എന്റെ മാവും പൂക്കുമ്പോൾ – 15അടിപൊളി  

കടയിലേക്ക് നടന്ന സീനത്തിന്റെ പുറകിൽ മടിയോടെ നടന്ന്

ഞാൻ : ക്യാഷ് വേഗം തിരിച്ചു തരാട്ടാ ഇത്ത

പുറകിലേക്ക് നോക്കി പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : അതിനു ക്യാഷ് ഞാൻ ചോദിച്ചോ?

എന്ന് പറഞ്ഞ് കടയുടെ വാതിൽ തുറന്ന് സീനത്ത് അകത്തു കയറി, അടഞ്ഞ വാതിൽ തുറക്കാൻ നേരം കടയുടെ മുന്നിൽ ഒരു ഓട്ടോ വന്നുനിന്നു, വാതിൽക്കൽ നിന്ന ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഓട്ടോയിൽ നിന്നും റെഡ് വ്രിങ്ക്ളി സൽവാർ സ്യൂട്ട് അണിഞ്ഞ ഒരു പെണ്ണ് കൈയിൽ ഒരു ഹാൻഡ് ബാഗുമായി ഇറങ്ങിവന്നു, എന്നെക്കണ്ടതും

സൽമ : ഡാ അജു നീ എന്താ ഇവിടെ?

ടെൻഷൻ അടിച്ചിരുന്ന മനസ്സിൽ ഒരു കുളിര് വന്ന സന്തോഷത്തിൽ

ഞാൻ : ഡി സിൽക്കേ നീയോ?

വേഗം എന്റെ അടുത്തേക്ക് വന്ന് കൈയിൽ നുള്ളി

സൽമ : വാപ്പയാടാ ഓട്ടോയിൽ

കൈ തിരുമ്മി ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റിലിരുന്ന് ഫോണിൽ സംസാരിക്കുന്ന കിളവനെ നോക്കി ചിരിച്ചു കാണിച്ച്

ഞാൻ : അല്ല നീ എന്താ ഇവിടെ? എത്ര നാളായി കണ്ടിട്ട്

സൽമ : അത് കൊള്ളാം എന്റെ കടയിൽ വന്നിട്ട് ഞാൻ എന്താ ഇവിടെയെന്നോ?

ഞാൻ : ഏ.. നിന്റെ കടയോ?

എന്ന് ചോദിച്ച് ഞാൻ ബോർഡിലേക്ക് നോക്കി ‘ സൽമ ടൈലറിങ് ലേഡീസ് ആൻഡ് കിഡ്സ്‌ ‘ എന്നത് കണ്ട്

ഞാൻ : ആഹാ ഇതെപ്പോ, അപ്പൊ അവിടെയുള്ളത്?

സൽമ : ആ അതൊക്കെ ഇങ്ങോട്ട് മാറ്റി, നീ വാ ഉമ്മച്ചി അകത്തുണ്ട്

ഓട്ടോയിലേക്ക് നോക്കി

സൽമ : വാപ്പ കേറുന്നുണ്ടോ?

മുഹമ്മദ് : ആ വരാം

അതുകേട്ട് എന്റെ കൈയും പിടിച്ചു കൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി, സെറ്റിയിൽ അകത്തിരിക്കുന്ന സീനത്തിനെ കണ്ട്

സൽമ : ആ ആന്റി ഇവിടെ ഉണ്ടായിരുന്നോ? ഉമ്മച്ചി എന്തേയ്?

സീനത്ത് : അകത്തുണ്ട്

എന്ന് പറഞ്ഞ് സീനത്ത് ഒന്നും മനസിലാവാതെ എന്നെനോക്കി കണ്ണ് കാണിച്ചു

സൽമ : നീ ഇരിക്ക്

എന്ന് പറഞ്ഞ് എന്നെ സെറ്റിയിൽ പിടിച്ചിരുത്തി സൽമ അകത്തുള്ള റൂമിലേക്ക് പോയി, സീനത്തിരുന്ന സെറ്റിയുടെ സൈഡിൽ ഇരുന്ന എന്നോട് ശബ്ദം താഴ്ത്തി

സീനത്ത് : അർജുൻ അറിയുന്നവരാണോ?

ഞാൻ : ആ പ്ലസ്‌ട്യൂവിന് എന്റെ കൂടെ പഠിച്ചതാ

സീനത്ത് : മം വെറുതെയല്ല

ഞാൻ : എന്താ?

സീനത്ത് : അല്ല ആ ഇത്ത പരിചയം ഉണ്ടെന്ന് പറഞ്ഞത്

ഞാൻ : മം..

‘ സൽമ ആവിശ്യത്തിന് തടിയും ഉയരവും, നല്ല വെളുത്തു പാല് പോലെയിരിക്കുന്ന നിറം, റൗണ്ട് മുഖത്ത് തുടുത്തിരിക്കുന്ന ചുവന്ന കവിളുകളും, റോസപ്പൂ ഇതളുകൾ പോലെ ചുവന്നു തുടുത്ത ചുണ്ടും, സുറുമ എഴുതിയ വിടർന്ന കരിമിഴിയും, വറ്റൽ മുളകുപോലത്തെ മൂക്കും,അൽപ്പം ചുരുണ്ട നീളൻ തലമുടികളും, നിറഞ്ഞു തുളുമ്പി നിൽക്കുന്ന മുലകളും അതിൽ തുറിച്ചിരിക്കുന്ന ചെറിപോലത്തെ റോസ് നിറത്തിലുള്ള മുലക്കണ്ണുകളും, മടങ്ങിയ വയറിൽ കുമ്പിളുപോലെയുള്ള പൊക്കിളും,ശംഖു പുഷ്പം പോലെ വിടർന്ന പൂറും, വിരിഞ്ഞ് തള്ളിനിൽക്കുന്ന ചന്തിയും,കൊഴുത്തു തടിച്ച കാലുകളും കൂടിയ ഒരു ഒന്നൊന്നര മൊതല് ‘ അവളുടെ ആർഭാടം കണ്ടാൽ വലിയ പണക്കാരിയാണെന്ന് തോന്നുമെങ്കിലും ക്ലാസിലെ കാശുള്ള ആൺപിള്ളേരുടെ

കാലിന്റിടയിൽ കയറിയിരിക്കുന്ന ഒരു ബാക്ക്ബെഞ്ച് സ്റ്റുഡന്റായിരുന്നു അവൾ, അങ്ങനെ അവൾക്ക് ക്ലാസ്സിൽ സിൽക്ക് എന്നുള്ള പേരും വീണു, ഞാനും രതീഷുമൊക്കെ ബാക്ക്ബെഞ്ചായിരുന്നെങ്കിലും ക്യാഷ് ഇല്ലാത്തത് കൊണ്ട് ഞങ്ങൾക്കൊന്നും അവളെ തൊടാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല സന്ദീപിന് മാത്രമാണ് ഞങ്ങളുടെ കൂട്ടത്തിലെ ആ ഭാഗ്യം ഉണ്ടായിരുന്നത്, അവൻ പറയുന്ന കഥകൾ ആയിരുന്നു ആകെ ഞങ്ങൾക്കുള്ള ഒരു ആശ്വാസം, അവളോട് കൂടുതൽ കമ്പനിയടിക്കാൻ വേണ്ടിയാണ് ഞാനും രതീഷുമൊക്കെ സ്കൂളിൽ നിന്നും രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള അവളുടെ വീടിനോട് ചേർന്ന വാപ്പയുടെ സി ക്ലാസ്സ്‌ കടയിൽ സർബത്ത് കുടിക്കാൻ പോയിരുന്നത്, പക്ഷെ അവിടെ ചെന്നതും കടയുടെ ഒരു മൂലയിൽ വെളുത്തു തുടുത്ത് പച്ച നൈറ്റിയും ഇട്ടുകൊണ്ട് എടുത്തുയർത്തിയ മുലകളും പർവതം പോലെ വിരിഞ്ഞ ചന്തിയുമായി തയ്യൽ മെഷീനിൽ തയ്ച്ചുകൊണ്ടിരിക്കുന്ന പഴയകാല സിനിമയിലെ ഷക്കീലയെ പോലെയിരിക്കുന്ന അവളുടെ ഉമ്മ റംലത്തിനെ കണ്ടതും ഞങ്ങളുടെ സകല കണ്ട്രോളും പോയി, പിന്നെയുള്ള വരവ് പത്തുനാൽപതു വയസ്സുള്ള റംലത്തിനെ വായ് നോക്കാനായിരുന്നു അവരെ ഓർത്ത് ഒരുപാട് വാണം ഞാനും രതീഷും ഒഴുക്കിയിട്ടുണ്ട്, പ്ലസ്‌ട്യൂവിന്റെ അവസാനമായപ്പോഴേക്കും സൽമയും അവളുടെ ഉമ്മ റംലത്തുമായും ഞങ്ങൾ നല്ല കൂട്ടായി എന്നാലും ക്ലാസ്സ്‌ കഴിഞ്ഞതോടു കൂടി അങ്ങോട്ടുള്ള പോക്കും കുറഞ്ഞു, പിന്നെ എപ്പഴോ അവര് അവിടെ നിന്നും വീട് മാറിപ്പോയെന്ന അറിഞ്ഞത് അതിനുശേഷം ഇപ്പഴാണ് അവളെ നേരിട്ടു കാണുന്നത്, റംലത്തിന്റെ ചെറിയൊരു പതിപ്പായിരുന്നു സൽമ, മുലയും ചന്തിയും പിള്ളേര് പിടിച്ചു വലുതാക്കിയതിന്റെ കുറവല്ലാതെ ഇപ്പോഴും അവളുടെ ശരീരത്തിൽ വലിയ മാറ്റങ്ങളൊന്നും കാണുന്നില്ല ‘

അകത്തെ മുറിയിൽ നിന്നും റംലത്തുമായി വന്ന

സൽമ : ഉമ്മ, ഉമ്മാക്ക് ഇവനെ മനസ്സിലായോ?

മുലകൾ തള്ളി ചന്തിയും വിടർത്തി ആഷ് കളർ നൈറ്റിയും ധരിച്ചു വന്ന റംലത്തിനെ കണ്ട് ഞാൻ എഴുന്നേറ്റു ‘ തടി കൂടിയതൊഴിച്ച് റംലത്തിനും ഒരുമാറ്റവുമില്ല പഴയ ഷക്കീല തന്നെ ‘ എന്നെ വിശദമായി നോക്കി

റംലത്ത് : ഞാൻ സീനത്തിനോട് പറയുവായിരുന്നു നല്ല പരിചയം ഉണ്ടെന്ന്

സൽമ : അള്ളോ..ഉമ്മാ ഇത് അർജുൻ എന്റെ കൂടെ പ്ലസ്‌ട്യൂവിന് പഠിച്ചത്, നമ്മുടെ കടയിൽ എപ്പോഴും വരാറില്ലേ

റംലത്ത് : ആ… അങ്ങനെ വരട്ടെ, ഓഹ് ഞാൻ മറന്നു പോയി ഒത്തിരി നാളായില്ലേ ഇപ്പൊ കണ്ടിട്ട്

സൽമ : പിന്നെ ക്ലാസ്സ്‌ കഴിഞ്ഞ് രണ്ടു കൊല്ലം ആയില്ലേ , ഇപ്പഴാ ഇവനൊയൊക്കെ ഒന്ന് കാണുന്നത്, കുറച്ചു താടിയും മീശയുമൊക്കെ വന്നുന്നുള്ളു

ഞാൻ : ഞാൻ ഒരുതവണ അവിടെ വന്നിരുന്നു ആന്റി, അപ്പൊഴാ നിങ്ങള് അവിടെനിന്നും മാറിയ കാര്യം അറിഞ്ഞത്

റംലത്ത് : ആണോ…

സൽമ : ആഹാ അപ്പൊ അനേഷിച്ച് വന്നിരുന്നു മോൻ

ഈ സമയം വാതിൽ തുറന്ന് കൈയിൽ ഭക്ഷണകവറുമായി കേറിവന്ന

മുഹമ്മദ്‌ : ഇത് വേണ്ടേ?

വേഗം കവർ വാങ്ങി

റംലത്ത് : ഇക്ക ഇതാരാന്ന് മനസ്സിലായോ?

മുഹമ്മദ്‌ : മോൾടെ കൂടെ പഠിച്ച പയ്യനല്ലേ?

ആശ്ചര്യത്തോടെ

സൽമ : വാപ്പാക്ക് എങ്ങനെ മനസ്സിലായി

പുഞ്ചിരിച്ചു കൊണ്ട്

മുഹമ്മദ്‌ : എന്താ പിന്നെ മനസ്സിലാവാതിരിക്കാൻ ഇവർക്ക് എത്ര പ്രാവശ്യം സർബത്ത് ഉണ്ടാക്കി കൊടുത്തിരിക്കുന്നു, മോനെ ഞാൻ ഇടക്ക് കാണാറുണ്ട്,

ഞാൻ : ഏ..എവിടെവെച്ച്?

മുഹമ്മദ്‌ : ഞാൻ ആ ബസ്സ് സ്റ്റാൻഡിലെ ഓട്ടോ സ്റ്റാൻഡിലാ ഓടുന്നത്

ഞാൻ : ഓ… ഞാൻ ഇതുവരെ ശ്രെദ്ധിച്ചില്ല അങ്കിൾ

മുഹമ്മദ്‌ : എന്നാ നിങ്ങള് സംസാരിച്ചിരിക്ക്, റംലെ നീ വരുന്നുണ്ടോ ഞാൻ ഇറങ്ങുവാ

റംലത്ത് : അള്ളോ പോവല്ലേ ഞാൻ ഈ ഡ്രസ്സൊന്ന് മാറ്റിയേച്ചും വരാം

Leave a Reply

Your email address will not be published. Required fields are marked *