എന്റെ മാവും പൂക്കുമ്പോൾ – 15 3അടിപൊളി  

ഞാൻ : ആ ശരിയാന്റി

റംലത്ത് പോയതും എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന്

സൽമ : നീ പഴയ പോലെയല്ലല്ലോ ഒന്ന് ലുക്കായിട്ടുണ്ട്

ചിരിച്ചു കൊണ്ട്

ഞാൻ : ഓ ഞാൻ പണ്ടേ ലുക്കല്ലേ, നീ ശരിക്കും നോക്കാത്തത് കൊണ്ടാണ്

സൽമ : ഓ പിന്നേ…

ഞാൻ : ആ.. അതിനു നിനക്കെവിടെന്നാ സമയം ഏത് സമയവും ആരുടേങ്കിലും….

സൽമ : ഡാ ഡാ

ഞാൻ : ഹമ്… എന്നാലും സിൽക്കേ നീ ആകെ മാറിപ്പോയല്ലോ

സ്വന്തം ശരീരം തടവി നോക്കി

സൽമ : എന്ത് മാറിയെന്ന്?

ഞാൻ : ഏയ്‌ അതല്ല, നിന്റെ സ്വഭാവം ആകെ മാറിയെന്ന്, എന്നെയൊന്നും മൈൻഡ് ചെയ്യാതിരുന്നവളല്ലേ നീയ്

സൽമ : ഓ അത്

ഞാൻ : ഇപ്പൊ എന്താ ഒരു സ്നേഹം

സൽമ : ഹമ്…പോടാ

ഞാൻ : നിന്റെ പഴയ പണചാക്കുകളെ ആരെയും കാണാറില്ലേ ഇപ്പൊ?

സൽമ : എവിടെന്ന്, വീട് മാറിയതിനു ശേഷം ആരെയും കണ്ടട്ടില്ല

ഞാൻ : അവിടെന്നെന്താ വിറ്റ് പോയത്?

സൽമ : നേരത്തെ ഉമ്മ പറഞ്ഞില്ലേ ഒരു നിക്കാഹ് കഴിപ്പിച്ചത്, അത് തന്നെ കാരണം

ഞാൻ : ഓ ചേട്ടന്റെ, അതിന് വീട് എന്തിനാ വിറ്റത്?

സൽമ : ഇക്ക ഒരു പുളിങ്കൊമ്പിൽ കേറി പിടിച്ചു, അവരുടെ മുന്നിൽ ആളാവാൻ ഈ വീട് വിറ്റ് കുറച്ചു ഉള്ളിലേക്ക് മാറി ഒരു വലിയ വീട് വാപ്പയെ കൊണ്ട് മേടിപ്പിച്ചു, നിക്കാഹ് കഴിഞ്ഞ് ഇക്ക പൊടിയും തട്ടി ഓൾടെ വീട്ടിൽ പോയി ഇപ്പൊ ഞങ്ങള് അതിന്റെ ലോൺ അടച്ചു തീർക്കാൻ ഓടുവാണ്

ഞാൻ : മം… നാത്തൂന്നായിട്ട് സെറ്റായില്ലേ നീ?

സൽമ : ഓ ഓൾക്ക് പൈസ ഉള്ളതിന്റെ ഒടുക്കത്തെ ജാഡ, എന്നെയും ഉമ്മയേയും കണ്ണെടുത്താ കണ്ടുണ്ടാ, ഞങ്ങൾ എന്തോ പിച്ചക്കാരെ പോലെ

ഞാൻ : ഹമ്… എന്നിട്ട് നിനക്കൊന്നും നോക്കുന്നില്ലേ?

സൽമ : എന്ത്?

ഞാൻ : കല്യാണം?

സൽമ : ഓ എന്തിന്, അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ

ഞാൻ : ചേട്ടനെപ്പോലെ വല്ല പുളിങ്കൊമ്പും നോക്കുവാണോ?

പുഞ്ചിരിച്ചു കൊണ്ട്

സൽമ : അങ്ങനെയില്ലാതില്ല

ചിരിച്ചു കൊണ്ട്

ഞാൻ : അതിനു നീ പണ്ടേ മിടുക്കിയാണല്ലോ

സൽമ : ആ… അതൊക്കെയൊരു കാലം

ഞാൻ : പിന്നെ പിന്നെ നല്ല കാലം

സൽമ : എന്താടാ… അടിപൊളിയായിരുന്നില്ലേ സ്കൂൾ ലൈഫ്

ഞാൻ : ആ നിനക്ക് കുറേയെണ്ണത്തിന്ന് കൊണ്ട് നല്ല പൊളിയായിരുന്നല്ലോ

ചിരിച്ചു കൊണ്ട്

സൽമ : അല്ലാതെ പിന്നെ, ഞാൻ എന്റെ കൈയിൽ ഉള്ളത് അവർക്ക് കൊടുക്കുന്നു, എന്നിട്ട് അവരുടെ കൈയിൽ ഉള്ളത് ഞാൻ ഊറ്റുന്നു അതിനെന്താ ഇപ്പൊ

ഞാൻ : ഹമ്… ഇപ്പഴും ഉണ്ടോ ആ ഊറ്റൽ

സൽമ : ഏയ്‌ ഇപ്പൊ എവിടെന്ന്, രാവിലെ ഇങ്ങോട്ട് വരും രാത്രി വീട്ടിൽ പോവും അത് തന്നെ

ഞാൻ : മം..

സൽമ : അല്ല നിനക്ക് ഒന്നും സെറ്റായില്ലേ, കോളേജിൽ ആരും ഇല്ലേ?

ഞാൻ : ഓ അതിനെവിടെന്ന് സമയം, ഞാൻ ഇപ്പൊ മോർണിംഗ് ബാച്ചിലാണ്, ഒൻപത് മണിക്ക് ക്ലാസ്സ്‌ കഴിഞ്ഞ് എല്ലാവരും അവരവരുടെ ജോലിക്ക് പോവും, പിന്നെ എവിടെന്ന് സമയം കിട്ടാനാ ഒന്നിനെ സെറ്റാക്കാൻ

സൽമ : അതെന്താ മോർണിംഗ് ബാച്ചിൽ? റഗുലർ ക്ലാസ്സിൽ പോവായിരുന്നില്ലേ നിനക്ക്

ഞാൻ : നേരത്തെ അതിലായിരുന്നടി

സൽമ : പിന്നെ എന്ത്പറ്റി?

ഞാൻ : പാർട്ട്‌ ടൈം ഒരു ജോലി ഉണ്ടായിരുന്നു അതിപ്പോ വിട്ടു, ഇനി നല്ലൊരു ജോലി കിട്ടണമെങ്കിൽ ഫുൾ ടൈം നോക്കണം അതുകൊണ്ട് മോർണിംഗ് ബാച്ചിലേക്ക് മാറി

സൽമ : ഓ അതുകൊണ്ട് മം…

ഞാൻ : മം…

പുഞ്ചിരിച്ചു കൊണ്ട്

സൽമ : ഞാൻ ഇവിടെ ചുമ്മാ ഇരിക്കുവാണ്

ഞാൻ : അതിന്?

സൽമ : അല്ല ഞാൻ വേണമെങ്കിൽ നിനക്കൊരു കമ്പിനി തരാം

ഞാൻ : ഞാനൊരു പാവപ്പെട്ടവനാണേ നിനക്ക് ഊറ്റാനുള്ളതൊന്നും എന്റെ കൈയിൽ കാണില്ല

എന്റെ തോളിൽ ഇടിച്ച്

സൽമ : ഒന്ന് പോടാ അങ്ങനെയാ നീ എന്നെ ഇപ്പഴും കാണുന്നത്

ഞാൻ : അല്ലാതെ പിന്നെ, അതായിരുന്നല്ലോ നീ

സൽമ : ഹമ്…ദുഷ്ടൻ

ഞാൻ : ഓ.. ഒരു പാവം

ചെറിയ സങ്കടത്തിൽ

സൽമ : എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്, സത്യം പറഞ്ഞാൽ ഇപ്പൊ ഒന്ന് പുറത്തിറങ്ങി കറങ്ങി നടന്നിട്ട് കാലങ്ങളായി

ഞാൻ : അതെന്താ?

സൽമ : ഏത് സമയവും ഇവിടെയല്ലേടാ, പിന്നെ അവിടെന്ന് പോയതിൽ പിന്നെ ആരുമായും കോണ്ടാക്ട്ടില്ലാതായി

ഞാൻ : ഓ അങ്ങനെ, മം അല്ല അവിടെ അടുത്തെങ്ങും ആൾ താമസം ഇല്ലേ?

Leave a Reply

Your email address will not be published. Required fields are marked *