എന്റെ തമിഴ് ടീച്ചർ – 1

എന്റെ തമിഴ് ടീച്ചർ – 1

Ente Tamil Teacher | Daddy Girija

 


ഹായ് friends😘,

ഇത് എന്റെ ആദ്യ കഥയാണ്. എല്ലാവരും വായിക്കുമെന്ന് വിശ്വസിക്കുന്നു. വായനക്ക് ഒപ്പം നിങ്ങളുടെ സപ്പോർട്ട് comment രൂപത്തിൽ അറിയിക്കാൻ മടിക്കേണ്ട. തുടക്കമായതിനാൽ അക്ഷരതെറ്റുകൾ പൊറുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഡാഡി ഗിരിജ…


ഞാൻ Alameen. Allu എന്ന് വിളിക്കും. തൽകാലം നമുക്കും അല്ലു മതി. എന്റെ കോളേജ് ലൈഫിലെ റിയൽ ആയി നടന്ന ഒരു അനുഭവമാണ് ഞാൻ ഇവിടെ വർണ്ണിക്കുന്നത്. ഒരു അധ്യാപിക – വിദ്യാർത്ഥി കഥയാണ് ഞാൻ ഇവിടെ എഴുതുന്നത് logics ഒന്നും നോക്കാതെ വായിക്കുക, താല്പര്യമില്ലാത്തവർ skip അടിക്കുക. വായന സുഖത്തിന് വേണ്ടി കുറച്ച് എരിവും പുളിയും ഒക്കെ ചേർക്കുന്നുണ്ട് കേട്ടോ😜.

ഞാൻ (അല്ലു. കൊല്ലംകാരൻ, വയസ്സ് : 21) എന്റെ plus two പഠനം ഒക്കെ കഴിഞ്ഞ് എക്സാമിനൊക്കെ കഷ്ടിച്ചു പാസ്സ് ആയി മറ്റെവിടെയും അഡ്മിഷൻ കിട്ടാതെ നടക്കുന്ന കാലം. മറ്റു കൂട്ടുകാർ ഒക്കെ നാട്ടിലെ പ്രൈവറ്റ് കോളേജിലും, ഓപ്പൺ കോളേജിലും ഒക്കെ കയറിയ ശേഷം ഞാൻ ഒറ്റക്കായി. ഉമ്മയുടെ കൂട്ടുകാരിയുടെ നിർദ്ദേശപ്രകാരം എന്നെ Nagercoil ലെ St.Maria Polytechnic Collegeൽ EEE ഡിപ്പാർട്മെന്റ് ൽ ചേർത്തു. College അത്രക്ക് പിടിച്ചിട്ടില്ല എന്നാൽ ഹോസ്റ്റൽ എന്നൊക്കെ കേട്ടപ്പോ ‘അടി കപ്യാരെ കൂട്ടമണി’ ഒക്കെ മനസ്സിൽ വിചാരിച്ചു അങ്ങനെ ചെന്നു കയറി. പക്ഷെ മൂഞ്ചി.

ആദ്യ വർഷം പ്രതീക്ഷകൾ തെറ്റിയ എനിക്ക് കളക്ഷൻ എടുക്കാൻ പോലും പിള്ളേരെ കിട്ടാതെ ഒടുക്കം ടീച്ചർമാരെ (ഒന്ന് രണ്ടെണ്ണം കൊള്ളാം) ഒക്കെ നോക്കി വെള്ളമിറക്കി തള്ളി നീക്കി. ക്ലാസ്സിൽ ആകെ ഉള്ളത് 2 പെൺപിള്ളേർ മാത്രമാണ് അവർക്ക് ബോയ്സിനോട് വല്യ താല്പര്യം ഒന്നുമില്ല കാരണം അവരടെ എൻഗേജ്മെന്റ് ഒക്കെ നേരത്തെ കഴിഞ്ഞതാണെന്ന് തമിഴ് ഫ്രണ്ട്‌സ് പറഞ്ഞു.

അങ്ങനെ അടുത്ത വർഷം ക്ലാസ്സ്‌ മാറി താഴത്തെ നിലയിൽ നിന്നും രണ്ടാം നിലയിലേക്ക് വന്നു seniors പറഞ്ഞ പ്രകാരം മോരടിച്ചിയായ HOD യെ കൂടി കണ്ടപ്പോ എല്ലാം കഴിഞ്ഞു. അവരുടെ പരിചയപ്പെടുത്തൽ ഒക്കെ കഴിഞ്ഞ് ആദ്യ പീരിയഡ് class എടുക്കാൻ വന്ന ടീച്ചറെ കണ്ടപ്പോ സമാധാനമായി. എന്തെന്നാൽ നമ്മുടെ മലയാള ചലച്ചിത്ര ഗായിക സിതാരയെ പോലെ ശരീരപ്രകൃതം (മുലയും കുണ്ടിയും ഒക്കെ അത് പോലെ) ഉള്ള ഒരു തമിഴ് ടീച്ചർ പേര് Rima Jesslin. മരുഭൂമിയിലെ മഴ എന്നൊക്കെ പറയുന്ന ഒരു ഇത്. ആ മിസ്സ്‌ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചർ ആണെന്ന് പറഞ്ഞപ്പോ കുറച്ചൂടെ സന്തോഷം.

