എന്റെ ഡാൻസ് മാസ്റ്റർ – 1 Like

ഇത്രക്കും തിളങ്ങി നിൽക്കുന്നുണ്ടല്ലോ ഞാൻ എപ്പോഴും കളയാറുണ്ട് എൻ്റെ മുമ്പിൽ വെച്ചുതന്നെ അവനെ ആ കുട്ടനെ താലോലിക്കാൻ തുടങ്ങി ..ഞാൻ നോക്കുന്നത് കാണുമ്പോൾ അവൻ ഒന്നുകൂടി വലുതാകുന്നതുപോലെ എനിക്ക് തോന്നി എങ്ങിനെയുണ്ട് ? ഹുസ്ബന്റിനേക്കാളും ചെറുതാണോ ? എനിക്കറിയില്ല പിന്നെ നീ അത് കാണാതെയാണോ രണ്ടു കുട്ടികൾ ഉണ്ടായത് കണ്ടിട്ട് തന്നെയാണ് ഉണ്ടായത് എങ്കിൽ പറയു ഏതാണ് വലുതെന്ന് ഞാൻ നിൻ്റെ ചെറുതാണെന്ന് പറഞ്ഞാൽ സമ്മതിക്കില്ല അതുകൊണ്ടു ഇതുതന്നെയാണ് വലുത് …

അങ്ങിനെ പറയേണ്ട ഉള്ളതുപറഞ്ഞാൽ മതി … എന്നുപറഞ്ഞു എൻ്റെ അടുത്തേക്ക് വന്നുകൊണ്ടു എൻ്റെ കൈ പിടിച്ചു അതിലേക്ക് വെച്ചു ഞാൻ വേഗം കൈ പിന് – വലിച്ചു അതിൽനിന്ന് ഷോക്കൊന്നും കിട്ടില്ലെന്ന് പറഞ്ഞു വീണ്ടും പിടിപ്പിച്ചു പിന്നെ പതിയെ പതിയെ അതിൻ്റെ മേൽക്കുപ്പായം എന്നെകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു പിന്നെ കയ്യുടെ വേഗതകൂട്ടി അപ്പോൾ എനിക്കും ഒരു രസംകൂടിവന്നു …ഞാനും അവനോടുചേർന്നുനിന്നുകൊണ്ടു അതിനെ താലോലിച്ചു ഈ സമയം എൻ്റെ മുല അവൻ്റെ നെഞ്ചിൽ അമർന്നു അവൻ്റെ ഒരു കൈ എൻ്റെ പിന്നിലേക്ക് വെച്ച് എന്നെ കൂടുതൽചേർത്തുപിടിച്ചൂ അവൻ്റെ മറ്റേകൈ എൻ്റെ മാറിലും …

അതിൻ്റെ ഞെട്ടും അവൻ പിടിച്ചു ഞെരിക്കുമ്പോൾ ഞാൻ അവൻ്റെ കവിളിൽ ചുണ്ടുകൾ അമർത്തി …ഞങ്ങളുടെ ചുണ്ടുകൾതമ്മിൽ നുകരുമ്പോൾ പെട്ടെന്നാണ് അവൻ്റെ കുട്ടൻ എൻ്റെ വയറിനുമുകളിലേക്ക് ചീറ്റിയത് … അപ്പോഴാണ് ഞങ്ങൾ രണ്ടും സ്വബോധത്തിലേക്ക് വന്നത് എൻ്റെ കയ്യിലും വയറിലുമായി അത് ചൂടോടുകൂടി തെറിച്ചു ഞാൻ അവിടെനിന്നുംമാറി ആ ഷവറിലേക്ക് നിന്ന് ഞങ്ങൾ ഒന്നും പരസ്പരം സംസാരിച്ചില്ല കാരണം രണ്ടുപേർക്കും നന്നായി അറിയാം തെറ്റുപറ്റിപോയതാണെന്ന് ,

ഞാൻ അവനുമുന്നിലൂടെ ഒരു തുണ്ടു തുണിയും ഇല്ലാതെ റൂമിലേക്ക് നടന്നുപോയി … ഞാൻ അടിവസ്ത്രം ഇടാൻ നിന്നപ്പോഴാണ് ആലോചിച്ചത് ഇനി എന്തിനാണ് ഞാൻ മറക്കുന്നത് എല്ലാം അവൻ കണ്ടു … ഞാൻ അതുകൊണ്ടു ഒരു ചുരിദാർ മാത്രമണിഞ്ഞു അതിനുള്ളിൽ ബ്രായും …പാൻഡീസും അണിഞ്ഞില്ല . മക്കൾ വന്നു സാധാരണപോലെ ക്ലാസ് എടുത്തു ഞാൻ കളിക്കുമ്പോൾ പുള്ളിക്കാരന് സഹിക്കാൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി …

മക്കളോട് പ്രാക്റ്റീസ് ചെയ്യാൻ പറഞ്ഞു . എന്നോട് പറഞ്ഞു വിനി .. എനിക്ക് കുറച്ചു വെള്ളം വേണം ഞാൻ കിച്ചണിൽ ചെന്നപ്പോൾ എന്നോട് പറഞ്ഞു നീ ഇനി ഇന്ന് പ്രാക്റ്റീസ് ചെയ്യണ്ട എന്തുപറ്റി … ഇനി ഡാൻസ് കളിക്കുന്നതുകണ്ടാൽ ഒരുപക്ഷെ ഞാൻ പലതും മറക്കും ഞാൻ അടിവസ്ത്രം ഇടാത്തതാണോ പ്രശ്നം …? എൻ്റെ കാണേണ്ടതെല്ലാം നീ വ്യക്തമായി കണ്ടു പിന്നെ ഞാൻ എന്തിനാണ് ? ഇനിയും പൊതിഞ്ഞുമൂടി നടക്കേണ്ടതില്ലല്ലോ വിനി ഞാൻ നിന്നെ ഒന്ന് ഉമ്മവെച്ചോട്ടെ … വേണ്ട … പ്ളീസ് ഒരു തവണ …
മക്കൾ ഉണ്ട് … മക്കൾ ഇല്ലെങ്കിൽ തരുമോ ? ഇല്ല പിന്നെ നേരത്തെ പറഞ്ഞതോ ? അതുപിന്നെ … പറഞ്ഞുമുഴുവിക്കുന്നതിനുമുമ്പേ എൻ്റെ ചുണ്ടിൽ അവൻ്റെ ചുണ്ടുപതിഞ്ഞു ഒപ്പം കൈകൾകൊണ്ട് എൻ്റെ മുലകുടങ്ങളെ താലോലിക്കലും …മക്കളുടെ ശബ്ദം കേട്ടപ്പോഴാണ് ഞങ്ങൾ അത് നിർത്തിയത് … കുട്ടികളുടെ മുമ്പിൽ എത്തിയപ്പോൾ സാഗർ പറഞ്ഞു ഇനി ഡാൻസ് ഇന്നിനിവേണ്ട … ഞാൻ പറഞ്ഞു തന്ന സ്വരങ്ങൾ ആരുനാന്നായി പാടുന്നു എന്ന് നോക്കട്ടെ …

അമ്മയായാലും മക്കളായാലും തെറ്റിച്ചാൽ നല്ല നുള്ളുകിട്ടും മക്കൾ തെറ്റിച്ചപ്പോൾ ഒന്നും പറയാതിരുന്ന സാഗർ ഞാൻ തെറ്റിക്കുന്നതും കാത്തിരിക്കുന്നതുപോലെ ആയിരുന്നു ,എനിക്കി നല്ലൊരു നുള്ളുതന്നു … വേദന അധിയകമില്ലെങ്കിലും എൻ്റെ കണ്ണുനിറഞ്ഞു …

മക്കൾ ‘അമ്മ കരയുവാണോ എന്ന് ചോദിച്ചപ്പോഴാണ് സാഗർ അത് കാണുന്നത് … അത്രക്കും വേദനിച്ചോ ? സാഗർ പറഞ്ഞു ഇവിടെ വന്നിരിക്ക് … ഞാൻ ചെന്നില്ല .അവസാനം സാഗർ എൻ്റെ അടുത്തുവന്നിരുന്നു എൻ്റെ കയ്യിൽ നുള്ളിയിടത്തു തലോടിത്തന്നു കുട്ടികൾ ശ്രധിക്കില്ലെന്നു അറിഞ്ഞപ്പോൾ ഒന്നും അറിയാത്തപോലെ മുലയിൽ അമർത്തി ഹൗ …

ഞാൻ പെട്ടെന്ന് പറഞ്ഞുപോയി … എന്തെ അമ്മെ ഒന്നുമില്ല മോളെ … ‘അമ്മ വീണ്ടും തെറ്റിച്ചു അതാ …

മക്കൾ കാണാതെ വീണ്ടും ഞെരടാൽ തുടർന്ന് മക്കളോട് പറഞ്ഞു അങ്കിൾൻ്റെ ബാഗിൽ കുറച്ചു ചോക്ലേറ്റ് ഉണ്ട് അത് എടുത്തോ എന്ന് പറഞ്ഞു …അപ്പോഴേക്കും മക്കളോടി അതിനായി എന്നെ അങ്ങിനെ എടുത്തുമടിയിലേക്ക്വെച്ചുകൊണ്ടു പതിയെ മുലകളെ താലോലിക്കുമ്പോൾ ഒരാൾ എൻ്റെ പിന്നിലേക്ക് അമർന്നപോലെതോന്നി , മക്കൾ വന്നതും തട്ടിത്തെറിപ്പിച്ചു മടിയിൽനിന്നും എണീറ്റു

സാഗർ : ഇനി ‘അമ്മ തെറ്റിച്ചാൽ പൂച്ചയെകൊണ്ട് പിടിപ്പിക്കാം മക്കളെ ‘അമ്മ തെറ്റിച്ചില്ലേലും പൂച്ച നല്ല പിടുത്തമാണ് മക്കളെ പതിവുപോലെ മക്കളെ ഉറക്കി … ഞാൻ കുളിക്കാനായി ബാത്റൂമിലേക്ക് കയറിയപ്പോഴാണ് സാഗർ വീണ്ടും അതാ വിളിക്കുന്നു എന്താണ് സാഗർ പ്ളീസ് ഡോർ ഓപ്പൺ ചെയ്യൂ ഇല്ല ഞാൻ കുളിച്ചുകൊണ്ടിരിക്കുവാണ് …

എനിക്കറിയാം എന്താണ് ഇത്രയും തിരക്കെന്ന് എങ്കിൽ തുറന്നുകൂടെ ? പറ്റില്ല പ്ലീസ് പിന്നെ ഒന്നും അവൻ സംസാരിച്ചില്ല … അവൻ പോയി കാണുമെന്നു കരുതി ഞാൻ തുറന്നു നോക്കുമ്പോൾ അതാ ഒരു തുണ്ടുതുണിയും ഇല്ലാതെ അവിടെ നിൽക്കുന്നു … പിള്ളേരുവല്ലതും വന്നു കണ്ടാൽ എന്ന് പറഞ്ഞു ഞാൻ വേഗം സാഗറിനെ പിടിച്ചു ഉള്ളിലേക്കാക്കി എന്താണ് സാഗർ ഇങ്ങിനെ …

എനിക്കും അറിയുന്നില്ല .. തീരെ പറ്റുന്നില്ല അതുകൊണ്ടാണ് നമ്മൾ ചെയ്യുന്നത് തെറ്റാണെന്ന് നിനക്ക് തോന്നുന്നില്ലേ ? ഇല്ല അതെന്ന തെറ്റാണെന്നു ഞാൻ ചിന്തിക്കുന്നില്ല … അതുകൊണ്ടുതന്നെ … അവൻ ഓരോ ചുവടുംവെച്ചു അടുത്തേക്ക് വന്നുകൊണ്ടിരുന്നു …

ഇനിമുതൽ നീ ഒറ്റക്ക് കുളിക്കില്ല പിന്നെ … ഞാനുംകൂടി ഉണ്ടാകും … അയ്യടാ അങ്ങിനെ ഒരാൾമാത്രം തീരുമാനിച്ചാൽമതിയോ ? മതി … പെട്ടെന്ന് എന്നെ പിടിച്ചു നിർത്തി … എന്തെ പോരെ … അല്ലെന്നു ഞാൻ പറഞ്ഞാലും സമ്മതിക്കില്ലല്ലോ … വേണമെങ്കിൽ മുള്ളുന്നതുപോലും ഒരുമിച്ചാക്കും അയ്യടാ സംശയമുണ്ടോ ….എൻ്റെ കൈയെടുത്തു വീണ്ടും അതിനെ പിടിപ്പിച്ചു എന്താണ് ഇത്രക്കും ചൂടിത്തിന് … അതിനേക്കാളും ചൂടാണ് അതിനുള്ളിൽനിന്നും വരുന്നതിന് അത് ഞാൻ ഇന്ന് അറിഞ്ഞതല്ലേ … അതല്ല പിന്നെ അയ്യേ ശരീരത്തിലേക്കാണോ ഒഴിക്കുന്നത് …
നാശമാക്കി ഒട്ടും പ്രതീക്ഷിക്കാതെ എൻ്റെ തുടയിടുക്കിലേക്കാണ് സാഗർ കൈവെച്ചത് ഇതിനും ചൂടുണ്ടല്ലോ … ആ വിരലുകൾ ഇനി എന്തുചെയ്യും എന്ന ഞെട്ടലിലാണ് ഞാൻ …. എൻ്റെ വീക്ക് സ്പോർട്ടിൽ ഞെരടിയതും ഞാൻ അറിയാതെതന്നെ കാലുകളകത്തിപോയി .അതിനുള്ളിലേക്ക് വിരലുകൾ ഇറങ്ങിപോകുന്നത് ഞാൻ കണ്ണുകളടച്ചുകൊണ്ടു സ്വീകരിച്ചു … വിനി ഇവിടെയും നല്ല ചൂടാണല്ലോ …

Leave a Reply

Your email address will not be published. Required fields are marked *