എന്റെ ഡാൻസ് മാസ്റ്റർ – 1 Like

സംസാരിച്ചിരിക്കുന്നിതിനിടയിൽ സാഗർ സാർ എനിക്കുവേണ്ടി കാത്തിരിക്കുന്ന കാര്യം ഞാൻ മറന്നു . ഞാൻ ഫോൺ വെച്ചതിനുശേഷമാണ് ആ കാര്യം ഓർത്തത് . ഞാൻ വേഗം ഹാളിലേക്ക് വന്നപ്പോൾ സാർ അവിടെ ടിവിയും വെച്ചിരിക്കുന്നു … അയ്യോ സോറി … സർ നു ലേറ്റായില്ലെ

എന്താണ് വിനിത കിണർ കുത്തി വെള്ളം എടുത്തണോ കുളിച്ചത് … അതല്ല ഹസ്ബൻഡ് വിളിച്ചാർന്നു …അതുകൊണ്ട് പുള്ളിക്കാരനറിയോ ഞാൻ ഇവിടെ രാത്രിയിൽ ക്ലസ്സെടുക്കാൻ വരുന്നത് ? ഇല്ല എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ പറഞ്ഞാൽമതി ഞാൻ വരുന്നില്ല പ്രോബ്ലം ആകുമ്പോൾ പറയാം ഇപ്പോൾ പറയുന്നില്ല പിന്നെ ഇതു ഉള്ളിലോട്ടു മാറിനിൽക്കുന്ന വീടായതിനാൽ ആരും അങ്ങിനെ പരദൂഷണം പറഞ്ഞു വരില്ല , അതും ശരിയാ … ഫുഡ് കഴിച്ചാലോ ? എൻ്റെയൊപ്പം കിച്ചണിലേക്ക് സാഗറും വന്നു … ഞാൻ ചപ്പാത്തിയും ഫിഷ് കറിയും പാത്രത്തിലാക്കി ..

ടേബിളിൽ വെക്കാനായി എടുത്തു ? എന്തിനാണ് വിനിത ടേബിളിൽ കൊണ്ട് വെക്കുന്നത് ഇവിടെയിരുന്ന് കഴിക്കാം … ഞങൾ ഭക്ഷണം കഴിക്കുന്നിതിനിടയിൽ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടേയിരുന്നു , അതിനിടയിൽ ഞാൻ ചോദിച്ചു സാറിന് എത്ര വയസ്സായി …

വിനിത എത്ര തവണ പറഞ്ഞു ഈ സാർ വിളി ഒന്നുമാറ്റാൻ … സാഗർ അതുമതി എങ്കിൽ സാഗറിന് എത്ര വയസ്സായി ? 33 … 33 വയസ്സായില്ലേ ഒരു കല്ല്യാണം വല്ലതും കഴിച്ചു ജീവിച്ചുകൂടെ നിങ്ങൾ എന്നെ മനസ്സിലാക്കിയപോലെ മനസ്സിലാക്കുന്നവരെ കിട്ടേണ്ടേ ?പിന്നെ ഈ ഭക്ഷണം തരുന്നത് ബുദ്ധിമുട്ടായിട്ടാണോ കല്യാണം കഴിക്കാൻ പറയുന്നത് എൻ്റെ ദൈവമേ എങ്ങിനെയെല്ലാമാണോ ഈ മനുഷ്യൻ ചിന്തിക്കുന്നത് ,വേണമെങ്കിൽ ഒരുനേരമാകേണ്ട മൂന്നുനേരവും ഇവിടുന്നുതന്നെ കഴിച്ചോളൂ

