എന്റെ ഡോക്ടറൂട്ടി – 20 14അടിപൊളി  

എനിയ്ക്കതൊക്കെ കണ്ടിട്ട് വിറഞ്ഞു കേറുവായിരുന്നു…

മേക്കപ്പ്സെറ്റും ബാഗിലേയ്ക്കുവെച്ച് തിരിഞ്ഞ മീനാക്ഷികാണുന്നത് അവളെത്തുറിച്ചുനോക്കി നിൽക്കുന്നയെന്നെയാണ്…

“”…നീയെന്താ റെഡിയാവുന്നില്ലേ..?? എന്റെ പാക്കിങ്ങൊക്കെ കഴിഞ്ഞൂട്ടോ..!!”””_ പറഞ്ഞുകൊണ്ടെന്നെ നോക്കീതും,

“”…വല്ലവീട്ടിലേം ബെഡ്ഡേഫങ്ഷന് കേട്ടപാതി കേൾക്കാത്തപാതി ചാടിപ്പുറപ്പെടാൻ ഉളുപ്പുണ്ടോടീ മൈരേ..??”””_ ന്നായിരുന്നു അതിനുള്ളയെന്റെ മറുപടി…

“”…അതുപിന്നെ നിന്റച്ഛനത്രേം നിർബന്ധിയ്ക്കുമ്പോൾ ഞാനെങ്ങനാ പറ്റത്തില്ലാന്നു പറക..?? അതോണ്ടു സമ്മതിച്ചു..!!”””

“”…ഞഞ്ഞായി.! അല്ലാണ്ട് വെറുതെകിട്ടുന്നതു വെട്ടിവിഴുങ്ങാനുള്ള എഴുന്നള്ളത്തല്ല..??”””

“”…ഓ.! അങ്ങനേങ്കിലങ്ങനെ… അതിനു നെനക്കിപ്പെന്താ..?? നീ കൊറേ മൊടക്കുവർത്താനോക്കെ പറയാന്നോക്കീലോ… എന്നിട്ടെന്തായി..?? ഞാനെല്ലാം കേട്ടായ്രുന്നു..!!”””_ അവള് ചുണ്ടിന്റെ കോണിലൊരു ചിരിയിട്ടു…

“”…അത്.. അതു ഞാനൊരുവിധോക്കെ പറഞ്ഞുസമ്മതിപ്പിച്ചതാ… നീകൂടി താല്പര്യമില്ലെന്നു പറഞ്ഞേല് പോകേണ്ടിവരൂലായ്രുന്ന്..!!”””

“”…എന്നാലേ എനിയ്ക്കു താല്പര്യോണ്ട്… ഞാനേ… ഞാനിപ്പോരു ട്രിപ്പുമൂഡിലാ… ആതിരയോടൊക്കെ വിളിച്ചിട്ട് മൂന്നാർക്കു പോകാമ്പോവുവാന്നും പറഞ്ഞുപോയി..!!”””_ തലകുനിച്ചുപിടിച്ച് അതുകൂടിപറഞ്ഞതും ആ നിമിഷമവളെ തട്ടിക്കളഞ്ഞാലോന്നു പോലും ഞാൻ ചിന്തിച്ചുപോയി…

…ഇനിയാ തന്തയില്ലാത്തോളുമാര് എന്നെക്കാണുമ്പോൾ ഹണിമൂണിനുപോയേന്റെ ട്രീറ്റുചോദിയ്ക്കോ ആവോ..??

“”…അയ്യോ.! സമയമ്പോയി… ഇനിയെന്തൊക്കെ എടുക്കണം..?? ചാർജർ… പവർബാങ്ക്… ഹെഡ്സെറ്റ്..!!”””_ പെട്ടെന്ന് സ്വയംപറഞ്ഞുകൊണ്ട് ഓരോന്നോരാന്നായി അവൾ ബാഗിലേയ്ക്കു കയറ്റി…

അപ്പോഴേയ്ക്കും ശ്രീ റൂമിലേയ്ക്കു കേറിവന്നു…

“”…ഡാ… എന്തായി..?? പെട്ടെന്നാവട്ടേ… ദേ വല്യച്ഛനവിടെ കയറുപൊട്ടിയ്ക്കുന്നു..!!”””_ കേട്ടതും മീനാക്ഷി;

“”…അയ്യോ.! എന്നാ ഞാനിപ്പൊപ്പോയി കുളിച്ചേച്ചുവരാം… സിദ്ധൂ… പെട്ടെന്നു റെഡിയാവ്..!!”””_ എന്നുമ്പറഞ്ഞ് ടവലും കബോഡിൽനിന്നും ഉടുത്തുമാറാനുള്ള ഡ്രസ്സുമായി അവൾ ബാത്ത്റൂമിലേയ്ക്കു കേറി…

ശ്രീയെ കേൾപ്പിയ്ക്കാനായി വീണ്ടുമിവളെന്നെ ഞോണ്ടിയതാണോ..??

