞത്, എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല, ചെയ്യുന്ന പണിയിൽ ശ്രദ്ധിക്കുന്നു അത്ര തന്നെ. ഞാൻ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചില്ല. അടുക്കളയിൽ കയറി. അവിടെ ഒരു പാത്രത്തിൽ എന്തോ മൂടി വച്ചിരിക്കുന്നു.

ഞാൻ മൂട പൊക്കി നോക്കി, എന്തോ പാലുകൊണ്ടുള്ള സാധനമാണ്. ഞാൻ അവിടെനിന്നും ഒരു ഗ്ലാസ് എടുത്തു കുറച്ചു കുടിച്ചു നോക്കി.

പായസം അല്ല, എന്താ ഐറ്റം ഇതു….

മധുരമുണ്ട്, dry fruits ഉണ്ട് പിന്നെ പാലുണ്ട്. എന്താ സാധനം എന്ന്‌ മനസ്സിലാകുന്നില്ല.
എങ്കിലും ഒരു ഗ്ലാസ് അകത്താക്കി.

ഞാൻ പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ ബിന്ദു ഉള്ളിലോട്ടു കയറാൻ തുടങ്ങുന്നു.

ബിന്ദു : പുറത്തോട്ടു പോകാൻ ആരേലും പറഞ്ഞോ?

ഞാൻ : അത്…

ബിന്ദു : എന്നാൽ പോയി അവിടെ മോളുടെ കൂടെ പോയി ഇരിക്ക് എനിക്ക് കുറച്ചു പണി ഉണ്ട്,

എനിക്കപ്പോളാണ് മനസ്സിലായത് ശബ്ദത്തിലെ മാറ്റം മോളുള്ളത്കൊണ്ടാണ്. ഞാൻ ഉള്ളിലേക്ക് കയറി, മോള് TV കണ്ടോണ്ടു ചോറ് ഉണ്ണുവാണ്. എന്നെ കണ്ടിട്ട് പ്രശനം ഒന്നും ഇല്ല, പുള്ളിക്കാരി TV-യിൽ തന്നെ നോക്കി ഇരിക്കുന്നു. ഞാൻ പോയി ഒരു കസേരയിൽ ഇരുന്നു.

ബിന്ദു അവിടേക്കു വന്നു കയ്യിൽ ഒരു പത്രവും ഉണ്ട്. എന്റെ കയ്യിൽ തന്നിട്ട് ചോദിച്ചു “കഴിച്ചായിരുന്നോ? ”

ഞാൻ : ഇല്ല

എന്താ പറയേണ്ടത് എന്നെനിക്കറിയില്ല ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി, കണ്ണുകൊണ്ട് മോളെ കാണിച്ച ശേഷം ബിന്ദു അടുക്കളയിലേക്കു പോയി.

ഞാൻ കയ്യിൽ കിഴിയാ പാത്രത്തിൽ നോക്കി.

പേരിനു ചോറുണ്ട്, പിന്നെ കുറെ തോരനും, കൂടെ മുട്ട പൊരിച്ചതും. എനിക്ക് എന്താ ഇതെന്നു മനസ്സിലായില്ല. എങ്കിലും പാവം തന്നതല്ലേ കഴിക്കാം.

ഞാൻ കഴിക്കാൻ തുടങ്ങി,

“”ഇതു ഇതു മുരിങ്ങക്ക തോരൻ ആണ്””

ഓ അങനെ വരട്ടെ എന്നെ പുഷ്ടിപ്പെടുത്താനുള്ള പരുപാടി ആണ്. കുറച്ചു മുട്ട കഴിച്ചു നോക്കി, നന്നായിട്ടുണ്ട്. ചോറിൽ നിറയെ നെയ് ഒഴിച്ചിട്ടുമുണ്ട്.

അതാണ് കാര്യം അപ്പോൾ, രണ്ടും കൽപ്പിച്ചാണ്. വീട്ടിൽ ഉള്ളതൊന്നും അല്ല ഏതാണ് കഴപ്പ്.

ഞാൻ അത് മുഴുവൻ അകത്താക്കി, അപ്പോളേക്കും ബിന്ദുവിന്റെ മോളും കഴിച്ചു എഴുന്നേറ്റു.

ഞങൾ രണ്ടും അടുക്കളയിലേക്കു പോയി. ബിന്ദു അവിടെ എന്തോ എടുക്കുവാന്, ഞാനും മോളും പത്രം വച്ചു കൈ കഴുകി. രണ്ടാൾക്കും കുടിക്കാൻ തന്നു. എന്റെ ഗ്ലാസിൽ നിറയെ പാലാണ്. ഞാൻ ഒന്ന് ബിന്ദുവിനെ നോക്കി. വിരൽ ചുണ്ടിൽ വച്ചു മിണ്ടരുത് എന്ന്‌ കാണിച്ചു.

ഞാനും മിണ്ടാതെ നിന്നു അത് കുടിച്ചു.

ബിന്ദു : ആ പശുവിനെ ഇനി ഒന്ന് മാറ്റി കെട്ടാവോ?

ഞാൻ ഒന്നും മനസ്സിലാകാതെ ആ മുഖത്തേക്ക് നോക്കി. ചെറിയ ഒരു ചിരി മാത്രമാണ് ആ മുഖത്തുള്ളത്.
ഞാൻ പൂത്തിറങ്ങി പശുവിന്റെ അടുത്തേക്ക് ചെന്നു, പശു എന്നെ കണ്ടതേ ഒന്ന് കറങ്ങി വന്നു. അത്ര പന്തിയല്ല എന്നെനിക്കു തോന്നി. ഞാൻ അടുക്കളയുടെ അടുത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരാൾ ചെറിയ ചിരിയോടെ എന്നെ നോക്കി നിൽക്കുന്നു.

ഞാൻ പതിയെ പറഞ്ഞു “എവിടെ വന്നോണം”

ബിന്ദു പതിയെ എന്റെ അടുത്തേക്ക് വന്നു. ആ നടപ്പു ഒന്ന് കാണേണ്ടതായിരുന്നു. എന്റെ കുട്ടൻ പതിയെ തല പൊക്കാൻ തുടങ്ങി.

ഞാൻ : അല്ല കഴിക്കുന്നതൊക്കെ മനസ്സിലായി, ഈ പശു അതെന്താ കാര്യം?

ബിന്ദു : നിനക്ക് എവിടെ വരൻ എന്തേലും കാരണം വേണ്ടേ?

വളരെ പതിയെ ആണ് അത് പറഞ്ഞത്.

എനിക്കപ്പോളാണ് ബിന്ദു എന്തോരം കാര്യങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട് എന്നെനിക്കു മനസ്സിലായത്.

ബിന്ദു : ഇനി നീ അഴിച്ചോ, ഞാൻ കൂടെ നിൽക്കുമ്പോൾ അവൾ ഒന്നും ചെയ്യില്ല.

ബിന്ദു പറഞ്ഞത് കേട്ടു ഞാൻ പതിയെ പശുവിന്റെ കെട്ടഴിച്ചു, വലിയ പ്രശ്നമൊന്നുമില്ല. ഞാൻ പതിയെ അതിനെ തൊഴുത്തിൽ കെട്ടി. മുൻപ് എടുത്തിട്ട കച്ചി തിന്നാൻ തുടങ്ങി.

അപ്പോളേക്കും മോള് ഇറങ്ങി വന്നു, അപ്പുറത്തു പോകുവാണെന്നും പറഞ്ഞു.

ബിന്ദു : ശരി പക്ഷെ നേരത്തെ വരണേ. ഞാൻ അവളോട് പറഞ്ഞിട്ടൊണ്ട്.

അങനെ മോള് പോയി, ഇപ്പോൾ ഞങൾ രണ്ടും മാത്രമേ അവിടെ ഒള്ളു.

ബിന്ദു : എന്നാൽ തുടങ്ങിയാലോ?

ഞാൻ : രാത്രി ആകണ്ടേ അപ്പോൾ ?

ബിന്ദു : അയ്യടാ ആ ചിന്തയേ ഒള്ളു…

ഞാൻ : പിന്നെ?

ബിന്ദു :എനിക്ക് പുറം പറ്റില്ല, തിരുമി തരണം എന്നാലേ രാത്രി നന്നായി കാര്യങ്ങൾ മുന്നോട്ടു പോകുകയുള്ളു.

ഞാൻ : എന്നാൽ ശരി വാ കയറി.

ഞാൻ കയ്യിൽ കയറി പിടിക്കാൻ തുടങ്ങിയപ്പോൾ….

“അത് ഇവിടെ വച്ചു വേണ്ട ഏട്ടാ അകത്തേക്ക് വരാം, ഉള്ളിലേക്ക് പോകാമോ ??”

ഞാൻ ഉള്ളിലോട്ടു പോയി. TV ഇപ്പോളും ഓൺ തന്നെ ആണ്, ഞാൻ പഴയ സീറ്റ് തന്നെ പിടിച്ചു. കുറച്ചു സമയം ഞാൻ സിനിമ കണ്ടു.
ഇല്ല ബിന്ദു ഇപ്പോളും, അടുക്കളയിൽ എന്തോ ചെയ്യുകയാണ്. എന്റെ ക്ഷമ നശിക്കാൻ തുടങ്ങി.

“”ഇങ്ങനെ ആണേൽ ഞാൻ പോകുവാട്ടോ….. ചുമ്മാ എന്തിനാ ഇങ്ങനെ ഞാൻ ഇവിടെ ഇരിക്കുന്നത്. “”

ഞാൻ ആരോടെന്നില്ലാതെ അവിടെ ഇരുന്നു പറഞ്ഞു.

ബിന്ദു ഉള്ളിലേക്ക് ഒന്ന് നോക്കിയിട്ടു പറഞ്ഞു “എന്റെ പൊന്നേട്ടനല്ലേ, ഒരു 10 മിനിറ്റു എപ്പോ വരാം”

ആ പറച്ചിൽ എനിക്ക് നന്നായി ബോധിച്ചു. ഞാൻ എഴുന്നേറ്റു ബിന്ദുവിന്റെ അടുത്തേക്ക് ചെന്ന് പുറകിൽ നിന്നും കെട്ടിപിടിച്ചു പിൻകഴുത്തിൽ ഓര്മ്മ കൊടുത്തു.

വിയർപ്പിന്റെ ചെറിയ ഒരു ഉപ്പുരസം എന്റെ വായിൽ ആയി, എനിക്ക് എന്തോ കറന്റ് അടിച്ച ഒരു ഫീലിങ്ങ്സ്. ഞാൻ അവിടം ഒന്ന് ചെറുതായി നാവിനാൽ ഉഴിഞ്ഞു. ബിന്ദു അവിടെ നിന്ന് വെട്ടി വിറച്ചു.

Leave a Reply

Your email address will not be published. Required fields are marked *