ശിൽപ : ഇന്നലെ എത്തി, താൻ എപ്പഴാ ഇങ്ങോട്ട് വരുന്നത്?
ഞാൻ : നാളെയെത്തും, എന്തേയ്?
ശിൽപ : ഒന്ന് കാണാൻ
ഞാൻ : കാണാൻ മാത്രമാണോ അതോ…?
ശിൽപ : ആ കണ്ടൊന്ന് കൂടാൻ
ഞാൻ : മ്മ്… ഞാൻ നാളെ വൈകിട്ടാവുമ്പോ എത്തും
ശിൽപ : ഓഹ് അത്രയും വൈകോ
ഞാൻ : ആ.. നീ പോവോ
വീണ : ഏയ് അവള് തന്നെ കണ്ടിട്ടേ പോവൂ
ഞാൻ : ഓ ആയിക്കോട്ടെ തനിക്കൊന്നും നമ്മളെ കാണണ്ടല്ലോ
ചിരിച്ചു കൊണ്ട്
ശിൽപ : കൂട്ടത്തിൽ അവൾക്കും കാണണമെന്ന് പറഞ്ഞട്ടുണ്ട്
ഞാൻ : ഹമ്… എന്നാ നാളെ വൈകിട്ട് കാണാം
ശിൽപ : ആ എന്നാ ഓക്കേ
വീണ : ശരിയടോ
ഞാൻ : ആ…
കോള് കട്ടാക്കി സൽമയെ വിളിച്ചു, കോള് എടുത്ത്
സൽമ : തിരക്കാണോടാ?
ഞാൻ : ഏയ് അല്ല, എന്താടി?
സൽമ : അല്ല ഞായറാഴ്ച പോയിട്ട് പിന്നെ നിന്നെ ഈ വഴി കണ്ടില്ലേ അതാ വിളിച്ചത്
ഞാൻ : ഞാനിവിടെ അമ്മയുടെ വീട്ടിൽ വന്നേക്കുവാടി, നാളെ എത്തു
സൽമ : ആ..എന്നാ നടക്കട്ടെ വരുമ്പോ കാണാം
ഞാൻ : ആ ശരിയടി
കോള് കട്ടാക്കി ബീനാന്റിയെ വിളിച്ചു, കോള് എടുത്ത്
ബീന : ഇന്നലെ കണ്ടില്ലല്ലോ അജു
ഞാൻ : ഞാൻ അവിടെയില്ല ആന്റി, അമ്മയുടെ വീട്ടിലാണ്
ബീന : ആണോ, മം ഞാൻ ഇന്നലെ വിളിച്ചിരുന്നു കിട്ടുന്നുണ്ടായില്ല
ഞാൻ : ആ ഇവിടെ റേഞ്ച് കുറവാണ് ആന്റി
ബീന : എന്നാ ഇനി വരുന്നേ?
ഞാൻ : നാളെ വരും ആന്റി
ബീന : മം എന്നാ ശരി അജു
ഞാൻ : ആ…
കോള് കട്ടാക്കി രതീഷിനെ വിളിച്ചു, കോള് എടുത്ത്
രതീഷ് : നീ പോവുന്ന കാര്യം പറഞ്ഞില്ലല്ലോ
ഞാൻ : പറയാൻ വിട്ട് പോയടാ, പെട്ടെന്നുള്ള വരവായിരുന്നു
രതീഷ് : മം.. പിന്നെ ആശാന്റെ വീട്ടിൽ ആ കറുമ്പി വന്നട്ടുണ്ട്
ഞാൻ : ഏത് കറുമ്പി?
രതീഷ് : അന്ന് ഓണത്തിന് വന്നില്ലേ വീണയുടെ ഫ്രണ്ട്
ഞാൻ : ആ ആ എന്നിട്ട് പോയി മുട്ടിയോ
രതീഷ് : ഏയ്… ആശാനുള്ളത് കൊണ്ട് ഒരു ചാൻസ് കിട്ടിയിട്ടില്ല
ഞാൻ : മം…നീ അവിടെയാണോ?
രതീഷ് : അല്ല വീട്ടിലാ, വൈകിട്ട് അങ്ങോട്ട് ഇറങ്ങണം
ഞാൻ : എന്നാ സമയം കളയാതെ പോയി മുട്ടാൻ നോക്ക്, ഞാൻ നാളെ വൈകിട്ട് എത്തും
രതീഷ് : ആ ഓക്കേ എന്നാ
അവൻ കോള് കട്ടാക്കിയതും ഞാൻ ആ പരിചയമില്ലാത്ത നമ്പറിലേക്ക് വിളിച്ചു, കോള് എടുത്ത്
വിനോദ് : അർജുനല്ലേ, ഞാൻ വിനോദാണ്
ഞാൻ : വിനോദ്….?
വിനോദ് : ഇവിടെ വാടകക്ക് വീട് എടുത്ത…
ഞാൻ : ആ… മനസിലായി പറഞ്ഞോ സാർ എന്താ കാര്യം
വിനോദ് : ഞാനും വൈഫും നാളെ അങ്ങോട്ട് വരും
ഞാൻ : നാളെയോ
വിനോദ് : അതെ, അപ്പൊ അവിടെയൊന്നു ക്ലീൻ ചെയ്യാൻ ആരെയെങ്കിലും കിട്ടോന്നറിയാനാ അർജുനെ വിളിച്ചത്
ഞാൻ : ക്ലീൻ ചെയ്യാനല്ലേ, മം… എപ്പഴാ എത്തുന്നത്
വിനോദ് : രാവിലെ ഒരു ആറു മണിയൊക്കെയാവും
ഞാൻ : മം… ഞാൻ റെഡിയാക്കാം സാർ
വിനോദ് : താങ്ക്സ് അർജുൻ, ബുദ്ധിമുട്ടായില്ലല്ലോ
‘ എന്റെ കളി മുടക്കി സുധയാന്റിയെ തട്ടിയെടുത്ത ചെറ്റയാ, എന്നിട്ട് ബുദ്ധിമുട്ട് ഇല്ലന്നോ ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : ഏയ് അതൊന്നുമില്ല സാരമില്ല സാർ, പിന്നെ ഞാനിപ്പോ സ്ഥലത്തില്ല കമ്പ്യൂട്ടർ ഞാൻ വന്നട്ട് എടുത്തോളാം
വിനോദ് : ആ ഓക്കേ അർജുൻ
ഞാൻ : ഓക്കേ…
കോള് കട്ടാക്കി നമ്പർ സേവ് ചെയ്ത് ക്ലീൻ ചെയ്യാൻ ആരെ ഏൽപ്പിക്കും എന്ന് ആലോചിച്ചു ‘ രതീഷിനെ വിളിക്കണോ ഏയ് വേണ്ട അന്ന് മായയുടെ ബിൽഡിംഗ് ക്ലീൻ ചെയ്യാൻ കൊണ്ടു പോയെന്ന് പറഞ്ഞ് കടിച്ചു കീറാൻ വന്നവനാ പിന്നെ ശാന്തയെ കണ്ടപ്പൊഴാ ഒന്ന് അടങ്ങിയത്, ആ ശാന്ത ചേച്ചിയെ വിളിക്കാം അതാ നല്ലത് ‘ എന്ന് വിചാരിച്ച് ഞാൻ ശാന്ത ചേച്ചിയെ ഫോൺ ചെയ്തു, കോള് എടുത്ത്
ശാന്ത : എന്താ അജു?
ഞാൻ : ചേച്ചി നാളെയൊരു ക്ലീനിങ് ഉണ്ടല്ലോ, വരാൻ പറ്റോ?
ശാന്ത : എവിടെയാ?
ഞാൻ : എന്റെ വീടിനടുത്താ, ഞാൻ ആ സാറിന്റെ നമ്പർ അയക്കാം ഒന്ന് വിളിച്ചേക്ക്
ശാന്ത : ആ… അയച്ചോ ഞാൻ വിളിച്ചോളാം
ഞാൻ : ആ… പിന്നെ മായ ചേച്ചിയൊക്കെ എത്തിയോ?
ശാന്ത : ഏയ് ഇല്ല
ഞാൻ : മം… ശരി ചേച്ചി നമ്പറ് ഇപ്പൊ അയച്ചേക്കാം ഇപ്പൊ തന്നെ ഒന്ന് വിളിച്ചേക്ക്
ശാന്ത : ആ…
കോള് കട്ടാക്കി ശാന്തക്ക് നമ്പർ അയക്കും നേരം അടുത്തേക്ക് വന്ന