വിനിത നീ ഭക്ഷണം കഴിക്കുമ്പോൾ എന്താണ് ഇങ്ങിനെ ഫിഷ് കഷ്ണം ഒന്നും കഴിക്കാത്തത് …

അല്ല എനിക്ക് അത്രക്ക് ആവശ്യം തോന്നുന്നില്ല … പിന്നെ എന്തിനാണ് ഈ ഫുഡ് നാശാക്കി കളയുന്നത് അത് സാരമില്ല എന്ത് സാരമില്ലെന്ന് എത്രയോപേർ ഒരുനേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നു അപ്പോഴാണോ നീ കളയുന്നത് ? എന്ന് പറഞ്ഞു ഒരുമടിയുംകൂടാതെ എൻ്റെ പ്ലേറ്റെടുത്തു ഭാക്കിയുള്ള ചപ്പാത്തിയും കറിയും സാഗർ കഴിച്ചു . ശരിക്കും ഞാൻ ഞെട്ടിപ്പോയി … എന്നിട്ടു അതിൽനിന്ന് ഒരു നുള്ളെടുത് എനിക്ക് നീട്ടി … വിശപ്പില്ലെങ്കിൽപോലും ഞാൻ വായതുറന്നു കഴിച്ചു …
ഞാനും അതുപോലെതന്നെ സാഗറിനും കൊടുത്തു സാഗറും ഒരു മടിയുംകൂടാതെ കഴിച്ചു അത് കഴിഞു എണീറ്റ് ഹാൻഡ് വാഷ് ചെയാൻ ഇരുന്നപോൾ എൻ്റെ ഹാൻഡ് പിടിച്ചു വിരലുകളും ഊമ്പിയെടുത്തുകൊണ്ടു സൂപ്പർ ടേസ്റ്റ് എന്ന് പറഞ്ഞപ്പോൾ ,ഞാൻ തരിച്ചു പോയി . ഇതെല്ലാം ഞാൻ അനുഭവിക്കുന്ന ആദ്യത്തെ അനുഭവമാണ് എല്ലാം കഴിഞു ഞങ്ങൾ സോഫയിൽ വന്നിരുന്നു എന്നോട്ചോദിച്ചുഎന്തുപറ്റി ഇന്ന്അടിവസ്ത്രം ഇട്ടിടുണ്ടല്ലോ, അത് പിന്നെ ഇന്നലെ സംഭവിച്ചു പോയതലേ ? അതായിരുന്നു നല്ലത് അതെനിക്ക് തോന്നി ..

നല്ല നോട്ടമായിരുന്നല്ലോ .. എങ്ങിനെയാ നോക്കാതിരിക്ക അത്രക്കും സുന്ദരമാണലോ … അയ്യടാ അങ്ങിനെ മോൻ സുഖിക്കേണ്ട ഈ കല്ല്യാണം കഴിക്കാത്തവർക്കുള്ള ചെറിയ സുഖങ്ങളാണലോ അയ്യടാ … അയ്യോ മോളെ 11 :30 ആയലോ സമയം …ഞാൻ പോകാൻ നോക്കട്ടെ … നാളെ കാലത്തുണ്ടോ ക്ലാസ് ഇല്ല … അവിടെയെത്താൻ ഇനിയും സമയം എടുക്കില്ലേ ? അതിനേക്കാളും നല്ലത് ഇത്രയും നേരമായതിനാൽ ഇവിടെ നിന്നുകൂടെ അതുവേണ്ട … വെറുതെ ആരെങ്കിലും അറിഞ്ഞാൽ എന്ത് കരുതും … നിങ്ങൾ ഇവിടെനിന്നു പോകുമ്പോൾ ആരെങ്കിലും ഈ രാത്രയിൽ കണ്ടാലാണ് അതിനേക്കാളും അപകടം അതുകൊണ്ടു മോൻ ഇന്നിവിടെ നിൽക്കാൻനോക്ക് .അങ്ങിനെ എൻ്റെ നിർബന്ധത്തിന് വഴങ്ങി ഇവിടെ നിന്നു .

അങ്ങിനെ മിക്ക ദിവസങ്ങളിലും രാത്രിയിൽ സാഗർ രാത്രി ഇവിടെത്തന്നെയാണ് കിടക്കുന്നത് , മക്കൾ എണീച്ചു സ്കൂളില്പോകുന്നതുവരെ പുറത്തേക്ക് വരരുത് എന്ന് ഞാൻ പറഞ്ഞതിനാൽ അതുകഴിഞ്ഞേ പുറത്തുവരൂ … കുട്ടികളല്ലേ ഒരു പക്ഷെ ഹസ്ബന്റിനോട് പറയുമോ എന്ന പേടിയാണ് അതിനു കാരണം

അങ്ങിനെ കാലത്തുതന്നെ ഹുസ്ബന്റിന്റെ കാൾ വരുന്നു …

അദ്ദേഹത്തിൻ്റെ കൂട്ടുക്കാരനുണ്ട് ജോബി അവൻ നാളെ പുലർച്ചെ അവിടേക്കു വരുന്നുണ്ട് ,ഞാൻ വരുമ്പോൾ അറിയാതെ കൊണ്ടുവന്ന കുറച്ചു ഓഫീസ് ഫൈൽസ് ഉണ്ട് അത് ഇന്ന് എത്തിക്കണം എന്ന് എന്തോന്നാ പറയണേ അവിടേക്ക് 2 .30 മണിക്കൂർ യാത്രയില്ലെ … പെട്ടെന്ന് പറഞ്ഞാൽ ഞാൻ എങ്ങിനെപോകാനാ … ഡീ അവനു അവിടെവരാനുള്ള സാഹചര്യമില്ല എല്ലാം പെട്ടന്നായിരുന്നു .ഞാൻ നോക്കട്ടെ എന്നുപറഞ്ഞു ഫോൺ വെച്ചു
ഞാൻ പറഞ്ഞു …സാഗർ പറഞ്ഞു വേണമെകിൽ ഞാൻ കൂടെ വരാം അങ്ങിനെ ഞങൾ വേഗം ഇറങ്ങി അവിടെയെത്തി അതുകൊടുത്തു …അവരുടെ വീട്ടിലേക്ക് സാഗർ വന്നില്ല .മക്കൾ സ്കൂളിലിനിന്നും വരുന്നതിനുമുമ്പേ എത്തേണ്ടതിനാൽ കിട്ടിയബസിൽഞങ്ങൾ കയറി പകുതിക്കുവെച്ചു ബസ് നാശമാകുന്നതുവരെ യാത്ര സുഖമായിരുന്നു … പിന്നെ അവരുടെ അതെ റൂട്ടിൽപോകുന്ന ബസിലേക്ക് ഞങ്ങളെ എല്ലാവരെയും കുത്തിനറച്ചു കയറ്റിയപ്പോൾ ഭയങ്കര അസഹിനീയമായി ഞാൻ സാഗറിനോട് നാന്നായി ചേർന്നുനിന്നാണ് യാത്രചെയ്തിരുന്നത് ഒരു വളവിലും തിരിവിലും വണ്ടി കറങ്ങുന്നതിനനുസരിച്ചു ഞാൻ സാഗറിൻ്റെ ശരീരത്തിനോട് ഒട്ടി വിനി ഒരുകാര്യം പറഞ്ഞാൽ ഒന്നുംതോന്നരുത് എന്തെ സാഗർ നീ ഇങ്ങിനെ ചാരി നിൽക്കുമ്പോൾ എനിക്ക് എന്തെല്ലാം തോന്നുന്നു …

അയ്യടാ ,, അങ്ങിനെ ഒന്നും തോന്നേണ്ട എനിക്ക് മനസ്സിലാകും പക്ഷെ വേറെ ഒരുത്തന് അതുപറഞ്ഞാലൊന്നും മനസ്സിലാകുന്നില്ലെന്നേ ? അതാർക്കാണ് നിൻ്റെ പിന്നിൽ ഒരാൾ അമരുന്നത് നീ അറിയുന്നില്ലേ ? ഞാനും അത് അപ്പോഴാണ് ശ്രദ്ധിച്ചത് … അതിപ്പോൾ എൻ്റെ ലെഗ്ഗിൻസിനുള്ളിലേക്കു അമരാൻതുടങ്ങി … ഒരുപക്ഷെ ലെഗ്ഗിൻസിനെ കീറിമുറിച്ചു എൻ്റെ പിന്നിലേക്ക് കയറിപോകുമോ എന്നുപോലും ഞാൻ ചിന്തിച്ചു അല്ലെങ്കിൽ ഭയന്നു

ഒരു തിരിവ് തിരിഞ്ഞപ്പോൾ ഞാൻ മുന്നിലേക്കുപോയി … ആ സമയത്തു സാഗറിൻ്റെ മുഖത്തെ കള്ളച്ചിരി കണ്ടപ്പോൾ എനിക്ക് ദേഷ്യംവന്നു .ഞാൻ തിരിഞ്ഞുനിന്ന് സാറിൻ്റെ വയറിൽ ഒരു നുള്ളുകൊടുത്തു …

പക്ഷെ സാഗർ അതിന് പകരം ചെയ്തത് എൻ്റെ ചുരിദാറിൻ്റെ പിൻഭാഗം ഒന്നുപോക്കി അവൻ്റെ അരകെട്ടു വീണ്ടും അവിടെക്കമർത്തി പിന്നെ എന്നെ മരണ സമ്മതിക്കാതെ അങ്ങിനെ പിടിച്ചിരുന്നു ഞങളുടെ സ്റ്റോപ്പ് എത്തുന്നതുവരെ ആ ചൂട് ഞാൻ അറിഞ്ഞു വീട്ടിലെത്തട്ടെ ഞാൻ നല്ല അടി തരുന്നുണ്ട് … ബസ് ഇറങ്ങി ഞാൻ എൻ്റെ വീട്ടിലേക്കും സാഗർ സാഗറിൻ്റെ വീട്ടിലേക്കും ഒന്നും സംഭവിക്കാത്തപോലെ നടന്നുപോയി പതിവുപോലെ സാഗർ ക്ലാസ് എടുക്കാനെത്തി , മക്കളെയും എന്നെയും പതിവുപോലെ പഠിപ്പിച്ചു .. പതുവുപോലെ ഞങ്ങൾ ഭക്ഷണം പരസ്പരം വാരിക്കൊടുക്കുന്നതും നടന്നു . എന്താണ് ഇന്ന് ബസ്സിൽ നടന്നതെന്ന് വല്ല ഓർമ്മയുമുണ്ടോ ? ഉണ്ടെന്നോ ? ഒരിക്കലും മറക്കില്ല …
പഞ്ഞികെട്ടുപോലുള്ള നിൻ്റെ ചന്തിക്കുള്ളിലേക്ക് എൻ്റെ കുട്ടൻ അമർന്നപ്പോൾ എന്ത് സുഖമായിരുന്നെന്നോ ….എന്നിട്ടാണോ ഓർമ്മയുണ്ടോ എന്ന് ചോദിക്കുന്നത് ? ഞാൻ ഒന്നും മറുപടി പറയാനുള്ള അവസ്ഥയിലായിരുന്നില്ല … കാരണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ച ഉത്തരമല്ല അത്അവനില്നിന്നും കിട്ടിയത് വാഷ്ബെയ്സണിൽ ഹാൻഡ് വാഷ് നിന്നപ്പോൾ എൻ്റെ വിരലുകളെ വീണ്ടും നുണഞ്ഞുകൊണ്ട് ബസ്സിൽനിന്നപോലെ എൻ്റെ പിന്നിൽ ചേർന്നുനിന്നു …വീണ്ടും അത് അവിടെത്തന്നെ അമർന്നു പിന്നെ അതിനെ പിൻവലിച്ചുകൊണ്ടു ഒരു സെക്കൻ്റെ നിന്നതിന് ശേഷം എൻ്റെ ചുരിദാറിൻ്റെ ടോപ് ഒന്നുപോക്കി വീണ്ടും അവിടേക്കു ചേർത്തു പക്ഷെ ഇപ്പോൾ അത് നല്ലരീതിയിൽ കുത്തുന്നതുപോലെയാണ് എനിക്ക് തോന്നിയത് .

Leave a Reply

Your email address will not be published. Required fields are marked *