എന്റെ സായി അമ്മായി – 3

കുറച്ചുനേരം അടുക്കളയിൽ നിന്ന  അവിടെ ചെയറിൽ  ഇരുന്നു.. അമ്മയിയ്ക്ക് അവിടെ കിടന്നു കൂടെ  വേണ്ട മോനെ ഇവിടെ നീ ഒറ്റക്കല്ലേ ..

കഞ്ഞി ഉണ്ടാക്കാൻ ഒക്കെ എനിക്കറിയാ  അമ്മായി..

ഞാൻ മെല്ലെ അമ്മയി യുടെ കൈക്ക് പിടിച്ചു ബെഡിൽ കൊണ്ടുപോയി കിടത്തി നല്ല ചൂടുണ്ട് ശരീരത്തിന്. നല്ല കഫക്കെട്ടും ഉണ്ട്..

വേഗം കഞ്ഞി ശരിയാക്കി  പാത്രവുമായി ഞാൻ അമ്മയി യുടെ ബെഡിൽ എത്തി അത്യാവശ്യ നല്ല രീതിയിൽ തന്നെ അമ്മയി യെ കഞ്ഞി കുടിപ്പിച്ചു വേണ്ട വേണ്ട എന്നൊക്കെ പറയുന്നുണ്ടെങ്കിൽ ഞാൻ നിർബന്ധിച്ചു കുറെ അകത്താക്കിപ്പിച്ചു..

ഇടക്കിടെ അമ്മായി എന്നെ നോക്കി നെടുവീപ് ഇടുകയും കരയുകയുംകേ ചെയ്യുന്നുണ്ടായിരു…

എന്തോ വല്ലാത്ത ഒരടുപ്പം എന്നോട് അമ്മയിയ്ക്ക് തോന്നിത്തുടങ്ങി എനിക്ക് തോന്നി.. കഞ്ഞിയുടെ പാത്രം കൊണ്ട് വെക്കാൻ  വേണ്ടി ഞാൻ അടുക്കളയിൽ  പോയ സമയം .. ഒരു വലിയ ശബ്ദം കേട്ട് ഞാൻ ഞെട്ടി ..

കൊടുത്ത കഞ്ഞിയൊക്കെ അമ്മായി കട്ടിൽ തന്നെ ശർദ്ദിച്ചിരുന്നു… ഞാൻ വേഗം അമ്മയി യുടെ അടുത്തകോടി.. ശർദ്ദി പൂർണ്ണമായി നിന്നിട്ടില്ല ഞാൻ വേഗം അമ്മയി യെയും കൊണ്ട് ബാത്റൂമിലേക്ക് കയറി. ബാക്കിയുള്ളത് അവിടെയും ശർദ്ദിച്ചു . മോൻ പോയിക്കോ അമ്മായിക്ക് കക്കൂസിൽ പോകണം.. ഞാൻ വേഗം പുറത്തേക്കിറങ്ങി.. അല്പം കഴിഞ്ഞ് ഞാൻ വീണ്ടും ബാത്റൂമിലേക്ക് കയറി .. അമ്മായി wash ബേസിനെ നേരെ നിന്നും വാഴ ഒക്കെ കഴുകി വൃത്തി ആകുക ആയിരുന്നു അപ്പോൾ.. അതുകണ്ട  ഞാൻ  അമ്മായിയെ എല്ലാത്തിനും സഹായിച്ചു ബാത്റൂമിൽ നിന്ന് താങ്ങി ഞാൻ സോഫയിൽ കൊണ്ടുവന്നിരുത്തി.. ഈ സമയം  അമ്മയി യുടെ ശരീരത്തിൽ ഞാൻ സ്പർശിക്കാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു  എങ്കിലും എനിക്ക് അപ്പോൾ വേറെ ഒരു രീതിയിലും എന്റെ മുത്തിനെ കാണാൻ തോന്നിയില്ല എങ്ങനെയെങ്കിലും എന്റെ മുത്തിന്റെ പനിയും അസുഖങ്ങളും മാറിയാൽ മതി എന്ന് ഞാൻ ഞാൻ പ്രാത്ഥിച്ചു…

നമുക്ക് വേഗം ഡോക്ടറെ കാണിക്കാൻ പോകാം അമ്മായി  ഇത് ഇങ്ങനെ വെച്ചിരിക്കുന്നത് ശരിയല്ല… തീരെ വയ്യാത്തതുകൊണ്ട് അമ്മായി മാറിച്ചൊന്നും പറഞ്ഞില്ല… വേഗം ടാക്സി നമ്പറിൽ വിളിച്ചു ഒരു 10 മിനിറ്റ് കൊണ്ട് എത്താം എന്ന് പറഞ്ഞു… ടാക്സി മുറ്റത്ത് വന്ന് ഹോർമോഴക്കി.. ഇപ്പോൾ അണിഞ്ഞിരിക്കുന്ന നൈറ്റി മേലെ  ഒരു പർദ്ദരിപ്പിച്ചു  താങ്ങി പിടിച്ചുകൊണ്ട്  കാറിൽ  കൊണ്ടുപോയി ഒരു 10 മിനിറ്റ് കൊണ്ട് തന്നെ ക്ലിനിക്കിൽ എത്തിച്ചു  കൊറോണ നാടിനെ കീഴടക്കുന്ന സമയമാണ് അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ആളും ഒന്നും അവിടെ ഇല്ല..  വേഗം ഡോക്ടറെ കണ്ടു ഇതൊരു വൈറൽ പനിയാണെന്നും എങ്കിലും കൊറോണ ടെസ്റ്റ് വേണമെന്നും ഡോക്ടർ നിർബന്ധം പിടിച്ചു..  എന്റെ മനസ്സിൽ അല്പം ആശ്വാസമായി..  ഇപ്പോൾ ഒരു ഇഞ്ചക്ഷനും ഗ്ലൂക്കോസും കൊടുക്കാം രണ്ട് മണിക്കൂർ ഒക്കെ ഉണ്ട് മാറിയില്ലെങ്കിൽ ഇവിടെ അഡ്മിറ്റ് ചെയ്യേണ്ടി വരും എന്ന് പറഞ്ഞു.. ഉടൻ തന്നെ ചെയ്യാൻ ഞാൻ പറഞ്ഞു… അണിയമേ ഏകദേശം 9  മണി കഴിഞ്ഞു. എനിക്ക് നാളെ ഡ്യൂട്ടി ഉള്ളതാണ് എങ്കിലും ഈ പാവത്തിനെ ഇങ്ങനെ ഇട്ട് ഞാൻ എങ്ങനെ പോകും ഞാൻ ഉടനെ ബോസിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു വീട്ടിൽ ഒരാൾക്ക് പനിയാണെന്നും കൊറോണ സംശയം ഉണ്ടെന്നും ഒക്കെ പറഞ്ഞു.. അദ്ദേഹത്തിന് പേടി തോന്നിയിരിക്കണം നീ നാളെ വരണ്ട രണ്ടുദിവസം കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞു.. സമയം ഏകദേശം 11 മണി അമ്മയുടെ അടുത്ത് പോയി  അല്പം മാറ്റമുണ്ടെന്ന് എനിക്ക് തോന്നി.. നമ്മൾ ഇന്ന് ഇവിടെ നിൽക്കുന്നോ? അതോ മാറ്റമുണ്ടാ അമ്മായി.. വേണ്ടടാ നമുക്ക് വീട്ടിൽ പോകാം നല്ല മാറ്റമുണ്ട്.. അങ്ങനെ കൊറോണ ടെസ്റ്റിന് കൊടുതു  ഗുളികയും വാങ്ങിച്ചു ഞങ്ങൾ വീട്ടിലേക്ക് പോന്നു.. നാളെ ഉച്ചക്ക റിസൾട്ട്‌ വരൂ. അത് നിർണായകമാണ്.. അഥവാ അമ്മായിക്ക് കൊറോണയുണ്ടെങ്കിൽ പിന്നെ 14 ദിവസം പുറത്തിറങ്ങാൻ പറ്റില്ല.. ഏകദേശം 12 :30 മണിയായപ്പോൾ ഞങ്ങൾ വീട്ടിലെത്തി. കാറിൽ നിന്നിറങ്ങി അമ്മായി വെച്ച് വെച്ച്  നടന്നുപോയി.. നല്ല സമാധാനം ഉണ്ടെന്ന് എനിക്കും തോന്നി  പോകുമ്പോൾ ഞാൻ താങ്ങി പിടിച്ചു കൊണ്ടുപോയതല്ലേ? അമ്മയി യുടെ റൂം ക്ലീൻ അല്ലാത്തതുകൊണ്ട് മറ്റേ റൂമിലേക്ക് പോയി.. അമ്മയിയെ കസേരയിൽ ഇരുത്തി ഞാൻ bed ഷീറ്റ് വിരിച്ചു.. മോൻ ഇവിടെ തന്നെ കിടന്നോ മുകളിലൊന്നും പോകേണ്ട.. അമ്മായിക്ക് വഴത്തത് കൊണ്ടല്ലേ മോനെ.. ഞാൻ കിടക്കാം അമ്മായി. നേരത്തെ ഉണ്ടാക്കിയ അല്പം കഞ്ഞി ചൂടാക്കി ഞാൻ അമ്മായിക്ക്യ കഞ്ഞിയും മരുന്നും കൂടി കൊടുത്തു   കൂടി കൊടുത്തു.. വേഗം കിടന്നോ അമ്മായി ഒന്ന് ഉറഗി കഴിമ്പോയേകും എല്ലാം ശരിയാകും.. ഞാനൊന്ന് ഫ്രഷ് ആയിട്ട് വേഗം വന്ന് കിടക്കാം.. അപ്പുറത്തെ  ബെഡ്റൂമിൽ പോയി അമ്മയി യുടെ ശർദ്ദിയും മറ്റുമൊക്കെ വൃത്തിയാക്കി ബാത്റൂം ക്ലിയർ ചെയ്തു ഒന്നു കുളിച്ചു … ഞാൻ വരുമ്പോഴേക്കും അമ്മായി നല്ല ഉറക്കത്തിൽ വീണിരുന്നു.. താമസിയാതെ  തൊട്ടടുത്ത തന്നെ തൊട്ടുരുമ്മി ഞാനും കിടന്നു  എനിക്കും നല്ല ക്ഷീണം ഉള്ളതുകൊണ്ട് വേഗം അറിയാതെ ഉറങ്ങി പോയി…

രാവിലെ 10 മണിക്ക് അമ്മയെ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത് .. ഞാൻ : അമ്മായി ഇപ്പോൾ എണീറ്റു അമ്മായി : ഞാൻ കുറച്ചു നേരമായി സമി ഞാൻ : അമ്മായി ഉഷാറായാല്ലോ..

അമ്മായി : നല്ല വ്യത്യാസമുണ്ട്.. ഇന്നലെ മോൻ ആ സമയം വന്നില്ലായിരുന്നെങ്കിൽ ഞാൻ മരിച്ചു പോയേനെ… ഞാൻ : അങ്ങനെയൊന്നും പറയല്ലേ അമ്മായി. എന്റെ അമ്മയി യ്ക്ക് ഒന്ന് സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അത്രയും പാവമല്ലേ എന്റെ അമ്മ യി.. മോനെ എന്തിനാ ഇന്നലെ എന്റെ ബാത്റൂമും റൂമും ഒക്കെ വൃത്തിയാക്കിയത് ഞാൻ ഇന്ന് രാവിലെ ചെയുമായിരുന്നല്ലോ മോനെ എനിക്ക് വേണ്ടി ഇന്നലെ വല്ലാതെ കഷ്ടപ്പെട്ട്… അതൊന്നും സാരമില്ല അമ്മായി അമ്മായി നോക്കേണ്ടത് എന്റെ കടമയല്ലേ അത് ഞാൻ ചെയ്തു അത്രമാത്രം കണ്ടാൽ മതി  അമ്മയ്ക്ക് ഒന്നും സംഭവിക്കാതിരുന്നല്ലോ  ഇന്നലത്തെ അമ്മയുടെ അവസ്ഥ കണ്ട് ഞാൻ ബേജാറായി പോയിരുന്നു. എന്ന് എനിക്ക് അമ്മയെ കാണുമ്പോൾ സന്തോഷം തോന്നുന്നു.. ഇനിയാ കൊറോണ ടെസ്റ്റ് കൂടി നെഗറ്റീവ് ആയാൽ മതിയായിരുന്നു…

അതിന്റെ കാര്യത്തിൽ എനിക്ക് ചെറിയ പേടിയൊക്കെ ഉണ്ട് മോനെ..

പേടിക്കാൻ ഒന്നുമില്ല അമ്മായി  ഡോക്ടർ പറഞ്ഞിട്ടുണ്ട് ഇതൊരു വൈറൽ പനിയാണെന്ന്.. പിന്നെ അവരുടെ നിയമത്തിൽ അവർ കൊറോണ ടെസ്റ്റ് നടത്തി എന്നേയുള്ളൂ..

Sami  വേഗം ഫ്രഷ് ആകു നമുക്ക് ബ്രേക്ക് fast കഴിക്കാം..

ബ്രേക്ക്‌ ഫാസ്റ്റ് എല്ലാം ആയോ..

Leave a Reply

Your email address will not be published. Required fields are marked *