എന്റെ ദേവത – 3 2

.

. ഞാൻ ശെരി എന്ന് പറഞ്ഞു…..

.

. അവളുടെ അമ്മ കരഞ്ഞു കൊണ്ട് അവളോട്‌ ഇപ്പോളും സംസാരിക്കുവാന്…. അവളുടെ കണ്ണ് നരഞ്ഞു ഇരിക്കുവാന്ന്…..

..

. അവളുടെ അമ്മ എന്റെ കൈയിൽ പിടിച്ചു “പോവുവാ ” എന്ന് പറഞ്ഞു പുഞ്ചിരിച്ചു….

. ഞാൻ ശെരി എന്നാ രീതിയിൽ തലയാട്ടി…..

.

അവർ അവിടെ നിന്ന് പോയി…. ഞങ്ങൾ അവിടെ കുറച്ചു.. നേരം നിന്ന്….. അവൾ കരഞ്ഞു കൊണ്ട് അകത്തു പോയി….. അമ്മ അടുക്കളയിലേക്കും….

.

ഞാൻ പതിയെ… സിറ്റ് ഔട്ടിൽ പോയി ഇരുന്ന് ഒരു സിഗ് കട്ടിച്ചു വലിച്ചു…..

. എന്നിട്ട് അവളുടെ അച്ഛൻ… തന്ന പൈസ… എടുത്ത് എണ്ണി നോക്കി…..

.₹ 10000 ഉണ്ടല്ലോ…. ഇത്……

 

.

. എനിക്ക് അതിൽ നിന്ന് ഒരു 1000 എടുക്കണം എന്ന് ഉണ്ടായിരുന്നു…… പിന്നെ എടുക്കണ്ട എന്ന് വിചാരിച്ചു…..

എന്നാലും എന്റെ മനസ്സ് അതിന് സമ്മതിച്ചില്ല…. ഞാൻ അതിൽ നിന്ന്…. ഒരു 1000 ചുണ്ടി……

.

. എന്നിട്ട് ബാക്കി കൊണ്ട് അടുക്കളയിൽ ചെന്നു…… അവളെ അവിടെ നോക്കി…. അവിടെ ഇല്ല….. “അപ്പൊ റൂമിൽ ആയിരിക്കും ” ഞാൻ മനസ്സിൽ ആലോചിച്ചു….. എന്താടാ.. ഇവിടെ നിന്ന് ഒരു ചുറ്റികളി…. അമ്മ എന്നോട് ചോദിച്ചു……

ഞാൻ : ഒന്നും ഇല്ല ലച്ചു….. 😁

.

അമ്മ : ഡാ അടി വേണോ… നിനക്ക്…… അമ്മ അത് പറഞ്ഞു കൊണ്ട് എന്റെ പുറകെ.. അടിക്കാൻ വന്നു

.

ഞാൻ :വേണ്ട…. എന്ന് പറഞ്ഞു ഞാൻ റൂമിലേക്ക് ഓടി….

. റൂമിന്റെ ഡോർ ഞാൻ പതിയെ തുറന്നു….. അവൾ റൂം അടുക്കി തിട്ട പെടുത്തുവാണ്….. ഞാൻ റൂം ഒന്ന് ഫുൾ നോക്കി…. നേർത്തതേനേക്കാൾ… വൃത്തി ഉണ്ട്

.

. ഞാൻ വന്നത് കണ്ട് അവൾ എന്നേ നോക്കി…..

..

ദിവ്യ : എന്താ….?

 

ഞാൻ : ഇത് തന്റെ അച്ചൻ തന്ന കുറച്ചു ക്യാഷ് ആണ്….. ഓരോ ആവിഷങ്ങൾക്ക്…..

.

ദിവ്യ : അത് തന്റെ കൈയിൽ വെച്ചോ.. ഞാൻ എന്തേലും ആവിശ്യം ഉണ്ടേൽ തന്നോട് ചോദിച്ചോളാം…..

 

ഞാൻ : അത് വേണ്ട… തന്റെ അച്ഛൻ തന്നെ അല്ലെ…. അത് തന്റെ കൈയിൽ ഇരിക്കുന്നെയാ നല്ലത്…….. ഞാൻ പറഞ്ഞു നിർത്തി

.ദിവ്യ : ശെരി……

.

ഞാൻ : ഞാൻ പൈസയും ക്രെഡിറ്റ്‌ കാർഡും അവളുടെ… കൈയിൽ കൊടുത്തു……

അത് കൊടുക്കുന്ന സമയം എന്റെയും അവളുടെയും കൈ ചെറുതായി ഒന്ന് മുട്ടി….. നല്ല സോഫ്റ്റ്‌ ആയ കൈ… ഞാൻ മനസിൽ ഓർത്തു…..

. അവൾ പൈസയും ക്രെഡിറ്റ്‌ കാർഡും അവളുടെ ബാഗിൽ കൊണ്ട്… വെച്ചു…..

 

ഞാൻ : തന്നെ ഞാനും കൂടെ സഹായിക്കാം…. ഒറ്റക്കു ചെയ്യണ്ട

 

ദിവ്യ : അത് കൊഴപ്പം ഇല്ല ഞാൻ തന്നെ ചെയ്‌തോളാം……

 

ഞാൻ : വേണ്ട ഞാൻ കൂടെ സഹായിക്കാം……

 

. അവൾ ശെരി എന്നാ രീതിയിൽ തല ആട്ടി….

.

ഞങ്ങൾ ക്ലീനിലേക്ക്…. കടന്നു……

ആദിയം.. ഞങ്ങൾ… റൂമിലെ ടേബിൾ, ബെഡ്, സോഫ, ഒക്കെ നേരെ ഇട്ടു….. എന്നിട്ടു…. എന്റെ ബുക്ക്‌ എല്ലാം അടുക്കി വെച്ചു…..

..

എന്നിട്ടു…. റൂമിലെ ചെലണ്ടി വല ഒക്കെ വൃത്തി ആക്കി….

എന്നിട്ടു ഫാനിലെ പോടീ വൃത്തി ആക്കാൻ തുടങ്ങി…..

അവൾ ഒരു സ്റ്റൂൾ മേലെ കേറി നിന്ന്… ഞാൻ സ്റ്റൂൾ…. ബാലൻസ് ചെയ്യാൻ താഴെ നിന്ന് പിടിച്ചു…….അവൾക്കു എത്ര നോക്കിട്ടും… അത് വൃത്തി ആക്കാൻ പറ്റിയില്ല….

ഞാൻ : എട്ടുന്നില്ലേൽ… ഞാൻ ചെയ്യാൻ… താൻ സ്റ്റൂൾ പിടിക്ക്…

ദിവ്യ താഴെ ഇറങ്ങി… മുട്ട് കൂട്ടി ഇരുന്ന് കൊണ്ട് സ്റ്റൂൾ പിടിച്ചു….. ഞാൻ സ്റ്റൂൾ ഇന്റെ മുകളിൽ കേറി ഫാൻ വൃത്തി ആക്കാൻ തുടങ്ങി….. അങ്ങനെ…. വൃത്തി ആകുന്നതിനു ഇടയിൽ… ഞാൻ വെറുതെ ഒന്ന്.. താഴേക്കു നോക്കി….. വെറുതെ അല്ല മനപ്പൂർവം ആണ്….

അവളുടെ… ടോപിന്റെ കഴുത്തിന്റെ ഭാഗത്തായി… അവളുടെ… മുലയുടെ വെട്ടു കാണാൻ…. ഞാൻ കുറച്ചു നേരം… അത് നോക്കി നിന്ന്…….

. അപ്പോൾ തന്നെ അവൾ തല പോക്കി… നോക്കി….

എന്റെ കണ്ണുകളിൽ നോക്കി.. എന്താ എന്ന് രീതിയിൽ പിരികം പോക്കി….. ഞാൻ ഒന്നും ഇല്ല എന്നാ മട്ടിൽ പണി നോക്കി…… ശെ… അവൾ എന്ത് വിചാരിച്ചു.. കാണും…. വേണ്ടായിരുന്നു….. ഞാൻ മനസ്സിൽ ഓർത്തു…..

ഞാൻ നോക്കുന്നത് കൊണ്ട് ആണോ എന്ന് അറിയില്ല…. അവൾ… ടോപ് കുറച്ചു മേല്ക്ക് കേറ്റി ഇട്ടു…..