“”…എടാ… അതുണ്ടല്ലോ… വേറൊന്നുമല്ല, നമ്മള് രാത്രീല് നേരേ അവളുടെ ഹോസ്റ്റലിലേയ്ക്ക് ചാടുന്നു..!!”””
“”…ആ.! എനിയ്ക്കു മനസ്സിലായി..!!”””_ അവൻ പ്ലാൻ പറഞ്ഞു കഴിയുന്നതിനുമുന്നേ ഞാൻ ചാടിക്കയറി…
“”…നേരേ അവൾടെ റൂമിച്ചെല്ലുന്നു… പിടിച്ചു റേപ്പെയ്യുന്നു… വീഡിയോ എടുക്കുന്നു… നെറ്റിലിടുന്നു… സബാഷ്.! വാ.. പോവാം..!!”””_ ഞാൻ കട്ടിലിൽനിന്നും ചാടിയെഴുന്നേറ്റവനെ നോക്കി…
“”…ആര് റേപ്പെയ്യും..?? നീ ചെയ്യോ..??”””
“”…ഞാനോ..?? ഏയ്.! എനിയ്ക്കു പറ്റത്തില്ല… ആ പൂറീടെ മോന്തകാണുന്നതേ എനിയ്ക്കറപ്പാ… വേണേ നീ ചെയ്തോ..!!”””
“”…ഓ.! നിനക്കറപ്പായ്ട്ടുള്ള കേസിനെയൊക്കെ ഞാനെടുക്കണമല്ലേ… ഒന്നുപോയേടാ നാറീ… ഇനി നീ മിണ്ടരുത് മൈരേ… ഞാനതൊന്നുമല്ല പറഞ്ഞുവന്നേ..!!”””_ അവനൊന്നു നിർത്തിയിട്ടെന്നെ വീണ്ടും അടുത്തു പിടിച്ചിരുത്തി…
“”…എടാ… അതൊന്നുമല്ല… ഞാമ്പറയുന്ന കേൾക്ക് നമ്മളവൾടെ റൂമിച്ചെല്ലുന്നു… ആരെങ്കിലും കാണോന്നുറപ്പുവരുത്തീട്ട് അവടന്നിറങ്ങിയോടുന്നു… എന്തേ… അവള് കോളേജ് മൊത്തത്തിനാറാൻ അതുപോരേ..?? ഒന്നുകിലവള് അവടത്തെ പരിപാടിനിർത്തും… അല്ലേലവളെ ഡിസ്മിസ്സ്ചെയ്യും… ഇതൊക്കെ നാട്ടിലറിയുവാണേൽ ഇവടേംനാറും… പഠിത്തോംമൊടങ്ങി നാറുവേംചെയ്താൽ അവൾടഹങ്കാരോക്കെ അവിടെത്തീരും.. എന്താ.. പോരേ..??”””_ അവനെന്നെനോക്കി ചോദിച്ചു…
“”…മതി.! അവളു നാറോന്നുറപ്പാണേൽ അതുമതി… എന്നാ പൂവാം..!!”””
“”…എങ്ങോട്ട്..??”””
“”…നീയീ പ്ലാനൊക്കൊണ്ടാക്കീട്ട് ഇത്രപെട്ടെന്ന് മറന്നുപോയോ..?? എടാ ഹോസ്റ്റലിലേയ്ക്ക്… അവളെ നാറ്റിയ്ക്കണ്ടേ..?? വാ… എണീയ്ക്ക്..!!”””
“”…ധൃതി വെയ്ക്കാതെടാ… അവളിന്ന് ഹോസ്റ്റലി പോയിട്ടുണ്ടോന്ന് അറിയൂലല്ലോ… ഇന്നലെ വീട്ടിലല്ലേ നീ കൊണ്ടാക്കിയേ..!!”””
“”…ആ.! അതുശെരിയാ… എന്നാ അതറിയാനവൾടെ വീട്ടിലേയ്ക്കൊന്ന് വിളിച്ചുചോദിച്ചാലോ…??”””
“”…എന്റെപൊന്നേ… എന്താ പുത്തി.! സത്യമ്പറ… ഇങ്ങനെ ബുദ്ധികൂടാൻ നിന്റെതന്ത ആരുമറിയാതെ നിനക്കിഞ്ചക്ഷൻ വെയ്ക്കുന്നില്ലേടാ..?? എന്നോട് കള്ളമ്പറയല്ലും… എന്തായാലും നിന്റെതലേല് ആപ്പിള് വീഴാഞ്ഞ നന്നായി… അല്ലേൽ.. നീയും വല്ലോമൊക്കെ കണ്ടുപിടിച്ചേനെ..!!”””_ അവനെന്നെ എടുത്തിട്ടുവാരിയപ്പോഴും ഞാനതു ശ്രെദ്ധിയ്ക്കാനൊന്നും പോയില്ല…
മീനാക്ഷിയെ പണിയാൻപറ്റിയ സൂപ്പറൊരൈഡിയ കിട്ടിയ ത്രില്ലിലായ്രുന്നു ഞാൻ…
പിന്നീടുള്ള രണ്ടുദിവസം ഞങ്ങള് മുട്ടൻ പ്ലാനിങ്ങിലായിരുന്നു…
സോറി ഞങ്ങളല്ല… അവൻ.! ഞാനെന്തേലും ഐഡിയയൊക്കെ പറഞ്ഞാൽ അവന് ഈഗോയടിച്ചാലോന്നു കരുതി അവൻ പറയുന്നേക്കെ ഞാൻ മൊത്തം സമ്മതിച്ചുംകൊടുത്തു…
…എന്തു ചെയ്യാൻ.. ആവശ്യം നമ്മുടേതായി പോയില്ലേ..??
അങ്ങനെ ഡെയിലി കോളേജ് വിടാറാകുമ്പോൾ അവിടെചെല്ലുന്നൂ… അവളറിയാതെ ഫോളോചെയ്യുന്നൂ…
ഏതാണ്ട് ബാങ്ക് കൊള്ളയടിയ്ക്കാൻ തക്കവണ്ണമുള്ള പ്ലാനിങ്ങും റൂട്ട്മാപ്പ് നിർമ്മാണവുമൊക്കെയായിരുന്നു അന്നാ ദിവസങ്ങളിൽ ഞങ്ങൾ വെച്ചുപുലർത്തിപ്പോന്നത്…
അവൾ ഹോസ്റ്റലിൽ കയറിയെന്നത് ഉറപ്പുവരുത്തിയാൽ പിന്നെ നേരമിരുട്ടുന്നവരെ ഹോസ്റ്റലിന്റെമുന്നില് സെക്യൂരിറ്റിയെ മറഞ്ഞുനിന്നുള്ള നിരീക്ഷണമാണ്…
അവൾടെ റൂം റോഡിന്റെവശത്ത് മൂന്നാമത്തെ ഫ്ലോറിലാണെന്നും ഒപ്പം രണ്ടു പിള്ളേരു കൂടിയുണ്ടെന്നുമൊക്കെ ആദ്യത്തെ ദിവസംതന്നെ ഞങ്ങള് കണ്ടുപിടിച്ചു…
ഏഴു നാല്പത്തിയഞ്ചൊക്കെ ആകുമ്പോൾ സെക്യൂരിറ്റി കട്ടനടിയ്ക്കാൻ പോകും…
പതിനഞ്ച് മിനിറ്റിനുള്ളിൽ തിരികെ വരുകയുംചെയ്യും…
ആ ടൈം പീരീഡിനുള്ളിലാണ് ഞങ്ങൾ മിഷൻ പ്ലാൻചെയ്തത്…
അങ്ങനെ പ്ലാൻ നടപ്പിലാക്കിയ ദിവസം സെക്യൂരിറ്റിപോയ സമയംനോക്കി ഞങ്ങൾ ഹോസ്റ്റലിന്റെ പിന്നിലെത്തി, മതിലിലേയ്ക്ക് ചാടിക്കയറാനൊരുങ്ങുമ്പോൾ ശ്രീ എന്നെത്തന്നെ നോക്കി ചെറിയൊരു സംശയഭാവത്തിൽ നിൽക്കുപ്പുണ്ട്…
ഞാനെന്താ എന്നർത്ഥത്തിൽ കണ്ണുകാണിച്ചതും അവൻ മെല്ലെചോദിച്ചു…
“”…എടാ കേറണോടാ..??”””
“”……വേണ്ടാ… അവളോടിങ്ങോട്ട് എറങ്ങിവരാമ്പറയാം… എന്തേ..??”””