പതിവ് അധ്യാപിക വേഷമായ സാരി തന്നെയാണ് ഇവിടെയും. എന്നാൽ ടീച്ചർ ഇടുന്ന സാരിക്ക് പുതിയ ഡ്രെസ്സിന്റെ മണമാണ് അടുത്ത് കൂടെ നടന്നു പോയാൽ എല്ലാവരുടെയും മൂക്കിൽ ആ മണം ഇരച്ചു കയറും അത് തന്നെയാണ് ഈ ടീച്ചറെ ആകർഷിക്കുന്ന ഒരു factor.

ഒരു പക്കാ saree lover എന്ന് വേണേൽ പറയാം കാരണം 30days – 30സാരിയാണ് ഇടുന്നത്. സാരി ആയത്കൊണ്ടുതന്നെ നടക്കുമ്പോ ആ ചെറുതായി ഉന്തിയ ആ വെളുത്ത വയറും. പിന്നേ ബ്ലൗസ്സിനുള്ളിൽ പുറത്തു ചാടാൻ വേണ്ടി വിതുമ്പി നിക്കുന്ന മുലകളുടെ ഒരു ചെറിയ ഭാഗവും പിന്നേ ബോർഡിലേക്ക് തിരിഞ്ഞ് നിന്ന് എഴുതുമ്പോ കുലുങ്ങി ആടുന്ന ആ തണ്ണിമത്തൻ കുണ്ടികളും അതിന്ന് മുകളിലായി കയറി അണിഞ്ഞിരിക്കുന്ന ബ്ലൗസിന്റെ താഴ്ഭാഗത്തുകൂടി ദൃശ്യമാകുന്ന നടുവിന്റെ ചെറിയ മടക്കും ഒക്കെ കാണുമ്പോ തമിഴൻ അല്ല മലയാളി അല്ല നോക്കുന്ന ഏതവന്റെയും സാമാനം ഒന്ന് അനങ്ങും.

അങ്ങനെ എല്ലാവരെയും പരിചയപ്പെട്ട് ടീച്ചർ അത്യാവശ്യം കമ്പനിയടിക്കാൻ ഒക്കെ നോക്കുന്നുണ്ട് എന്നാൽ മലയാളം വശമല്ലാത്ത ടീച്ചർ എങ്ങനെയോ ഒക്കെ മലയാളം തപ്പി തപ്പി പറഞ്ഞൊപ്പിക്കാൻ ശ്രമിക്കുണ്ട്. നല്ല കിളി പോലുള്ള തമിഴ് സ്വരം.

അങ്ങനെ ഈ തമിഴ് സ്വരം ക്ലാസ്സിൽ പാഠിനടക്കുന്ന സമയത്ത് ഒരു നാൾ പൊക്കം കുറവായ ഞാൻ front ബെഞ്ചിൽ ഇരിക്കേണ്ടി വന്ന എന്റെ കണ്ണിൽ ഒരു കാഴ്ച കാണേണ്ടി വന്നു.

ടീച്ചർമാർക്ക്‌ ഇരിക്കാൻ വേണ്ടി ഒരു പ്രത്യേക platform കുറച്ചു പൊക്കത്തിൽ കെട്ടിയിട്ട് ഒരു lecture desk ഉം ഒരു chair ഉം ഒക്കെ ഉണ്ടെങ്കിലും rima ടീച്ചർ താഴേക്കു ഞങ്ങളുടെ അടുത്തായി ഇരുവശത്തും ഇട്ടിരിക്കുന്ന ഡെസ്കിനും ബെഞ്ചിനും നടുവിലായെ ഇരിക്കാറുള്ളു. Notes ഒക്കെ പറഞ്ഞു തരുന്ന സമയത്തൊക്കെ അവിടെ ഇരിക്കാറാണ് പതിവ്.

അങ്ങനെ ഒരിക്കൽ ഒരു ദിവസം ടീച്ചർ നോട്ട്സ് പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്താണ് എനിക്ക് ആ കാഴ്ച കാണാൻ ഇടയായത്. ടീച്ചറിന്റെ ഇടതു സൈഡിൽ ആയിരിക്കുന്ന എനിക്ക് ടീച്ചറിന്റെ വയറിന്റെ ഒരു ഭാഗം കാണാൻ കഴിഞ്ഞു. ടീച്ചറിന്റെ തൊട്ടടുത്തിരിക്കുന്നതിനാൽ നോക്കാൻ നല്ല ഭയമുണ്ടായിരുന്നു എന്നിരുന്നാലും എന്റെ മനസ്സ് എന്റെ കണ്ണിനെ അതിലേക്ക് നയിച്ചു. വെളുത്ത ചെറുതായി തള്ളിയ ആലില വയർ എന്റെ ഒരു കൈ അകലത്തിൽ നിന്ന് എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു. ഒപ്പം തടിച്ച മുലയുടെ ഒരു സൈഡ് ഭാഗം കൂടി കാണാൻ കഴിഞ്ഞപ്പോൾ എല്ലാം സെറ്റ് ആയി.

അത് കണ്ടതോടെ കുട്ടൻ ഉണർന്നിരുന്നു. ടീച്ചർ നോട്സ് പറയുമ്പോൾ എന്റെ എഴുത്തിന്റെ കോൺസെൻട്രേഷൻ പതിയെ മാറിക്കൊണ്ടിരുന്നു. ആദ്യമൊക്കെ നോക്കാൻ ഭയമുണ്ടായിരുന്നെങ്കിൽ നോക്കി നോക്കി വന്നപ്പോൾ പിന്നെ അതിൽ നിന്നും കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറി. എന്നാൽ പെട്ടെന്ന് തന്നെ ടീച്ചർ സാരിത്തുമ്പ് എടുത്ത് വയർ മറക്കുന്നതാണ് എനിക്ക് കാണാൻ കഴിഞ്ഞത്. പെട്ടെന്ന് ഞെട്ടിയ ഞാൻ ടീച്ചറുടെ മുഖത്തേക്ക് നോക്കുമ്പോൾ ടീച്ചർ എന്നെ തന്നെ നോക്കുകയായിരുന്നു.

ടീച്ചർ പറഞ്ഞ നോട്ട് എഴുതിക്കൊണ്ടിരിക്കുന്ന മറ്റാരും അത് ശ്രദ്ധിച്ചില്ലായിരുന്നു. ഞാനാകെ പേടിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ ബുക്കിലേക്ക് മഖം താഴ്ത്തി എഴുതാൻ ആരംഭിച്ചു. ടീച്ചർ വീണ്ടും notes വായിച്ചു പഴയ ഫ്ലോവിലേക്ക് പോയി. പിന്നീട് എനിക്ക് അതിലേക്ക് നോക്കാൻ ഒട്ടും ധൈര്യമില്ലായിരുന്നു പിന്നെ ഞാൻ നോട്ട്സ് മാത്രം എഴുതിക്കൊണ്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ടീച്ചറിന്റെ കണ്ണ് എന്റെ മേലിൽ നിന്നും മാറുന്ന നീങ്ങുന്ന സമയങ്ങളിൽ ഒളിഞ്ഞുനോക്കി ഞാൻ സുഖം കണ്ടെത്തി.

ആദ്യ ഒരു മാസത്തിനു ശേഷം ലാബ് ക്ലാസ്സ്‌ start ചെയ്തു. ടീച്ചർ DE എന്ന വിഷയത്തിന്റെ ലാബ് എടുക്കാൻ വേണ്ടി ഞങ്ങളെ ലാബിൽ കൊണ്ട്പോയി. Bread board ഉം കൊറേ ചെറിയ വയറും ചെറിയ കുറച്ചു കിടുത്താപ്പ്‌ ഒക്കെ വെച്ചുള്ള പരുപാടിയാണ് (EEE പഠിച്ചിട്ടുള്ളവർക് അറിയാം). ഈ സാമാനം എന്താണെന്ന് പോലും ഒരു പിടിയുമില്ലാത്ത ഞങ്ങൾ കുറച്ച് പിള്ളേർ വെറുതെ കുത്തികളിച്ചു ഒരെണ്ണം അങ്ങ് കത്തിച്ചു. അത് ഇവിടെ സാധാരണ നടക്കാറുള്ളത് ആയതിനാൽ ടീച്ചർ ഞങ്ങളെ ഒന്നും പറഞ്ഞില്ല എന്നാൽ ഇനി ടീച്ചർ വന്നു കാണിച്ചതിന് ശേഷം ചെയ്താൽ മതിയെന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *