എന്റെ ജീവിതം ഒരു കടംകഥ – 5

എന്റെ ധാരണകളെ എല്ലാം തകിടം മറിച്ചുകൊണ്ട് ചേച്ചി എന്റെ കുണ്ണ വായിൽ നിന്നും പുറത്തെടുത്തു.

ചേച്ചി : എടാ എങ്ങനെ ചെയ്താൽ എങ്ങനെയാ, നീ അവിടെ അടങ്ങി നിൽക്ക്. ഞാൻ ചെയ്തോളാം.

എന്റെ രീതിയിൽ നിന്നും എനിക്ക് എക്സ്പീരിയൻസ് എല്ലാ എന്ന്‌ ചേച്ചിക്ക് മനസ്സിലായി എന്ന്‌ തോന്നി.

ചേച്ചി എന്റെ കുട്ടനെ കയ്യിൽ എടുത്തു വീണ്ടും പതിയെ താലോലിച്ചു, നാവുകൊണ്ട് അതിൽ കളം വരച്ചു. മുകളിൽ നിന്ന് താഴേക്കും താഴെനിന്ന് മുകളിലേക്കും ചേച്ചി നാവുകൊണ്ട് അളവെടുക്കുന്നപോലെ, എന്റെ കുട്ടനെ തലോടി.

എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാകുന്നില്ല. ഇത്രയും സുഖമാണോ ഇങ്ങനെ ചെയ്താൽ……..
കുറച്ചു സമയത്തെ ലാളനക്കു ശേഷം ചേച്ചി എന്റെ കുട്ടനെ പതിയെ വായിലേക്ക് ക്ഷണിച്ചു. വളരെ സാവധാനമാണ് അത് ചെയ്യുന്നത്.

ഇപ്പോളാണ് ഞാൻ ചേച്ചിയുടെ വായിലേക്ക് തള്ളി കയറ്റിയതും ഇപ്പോ ചേച്ചി ചെയ്യുന്നതുമായുള്ള വ്യത്യാസം എനിക്ക് മനസ്സിലായത്.

ചേച്ചിയുടെ വായിലൂടെ എന്റെ കുട്ടൻ വളരെ സാവധാനമാണ് ചലിക്കുന്നത്. പതിയെ പതിയെ ചേച്ചി വേഗത കൂട്ടുന്നുണ്ട്.

പക്ഷെ ആ സുഖം അധികം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല. അതിനു മുൻപ് തന്നെ എന്റെ കുട്ടനിൽനിന്നും പാല് പോകുമെന്നും എനിക്ക് മനസ്സിലായി.

ഞാൻ : ചേച്ചി എനിക്ക് വരാറായി.

ചേച്ചി എന്റെ കുട്ടനെ വായിൽ നിന്നും എടുക്കാതെ തന്നെ എന്റെ മുഖത്തോടു നോക്കി, എന്നിട്ടു വായുടെ ചലനം വേഗത്തിലാക്കി.

അധികസമയം വേണ്ടിവന്നില്ല എന്റെ കുണ്ണ ചേച്ചിയുടെ വായിൽ എന്റെ പാലഭിഷേകം നടത്തി.

ചേച്ചി അത് മുഴുവൻ കുടിച്ചിറക്കി. എന്നിട്ടു ഒരു യുദ്ധം ജയിച്ച ഭാവത്തോടെ “എടാ എന്താ ഇത് കുറെ ഉണ്ടായിരുന്നല്ലോ? പക്ഷെ സമയം പോരാ, ആദ്യമായകൊണ്ടാകും, നമുക്ക് ശരിയാക്കാം.” ചേച്ചി എന്നോട് പറഞ്ഞു.

ചേച്ചി അങ്ങനെ തന്നെ എഴുന്നേറ്റു. ബ്രായുടെ ഹുക്ക് ഇടാത്തത്കൊണ്ട് മുല മുക്കാലും പുറത്താണ്. ഞാൻ അതിൽ പിടിക്കാനായി കൈ എടുത്തപ്പോൾ ചേച്ചി പറഞ്ഞു “എടാ ഇപ്പോൾ അല്ല ചേച്ചിക്ക് നന്നായി തന്നെ വേണം, അതുകൊണ്ട് മോൻ കുറച്ചു വെയിറ്റ് ചെയ്യണം. പെട്ടന്ന് തിരുമി നേരെ ആക്കിതന്നാൽ അത്രയും നേരത്തെ കിട്ടും എല്ലാം.”

ചേച്ചി എഴുന്നേറ്റു ബാത്റൂമിലോട്ടു പോയി, എഴുന്നേറ്റപ്പോൾ പാവാട മുഴുവനായും അഴിഞ്ഞു താഴെ പോയി. ചേച്ചി അതൊന്നും ശ്രെദ്ധിക്കുന്നില്ല.

അഴിഞ്ഞതെല്ലാം അങ്ങനെ തന്നെ.

ബ്രായുടെ ഹുക്ക് ഇട്ടിട്ടില്ല, ഷഡി ഞാൻ താഴ്ത്തിയത് അത് അങ്ങനെയും.

ഞാൻ പതിയെ ചേച്ചിയെ നോക്കി ബാത്റൂമിലേക്കു നീങ്ങി, വാതിൽ അടച്ചിട്ടില്ല. ഞാൻ ഉള്ളിലേക്ക് നോക്കി ചേച്ചി മൂത്രമൊഴിക്കുവാണ്, എന്നെ കണ്ടിട്ടും ചേച്ചിക്ക് വലിയ കുഴപ്പമില്ല.

അല്ല എനിക്ക് ബ്ലൗജോബ് ചെയ്തു തന്ന ശേഷം ഇനി എന്ത് മറക്കാനാണല്ലേ.

ഞാൻ ചേച്ചിയെ അങ്ങനെ നോക്കി നിന്നു, ചേച്ചി എന്നെ ഒന്ന് നോക്കിയിട്ടു ബക്കറ്റിൽ ഇരുന്ന വെള്ളത്തിൽ നിന്നും കുറച്ചു കയ്യിൽ കോരി എന്റെ നേരെ എറിഞ്ഞു. ചേച്ചി ശരിക്കും ഇതിനെല്ലാം വെയിറ്റ് ചെയ്തിരുന്ന പോലെ.
ചേച്ചി മൂത്രമൊഴിച്ച ശേഷം, അവിടമാകെ നന്നായി കഴുകി എഴുന്നേറ്റു ഇപ്പോൾ ചേച്ചി ഷഡി ഇട്ടിട്ടില്ല.

അവിടമാകെ രോമം വളർന്നു കാടുപിടിച്ചു നിൽക്കുന്നു. കുറെ നാളായി അവിടം വടിച്ചിട്ടില്ല, അല്ല ആർക്കു കാണാനാ അല്ലെ.

ഞാൻ : ചേച്ചി ഇത്രയുമായി ആ ബ്രാ കൂടെ ഊരമോ? ആ മുലകൾ കാണണമെന്ന് വല്ലാത്ത ആഗ്രഹം.

ചേച്ചി : ഈ ചെറുക്കൻ.

ചേച്ചി വേറെ ഒന്നും പറയാൻ നിൽക്കാതെ പകുതി അഴിഞ്ഞ ബ്രാ ഊരി അവിടെ ഇട്ടു.

ഇപ്പോൾ അതാ ചേച്ചി ഒരു നൂൽബന്ധം പോലും ഇല്ലാതെ പിറന്ന പടി എന്റെ മുമ്പിൽ നിൽക്കുന്നു. ആദ്യമായി ഞാൻ പൂർണമായി നേരിൽ കാണുന്ന പെണ്ണാണ് ചേച്ചി. അതുകൊണ്ട് തന്നെ ഞാൻ അങനെ നോക്കി നിന്നു പോയി.

നല്ല കൊഴുത്ത മുലകൾ, നാളുകളായി ആരും തൊടാത്തത് കൊണ്ടാകും അവ അതികം ഉടഞ്ഞിട്ടില്ല. അവയുടെ നടുക്ക് മുലഞ്ഞെട്ടു തെറിച്ചു നിൽക്കുന്നു.

ഞാൻ മുന്പോട്ടു ചെന്നു ചേച്ചിയെ കെട്ടിപിടിച്ചു. ചേച്ചി എന്നെ എതിർത്തില്ല.

പക്ഷെ പെട്ടന്നാണ് ചേച്ചി എന്നെ തള്ളി മാറ്റി കൊണ്ട് റൂമിലോട്ടു പോയത്. ചേച്ചി നേരെ ചെന്നു ഊരി ഇട്ട നൈറ്റി എടുത്തിട്ടു. വേറെ ഒന്നും ചേച്ചി ധരിക്കാൻ നിന്നില്ല.

ഞാൻ : അല്ല ചേച്ചി ഇപ്പോ വേദന ഒന്നും ഇല്ലേ?

ചേച്ചി ചെറിയ ഒരു ചിരിയോടെ “ഒന്ന് പോടാ, നടക്കാനും എടുക്കാനുമൊക്കെ എനിക്ക് പറ്റും, പിന്നെ ഒരു തെമ്മാടി ചെറുക്കൻ കുറെ നേരം തിരുമി ഇല്ലേ, ഇപ്പോ നല്ല കുറവുണ്ട്”

ഞാൻ : അത് ശരി, എന്നാൽ എങ്ങോട്ടു വരുമോ? എനിക്കൊരു ഉമ്മ തരാമോ?

ചേച്ചി : അതൊക്കെ പിന്നെ, ഇപ്പോ മോനേ പോകാൻ നോക്ക്.

ചേച്ചി എന്നെ അധികം ബലം പിടിക്കാതെ തന്നെ എന്നെ തള്ളി വാതിക്കൽ കൊണ്ട് പോയി. ഞാൻ തിരികെ നിന്നു ചേച്ചിയെ ഒന്ന് കെട്ടിപിടിച്ചു.

ചേച്ചി എന്റെ മാറിൽ ചേർന്ന് നിന്നു എന്റെ മുഖത്തോടു നോക്കി.

ചേച്ചി : മോളിപ്പോ വരും, നീ പൊക്കോ, നാളെ അവൾ പോയി കഴിഞ്ഞു ഞാൻ വിളിക്കാം ഇന്നത്തെ പോലെ വന്നാ മതി.
ഞാൻ : ഒരുമ്മ…..

ചേച്ചി : ഈ ചെറുക്കൻ….

അങ്ങനെ പറഞ്ഞുകൊണ്ട് ചേച്ചി എന്റെ കവിളിൽ ഓര്മ്മതന്നു.

ഞാൻ : ഇങ്ങനെ അല്ല. ഇവിടെ….

ഞാൻ എന്റെ ചുണ്ടിൽ തൊട്ടുകാണിച്ചു.

ചേച്ചി : അതൊക്കെ പിന്നെ തരാം ഇപ്പോൾ കിട്ടിയതുമായി പോകാൻ നോക്ക്.

ഞാൻ ഓർത്തു ഇനി എപ്പോൾ വേണമെങ്കിലും ആകാമല്ലോ പിന്നെ ധ്രിർത്തി കാണിക്കണ്ട. ഞാൻ പതിയെ വീട്ടിലോട്ടു പോകാൻ ഇറങ്ങി.

ചേച്ചി വാതിക്കൽ തന്നെ നിൽപ്പുണ്ട്, എന്നെ യാത്ര ആക്കാൻ നിൽക്കുന്ന പോലെ.

ഞാൻ അങനെ മുന്പോട്ടു നീങ്ങിയപ്പോൾ, ഫോൺ ബെല്ലടിക്കുന്നു.

“”ചേച്ചിയാണ്…….””

ഞാൻ ഫോൺ എടുത്തു : എന്താ ചേച്ചി?

ചേച്ചി : എടാ നാളെ കുറച്ചു സാധനം മേടിക്കണം,

ഞാൻ : ഞാൻ വരാം

ചേച്ചി : അതുവേണ്ട ഞാൻ ലിസ്റ്റ് തരാം നീ മേടിച്ചോണ്ടു വന്നാൽ മതി. എടാ മോള് വന്നു, ഞാൻ പിന്നെ വിളിക്കാം.

ഞാൻ : ഓക്കേ,….

ഞാൻ പതിയെ വീട്ടിലോട്ടു നടന്നു, എനിക്ക് ഇപ്പോൾ സംഭവിച്ചതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. എല്ലാം ഒരു സ്വപ്നം പോലെ.

ആ നടപ്പിൽ മനുവിനോട് എന്ത് പറയണം, നാളെയും ബിന്ദു ചേച്ചിയെ കാണാൻ പോണം, ഇങ്ങനെ ഉള്ള ചിന്തകളാൽ ഞാൻ വീടിന്റെ മുമ്പിൽ എത്തി. മാളു പുറത്തുതന്നെ ഉണ്ട്…

മാളു : ചേട്ടായി എന്താ ഇത്ര ലേറ്റ് ആയതു?

പെട്ടന്നുള്ള അവളുടെ ചോദ്യം കേട്ട് എന്ത് പറയണം എന്ന്‌ എനിക്കറിയില്ലായിരുന്നു. എങ്കിലും പെട്ടന്നുതന്നെ എന്റെ വായിൽ അതിനുള്ള മറുപടി വന്നു.

ഞാൻ : ഐഡി ബിന്ദുചേച്ചിയെ പശു ഉരുട്ടി ഇട്ടു, അതിനാ വിളിച്ചത്. വേദനയുടെ ഗുളിക മേടിച്ചു കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *