എന്റെ ഡാൻസ് മാസ്റ്റർ – 1 Like

പിന്നെ ആലോചിച്ചുനോക്കിയപ്പോൾ അങ്ങിനെ നോക്കാൻ മോശമല്ലാതെയുള്ളതെല്ലാം എനിക്ക് നന്നായി ഉണ്ടലോ അതുകൊണ്ടല്ലേ അയാൾ നോക്കുന്നത് എന്നാലോചിച്ചപ്പോൾ ദേഷ്യവും മാറി .ആയാളും ഒരാണല്ലേ ആരായാലും നോക്കും എന്ന് ഞാൻ മനസ്സിനെ ബോധിപ്പിച്ചു .ഒപ്പം എൻ്റെ എതിര്പ്പും ഏതു സ്ത്രീയെ പോലെയും ഒരു അന്ന്യ പുരുഷൻ നോക്കുന്നത് ഞാനും ആസ്വതിച്ചു തുടങി … . അങ്ങിനെ ചെറിയ മകൾക്ക് പനിയായതിനാൽ 2 ദിവസം പോയില്ല അപ്പോ സർ വിളിച്ചു ചോദിച്ചു എന്ത് പറ്റി 2 പേർക്കും , അപ്പോ ഞാൻ കാര്യംപറഞ്ഞു, ഇപ്പോൾ എങ്ങിനെയുണ്ട് ? ഇപ്പോൾ കുറവുണ്ട് . അതുകാരണം നല്ല കളിയില നാളെമുതൽ വരാം അപ്പോ സർ പറഞ്ഞു വേണമെക്കിൽ ഞാൻ അങ്ങോട്ട് വരാം മൂത്തമകളുടെക്ലാസ്സ് പോകണ്ടാലോ എന്ന് കരുതി ഞാനും സമ്മതിച്ചു .
10 മിനിറ്റു കഴിഞ്ഞപ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്നു ..ഞാൻ വീട്ടിൽ ഇട്ടിരുന്ന നൈറ്റിയും ആയാണ് തുറന്നത് സർ ഇപ്പോ വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല , ഞാൻ നിന്നെ വിളിക്കുമ്പോൾ എവിടെ അടുത്ത് ഒരു സ്ഥലത്തുതന്നെ ആയിരുന്നു അതാണ് ഇത്രയും വേഗം എത്തിയത് . വൈകിട്ട് കുളി കഴിഞു അടിവസ്ത്രം ഇല്ലാതെ വെറും നൈറ്റിയും മാത്രേ ഉണ്ടായിരുന്നുള്ളു , എൻ്റെ നടത്തം കണ്ടപ്പോൾത്തന്നെ അദ്ദേഹത്തിന് അത് മനസിലായികാണുമെന്ന് തോന്നുന്നു .കുറച്ചുലൂസുള്ള ഡ്രെസ്സായതിനാൽ ഒരുപക്ഷെ തിരിച്ചറിയില്ലെന്ന് ഞാൻ പ്രതീക്ഷിച്ചു സാർനു ചായ എടുക്കട്ടെ ? ചായ ഞാൻ കുടിക്കാറില്ല പാൽമതി അതും ഉണ്ടെങ്കിൽ മാത്രം അല്ലെങ്കിൽ വെള്ളമായാലും മതി . ഞാൻ കിച്ചണിൽ പാൽ എടുത്തപ്പോൾ സാർ ചോദിച്ചതിൽ എന്തെക്കിലും ധ്വയാർത്ഥം ഉണ്ടോ ? ഏയ് ഞാൻ എന്തിനാ അങ്ങിനെ അനാവശ്യമായി ചിന്തിക്കുന്നത് ….

എന്ന് സ്വയം കുറ്റപ്പെടുത്തി ഞാൻ കൊണ്ടുകൊടുത്തു . തിരികെ ഗ്യാസ് ഓഫ് ആക്കാൻ വേണ്ടി കിച്ചണിലേക്ക് വന്നപ്പോൾ സാറും ഒപ്പം വന്നു, ഞാൻ അത് കണ്ടില്ല , പെട്ടന്ന് സൗണ്ട് കേട്ടപോ ഞാൻ ഒന്നുഞെട്ടി . എന്താ സർ ? എനിക്ക് കുറച്ചു ഷുഗർ വേണം , കിച്ചണിൽ നിന്നും പോകുമ്പോ എന്നോട് പറഞു പുറമേ നിന്ന് കാണുന്നതിനെക്കാൾ നീ കൂടുതൽ സുന്ദരിയാണ് എന്ന് . എന്താണ് സാർ അങ്ങിനെ പറയുന്നത് ? നിൻ്റെ ചലനങ്ങൾ കാണിച്ചു തരുന്നു , നീ എത്രത്തോളം സുന്ദരിയാണെന്ന് . ഇവരെ എപ്പോളും ഇങ്ങിനെ തുറന്നു വിടലെ കട്ട് കുടിച്ചുപോകും ആരായാലും …

അയാൾ ചിരിച്ചു . ഞാനും ആകെ അയ്യേ നാണംകെട്ടുപ്പോയലോ എന്നാലോചിച്ചു മുഖത്തു ചിരിവരുത്തി . മക്കളെ പഠിപ്പിക്കുന്ന സമയത്തു ഞാൻ മുകളിൽപോയി ഡ്രസ്സ് ചേഞ്ച് ചെയ്യാമെന്ന് കരുതി മുകളിലേക് സ്റ്റെപ് കയറിയപോൾ അയാൾ പറഞു സ്റ്റെപ് നോക്കി നടക്കു കുലുങ്ങി വീഴും പാവങ്ങൾ, ഇനി ഞാൻ പറഞത് കൊണ്ട് അവരുടെ സ്വാതന്ത്ര്യം ഓരോന്ന് ഇട്ടു നശിപ്പിക്കല്ലേ എന്നും . അയ്യടാ അങ്ങിനെ അത് കുലുങ്ങുന്നത് നോക്കിയിരിക്കേണ്ടന്നു ഞാനും മറുപടി പറഞ്ഞു .ഞാൻ മക്കളുടെ ക്ലാസ് കഴിഞ്ഞപ്പോൾ കുളിച്ചു ഭക്ഷ്ണം കഴിക്കാൻ പറഞ്ഞു ഞാൻ ഡാൻസ് പഠിക്കാനായി നിന്നു .

തുടക്കത്തിൽ നൃത്തം പഠിക്കുമ്പോൾ എൻ്റെ വിരലും കൈകളും മുദ്രകൾ കാണിക്കുന്നതിൽ നന്നായി വിഷമിച്ചിരുന്നു ആദ്യം ഞാൻ ചിന്തിച്ചത് ഇത് എനിക്ക് പറഞ്ഞിട്ടുള്ള പണിയല്ലെന്നാണ് .. പക്ഷെ എൻ്റെ മനസ്സും ശരീരവും ഇപ്പോൾ അതിനോട് പൊരുത്തപ്പെട്ടുതുടങ്ങി അതുകൊണ്ടുതന്നെ ഞാൻ ആ ഉത്സാഹത്തിലാണ് .
അങിനെ ചെറിയ മകൾ ഉറങ്ങാനായി വാശിപിടിച്ചപ്പോൾ സാറിനോട് ഇപ്പൊ വരാം എന്നുപറഞ്ഞു മകളെ ഉറക്കാനായി ഞാൻ ചെന്ന് . മകളെ ഉറക്കി ഞാൻ താഴെ എത്തി ,അപോ സർ പോക്കാൻ നിൽക്കാർന്നു സർ പോകാണോ എന്ന് ചോതിച്ചപോ യെസ് എന്ന് പറഞു , ഫുഡ് കഴിച്ചിട്ടു പോകാം , അതൊന്നുംവേണ്ട സാർ ഒറ്റക്കാണോ കുക്കിംഗ് അല്ലാതെ നമുക്കാരുവെച്ചുതരാനാണ് അപ്പോൾ ഫുഡ് വീട്ടിൽ റെഡിയാണോ ? ഇല്ല … ഒന്നുകിൽ പോകുന്നവഴിയിൽ ഹോട്ടലിൽനിന്നും കഴിക്കണം അങ്ങിനെ ഇപ്പോൾ ഹോട്ടലിൽ നിന്നും കഴിക്കേണ്ട അല്ല ..

അല്ല വിനിത ഞാൻ കുളിച്ചിട്ടേ കഴിക്കൂ , അതുമതി പോയി കുളിക്കാൻപറഞ്ഞു ഞാൻ വാഷ്റൂം കാണിച്ചുകൊടുത്തു ഞാനുംപോയി അപ്പുറത്തെ മുറിയിൽപോയി കുളിച്ചു ഞാൻ ടേബിളിൽ കഴിക്കാനുള്ള ചപ്പാത്തിയും മുട്ടക്കറിയും വെച്ചു .സാർ ഇവിടെക്കിരിക്കു . സർ വിളി മാറ്റി സാഗർ ഒന്ന് വിളിച്ചൂടെ ഓക്കേ ഞങ്ങൾ ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങി … ഞാൻ ചപ്പാത്തിയും രണ്ടുമുട്ടയും പാത്രത്തിൽ വെച്ചുകൊടുത്തു എന്തിനാണ് ഇത്രയും … മുട്ട കഴിക്കില്ലേ ? കഴിക്കും , വനിതക്ക് ഇഷ്ടമാണോ … ഇഷ്ടമാണെന്നോ …

ഹസ്ബൻഡ് ഇപ്പോഴും പറഞ്ഞു കളിയാക്കും ഞാൻ മുട്ട കൊതിച്ചിയെണെന്ന് … കോഴി മുട്ടത്തന്നെയല്ലേ … പുള്ളിക്കാരൻ ഉദ്ദേശിച്ചത് … അല്ലാതെ … അയ്യേ….. പിന്നെ എനിക്ക് ആ മുഖത്തേക്ക് നോക്കാൻ നാണമായിരുന്നു . ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോ ചോതിച്ചു ഹബ്ബി എവിടെയാണ് ലീവ് ഒന്നും ഇല്ലെ എന്ന് , ഞാൻ പറഞു 4 മാസം ആയിട്ടുള്ളൂ വന്നിടു 2 മാസം കഴിഞ്ഞാൽ തിരക്കില്ലെകിൽ വരും . ഡെയിലി പ്രാക്ടീസ് ഇല്ലാത്തതിൻ്റെ കുറവ് അറിയുന്നുണ്ട് , സർ അല്ല ,സാഗർ സർ എന്താണ് ഉദ്ദേശിച്ചത് . എല്ലാത്തരത്തിലുള്ള പ്രാക്ടീസ് തന്നെ ,ഞാനും ചിരിച്ചു കുറച്ചുകാലത്തിനുശേഷമാണ് ഞാൻ ഒരാളുമായി ഇങ്ങിനെ രാത്രിയിൽ സംസാരിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് …

മിക്കപ്പോഴും മക്കൾ വേഗം ഉറങ്ങും പിന്നെ ഞാൻ തന്നെ ഈ വീട്ടിൽ പലപ്പോഴും ഈ ടിവിയും നെറ്റുമാണ് എൻ്റെ കൂട്ടുക്കാർ … ഒരുപാട് താങ്ക്സ് സാഗർ . താങ്ക്സ് ഞാനല്ലേ പറയേണ്ടത് ഇത്രയും നല്ല ഭക്ഷണം അതും ഇത്രയും സുന്ദരിയായ ഒരു പെണ്ണിനോടൊപ്പം ഇരുന്നു കഴിക്കാൻ കഴിഞ്ഞല്ലോ അതുതന്നെ വലിയ കാര്യം … അന്ന് ബൈ പറഞ്ഞു ഇറങ്ങുമ്പോൾ നോക്കി പോകണം എന്ന് പറഞ്ഞു ഞാൻ യാത്രയാക്കി … കിടക്കുമ്പോൾ പോലും സാഗറിൻ്റെ മുഖമാണ് മനസ്സിൽ വരുന്നത് അടുത്ത ദിവസവുംക്ലാസ്സ്നു വന്നു. അപ്പോൾ ഞാൻ കഴിഞ്ഞ ദിവസം ചെയ്ത അബദ്ധം അവർത്തിച്ചില്ല , എന്താണെന്ന് മനസ്സിലായില്ലേ ? അതുതന്നെ കഴിഞ്ഞ ദിവസം അടിവസ്ത്രം ഇടാതിരുന്ന അബദ്ധം തന്നെ …
ഞാൻ അതുകൊണ്ട് എല്ലാം അണിഞ്ഞുകൊണ്ടുതന്നെയാണ് നിന്നിരുന്നത് . മക്കൾക്ക് സാധാരണപോലെ ക്ലാസ് എല്ലാം നടന്നു ഒപ്പം എനിക്കുള്ളതും , മക്കൾ എല്ലാം ഭക്ഷണം കഴിഞ്ഞു ഉറക്കമായി , ഞാൻ കുളിക്കാനായി പോയ സമയത്താണ് ഹസ്ബൻഡ് വിളിക്കുന്നത് ,ഞാൻ വേഗം കുളി കഴിച്ചുകൊണ്ട് ഫോൺ എടുത്തു സംസാരിച്ചു . സാഗർ സാർ വരുന്നത് ഞാൻ മനഃപൂർവ്വം പറഞ്ഞിരുന്നില്ല , എന്തുതന്നെ ആയാലും ഒരാണിനും രാത്രയിൽ ക്ലാസ് എടുക്കാൻ വരുന്നത് ഇഷ്ടമാകില്ലല്ലോ …

Leave a Reply

Your email address will not be published. Required fields are marked *