എന്റെ ഡോക്ടറൂട്ടി – 20 14അടിപൊളി  

…ദൈവസഹായമുണ്ടേൽ ചിലപ്പോളിതോടെ ഈ ശല്യം പൂർണ്ണമായും തീർന്നെന്നും വരാം.!

അതേക്കുറിച്ചാലോചിച്ചപ്പോൾ എനിയ്ക്കു കുളിരുകോരി…

അങ്ങനൊരു നൂറുരൂപയെടുത്ത് ഹാൻഡ്ബാഗിലേയ്ക്കു തിരുകിവെച്ചശേഷം ജനൽക്കമ്പിയിൽ തലചായ്ച്ചിരുന്നുകൊണ്ടു ഞാനും കണ്ണുകളടച്ചു…

“”…ഹലോ… എഴുന്നേൽക്കുന്നില്ലേ..??”””_ കണ്ടക്ടർ തട്ടിവിളിച്ചപ്പോഴാണ് പെട്ടെന്നു കണ്ണുതുറന്നത്…

നോക്കുമ്പോൾ മീനാക്ഷിയുടെതോളിൽ ചാരിക്കിടന്നുറങ്ങുവായിരുന്നു ഞാൻ…

ഉടനേ ഞെട്ടിയെഴീച്ചതും മീനാക്ഷിയും കണ്ണുതുറന്നു…

എവിടെയാണെന്നറിയാതെ ചുറ്റുപാടും മിഴിച്ചുനോക്കിയ
മീനാക്ഷി കണ്ടക്ടർടെ മുഖത്തേയ്ക്കു കണ്ണുപായിച്ചതും അയാൾപറഞ്ഞു;

“”…ഇറങ്ങുന്നില്ലേ..?? അടിമാലിയെത്തി..!!”””_ എന്ന്…

അതോടെ ഞാൻ ബാഗുമെടുത്തു പുറത്തേയ്ക്കിറങ്ങി…

പിന്നലെവരുന്ന മീനാക്ഷിയെക്കണ്ടപ്പോൾ കലിയാണുവന്നത്…

എന്തൊക്കെചെയ്യാൻ നോക്കീട്ടും ഏൽക്കുന്നില്ലല്ലോന്നുള്ള ദേഷ്യവും സങ്കടവും കൂട്ടിക്കലർത്തി പുറത്തേയ്ക്കിറങ്ങീതും മീനാക്ഷിയും വാലുപോലെ കൂടെവന്നു…

“”…മൂന്നാറെന്നൊക്കെ പറഞ്ഞിട്ട് ഇതെവിടെയാ കൊണ്ടോന്നിറക്കിയേ..??
ഇനിയെങ്ങനെ പോവും..?? നെനക്കവരുടെ വീടറിയോ..??”””_ ബെസ്സ്സ്റ്റാൻഡിനുള്ളിലെ ടാറിട്ടറോഡിൽ ട്രോളീബാഗും വലിച്ചിഴച്ചുനടന്ന മീനാക്ഷിതിരക്കി…

“”…പിന്നേ…. ഞാനവടെ പെറ്റുകെടക്കുവാരുന്നല്ലോ..!!”””_ ന്ന് പരമപുച്ഛത്തോടെ മറുപടി കൊടുക്കുമ്പോഴും ഇനിയാ ക്ണാപ്പന്റെ വീട്ടിലേയ്ക്കെങ്ങനെ പോകുമെന്നായിരുന്നു ഞാനും ചിന്തിച്ചത്…

“”…ഇവടെയിറങ്ങി നിന്നാൽമതി, ആ ചേട്ടനിങ്ങോട്ടു വരുവെന്നാ അമ്മ പറഞ്ഞേ..!!”””_ റോഡിൽനിന്നും വെയ്റ്റിങ്‌സെക്ഷനിലേയ്ക്കു നടക്കുന്നതിനിടയിൽ ഞാൻ കേൾക്കാനെന്നോണം സ്വയംപറഞ്ഞു…

കഴുവേറീമ്മോള്..! അതറിഞ്ഞോണ്ടെന്നെ ഊമ്പിക്കാമ്മേണ്ടി ചോദിച്ചതായ്രുന്നോ…??

വിറഞ്ഞുകയറി രണ്ടെണ്ണം പറയുമ്മുമ്പേ…

“”…നെനക്കാളെയറിയോ..??”””_ ബാഗ് വെയ്റ്റിങ് സെക്ഷനിലേയ്ക്ക് വലിച്ചിഴച്ചുകയറ്റിക്കൊണ്ടുള്ള മീനാക്ഷിയുടടുത്ത ചോദ്യം…

അപ്പോഴാണങ്ങനൊരു സംഗതിയെക്കുറിച്ചു ഞാൻ ചിന്തിയ്ക്കുന്നത്…

ഇടയ്ക്കൊക്കെ അച്ഛനുമമ്മയുമൊക്കെ പറഞ്ഞുകേട്ടിട്ടുണ്ടെന്നല്ലാതെ ഞാനാരേം കണ്ടിട്ടുമില്ല, എനിയ്ക്കിട്ടറിയത്തുമില്ല…

ഇനിയാ പുള്ളിയെങ്ങാനും വന്നിട്ടുണ്ടെങ്കിലെങ്ങനെയറിയും..??

ഇതാണം മീനാക്ഷിയോടുപറഞ്ഞാൽ അവളുചിലപ്പോൾ ഇവടിട്ടുതല്ലും…

ഇതിനെന്താ വഴി..??

അവരുടെയാരുടേം ഫോൺനമ്പരും കയ്യിലില്ല…

അങ്ങനെ വലഞ്ഞുനിൽക്കുമ്പോൾ പെട്ടെന്നാണ്;

“”…ഹലോ… സിദ്ധുവല്ലേ..??”””_ എന്നൊരുചോദ്യം ഞാൻകേൾക്കുന്നത്…

തിരിഞ്ഞുനോക്കുമ്പോൾ ചിരിച്ചുകൊണ്ടു നിൽക്കുന്നൊരു പയ്യൻ…

അത്യാവശ്യംപൊക്കമുള്ള മെലിഞ്ഞശരീരത്തിൽ ലവലേശം താടിയില്ലാതെ ഘനംവെയ്ക്കാത്ത മീശരോമങ്ങളോടുകൂടിയ അവനെക്കണ്ടതും ഞാനൊന്നു മുഖംചുളിച്ചു…

ഇവനെയാണോ കൂട്ടിക്കൊണ്ടുപോകാൻ വിടോന്നുപറഞ്ഞത്..??!!

“”…ഗോവിന്ദങ്കിളിന്റെ മോനല്ലേ..?? തിരുവനന്തപുരത്തൂന്ന്..??”””_ പുഞ്ചിരിയോടെയവൻ തിരക്കി…

“”…അതേ… സിദ്ധാർത്ഥ്..!!”””_ ഞാനൊന്നുകൂടി പേരു ബലപ്പിച്ചു…

ഉടനെ എനിയ്ക്കുനേരേ കൈനീട്ടിക്കൊണ്ടവൻ പറഞ്ഞു;

“”…ഞാൻ ജോ..!!”””_ അവൻ ചിരിച്ചുകൊണ്ട് കൈനീട്ടി…

ആ ഹസ്തദാനത്തിന് ശേഷം,

“”…യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു..??”””_ എന്ന അവന്റെയടുത്ത ചോദ്യത്തിന് അടിപൊളിയെന്നു മീനാക്ഷി മറുപടികൊടുത്തതോടെ,

“”…ബാക്കി വിശേഷങ്ങളൊക്കെ വീട്ടിലെത്തീട്ടാവാം… അവിടെല്ലാരും നിങ്ങളേംകാത്തിരിയ്ക്കുവാ..!!”””_ എന്നൊരു പുഞ്ചിരിയോടെ പറഞ്ഞശേഷം,

“”…എന്നാപ്പോയാലോ..?? വണ്ടിപുറത്തുണ്ട്…!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും ഞാനൊന്നു തലകുലുക്കി…

ഉടനെയവൻ മീനാക്ഷിയെനോക്കിയൊന്നു ചിരിച്ചുകാട്ടി അവൾടെ കയ്യീന്ന് ബാഗുംവാങ്ങി മുന്നേനടന്നു…

അവൾടെ ബാഗുമാത്രം മേടിയ്ക്കാനെന്താ എന്റെ കയ്യിലിരിയ്ക്കുന്നത് തീട്ടം വല്ലതുമാണോ..??

എനിയ്ക്കങ്ങട് പൊളിഞ്ഞു കേറി…

…അല്ലേലും പെണ്ണുങ്ങടെപെട്ടിയല്ലേ എല്ലാകുണ്ണകളും ചൊമക്കൂ… അതിനല്ലേ വെയിറ്റ്കൂടുതൽ… മൈരന്മാര്.!

അവനേം നോക്കിദഹിപ്പിച്ച് പിന്നാലെ നടക്കുമ്പോൾ മീനാക്ഷിയെന്നെ തോണ്ടി;

“”…ഈപുള്ളിക്കാരന്റെ കുഞ്ഞിന്റെ ബെഡ്ഡേയ്ക്കാണോ നമ്മളിപ്പൊ വന്നേ..??”””_ ആശ്ചര്യപൂർവ്വമുള്ള അവൾടെയാ ചോദ്യത്തിനു കഴമ്പുണ്ടായിരുന്നെങ്കിലും ഞാൻ തിരിച്ചുചോദിച്ചത്;

“”…അതവന്റെ പെണ്ണുമ്പിള്ളയോട് പോയി ചോദിക്കണം… അല്ലാതെ അതവന്റെ കുഞ്ഞാണോന്നു നോക്കിപ്പറയാൻ ഞാൻ ജ്യോൽസ്യനൊന്നുവല്ല..!!”””_ എന്നായിരുന്നു…

