എന്റെ ദേവത – 3 2

ഞാൻ അവിടെ ഇട്ടിരുന്ന ചെയറിൽ പോയി ഇരുന്നു…..

ഇല്ലേലും പെണ്ണുങ്ങളുടെ കൂടെ ഷോപ്പിംഗ് പോയാൽ…. അവർ സെലക്ട്‌ ചെയ്തു വരുമ്പോൾ ഒരു സമയം ആവും…. അങ്ങനെ ഞാൻ ചുമ്മാ ഫോണിൽ നോക്കി ഇരുന്നു…..

അങ്ങനെ ഇരുന്നപ്പോൾ ആണ് ഫോണിൽ ആരോ വിളിക്കുന്നത്…… അമൽ ഫുണ്ട… ഫോണിന്റെ സ്‌ക്രീനിൽ.. പേര് തെളിഞ്ഞു വന്നു…. ഞാൻ കാൾ എടുത്തു

അമൽ : എവിടെ അടെയ് മൈരേ

 

ഞാൻ : എൻ കെ ഇൽ ആണ്

 

അമൽ : എവിടെ എന്ത്…?

ഞാൻ : നിന്റെ ചേച്ചിക്ക് എന്തൊക്കെയോ ഷോപ്പിംഗ് ഉണ്ട് അതാ…

അമൽ : ഓ ആയിശേരി… ഞാൻ വിചാരിച്ചു നീ നമ്മൾ വിളിക്കാതെ തുണി എടുക്കാൻ പോയത് ആണ് എന്ന്

 

ഞാൻ : ഞാൻ അങ്ങനെ വല്ലോം ചെയ്യുവോ അളിയാ

അമൽ : ഉവ്വ ഉവ്വ…. ഡാ ഇന്ന് വല്ലോം നടക്കുമോ…. തിങ്കളാഴ്ച ക്ലാസ്സ്‌ തുടങ്ങുവല്ലേ…

ഞാൻ : എന്ന് ഒന്നും നടക്കില്ല എന്ന് തോന്നുന്ന… നിന്റെ ചേച്ചി ഡ്രസ്സ്‌ എടുക്കുമ്പോ തന്നെ ഒരു സമയം ആവും

അമൽ : പോടാ അവൾക്കു നല്ല സെലെക്ഷൻ ആണ്…

 

 

“അരവിന്ദ് ഒന്ന് ഇങ്ങോട്ടു വരാംമോ ” ദിവ്യ വിളിച്ചു….

ഞാൻ : ഡാ പിന്നെ വിളികാം… നിന്റെ ചേച്ചി വിളിക്കുന്നു

അമൽ : ശെരി ഡാ… അവൻ ഫോൺ വെച്ചു

 

ഞാൻ ദിവ്യയുടെ അടുത്ത് ചെന്നു…..”എന്താ ”

 

അത് ഞാൻ 4 സാരീ സെലക്ട്‌ ചെയ്തതുണ്ട്… അതിൽ ഏതാ നല്ലത് എന്ന് നോക്കി പറയാമോ

 

ഞാനോ…?

അതെ പ്ലീസ്…. അവൾ പറഞ്ഞു

 

ശെരി ഓക്കെ….

 

.

 

അവിടെ 4 സാരീ ഉണ്ടായിരുന്നു… എനിക്ക് അത് നോക്കിട്ടു ഏത് സെലക്ട്‌ ചെയ്യണം എന്ന് മനസിലായില്ല… കാരണം എല്ലാ നല്ലതായിരുന്നു….

അവൻ പറഞ്ഞത് കറക്റ്റ് ആണ് ഇവൾക്ക് നല്ല സെലെക്ഷൻ ഉണ്ട് ഞാൻ മനസ്സിൽ ഓർത്തു…

അങ്ങനെ കുറച്ചു നേരം ചിന്തിച്ചു കൊണ്ട്… ഞാൻ സാരീ സെലക്ട്‌ ചെയ്തു….. ഒരു റെഡ് കളർ പിന്നെ ഒരു പർപ്പിൽ

കളർ സാരീ ആണ് ഞാൻ സെലക്ട്‌ ചെയ്തത്………

.

. ഇത് മതി……ഞാൻ പറഞ്ഞു

അപ്പോൾ ഇത് 3 ഉം പാക്ക് ചെയാം അല്ലെ മാഡം….. സെയിൽസ് ഗേൾ പറഞ്ഞു….. അവൾ ഓക്കേ എന്ന് പറഞ്ഞു…..

ഞാൻ : 2 സാരീ മതി എന്ന് പറഞ്ഞിട്ട്…..

ദിവ്യ : അത് ഒരെണ്ണം അമ്മക്ക് എടുത്തത് ആണ്…..

ഞാൻ : ഞാൻ ഞെട്ടി പോയി… ഞാൻ പോലും വിചാരിച്ചില്ല അമ്മക് ഒരു സാരീ വാങ്ങണം എന്ന്…. പക്ഷെ അവൾ… അത് ചിന്തിച്ചു…. അത് എനിക്ക് ഉള്ളിൽ അവളോട്‌ വല്ലാത്ത ഒരു ഇഷ്ട്ടം തോന്നിപ്പിച്ചു…..

 

ദിവ്യ : അരവിന്ദ്… തനിക്കു ഒരു ഷർട്ട്‌ എടുത്തല്ലോ….

ഞാൻ : ഹെ വേണ്ട

ദിവ്യ : എന്ത് വേണ്ട എന്ന്…. ഇത് എന്റെ കൈയിൽ നിന്ന് ഉള്ള ഒരു ഗിഫ്റ്റ് ആണ് എന്ന് വിചാരിക്ക്…

ഞാൻ : ഹാ ശെരി…

ഞങ്ങൾ അങ്ങനെ ഷിർട്ടിന്റെ സെക്ഷനിൽ ചെന്നു….

.

 

അവൾ എനിക്ക് ഒരു നേവി ബ്ലൂ കളർ സെലക്ട്‌ ചെയ്തു തന്നു….

 

ഞാൻ അത് പോയി ഇട്ടു നോക്കി….. എന്നിട്ടു അവളെ കാണിച്ചു…..

 

ദിവ്യ : സൂപ്പർ…. അരവിന്ദിനു നല്ലോണം ചേരുന്നുണ്ട്

….

ഞാൻ ഒന്ന് ചിരിക്കുക മാത്രം…. ചെയ്തു…… അങ്ങനെ ബില്ല് എല്ലാം കൊടുത്ത് ഞങ്ങൾ പുറത്ത് ഇറങ്ങി…..

 

.

. ഞാൻ : ഇനി എന്താ വേറെ പരുപാടി ഒന്നും ഇല്ലാലോ…. അല്ലെ

 

.അവൾ എന്തോ പറയാൻ മടിക്കുന്നു എന്ന് അവളുടെ മനസ്സിൽ നിന്ന് മനസിലായി…….

 

ദിവ്യ : നമുക്ക് ബീച് വേറെ പോയല്ലോ…. സൺ സെറ്റ്… ഓക്കെ കാണാം…..

ഞാൻ : വേണോ……

ദിവ്യ : പ്ലീസ് ഇവിടെ വേറെ വന്നേ അല്ലെ….. കണ്ടിട്ട് പോവാം….

ഞാൻ : എന്നാൽ വാ പൊക്കം…..

അങ്ങനെ ഞങ്ങൾ.. ബീച്ചിൽ എത്തി…… വർക്കിംഗ്‌ ഡേ അല്ലാത്തത് കൊണ്ട്…. നല്ല ആൾ ഉണ്ടായിരുന്നു…. അവിടെ……. ഞങ്ങൾ അവിടെ…..ഉള്ള ബെഞ്ചിൽ ഇരുന്നു…… തിരമാലകൾ ആസ്വദിച്ചു……. അങ്ങനെ ഇരിക്കുമ്പോൾ ആണ് അവിടെ ഒരു ഐസ്ക്രീം വണ്ടി കണ്ടത്….. ഞാൻ അവളോട്‌ ഇപ്പം വരാം എന്ന് പറഞ്ഞു….. ഐസ്ക്രീം വണ്ടിയുടെ അടുത്ത് പോയി….2 കോൺ ഐസ്ക്രീം വാങ്ങി തിരിച്ചു ബെഞ്ചിൽ വന്നു ഇരുന്നു… എന്നിട്ട് ഒരെണ്ണം അവൾക്ക് കൊടുത്തു…. ഐസ്ക്രീം കൊടുത്തപ്പോൾ…. അവൾ മുഖത്തെ സന്തോഷം ഞാൻ കണ്ടു… അങ്ങനെ ഞങ്ങൾ… ഐസ്ക്രീം കഴിച്ചുകൊണ്ട്… സൺ സെറ്റ് ആസ്വദിച്ചു…..