എന്റെ മാവും പൂക്കുമ്പോൾ – 15അടിപൊളി  

സൽമ : ഉമ്മ എവിടെപ്പോണ്?

റംലത്ത് : നിന്നോട് പറഞ്ഞിരുന്നില്ലേ മാർക്കെറ്റിൽ പോവാനുണ്ടെന്ന്

സൽമ : ഓ…

മുഹമ്മദ്‌ : വേഗം വാ എന്നാ വേറെ ഓട്ടം ഉള്ളതാണ്

എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ പുറത്തിറങ്ങാൻ നേരം സീനത്തിനെ നോക്കി

റംലത്ത് : ഇക്ക എന്നാ ഇവളെ ഒന്ന് വീട്ടിലാക്ക് ഒരു ഓട്ടം കളയണ്ട, അപ്പോഴേക്കും ഞാൻ റെഡിയായി നിൽക്കാം

എന്റെ കൂടെ വീട്ടിൽ പോവാൻ കാത്തിരുന്ന

സീനത്ത് : അത് സാരമില്ല ഇത്ത ഞാൻ നടന്ന് പൊക്കോളാം

കളിയാക്കി കൊണ്ട്

റംലത്ത് : എന്തിനാ മോളെ ഈ വെയിലത്തു നടന്നു വെറുതെ ഉള്ള സൗന്ദര്യം കളയുന്നത്, ഇക്ക കൊണ്ടുപോയി വിടും നീ ചെല്ല്

മറുപടിയൊന്നും പറയാൻ പറ്റാതെ പതിയെ എഴുന്നേറ്റ് പരിഭവത്തോടെ എന്നെയൊന്ന് നോക്കി

സീനത്ത് : എന്നാ ഞാൻ പോണ്, രണ്ടു ദിവസം കഴിഞ്ഞു വരാം ഇത്ത

എന്ന് പറഞ്ഞ് സീനത്ത് മുഹമ്മദിന്റെ പുറകേ പോയി, അവര് പോയതും കവറും കൊണ്ട് റംലത്ത് അകത്തേക്ക് പോയി എന്നെ സെറ്റിയിൽ പിടിച്ചിരുത്തി അടുത്തിരുന്ന്

സൽമ : ഡാ എന്താ പിന്നെ നിന്റെ വിശേഷം, എന്താ ഇപ്പൊ പരിപാടി?

ഞാൻ : എന്ത് പരിപാടി കോളേജിൽ പോവുന്നുണ്ട്, നീയോ?

സൽമ : ഓ എനിക്കെന്ത് ഇവിടെ കടയിൽ വന്നിരിപ്പ് അല്ലാതെന്ത്

ഞാൻ : അല്ല നീ അപ്പൊ പോയതൊന്നും എഴുതിയെടുത്തില്ലേ?

സൽമ : ഓഹ് ഉണ്ടയാ രണ്ടു തവണ നോക്കി പിന്നെ വിട്ടു

ഞാൻ : ഹമ്… അതെങ്ങനെയാ മര്യാദക്ക് ക്ലാസ്സിൽ ഇരുന്നെങ്കിൽ എന്നെപ്പോലെ ജസ്റ്റ്‌ പാസെങ്കിലും ആവായിരുന്നു

എന്റെ കൈയിൽ നുള്ളി

സൽമ : ഒന്ന് പതുക്കെ പറയടാ ഉമ്മ കേൾക്കും

കൈ തിരുമ്മി

ഞാൻ : നിനക്ക് ഈ സ്വഭാവം മാറിയട്ടില്ലല്ലേ?

സൽമ : ഏത്?

ഞാൻ : ഈ നുള്ളല്

ചിരിച്ചു കൊണ്ട്

സൽമ : അത് പിന്നെ നിന്നെ കണ്ട സന്തോഷത്തിൽ അല്ലെ, അങ്ങ് സഹിച്ചോ

ഞാൻ : ഹമ്…

സൽമ : പിന്നെ സന്ദീപ് എവിടെയാ ഇപ്പൊ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഓ അവനൊയൊക്കെ ഓർമ്മയുണ്ട് അപ്പൊ

പുഞ്ചിരിച്ചു കൊണ്ട്

സൽമ : പിന്നേ മറക്കാൻ പറ്റോ, അവൻ എവിടെയാ ഇപ്പൊ?