പക്ഷേ അതുപറയുമ്പോഴും മീശപോലും നേരേകുരുക്കാത്ത ഇവനൊക്കെ കുഞ്ഞോന്നൊരു സംശയവുമെനിയ്ക്കുണ്ടായിരുന്നു…

“”…മ്മ്മ്..?? എന്താ ഒരു രഹസ്യം..??”””_ നമ്മടെ കുശുകുശുപ്പു കേട്ടിട്ടെന്നോണം പുള്ളി തിരിഞ്ഞുനോക്കി…

“”…ഏയ്‌… ഇയാൾടെ കുഞ്ഞിന്റെ ബെഡ്ഡേയാണോന്നു ചോദിയ്ക്കുവായ്രുന്നു..!!”””_ ഒന്നുചമ്മിക്കൊണ്ടാണേലും മീനാക്ഷി പറഞ്ഞൊപ്പിച്ചു…

“”…മ്മ്മ്.! എന്തേ.. സംശയവുണ്ടോ..??”””_ പുള്ളിയുടെ തിരിച്ചുള്ള ചോദ്യത്തിനവളൊന്നു പകച്ചപ്പോൾ അവൻതുടർന്നു;

“”…കാണും.! അല്ലേലുമെന്റെ പ്രായംകണ്ടാൽ ചർമ്മംതോന്നില്ല..!!”””_ ഒരാക്കിച്ചിരിയോടവൻ പറഞ്ഞപ്പോൾ മീനാക്ഷിയും ആ ചിരിയിൽ പങ്കുചേർന്നു…

…ഊമ്പി.! ഇത്രേന്നേരം ഈ മൈരുപെണ്ണിനെ മാത്രം സഹിച്ചാൽ മതിയായ്രുന്നു… ഇനീപ്പോളിവന്റെയൊക്കെ ചളിയും കേൾക്കേണ്ടി വരുവല്ലോ… മുടിയാനായ്ട്ടീ കാലിന്റെടേൽവന്നു കേറീമ്പോയ്‌…

കോപ്പ്.! ഇനി അനുഭവിയ്ക്കുക തന്നെ.!

മൊത്തത്തിൽ പ്രാകിക്കൊണ്ടു നടക്കുമ്പോഴാണ് വീണ്ടും മീനാക്ഷിയെന്നെ തോണ്ടുന്നത്;

“”…അതേ… ഇവടെ ബാത്ത്റൂമെവിടെയാന്നൊന്നു ചോദിയ്ക്കാവോ..??”””_ അതായിരുന്നു ഇപ്രാവശ്യത്തെയാവശ്യം…

അതിന്,

“”…ഒന്നുപോയേടീ… കണ്ടവന്മാരോടൊക്കെ കക്കൂസുംതിരക്കി നടക്കലല്ലേ എന്റെ പണി… നെനക്കുവേണേൽ നീ ചോദിയ്ക്ക്..!!”””_ എന്നും മറുപടികൊടുത്തു കുറച്ചുവേഗത്തിൽ നടക്കാൻതുടങ്ങിയ എന്റൊപ്പം മീനാക്ഷി പാഞ്ഞുവന്നു;

“”…എനിയ്ക്കതിനയാളെ പരിചയമില്ലാത്തോണ്ടല്ലേ… നീയൊന്നു ചോദിയ്‌ക്കോ..?? പ്ളീസ്സ്..!!”””

“”…പറച്ചിലുകേട്ടാത്തോന്നും എന്റെമടീലിരുത്തിയാണവനു ചോറുകൊടുത്തേന്ന്… നെനക്കു പെടുക്കണേൽ നീ ചോദിയ്ക്ക്… അല്ലാണ്ട് ഞാഞ്ചോദിച്ചിട്ട് ഓസിനു നീയൊണ്ടാക്കണ്ട..!!”””_ പറഞ്ഞുകൊണ്ടു നടക്കുമ്പോഴേയ്ക്കും
ബസ്സ്സ്റ്റാൻഡിനുപുറത്തു മാറ്റിയിട്ടിരുന്ന ഒരു ബൊലേറോയിലേയ്ക്കവൻ മീനാക്ഷിയുടെ ട്രോളിബാഗ് വെച്ചിരുന്നു…

…ഓ.! ഇതാണോ ഇവമ്പറഞ്ഞ കിണ്ടി..?? ഇവന്റപ്പോഴത്തെ പറച്ചിലുകേട്ടപ്പോൾ കൊണ്ടുവന്നിട്ടേക്കുന്നത് റോൾസ്റോയ്സാണെന്നായിരുന്നല്ലോ ഭാവം… കഷ്ടം..! ഇതിനെക്കാളുംനല്ലത് വല്ല പെട്ടിയോട്ടോറിക്ഷയും വിളിച്ചുപോണതായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *