എന്റെ പാലൂട്ടൽ – 1

എന്റെ പാലൂട്ടൽ – 1

Ente Paloottal | Author : Athirakutti


 

എന്നത്തേയും പോലെ പതിവായിട്ടു തന്നയാണ് ഞാൻ അന്നും എഴുന്നേറ്റത്. എന്നത്തേയും പോലെ മറ്റൊരു ദിനം എന്ന് മാത്രമാണ് ഞാൻ കരുതിയത്. പക്ഷെ എൻ്റെ യാഥാർഥ്യങ്ങളെ മാറ്റി മറിച്ച ഒരു ദിവസം ആയിരുന്നു അത്. പുതിയ ഒരു തുടക്കം കുറിച്ച ദിവസം.

വർക്കലയിൽ സ്വന്തം വീട്ടിൽ താമസിക്കുന്ന എനിക്കന്നു നാല് മാസം പ്രായമുള്ള ഒരു മകൾ ഉണ്ട്. ഇന്ന് ഞാൻ സ്വാതന്ത്രയായ ഒരു സ്ത്രീയാണ്. വിവാഹബന്ധം നിയമപരമായി വേർപ്പെടുത്തി സ്വാതന്ത്രയായ ഒരു സ്ത്രീ. സമൂഹത്തെയും കുടുംബത്തെയും ഒക്കെ പേടിച്ചു വളർന്ന ഒരു സാധാരണക്കാരി. പേര് നന്ദിനി പണിക്കർ. ഇപ്പൊ വയസു മുപ്പത്തിരണ്ട് കഴിഞ്ഞു. താമസിച്ചാണ് കല്യാണം ആയതു. സ്വന്തം ഇഷ്ടങ്ങൾ ഒന്നും നടത്തിത്തരാതെ വീട്ടുകാർ തന്നെ കെട്ടിച്ചു വിട്ടതായിരുന്നു. എന്നാലും അതിപ്പോ ഇങ്ങനെയായി. ആരെയും പഴി ചാരുന്നില്ല.

ഇവിടെ ഹെലിപാഡിൻ്റെ അടുത്തായിട്ടാണ് എൻ്റെ വീട്. അമ്മയും അച്ഛനുമൊക്കെ അങ്ങ് കൊട്ടാരക്കരയിലാണ്. ഞാൻ ഇവിടുത്തെ ഒരു പ്രമുഖ ഹോട്ടലിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. വീട്ടിൽ സഹായത്തിനു ഒരു തിരുന്നെൽവേലിക്കാരി പെണ്ണുണ്ട്. ലച്മി, അതാണ് അവളുടെ പേര്. ലക്ഷ്മി എന്നാണ് ഞാൻ ആദ്യം കരുതിയത്.

പക്ഷെ അവളുടെ പേര് ലച്മി എന്ന് തന്നെയാണ്. വിളിക്കാൻ എളുപ്പത്തി ലച്ചു എന്നാക്കി. പത്തൊൻപതു വയസുണ്ട്. അവിടെ അപ്പനും അമ്മയും ആരും തന്നെ ഇല്ല. അതുകൊണ്ടു തന്നെ ഒരു പരിചയക്കാരി വഴി കിട്ടിയതാണ്. ഇവിടെ എൻ്റെ കൂടെ തന്നെ താമസിക്കുന്നത് കൊണ്ട് വളരെ ഉപകാരമായി. എല്ലാ പണിയും ചെയ്യും സന്തോഷത്തോടെ തന്നെ.

ആഹാരം വക്കാനൊക്കെ പഠിച്ചു വരുന്നു. പക്ഷെ കുഞ്ഞിൻ്റെ കാര്യങ്ങളൊക്കെ ചെയ്തോളും. അതുകൊണ്ടു തന്നെ ഇവിടെ ഒരു കുടുംബാംഗത്തെ പോലെയാണ് കഴിയുന്നത്. അവൾ എൻ്റെ കൂടെ കൂടിയിട്ട് ഇപ്പൊ ഒരു വർഷത്തോളം ആവുന്നു.

എൻ്റെ ഗർഭകാലത്തും, വിവാഹമോചനത്തിൻ്റെ സമയത്തും എല്ലാം അവൾ ഒരു വലിയ സഹായമായി കൂടെ ഉണ്ടായിരുന്നു. ഈ രണ്ടു സംഭവങ്ങളും ഒരുമിച്ചു തന്നെയായിരുന്നു.