ഞാൻ : അവൻ ഇപ്പൊ ചെന്നൈയിലാണ് പഠിക്കുന്നത്

സൽമ : ഓഹോ അവനൊക്കെ അവിടെയെത്തിയോ മം…

ഞാൻ : പിന്നല്ലാതെ നിന്നെപ്പോലെ പഠിക്കാതെ നടക്കുവായിരുന്നോ അവനൊക്കെ

സൽമ : നിന്നെ ഇന്ന് ഞാൻ നുള്ളി കൊല്ലും

എന്ന് പറഞ്ഞ് എന്റെ മേലേക്ക് ചാഞ്ഞ് കവിളിലും കൈയിലും വയറിലും തുടയിലുമെല്ലാം സൽമ നുള്ളാൻ തുടങ്ങി, അവളുടെ നുള്ളലിൽ വേദനയുണ്ടായിരുന്നെങ്കിലും അതിൽ ഒരു സുഖം എനിക്കനുഭവപ്പെട്ടു, പാന്റിൽ ഉറങ്ങിക്കിടന്ന കുണ്ണ ആ സുഖത്തിൽ പതിയെ ഉണരാൻ തുടങ്ങി, ആ സുഖം മുറിച്ചുകൊണ്ട് അകത്തു നിന്നും പറുതയിട്ട് വന്ന

റംലത്ത് : മോൻ ഇപ്പൊ ഡ്രൈവിംഗ് പഠിപ്പിക്കുവാണോ?

അൽപ്പം നീങ്ങിയിരുന്ന്

സൽമ : ഡ്രൈവിംഗോ ആര് ഇവനോ?

ഞാൻ : ഞാൻ ഇപ്പൊ ഡിഗ്രി ചെയ്യുവാ ആന്റി, സമയം ഉള്ളത് കൊണ്ട് ബീനാന്റി ചോദിച്ചപ്പോ ചുമ്മാ പഠിപ്പിക്കാൻ പോകുന്നതാ

റംലത്ത് : മം സീനത്ത് പറഞ്ഞിരുന്നു

സൽമ : കൊള്ളാലോ, നീ കാറൊക്കെ ഓടിക്കാൻ പഠിച്ചോ? അതെപ്പോ?

റംലത്ത് : ആ കണ്ടു പഠിക്ക് അല്ലാതെ നിന്നെപ്പോലെ തോറ്റു തുന്നം പാടി വെറുതെ നടക്കുവാണോ എല്ലാരും

സൽമ : ആ തുടങ്ങി, ഇന്നിനി ഇതുമതി എന്നെ കൊല്ലാൻ

ഞാൻ : അല്ല നിന്റെ ചേട്ടൻ ഇപ്പൊ എവിടെയാ?

സൽമ : ഓ ചേട്ടൻ, ആള് പെണ്ണും കെട്ടി പുതുപ്പെണ്ണുമായി ഓൾടെ വീട്ടിലാണ്

ഞാൻ : കല്യാണം കഴിഞ്ഞോ?

റംലത്ത് : അവന്റെ കാര്യം ഒന്നും പറയണ്ട മോനെ, ഒരു നിക്കാഹ് കഴിച്ചപ്പോ വീട്ടുകാരെയും കളഞ്ഞ് അവൻ അവന്റെ പാട്ടിനു പോയി

സൽമ : നീ ആ വിഷയം വിട്, പിന്നെ നിന്റെ ചങ്ക് രതീഷ് എവിടെയാണ്? എന്താ ഇപ്പൊ അവന്റെ പരിപാടി

ഞാൻ : അവൻ ഇവിടെയൊക്കെ തന്നെയുണ്ട്, ചെറിയ പണികളൊക്കെയായി പോവുന്നുണ്ട്

സൽമ : മം… നിന്റെ വീട് ഈ ഭാഗത്ത്‌ എവിടെയോ അല്ലെ?

ഞാൻ : ആ.. ഗ്രൗണ്ടിന്റെ അടുത്ത്

സൽമ : മം ഇനി ഞാൻ ഇടക്ക് ഇറങ്ങാം

ഞാൻ : എന്തിന്?

കണ്ണടച്ച് ചിരിച്ചു കൊണ്ട്

സൽമ : ചുമ്മാ…

റംലത്ത് : മോൻ ഏത് കോളേജിലാ പഠിക്കുന്നത്?

ഞാൻ : പ്രൈവറ്റ് കോളേജിലാ ആന്റി

സൽമ : ഗവണ്മെന്റ് കോളേജിൽ കിട്ടാനുള്ള മാർക്കൊന്നും നിനക്കില്ലല്ലോ

റംലത്ത് : നിനക്ക് അതുപോലും കിട്ടിയില്ലല്ലോ

സൽമ : ഓഹ് ഞാൻ വിട്ടു എന്റെ റബേ…

ഈ സമയം പുറത്ത് ഓട്ടോ വന്നു, അത് കണ്ട്

റംലത്ത് : എന്നാ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയേച്ചും വരാം, മോൻ ഇപ്പൊ പോവില്ലല്ലോ

സൽമ : ഞാൻ അതിനു വിടണ്ടേ

റംലത്ത് : കുറച്ചു തയ്യൽ സാധനങ്ങൾ വാങ്ങാനുണ്ട് മോനെ അതാണ്

ഞാൻ : ആ ശരിയാന്റി

റംലത്ത് പോയതും എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന്

സൽമ : നീ പഴയ പോലെയല്ലല്ലോ ഒന്ന് ലുക്കായിട്ടുണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : ഓ ഞാൻ പണ്ടേ ലുക്കല്ലേ, നീ ശരിക്കും നോക്കാത്തത് കൊണ്ടാണ്

സൽമ : ഓ പിന്നേ…

ഞാൻ : ആ.. അതിനു നിനക്കെവിടെന്നാ സമയം ഏത് സമയവും ആരുടേങ്കിലും….

സൽമ : ഡാ ഡാ

ഞാൻ : ഹമ്… എന്നാലും സിൽക്കേ നീ ആകെ മാറിപ്പോയല്ലോ

സ്വന്തം ശരീരം തടവി നോക്കി

സൽമ : എന്ത് മാറിയെന്ന്?

ഞാൻ : ഏയ്‌ അതല്ല, നിന്റെ സ്വഭാവം ആകെ മാറിയെന്ന്, എന്നെയൊന്നും മൈൻഡ് ചെയ്യാതിരുന്നവളല്ലേ നീയ്

സൽമ : ഓ അത്

ഞാൻ : ഇപ്പൊ എന്താ ഒരു സ്നേഹം

സൽമ : ഹമ്…പോടാ

ഞാൻ : നിന്റെ പഴയ പണചാക്കുകളെ ആരെയും കാണാറില്ലേ ഇപ്പൊ?

സൽമ : എവിടെന്ന്, വീട് മാറിയതിനു ശേഷം ആരെയും കണ്ടട്ടില്ല

ഞാൻ : അവിടെന്നെന്താ വിറ്റ് പോയത്?

സൽമ : നേരത്തെ ഉമ്മ പറഞ്ഞില്ലേ ഒരു നിക്കാഹ് കഴിപ്പിച്ചത്, അത് തന്നെ കാരണം

ഞാൻ : ഓ ചേട്ടന്റെ, അതിന് വീട് എന്തിനാ വിറ്റത്?

സൽമ : ഇക്ക ഒരു പുളിങ്കൊമ്പിൽ കേറി പിടിച്ചു, അവരുടെ മുന്നിൽ ആളാവാൻ ഈ വീട് വിറ്റ് കുറച്ചു ഉള്ളിലേക്ക് മാറി ഒരു വലിയ വീട് വാപ്പയെ കൊണ്ട് മേടിപ്പിച്ചു, നിക്കാഹ് കഴിഞ്ഞ് ഇക്ക പൊടിയും തട്ടി ഓൾടെ വീട്ടിൽ പോയി ഇപ്പൊ ഞങ്ങള് അതിന്റെ ലോൺ അടച്ചു തീർക്കാൻ ഓടുവാണ്

ഞാൻ : മം… നാത്തൂന്നായിട്ട് സെറ്റായില്ലേ നീ?

സൽമ : ഓ ഓൾക്ക് പൈസ ഉള്ളതിന്റെ ഒടുക്കത്തെ ജാഡ, എന്നെയും ഉമ്മയേയും കണ്ണെടുത്താ കണ്ടുണ്ടാ, ഞങ്ങൾ എന്തോ പിച്ചക്കാരെ പോലെ

ഞാൻ : ഹമ്… എന്നിട്ട് നിനക്കൊന്നും നോക്കുന്നില്ലേ?

സൽമ : എന്ത്?

ഞാൻ : കല്യാണം?

സൽമ : ഓ എന്തിന്, അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ

ഞാൻ : ചേട്ടനെപ്പോലെ വല്ല പുളിങ്കൊമ്പും നോക്കുവാണോ?

പുഞ്ചിരിച്ചു കൊണ്ട്

സൽമ : അങ്ങനെയില്ലാതില്ല

ചിരിച്ചു കൊണ്ട്

ഞാൻ : അതിനു നീ പണ്ടേ മിടുക്കിയാണല്ലോ

സൽമ : ആ… അതൊക്കെയൊരു കാലം

ഞാൻ : പിന്നെ പിന്നെ നല്ല കാലം

സൽമ : എന്താടാ… അടിപൊളിയായിരുന്നില്ലേ സ്കൂൾ ലൈഫ്

ഞാൻ : ആ നിനക്ക് കുറേയെണ്ണത്തിന്ന് കൊണ്ട് നല്ല പൊളിയായിരുന്നല്ലോ

ചിരിച്ചു കൊണ്ട്

സൽമ : അല്ലാതെ പിന്നെ, ഞാൻ എന്റെ കൈയിൽ ഉള്ളത് അവർക്ക് കൊടുക്കുന്നു, എന്നിട്ട് അവരുടെ കൈയിൽ ഉള്ളത് ഞാൻ ഊറ്റുന്നു അതിനെന്താ ഇപ്പൊ

Leave a Reply

Your email address will not be published. Required fields are marked *