ചിന്തയിലാണ്ടു നിന്നപ്പോഴാണ്;

“”…മ്മ്മ്.! നിന്റെ മീനൂട്ടി നല്ല ഉൽസാഹത്തിലാണല്ലോ..??”””_ അവൾടെ വെപ്രാളവും പരവേശവുമൊക്കെ കണ്ടിട്ടാവണം ഒരാക്കിയ ചിരിയോടെ ശ്രീയതുചോദിച്ചത്…

“”…അവൾടെ ഉൽസാഹമൊക്കെ തീർത്തുകൊടുക്കുന്നുണ്ട് ഞാൻ… അവിടെച്ചെല്ലട്ടേ..!!”””_ അലമാരയുടെ താഴത്തെ ഷെൽഫിൽ മടക്കിക്കയറ്റിയ ബാഗ്പാക്ക് ഞാൻ പുറത്തെടുത്തു…

“”…എന്നിട്ടവടെ ചെല്ലുമ്പോൾ നിന്റുൽസാഹം കൂടരുത്..!!”””_ വീണ്ടുമൊരാക്കിയ ചിരിയോടെ അലമാരയിൽനിന്നും എന്റെ ഡ്രസ്സുകളെടുത്ത് കട്ടിലിലേയ്ക്കിട്ടുകൊണ്ടവൻ മറുപടിപറഞ്ഞു…

“”…എന്താന്ന്..??”””_ അവനെടുത്തു കട്ടിലിലേയ്ക്കിട്ട ഡ്രസ്സുകൾ ഫോൾഡുചെയ്തു ബാഗിലേയ്ക്കു കയറ്റുന്നതിനിടയിലാണ് ഞാനത് തിരിച്ചുചോദിയ്ക്കുന്നത്…

“”…അല്ലാ… മൂന്നാറൊക്കെയല്ലേ… നല്ലതണുപ്പായിരിയ്ക്കും… ആ തണുപ്പത്തിനി നിന്റെ ഉത്സാഹങ്കൂടുവാണേൽ എന്നെ വല്യച്ഛാന്നുവിളിയ്ക്കാനും ആളാവുമെന്നു പറയുവായിരുന്നു..!!”””_ ഒന്നമർത്തിച്ചിരിച്ചുകൊണ്ട് ഡ്രസ്സ്‌ പാക്കുചെയ്യാൻ അവനുമെന്നെ ഹെല്പുചെയ്തു…

“”…അതിനു നിന്റെതന്തയല്ല ഞാൻ… നല്ലസ്സലു ബിരിയാണി കൈയ്യീക്കിട്ടീട്ടു തൊട്ടിട്ടില്ല… അപ്പോഴാണീ പട്ടിനക്കീത്..!!”””

“”…ഉവ്വ.! ഇതൊക്കപ്പോഴും കണ്ടാമതി..!!”””_ അവനാക്കിക്കൊണ്ടതു പറയുമ്പോൾ ബാത്ത്റൂമിന്റെ ഡോറുതുറന്നു മീനാക്ഷി പുറത്തേയ്ക്കുവന്നു…

സ്ലിറ്റ്ലെസ്സായുള്ള ഇളംമഞ്ഞ കുർത്തിയും വെള്ളലെഗ്ഗിൻസുമായിരുന്നു കക്ഷീടെവേഷം…

ബോഡിഫിറ്റായികിടന്ന കുർത്തിയിൽ അവളുടെ മുലകൾ തെറിച്ചൂന്തി നിൽപ്പുണ്ടായിരുന്നു…

“”…എന്നാ നീയും പെട്ടെന്നു ഫ്രഷായിറങ്ങ്..!!”””_ എന്നുപറഞ്ഞ് ശ്രീ പുറത്തേയ്ക്കിറങ്ങീതും കണ്ണാടിയ്ക്കുമുന്നിൽനിന്നും ഒരുങ്ങാനായിത്തുടങ്ങിയ മീനാക്ഷിയേയും ചെറഞ്ഞുനോക്കി
ഞാൻ ബാത്ത്റൂമിലേയ്ക്കു കേറി…

അതിനിടയിലും കൈയുയർത്തി മുടികെട്ടാൻ തുടങ്ങിയപ്പോൾ അനാവൃതമായ അവളുടെ നെയ്യലുവപോലുള്ള കക്ഷങ്ങളും പോരിനു മുറവിളികൂട്ടിനിൽക്കുന്ന മുലമുഴുപ്പുകളും നോക്കാതിരിയ്ക്കാനെനിയ്ക്കു കഴിഞ്ഞില്ല എന്നുപറയുന്നതാവും സത്യം…

കുളികഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ മീനാക്ഷിയേയോ അവൾടെ ബാഗുകളെയോ റൂമിൽക്കണ്ടില്ല…

അത്രേംവല്യ ട്രോളിബാഗൊക്കെ ഇവളൊറ്റയ്ക്കു ചുമന്നോണ്ടുപോയോ..??

ടയറുള്ളോണ്ട് മേലെനിന്നുരുട്ടി താഴേയ്ക്കു വിട്ടുകാണും… ആഹ്.! എന്തേലുമൊക്കെ ചെയ്യട്ടേ.!

മനസ്സിൽപ്പറഞ്ഞുകൊണ്ട് ഞാനൊരു നേവിബ്ലൂഷർട്ടും ഇളംനീലയിൽ വെള്ളഷേയ്ഡ്സോടുകൂടിയ ബലൂൺഫിറ്റുമെടുത്തു കയറ്റി, വെള്ളഷൂസ്സുംധരിച്ച് ബെഡ്ഡിൽവെച്ചിരുന്ന ബാഗുമെടുത്തു പുറത്തേയ്ക്കുവന്നു…

അപ്പോഴേയ്ക്കും ഞങ്ങളെ യാത്രയാക്കാൻ ഹോളിലെല്ലാവരും സജ്ജരായിരുന്നു…

സോഫയുടെ നടുക്കായി മീനാക്ഷിയെയിരുത്തി അപ്പുറവുമിപ്പുറവുമിരുന്ന് അമ്മയും ചെറിയമ്മയും അവളോടെന്തൊക്കെയോ കാര്യമായിത്തന്നെ സംസാരിയ്ക്കുന്നുണ്ടായിരുന്നു…

അവളതിനെല്ലാം തകൃതിയായി തലകുലുക്കുന്നുമുണ്ട്, പുണ്ടച്ചി.!

“”…എന്നാലിറങ്ങിയാലോ..??”””_ എന്നെക്കണ്ടതും ശ്രീ ചോദിച്ചു…

“”…മ്മ്മ്.! ഇനിവൈകണ്ട… ഇറങ്ങാന്നോക്ക്..!!”””_ അച്ഛനും യെസ്സുമൂളിയപ്പോൾ ബാഗുമെടുത്തു ഷോൾഡറിലേയ്ക്കു വലിച്ചുകയറ്റി ഇടതുകയ്യിൽ ട്രോളിബാഗും പിടിച്ച് മീനാക്ഷിയുമെഴുന്നേറ്റു… കൂടെ തള്ളമാരും…

“”…ഡാ… ഇതു കയ്യിലിരിയ്ക്കട്ടേ… വഴിച്ചെലവിനിരിയ്ക്കട്ടേ..!!”””_ ഒരു മൂവായിരം രൂപയെടുത്തു കൈയിൽത്തന്നിട്ട് അമ്മതുടർന്നു;

“”…പിന്നവൾക്കു ബസ്സേലൊന്നുംകേറി വല്യശീലമില്ലാത്തതാ… നോക്കിക്കോൾണേ…!!”””_
പുള്ളിക്കാരി ആവശ്യപ്പെട്ടപ്പോൾ തന്നകാശിന്റെ നന്ദികൊണ്ടെന്നപോലെ അതിനു ഞാൻ തലകുലുക്കി…

എന്നിട്ട് എല്ലാർക്കുമൊപ്പം പുറത്തേയ്ക്കു നടക്കാനായി തുടങ്ങുമ്പോൾ ഞാന്നുകിടന്ന ബാഗിന്റെ വള്ളീൽപ്പിടിച്ചാരോ പിന്നിലേയ്ക്കുവലിച്ചു…

നോക്കുമ്പോൾ ചെറിയമ്മയാണ്…

ചെയ്ത സഹായത്തിനൊക്കെ പെരുത്ത് നന്ദിയുണ്ട് പന്നീന്നമട്ടിൽ കണ്ണുതുറിപ്പിച്ചതും,

“”…ദേ… ഒരുകാര്യഞ്ഞാൻ പറഞ്ഞേക്കാം… പോണതൊരന്യവീട്ടിലാണ്… അവടെക്കിടന്നു നീയൊക്കെ നിന്റെ തോന്നിവാസംകാട്ടിയാൽ നാണക്കേടീ കുടുംബത്തിനാ..!!”””_ ഒന്നുനിർത്തിയ ശേഷം ചെറിയമ്മവീണ്ടും തുടർന്നു;

“”…പിന്നറിയാലോ… നിന്റച്ഛന്റെ ഏറ്റോമടുത്ത ചങ്ങാതിയാത്… അതോണ്ടവിടെക്കിടന്നെന്തേലും വേലത്തരംകാണിച്ചാൽ ഉടനേ അച്ഛനറിയും… പിന്നെന്തൊക്കെയാ സംഭവിയ്ക്കുകേന്നു ഞാമ്പറേണ്ടല്ലോ..?? അതോണ്ടു നല്ല കുട്ടിയായി നിൽക്കണംട്ടോ..!!”””_ തള്ളയെന്നെ വീണ്ടും പേടിപ്പിച്ചു…

Leave a Reply

Your email address will not be published. Required fields are marked *