എന്റെ ദേവത – 3 2

ഞാൻ പെട്ടന്നു തന്നെ ഫാൻ വൃത്തിയാക്കി താഴെ ഇറങ്ങി… ബാക്കി പണികൾ ചെയ്യാൻ ആരംഭിച്ചു……

.

ഓരോ ജോലികൾ ചെയ്യുമ്പോൾ ഞങളുടെ….ദേഹം ടോട്ടുരുമ്മി….. അവൾ അത് കാര്യം ആക്കുന്നില്ല എന്ന് എനിക്ക്…. മനസിലായി….

.

. അങ്ങനെ ഞങ്ങൾ തറയിൽ ഇരുന്ന് എന്റെ പഴയ ബുക്സ് ഒക്കെ ഒരു ബോക്സിൽ അടുക്കി വെക്കുവായിരുന്നു….. ഞാൻ ഓരോ ബുക്ക്‌ എടുത്ത് കൊടുക്കും… അവൾ അത് ബോക്സിൽ വെക്കും….

. അവൾ ജോലി ഒക്കെ ചെയ്ത് വിയർക്കുന്നുണ്ട്……

അത് അവളിൽ നിന്ന് വല്ലാത്ത ഒരു മണം എന്റെ മുക്കിൽ തുളച്ചു കേറി….. അത് എന്റെ തലകളെ മറ്റു പിടിപ്പിച്ചു…..

. അവളുടെ സൗന്ദര്യം ആസ്വദിച്ചു…. നിൽകുമ്പോൾ ആണ്… അവളുടെ സൗന്ദര്യം ആസ്വദിച്ചു….. അപ്പോൾ ആണ് അവളുടെ കുറച്ചു നീളൻ മുടി അവളുടെ മുഖത്തിന്‌ മുകളിൽ കിടക്കുന്നത് ഞാൻ കണ്ടത്……

 

ഞാൻ പതിയെ അവളുടെ… മുടി ചെവിയുടെ സൈഡിൽ… കോടി വെച്ച് കൊടുത്ത്…. അവൾ ഇപ്പോ എന്താ സംഭവിച്ചേ എന്നാ മട്ടിൽ എന്നേ നോക്കി….. അവൾ ചെറുതായി നാണം വരുന്നത് ഞാൻ കണ്ടു…. ആ സമയം ധൈര്യം, എവിടുന്ന് വന്നു… എന്ന് മനസിലായില്ല……. അതിന് ശേഷം ഞങ്ങളുടെ ഇടയിൽ നിശബ്ദത ആയിരുന്നു…..

 

. ആ നിശബ്ദത്തയെ… കീറി കൊണ്ട് അവൾ എന്നോട് ചോദിച്ചു…..

അരവിന്ദ്… ഈവെനിംഗ് ഫ്രീ ആണോ…. എനിക്ക് കുറച്ചു സാദനങ്ങൾ വാങ്ങണം……

 

. ഞാൻ : ഹെ…. എന്താ

 

ദിവ്യ : ഈവെനിംഗ് ഫ്രീ ആണോ…. എന്ന് കോളേജിലേക്ക് കുറച്ചു സാദനങ്ങൾ വാങ്ങണം…..

 

ഞാൻ : ഈവെനിംഗ് അല്ലെ……. ശെരി ഞാൻ വരാം

 

ദിവ്യ : ഒക്കെ.

. ഞാൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഞാൻ സന്തോഷം കണ്ടു…..

.

.

അങ്ങനെ ഞങ്ങൾ റൂമിലെ ജോലി ഒക്കെ ചെയ്തു കഴിഞ്ഞു….. അവൾ താഴെ അടുക്കളയിൽ പോയി

.

 

ഞാൻ കുറച്ചു നേരം മയങ്ങാൻ കിടന്നു….. എന്താണ് എന്ന് അറിയില്ല…. കുറച്ചു നേരം കിടന്നപ്പോൾ തന്നെ … ഞാൻ പൊട്ട് പോലെ കിടന്ന് ഉറങ്ങി….

 

.

. ഡാ… അരവിന്ദ്…. എന്നിക്കു മതി.. സമയം എന്തായി എന്ന്.. അറിയാമോ…..

 

. ഞാൻ : ഞാൻ എവിടെ ആണ്…. എന്നാ മട്ടിൽ ചുറ്റും നോക്കി….. ഇല്ലേലും ഉച്ചക്ക് കിടന്ന് ഉറങ്ങി വൈകിട്ട്…. എണ്ണിച്ചാൽ ഇങ്ങനെ ആണ്…. ആദിയം കുറച്ചു നേരത്തേക്ക് ബോധം കാണില്ല…എന്നിട്ടു ഞാൻ വീണ്ടും കിടന്നു

ദിവ്യ :ഡാ എന്നിക്കു… വൈകിട്ട് പോവാം എന്ന് പറഞ്ഞെ അല്ലെ

ഞാൻ : കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മാ…

 

. അപ്പോൾ ആണ് ആരോ ചിരിക്കുന്ന ശബ്ദം കേട്ടത്

.

ഹഹ….. ഹാ…

 

ആര് ഇത് ചിരിക്കൂന്നേ എന്ന് പറഞ്ഞു കൊണ്ട് ഞാൻ തല പൊക്കിനോക്കി….

.

അവൾ നിന്ന് ചിരിക്കുവാണ്…….

 

.

. അയ്യേ ഇപ്പോളും…. കുഞ്ഞുവാവ ആണല്ലേ…..

 

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു…. ശേ… എന്റെ സിഗമ ആറ്റിട്യൂട്… ഞാൻ മനസ്സിൽ ഓർത്തു….

 

. ദിവ്യ : അരവിന്ദ്…. വേഗം റെഡി ആവ് ഇപ്പോൾ തന്നെ സമയം കുറെ ആയി…..

ഞാൻ ക്ലോക്കിൽ ഒന്ന് നോക്കി…..

സമയം 5 മണി…. മൈർ.. പെട്ടു

.

. സോറി അറിയാതെ ഉറങ്ങി…. പോയി….. ഞാൻ ഇപ്പോ റെഡി ആവാം…

 

എന്നാൽ വേഗം റെഡി ആവൂ…….. അവൾ പറഞ്ഞു….

 

.

ഞാൻ വേഗം ബാത്‌റൂമിൽ കയറി കുളിച്ചു….

എന്നിട്ട് ഡോർ തുറക്കാൻ നോക്കി….. ബട്ട്‌ ഡോർ തുറക്കുന്നില്ല……

അവൾ പുറത്തു നിന്ന് ലോക്ക് ഇട്ടതാണ്…. ഞാൻ കടുവിൽ മുട്ടൻ തുടങ്ങി…..

.

. ഹലോ….. ഡോർ തുറക്ക്…. ഹലോ…..

.

. കുറച്ചു കഴിഞ്ഞപ്പോൾ ഡോർ… തനിയെ തുറന്നു…..

 

സോറി…. ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ആക്കുവായിരുന്നു…. അതാ ഞാൻ…..

. ഞാൻ ഓക്കേ എന്ന് പറഞ്ഞു പുറത്തു വന്നു….. കപ്പ്ബോർഡ് തുറന്നു…. ഒരു വൈറ്റ് ചെക്ക് ഷർട്ടും…. ബ്ലാക്ക് കാർഗോ പാന്റ്സും ഇട്ടു……. അവൾ ഇപ്പോളും നിന്ന് മേക്കപ്പ് ഇടുവാണ്…. നമ്മൾ ബോയ്സിന് ഒന്നും അങ്ങനെ ഇല്ലാലോ…. എവിടേലും പോവാൻ ആണേൽ 5 മിനിറ്റ് മതി റെഡി ആവാൻ…..

ഞാൻ അങ്ങനെ താഴെ ചെന്നു…. അമ്മയോട്… അവൾക്കു സാദനങ്ങൾ വാങ്ങാന്…. പുറത്തു പോവുവാണ്….. എന്ന് പറഞ്ഞു….

അമ്മ : പൈസ വല്ലോം വേണോ നിനക്ക്……