എന്റെ ജീവിതം ഒരു കടംകഥ – 1

എന്റെ ജീവിതം മാറ്റിമറിച്ച കഥ ആണ് ഞാൻ എവിടെ നിങ്ങളോടു പറയുന്നത്. എന്റെ പേര് മനു ഡിഗ്രി ഫസ്റ്റ് ഇയർ, വീട്ടിൽ അച്ഛൻ – മധു, ‘അമ്മ – സ്മിത, അനിയത്തി – മാളവിക എന്ന മാളു, സന്തുഷ്ട കുടുംബം. അച്ഛൻ ദുബായിൽ ഒരുകമ്പനിയിൽ മാനേജർ ആയി വർക്ക് ചെയ്യുന്നു.

ഞങൾ എല്ലാം അവിടെ ആയിരുന്നു. ഞാൻ ഒൻപതിൽ ആയപ്പോൾ പഠനം എന്നും പറഞ്ഞു നാട്ടിലോട്ട് പോന്നതാണ്. ഞങളെ എവിടെ ആക്കി അച്ഛൻ തിരികെ പോയി, അങനെ ഞാനും അമ്മയും അനിയത്തിയും എവിടെ ഒരു വലിയ വീട്ടിൽ തനിച്ചായി. ഇടക്ക് 4-5, പ്രാവശ്യം അച്ഛൻ വന്നു പോയി എങ്കിലും ഞങ്ങൾക്ക് പിന്നീട് പോകാൻ പറ്റിയില്ല ഞാൻ പത്തു കഴിഞ്ഞപ്പോൾ അനിയത്തി പത്തിൽ ആയി. ഞങൾ ഇവിടെ സെറ്റ് ആയി, ഫാമിലിയിൽ ഉള്ളവരെല്ലാം ഉണ്ട് ഇടക്ക് എല്ലായിടത്തും പോകാം, തോട്, കുളം, പടം, ക്രിക്കറ്റ്, ഫുടബോൾ etc.

പിന്നെ 12 ക്ലാസ്സിൽ തുടങ്ങിയ ഒരു പ്രേമവും അവളുടെ പേര് അനു – എന്റെ വീട്ടിൽ എല്ലാവര്ക്കും ഞങളുടെ കാര്യം അറിയാം അതുകൊണ്ട് അതികം കുഴപ്പങ്ങൾ ഒന്നും ഇല്ല, അവൾ ഇടക്ക് വീട്ടിൽ ഒക്കെ വരും എല്ലാവരും ആയി നല്ല കമ്പനി ആണ്‌. ഞാൻ അങനെയും അനിയത്തിക്കണേലും കുറെ ഫ്രണ്ട് ആയി. ‘അമ്മ പറയുകയേ വേണ്ട. അയൽക്കൂട്ടം തയ്യൽ എന്നുവേണ്ട നാട്ടിൽ ഉള്ള എല്ലാ വായാടി കൂട്ടത്തിലും ഉണ്ട്. അച്ഛൻ പാവം അവിടെ തനിച്ചായി, അതിനാൽ തന്നെ അച്ഛൻ ലീവ് കിട്ടിയാൽ അപ്പോൾ എങ്ങോട്ടു പോരും.

ഇനി കഥയിലേക്ക് കടക്കാം ബാക്കി എല്ലാം വഴിയേ പറയാമെ…….

…………………………………………………………………………………………………….

“എടാ എഴുന്നേക്കാറായില്ലേ? അതെങ്ങനാ നട്ടപാതിരാ മുഴുവൻ കംപ്യൂട്ടറിൽ കയറി ഇരുന്നോളും. എടാ എഴുന്നേൽക്കാൻ” അമ്മയുടെ അലർച്ച കേട്ടാണ് ഞാൻ

കണ്ണ് തുറന്നതു. നേരെ ക്ലോക്കിൽ സമയം നോക്കി 6:00 മണി ആയതേ ഒള്ളു, ‘അമ്മ എന്താ എന്ന് എത്രനേരത്തെ കിടന്നു അലറുന്നതിന്നു മനസ്സിലാകാതെ ഞാൻ കട്ടിലിൽ തന്നെ കിടന്നു ഫോണിൽ നോക്കി. അപ്പോളേക്കും അതാ വരുന്നു പാര, നമ്മുടെ അനിയത്തി. അവൾ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ടുആണ് വന്നത്. അവൾ പറഞ്ഞു : ” ചേട്ടാ എഴുന്നേൽക്കു എയർ പോർട്ടിൽ പോകണ്ടേ, അച്ഛനെ കൊണ്ടുവരാൻ” അപ്പോൾ ആണ് അച്ഛൻ എന്ന് എത്തും എന്ന കാര്യം ഞാൻ ഓർത്തത്, അതെങ്ങനെ ആണ് നേരം വെളുക്കും വരെ സിനിമ കണ്ടു ഇരിക്കുവാരുന്നു പിന്നെ എങ്ങനാ ഏതൊക്കെ ഓർക്കുന്നത്.

എന്നാലും അച്ഛൻ വരുന്ന കാര്യം ഓർത്തപ്പോൾ മനസ്സിൽ ലഡു പൊട്ടി ഒന്നല്ല കുറെ എണ്ണം മാലപ്പടക്കം പോലെ എന്താ എന്നല്ലേ ഈ പ്രാവശ്യം എനിക്ക് പുതിയ ലാപ്ടോപ്പ് കിട്ടും. ഓൺലൈൻ ക്ലാസ് കൊണ്ട് ഉണ്ടായ ഉപകാരമേ. ഞാനും അനിയത്തിയും എന്നും കംപ്യൂട്ടറിനു വേണ്ടി അടിയാണ് ക്ലാസ് ഉണ്ട് എന്നും പറഞ്ഞു, അങനെ ആണ് എനിക്ക് ലാപ്ടോപ്പ് മേടിച്ചു തരാം എന്ന് പറഞ്ഞത്. അവളും ഹാപ്പി ആണ് കംപ്യൂട്ടർ അവൾക്കു ഒറ്റയ്ക്ക് കിട്ടുമല്ലോ. പിന്നെ അച്ഛൻ വന്ന എവിടെ ഒരു ബഹളം ആയിരിക്കും ടൂർ പോകലും, ബന്ധുവീട്ടിൽ പോക്കും അങനെ വീട്ടിൽ ഇരിക്കാൻ സമയം കാണില്ല.

അങനെ ഞാൻ റെഡി ആയി താഴേക്ക് ചെന്നു അമ്മയും അനിയത്തിയും ഇരുന്നു കാപ്പി കുടിക്കുന്നു, ഞാനും പെട്ടന്ന് കാപ്പി കുടിച്ചു. അച്ഛന് ദോശയും ചമ്മന്തിയും ആണ് ഇഷ്ട്ടം അതുകൊണ്ട് തന്നെ കാപ്പിക്ക് അതാണ് എന്ന് പറയണ്ടല്ലോ. ഞങൾ പെട്ടന്ന് കാപ്പികുടിച്ചു എയർ പോർട്ടിലേക്കു തിരിച്ചു അവിടെ എത്തിയപ്പോൾ ഫ്ലൈറ്റ് ലേറ്റ് ആണെന്ന്, അങനെ അവിടെ വെയിറ്റ് ചെയ്യാം എന്ന് കരുതി എങ്കിലും കൊറോണ കാരണം അവിടെ അങനെ വെയിറ്റ് ചെയ്യാൻ പറ്റില്ല എന്ന് സെക്യൂരിറ്റി വന്നു പറഞ്ഞു.

ഞങൾ അങനെ പുറത്തു പാർക്കിങ്ങിൽ വന്നു കാറിൽ തന്നെ ഇരുന്നു, അപ്പോൾ ആണ് എന്റെ ഫോണിൽ അനുവിന്റെ മെസ്സേജ് വന്നത്, അച്ഛൻ എത്തിയോ എന്ന് അറിയണം. ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി അവളെ ഫോൺ വിളിച്ചു, ഫ്ലൈറ്റ് ലേറ്റ് ആണെന്ന് പറഞ്ഞു, സമയം കളയാൻ അവളോട് സൊല്ലാം എന്നുകരുതി. അങനെ ഞങൾ സൊള്ളിക്കൊണ്ട് ഇരുന്നപ്പോൾ ‘അമ്മ പറഞ്ഞു എടാ അച്ഛൻ വിളിച്ചു ഫ്ലൈറ്റ് ലാൻഡ് ആയെന്ന്. ഞാൻ അവളോട് വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്നും പറഞ്ഞു അച്ഛന്റെ കൂറ്റൻ പോയി, അച്ഛൻ ഇടക്ക് വരുന്നത് കൊണ്ട് അധികം സാധനം ഒന്നും ഇല്ല. ജസ്റ്റ് ഒരു ഹാൻഡ് ബാഗ് ഉണ്ട്, പിന്നെ ഡ്യൂട്ടി ഫ്രീ കവറും. ഞങൾ എല്ലാവരും കൂടെ തിരികെ വീട്ടിലോട്ടു പൊന്നു, വരുന്ന വഴിക്കു അച്ഛൻ പറഞ്ഞു നമുക്ക് പുറത്തു നിന്ന് കഴിക്കാം എന്ന്. ഞാൻ ഞങൾ ഇടക്ക് കയറുന്ന ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു ഇടക്ക് അച്ഛൻ പറഞ്ഞു നമുക്ക് പോകും വഴി അച്ഛന്റെ ചേട്ടന്റെ വീട്ടിൽ കയറണം എന്ന്. ഞാനും അനിയത്തിയും ഒരുമിച്ചു ചോദിച്ചു “അതെന്താ അച്ഛാ ഇപ്പോൾ പോകണം ഇന്ന് പറഞ്ഞത്.”

അച്ഛൻ : “എന്താ അങനെ ചോദിക്കാൻ ?”

ഞാൻ : “അതല്ല കൊറോണ അല്ലെ, വീട്ടിൽ ചെന്നു കുളി ഒക്കെ കഴിഞ്ഞു പോയാൽ പോരെ”

അച്ഛൻ : “അത് സാരമില്ല ഡാ, വല്യച്ഛന്റെ മോള് നമ്മുടെ വീട്ടിലോട്ടു പോരുന്നുണ്ട് എന്ന് പറഞ്ഞു”

അനിയത്തിക്ക് വലിയ ഹാപ്പി ആയി, അവര് വലിയ കൂട്ടാണ്. എനിക്ക് അത് അത്ര ഇഷ്ടമായില്ല. പുള്ളിക്കാരി എന്റെ കോളേജിലെ വിസിറ്റിംഗ് പ്രൊഫെസ്സർ ആണ്‌, വീട്ടിൽ എത്തിയാൽ എന്നോട് പഠനം എന്ന ടോപിക് മാത്രമേ സംസാരിക്കു.

ഞാൻ : എന്തിനാ എപ്പോ വരുന്നത്

അച്ഛൻ അമ്മയെ ഒന്ന് നോക്കി, ‘അമ്മ അച്ഛനെ കണ്ണടച്ച് ഇല്ല എന്ന് ആംഗ്യം കാണിച്ചു. എനിക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും അച്ഛൻ പറഞ്ഞതല്ലേ അതികം ഒന്നും ചോദിക്കാതെ. വണ്ടി നേരെ വല്യച്ഛന്റെ വീട്ടിലോട്ടു വണ്ടി വിട്ടു. അവിടെ എത്താറായപ്പോൾ ‘അമ്മ അനിയത്തിയോട് പറഞ്ഞു “മോളെ നീ സോനയെ ഒന്ന് വിളിച്ചേ, നമ്മൾ എത്താറായി എന്ന് പറ”

അനിയത്തി അത് കേൾക്കാൻ കാത്തിരുന്ന പോലെ അപ്പോളെ ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു “ചേച്ചി ഞങൾ എത്താറായി ഇറങ്ങി നിൽക്കാമോ?”

ഒരു 5. മിനിറ്റുകൊണ്ട് ഞങൾ അവിടെ എത്തി, അപ്പോൾ സോനാ ചേച്ചി വലിയ ഒരു ബാഗ് ഒക്കെ ആയി അതാ നിൽക്കുന്നു. ഞാൻ ഇറങ്ങി ബാഗ് ഡിക്കിയിൽ വച്ചു, അനിയത്തി ഇറങ്ങി പുറകിൽ അച്ഛന്റെയും അമ്മയുടെയും കൂടെ കയറി, ചേച്ചി മുമ്പിൽ കയറുന്നതു ഞാൻ കണ്ടു. നജ്ൻ ഉള്ളിൽ ശപിച്ചുകൊണ്ട് കാര് സ്റ്റാർട്ട് ചെയ്തു. വലിയച്ഛനും ഭാര്യയും വീടിന്റെ മുമ്പിൽ നിൽപ്പുണ്ട്, അച്ഛൻ ഫോൺ എടുത്തു വലിയച്ഛനെ വിളിച്ചു “ചേട്ടാ കൊറോണ ആയതുകൊണ്ട ഞാൻ ഇറങ്ങാഞ്ഞതു. ഒന്നും തോന്നരുത്”

ചേച്ചി: “അത് സാരമില്ല ചെറിയച്ച എല്ലാവര്ക്കും അറിയാമല്ലോ”

ഞാൻ മനസ്സിൽ പറഞ്ഞു എന്നിട്ടാണോ ഞങളുടെ കൂടെ കാറിൽ കയറി പോരുന്നത്. അമ്മചോദിച്ചു “മോൾക്ക് ബുദ്ധിമുട്ടായില്ലല്ലോ”

Leave a Reply

Your email address will not be published. Required fields are marked *