എന്റെ ഡോക്ടറൂട്ടി – 17 4അടിപൊളി 

“”…കാപെർക്കി നിന്റമ്മ..!!”””_ യെന്ന്…

വായീന്നു സംഭവം പുറത്തുവന്നതിനു ശേഷമാണ് വന്നതിനെക്കുറിച്ചുള്ള ചിന്തയവൾക്കുണ്ടായത്…

പെട്ടെന്നവൾ വാപൊത്തിപ്പിടിച്ചെങ്കിലും അപ്പോഴേയ്ക്കും കരണംതീർത്തൊന്നു പൊട്ടിക്കഴിഞ്ഞിരുന്നു…

അടിവീണ കവിളുംപൊത്തിക്കൊണ്ടു കുറച്ചുനേരം നിന്നാടിയങ്ങു കട്ടിലിലേയ്ക്കു മറിയുകകൂടിയായപ്പോൾ എന്റെ കലിപ്പുമൊന്നടങ്ങി…

അല്ലേൽതന്നെ ഒറ്റയടിയ്ക്കു വീണുപോയവളോടു പിന്നെന്തോന്നു ദേഷ്യം…??!!

പിന്നവളെ മൈൻഡുപോലും ചെയ്യാതെ നേരേപോയൊരു കുളിയും പാസ്സാക്കി
തിരിച്ചുവന്നപ്പോഴും കക്ഷി എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല…

…ചത്തുപോയ്‌ട്ടുണ്ടാവോ..?? ആഹ്..! നാളെ രാവിലെവരെ നോക്കാം… എന്നിട്ടുമെഴീച്ചില്ലേലെടുത്തു കുഴിച്ചിടാം…!!_ എന്നൊരു തീർപ്പിൽ ലൈറ്റുമോഫ് ചെയ്തു ഞാനും കേറിക്കിടന്നു…

കിടന്നൊന്നു മയക്കംപിടിച്ചതും ബെഡ്ഡിലൊരു ഞരക്കം…

ശബ്ദംകേട്ടതും പിടിഞ്ഞെഴുന്നേറ്റെങ്കിലും അപ്പോഴേയ്ക്കും കഴുത്തിൽ പിടിവീണു കഴിഞ്ഞിരുന്നു…

കൂട്ടത്തിൽ,

“”…നീയെന്നെ തല്ലാറായോ..??”””_ ന്നൊരു ചോദ്യംകൂടി…

പെട്ടെന്നുള്ളാക്രമണമായതിനാൽ ഞാനൊന്നു പതറിപ്പോയി…

അടിതെറ്റിയാൽ ആനയും വീഴുമെന്നാണല്ലോ പ്രമാണം…

“”…പറേടാ.. ഇനിയെന്നെ തല്ലോ… പറയാൻ… ഇനിയെന്റനേരേ കൈപൊക്കോന്ന്…??”””_
ചോദിയ്ക്കുന്നതിനൊപ്പം മീനാക്ഷി ചാടിയെന്റെ വയറിനിരുവശത്തുമായി കയറിയിരുന്ന് രണ്ടുകൈകൊണ്ടും കഴുത്തിൽപിടിച്ചു ഞെക്കി…

തൊണ്ടക്കുഴിയിൽ കൈകളമർന്നതും ചുമച്ചുപോയ ഞാൻ,

“”…വിഡ്രീ.. പ്രാന്തീ.. ന്റ കഴു.. കഴുത്ത്..!!””_
എന്നൊരുവിധത്തിൽ പറഞ്ഞൊപ്പിച്ചെങ്കിലും ആരോടു പറയാൻ..?? ആരു കേൾക്കാൻ..??

അവൾ രണ്ടുകൈയും കൂട്ടിപ്പിടിച്ചു കഴുത്തിലമർത്തി ഞെക്കി…

ഒന്നു കൈകാലിട്ടടിച്ചു പിടഞ്ഞുപോയ ഞാനെങ്ങനെയൊക്കെയോ കൈയുയർത്തി മീനാക്ഷിയെ തള്ളിമാറ്റാൻ ശ്രെമിച്ചു…

അതിനായി കൈയെടുത്തു പിടിച്ചതു പഞ്ഞിക്കെട്ടുപോലെന്തോ ഒന്നിൽ…

ശ്രിങ്കാരവേലനിൽ ലാല് പറയുമ്പോലെ നല്ല സുഖം.. കയ്യെടുക്കാനേ തോന്നീല, മരണത്തെ മുഖാമുഖം കണ്ടയാ നേരത്തും…

വീണ്ടുമാ പതുപതുപ്പിന്റെ സുഖമറിഞ്ഞതും വീണ്ടുമൊന്നുകൂടമർത്തി ഞെക്കി…

പക്ഷേയാ രണ്ടാമത്തെ ഞെക്ക് നല്ല വൃത്തിയായമർന്നതും,

“”…സ്ഹൂ..!!”””_ ന്നൊരു സീല്ക്കാരത്തോടെ മീനാക്ഷി കഴുത്തിൽനിന്നും കൈവിടുവിച്ചു…

കിട്ടിയവസരം മുതലാക്കി ഞാനൊന്നു ശക്തിയായി കുതറിയപ്പോൾ പുറത്തിരുന്ന മീനാക്ഷി മറിഞ്ഞു ബെഡ്ഡിലേയ്ക്കു വീണു…

തക്കംനോക്കി ചാടിയെഴുന്നേറ്റു ലൈറ്റിട്ടശേഷം നോക്കുമ്പോൾ കലിയടങ്ങാതെ കിതച്ചുകൊണ്ടെന്നെ നോക്കുന്ന മീനാക്ഷിയെയാണ് കണ്ടത്…

ഭദ്രകാളി ക്ഷേത്രത്തിലെ വിഗ്രഹമൊക്കെയെന്ത്‌ ഭേദം..??!!

“”…ഒറങ്ങിക്കെടന്നെന്നെ ഞെക്കിക്കൊല്ലാമ്മേണ്ടിയാലേ നീ ചത്തപോലെ കെടന്നേ..??”””_ തൊണ്ട തിരുമിക്കൊണ്ടാണു ഞാനതു ചോദിച്ചത്…

“”…എന്റെ ശരീരം നോവിച്ചാ കൊല്ലും ഞാൻ..!!”””_ വെല്ലുവിളി പോലുള്ളവൾടെയാ ഡയലോഗുകേട്ടതും തെല്ലൊന്നു പൊളിഞ്ഞ ഞാൻ കാലു നീട്ടി ഒറ്റതൊഴി..

കൂടെ,

“”…കൊല്ലുന്നേല് വാടീ.. വെളിച്ചത്തു നേർക്കുനേർ വാ നീയ്..!!”””_ എന്നു തിരിച്ചുകൂടി പറഞ്ഞപ്പോൾ അവൾക്കുമതു കൊണ്ടു…

ചവിട്ടുകൊണ്ടു മറിഞ്ഞു വീണിടത്തുനിന്നും പാവാടയൊതുക്കിക്കൊണ്ടു ചാടിപ്പിടഞ്ഞെഴുന്നേറ്റ മീനാക്ഷി വീണ്ടുമെന്റെ കഴുത്തിനുനേരേ കൈയുമായി വന്നെങ്കിലും ബെഡ്ഡിലിരുന്നുകൊണ്ടു വെട്ടിമാറിയ ഞാൻ തലയിണയെടുത്തു തലയ്ക്കിട്ടൊന്നു കൊടുത്തു…

പാമ്പിനെ തല്ലുമ്പോലുള്ളയാ തല്ലിൽ മൂക്കുംകുത്തി ബെഡ്ഡിലേയ്ക്കു വീണയവൾ അവിടെ കിടന്നുനോക്കുമ്പോൾ ഞാൻ തലയിണയുമായി ബെഡ്ഡിന്മേൽ മുട്ടുകാലിൽ നിൽപ്പുണ്ടായിരുന്നു…

“”…കഴിഞ്ഞോ..?? ഇല്ലേ വാ… വന്നു കൊല്ലടീ…!!”””_
വീണ്ടുമെന്റെ വെല്ലുവിളിയുയർന്നു…

അതുകേട്ടതും റിലേതെറ്റിയ മീനാക്ഷി വീണ്ടുമെന്റെനേരേ കുതിച്ചപ്പോൾ ഞാൻ വീണ്ടും തലയിണ അവൾക്കുനേരേ വീശി…

പക്ഷേയിത്തവണയവൾ തന്ത്രപൂർവ്വമതിൽ നിന്നും ഒഴിഞ്ഞുമാറുക മാത്രമല്ല, എന്റെ കൈയിലെ തലയിണ തട്ടിത്തെറിപ്പിയ്ക്കയും ചെയ്തു….

തലയിണ കയ്യിൽനിന്നും തെറിച്ചു കട്ടിലിനു പുറത്തേയ്ക്കുവീണതും ഒരു നിമിഷമെന്റെ ശ്രെദ്ധ തലയിണയിലേയ്ക്കു പോയി…

കൃത്യമതേ സമയമവളെന്റെ കയ്യിലൊരിടി…

കുറ്റം പറയരുതല്ലോ മസിലുടഞ്ഞുപോയി…

വേദന സഹിയ്ക്കാതെ കയ്യുംപൊത്തി പിടിച്ചുകൊണ്ടു ഞാൻ കുനിഞ്ഞിരുന്നു ഞരങ്ങിയപ്പോഴും മീനാക്ഷിയടങ്ങീല…

ഡ്രംസടിയ്ക്കുമ്പോലെന്റെ പുറത്തു നാലഞ്ചിടി കൂടിയവൾ പൊട്ടിച്ചു…

“”…പുണ്ടച്ചീ… മാറടീ…!!”””_
എന്നൊരു മുഴക്കത്തോടെ പറഞ്ഞു ഞാനവളെ തള്ളിമാറ്റുമ്പോൾ പേപ്പട്ടി കിതയ്ക്കുമ്പോലവൾ എന്നെനോക്കി കിതയ്ക്കുവായ്രുന്നു…

“”…എന്ത്രീ നോക്കുന്നേ…??”””_
കയ്യും തടവിക്കൊണ്ടു കട്ടിലിൽ ചാരിയിരുന്നു ചീറീതും,

“”…കണ്ണൊള്ളോണ്ട്…!!”””_
എന്നവളതേ ടോണിൽ മറുപടിയും തന്നു…

“”…എന്നാലേ… ആ കണ്ണിനി നെനക്കില്ല..!!”””_ അതുമ്പറഞ്ഞു ചാടിയെഴീച്ച ഞാൻ, കട്ടിലീന്നിറങ്ങാനൊരുങ്ങിയ മീനാക്ഷീടെ സ്വർണ്ണപാദസരത്തിനു താഴെ നഗ്നമായ കണംകാലേൽ പിടിച്ചുവലിച്ചു കട്ടിലിൽ തിരിച്ചിട്ടശേഷം കവിഴ്ത്തിക്കിടത്തി പുറത്തുകയറിയിരുന്ന് എസ്റ്റിഎഫ് ലോക്കിട്ടു…

നോർമലി കൈത്തണ്ടകൊണ്ടു കവിളെല്ലുകളെ അമർത്തുന്നിടത്തു ഞാനവൾടെ മൂക്കിലും കണ്ണിലുമൊക്കെ പിച്ചി വലിയ്ക്കുവാണ് ചെയ്തതെന്നു മാത്രം…

പുറത്തുകയറി കിടന്നപ്പോൾ അവൾടെ പഞ്ഞിക്കെട്ടുപോലുള്ള ചന്തിയിലെന്റെ കുണ്ണയൊന്നമർന്നു…

അതുമനസ്സിലായിട്ടാണോ എന്നറിയില്ല,

“”…ആഹ്.! വിഡ്രാ പട്ടീ…. ആഹ്..!!”””_ എന്നൊക്കെ വിളിച്ചുകൊണ്ടവൾ നിലവിളിയ്ക്കാൻ ശ്രെമിച്ചെങ്കിലും ആരു മൈൻഡു ചെയ്യുന്നു…??!!

എന്റെ കരവലയത്തിൽനിന്നും രക്ഷപ്പെടാനായി മീനാക്ഷി കിടന്നു കുതറിയപ്പോൾ പാവാട മേലേയ്ക്കിഴഞ്ഞു കയറി, അവൾടെ കാലുകൾ പൂർണ്ണമായും നഗ്നമായി…

വെളുത്തുതുടുത്ത കാലിൽ കറുത്ത മുത്തുപിടിപ്പിച്ച സ്വർണ്ണപാദസരം മാത്രമായൊതുങ്ങിയപ്പോൾ, അതിന്റെയാഭംഗിയിൽ എന്റെ മനസ്സു ചെറുതായൊന്നു കൈവിട്ടുപോയി…

അതോടെ കൈ
ലൂസായതും അവൾടെ രണ്ടുകൈകളുമറിയാതെ റിലീസായി…

ഉടനേയാ കൈകൊണ്ടു ബെഡ്ഡിൽ കുത്തിപ്പൊങ്ങിയ അവളൊന്നു കുതറിയപ്പോൾ സ്വപ്നംകണ്ടിരുന്ന ഞാൻ വീണ്ടുമടിയിലാവുകയും ചെയ്തു…

എന്നാലവൾ വീണ്ടുമെന്റെ മേലെക്കയറിയിരുന്നു കുറച്ചുനേരം നോക്കിയിരുന്നു കിതച്ചശേഷം ബെഡ്ഡിലുണ്ടായിരുന്ന മറ്റൊരു തലയിണയെടുത്തെന്റെ മുഖത്തേയ്ക്കു വെച്ചമർത്തി…

കൊല്ലാൻ തന്നെയായിരുന്നാ പന്നീടെ പ്ലാൻ…

ഞാനെത്രയൊക്കെ കുതറീട്ടും കൈകാലിട്ടടിച്ചിട്ടും അവള് വിടാൻ കൂട്ടാക്കിയില്ല…

ഒടുവിൽ വീണ്ടുമവസാനത്തെ അടവെടുക്കേണ്ടി വന്നു…

Leave a Reply

Your email address will not be published. Required fields are marked *