ഇപ്പൊ ഞാൻ ജോലിക്കു പോയിത്തുടങ്ങിയിട്ടു ഒരാഴ്ചയായി. അപ്പോഴൊക്കെ ഇടയ്ക്ക് ഇവളെ വിളിച്ചു ചോദിക്കും കാര്യങ്ങൾ. പക്ഷെ അവൾ വളരെ സ്നേഹത്തോടെയും കാര്യത്തോടെയും തന്നെ കുഞ്ഞിൻ്റെ കാര്യങ്ങൾ നോക്കി ചെയ്തിരുന്നു. ഒരു ധൈര്യം എന്നോണം വീട്ടിൽ ഒരു ക്യാമറയും വെച്ചിട്ടുണ്ടായിരുന്നു.

മോൾക്ക് പകൽ സമയം കൊടുക്കാനായി മുലപ്പാൽ പിഴിഞ്ഞ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ വച്ചിട്ടായിരുന്നു രാവിലെ ജോലിക്കു ഇറങ്ങുന്നത്. അത് ഉച്ചയാകുമ്പോഴേക്കും തീരും. പിന്നെ ഫോർമുല പൊടി കലക്കി കൊടുക്കും. അങ്ങനെ തുടങ്ങിയപ്പോഴേക്കും എനിക്ക് ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ വന്നു തുടങ്ങി. പാല് നിറഞ്ഞു ഒലിക്കാനൊക്കെ തുടങ്ങി.

ബ്രാ രണ്ടു തവണ മാറ്റേണ്ടിയും, ജോലിക്കിടയിൽ സമയം കിട്ടുമ്പോൾ അല്പം പിഴിഞ്ഞ് കളയാനും തുടങ്ങി. ഇല്ലാതെ വരുമ്പോഴേക്കും വേദന എടുക്കും. പിന്നെ അത് പിഴിഞ്ഞ് കളയാൻ പോലും തൊടാൻ പറ്റില്ല. അത്രയ്ക്ക് വേദനയായിരിക്കും.

വീട്ടിൽ പമ്പ് ഉണ്ടെങ്കിലും ഇങ്ങനത്തെ അവസ്ഥയിൽ അതും ഭയങ്കര സമ്മർദ്ദം ഉള്ളതായതുകൊണ്ടു വേദനിക്കും. മാത്രമല്ല ഫോർമുല പൊടി കൊടുക്കുമ്പോഴേക്കും മോൾക്ക് ഞാൻ തിരിച്ചെത്തുമ്പോഴേക്കും ഉടനെ വിശപ്പുണ്ടാവില്ല.

ഇന്നും അത് പോലത്തെ ഒരു ദിവസമായിരുന്നു. രാവിലെ രണ്ടു ചെറിയ കുപ്പികളിൽ പാല് മുഴുവനും പമ്പ് ചെയ്തു ലച്ചുനെ ഏൽപ്പിച്ചു. മുല മുഴുവനും കാലിയായില്ലെങ്കിലും കുഞ്ഞിന് അത്രേം കുറച്ചു പൊടി കലക്കി കൊടുത്താൽ മതിയല്ലോ. കൂടുതൽ പിഴിഞ്ഞ് വച്ചിട്ട് അത് ചീത്തയായിപോയാലോ എന്നൊക്കെ പേടിച്ചിട്ടാണ് രണ്ടു കുപ്പി മാത്രം നിറച്ചത്. അതിനും സമയം വേണം. രാവിലെ എല്ലാത്തിൻ്റെയും ഇടയിൽ വേണം ഇതും ചെയ്യാൻ.

എട്ടു മണിക്ക് ഞാൻ ഡ്യൂട്ടിക്ക് കേറും. അന്ന് ഒരു പത്തു മണിയായപ്പോഴേക്കും ചെറിയ നനവ് ബ്രായിൽ അനുഭവപ്പെട്ടു തുടങ്ങി. ഒരു കസ്റ്റമറിനോട് സംസാരിച്ചു നിൽക്കുന്നത് കൊണ്ട് പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല. ഡ്യൂട്ടിക്ക് സ്യുട്ട് നിര്ബന്ധമായതു നന്നായെന്ന് അപ്പോൾ തോന്നി. കാരണം ഇട്ടിരുന്ന കോട്ടിൻ്റെ പുറത്തൂടെ ഇതൊന്നും അറിയാൻ പറ്റില്ല.

കസ്റ്റമർ പോയതിനു ശേഷം ഞാൻ നേരെ ബാത്‌റൂമിൽ കയറി ഷർട്ട് അഴിച്ചു നോക്കിയപ്പോഴേക്കും ബ്രാ ആവശ്യത്തിന് നനഞ്ഞിട്ടുണ്ട്. ബ്രാ അഴിച്ചതും ഫൗണ്ടൻ പോലെ രണ്ടു മുലഞെട്ടും പാല് ചീറ്റി കണ്ണാടിയിൽ തെറിച്ചു. അത് കാണാൻ എനിക്ക് ഇഷ്ടമുള്ള ഒരു കാഴ്ചയാണെങ്കിലും അതൊന്നും നോക്കാതെ അല്പം പിഴിഞ്ഞ് കളഞ്ഞിട്ടു കണ്ണാടിയൊക്കെ കഴുകിയിട്ടു ചേഞ്ചിങ് റൂമിൽ പോയി ബ്രാ മാറ്റി.

തിരിക വന്നിട്ട് വീട്ടിൽ എന്താണ് നടക്കുന്നതെന്ന് നോക്കാനായി മൊബൈൽ എടുത്തു ക്യാമറ ലൈവ് നോക്കിയപ്പോൾ ലെച്ചു മോൾക്ക് പാല് കൊടുക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം അവിടെ ഉണ്ടായിരുന്നേൽ എന്നാലോചിച്ചു. കാരണം ഈ ബദ്ധപ്പാടൊന്നും ഉണ്ടാവില്ലായിരുന്നു.

പക്ഷെ അന്നേരം ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു… മോള് പാല് കുടിച്ചു ഉറങ്ങി കഴിഞ്ഞപ്പോഴേക്കും ആ കുപ്പിയിൽ ബാക്കി വന്ന പാല് ലച്ചു കുടിച്ചു. അല്പമേ ഉണ്ടായിരുന്നുള്ളു. ഒരു സ്പൂൺ വല്ലോം ഉണ്ടാവും. പക്ഷെ അവൾ അത് കൊതിയോടെയാണ് കുടിച്ചത്. പൊതുവെ മുലപ്പാൽ ഇഷ്ടപ്പെടുന്നവർ കുറവാണ്. അതെൻ്റെ മനസ്സിൽ കുറെ നേരം അങ്ങനെ കിടന്നു.

അന്ന് രണ്ടു മാണി കഴിഞ്ഞപ്പോഴേക്കും മുലകൾ നിറഞ്ഞു പൊട്ടുന്നപോലത്തെ വേദന തുടങ്ങി. ബ്രാ പോലും വേദനയായി മാറി. അല്പം ഹൂക് ഒന്ന് ലൂസ് ആക്കാമെന്നു കരുതി തൊട്ടപ്പോഴേക്കും വേദന കൂടുതലായി അനുഭവപ്പെട്ടു.

ഊരി കളഞ്ഞാൽ പിന്നെ നടക്കുമ്പോഴൊക്കെ വേദന കൂടത്തെ ഉള്ളു. ഒരു മണിക്കൂർ കൂടി കഴിഞ്ഞതും വേദന സഹിക്കാനാവാതെ ഞാൻ നേരത്തെ വീട്ടിൽ പോകാനായി പെർമിഷൻ വാങ്ങിച്ചു. നേരെ സ്കൂട്ടിയെടുത്തു വീട്ടിലേക്കു വിട്ടു. അവിടെ എത്തിയതും നേരെ മോൾടെ അടുത്തേക്ക് ചെന്നു. ലച്ചു അവളെ അപ്പോഴേക്കും പാല് കൊടുത്തു ഉറക്കിയതേ ഉള്ളു. അതുംകൂടിയായപ്പോഴേക്കും എനിക്കാകെ അരിശം വന്നു. ആരോട് പറയും എൻ്റെ വേദന.

അവിടെ കസേരയിൽ ഇരുന്നുകൊണ്ട് തന്നെ ഇട്ടിരുന്ന കോട്ടും ഷർട്ടും ഊരി മാറ്റി. ബ്രാ സൂക്ഷിച്ചാണ് ഊരിയത്. അത് ഊരിയതും മുലഞെട്ടുകൾ സ്വതന്ത്രരായി പാല് നീട്ടി ചീറ്റി. കൈ പോക്കനും അല്പം ബുദ്ധിമുട്ടുണ്ട്. “ലച്ചൂ….

അന്ത പമ്പ് ഇങ്കെ കൊണ്ട് താ” ഞാൻ എൻ്റെ മുറി തമിഴിൽ വിളിച്ചു പറഞ്ഞു. “ഓക്കേ അമ്മ… ഡാ വരേൻ…” അവൾ അപ്പുറത്തെ മുറിയിൽ നിന്നും വിളിച്ചു പറഞ്ഞു. അവളതു പെട്ടെന്ന് തന്നെ ഓടി കൊണ്ട് വന്നു തന്നു. ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യമാ ഇങ്ങനെ. അതുകൊണ്ടു അവൾക്കു മനസിലായി. അവളുടെ കൊലുസിൻ്റെ ശബ്ദമാണ് ആദ്യം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *