എന്റെ സുൽത്താന 43

ഗുഡ് മോർണിംഗ് മോളു.. ഞാൻ പറഞ്ഞു.

ഗുഡ് മോർണിംഗ് ചേച്ചി.. അവൾ നാണത്തോടെ കുനിഞ്ഞ ശിരസ്സുമായി ബാത്‌റൂമിൽ കേറി.

രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് സഫിയ ഇത്ത തന്നു.ഉച്ചക്ക് ഉള്ളത് അവിടെ ഹോട്ടലിൽ നിന്നും അറേഞ്ച് ചെയ്തോളാം എന്ന് പറഞ്ഞു ഞാൻ സ്കൂളിൽ പോവാൻ തയ്യാറായി. 8.20 ആയപ്പോൾ തന്നെ ഞാൻ റെഡിയായി.9.30 ക്ക് മുൻപ് തന്നെ ടീച്ചേർസ് സ്കൂളിൽ വരണം എന്നത് മാധവൻ സാർ നിർബന്ധപൂർവം പറഞ്ഞത് ആണ്.

പുറത്തെ ഗോവണി ഇറങ്ങി ഞാൻ താഴോട്ട് വന്നപ്പോൾ ഫിദ സ്കൂളിൽ പോവാൻ തയ്യാറായി മുറ്റത്ത് തന്നെ നിൽപ്പുണ്ട് . അവൾക്ക് ഞങ്ങളുടെ സ്കൂളിലെ സ്കൂൾ ബസ് ഉണ്ട്.ടീച്ചേർസ് ബസ് ഉപയോഗിക്കാൻ പാടില്ല.

ടീച്ചറ്.. എങ്ങനെ പോണ്.. ബസിലാണോ.

സഫിയ ചോദിച്ചു.

അല്ല അല്ല.. ഒരു ഓട്ടോ വിളിക്കാം.. ഞാൻ പറഞ്ഞു.

അപ്പോഴാണ് വീട്ടിൽ നിന്നും കറുത്ത,

നിറത്തിൽ ബുർഖ അണിഞ്ഞൊരു രൂപം പുറത്ത് വന്നത്. ഒരു നിമിഷം ഞാൻ സ്തംഭിച്ചു.

കണ്ണുകളെ മൂടിയ കറുത്ത തുണി മാറ്റിയപ്പോ ആണ് എനിക്ക് ആളെ മനസിലായത്. ഫറ…

വിരലിന്റെ അറ്റം വരെ നീണ്ട കറുത്ത ഡ്രസ്സ്‌ ആണ്. ശരീരത്തിന്റെ ഒരു ഭാഗവും പുറത്ത് കാണാൻ സാധ്യമല്ല.കാലിൽ പോലും കറുത്ത സോക്സ്.

അവൾ എന്റെ അടുത്ത് വന്നു നിന്നു.

എന്താ ഈ ഡ്രസ്സില്.. ഞാൻ ചോദിച്ചു.

ഇസ്ലാമിക്‌ സ്കൂൾ ആണ് ചേച്ചി അവിടെ ഇങ്ങനെ ആണ്.. അവൾ പറഞ്ഞു. അപ്പോഴേക്കും ഫിദയുടെ ബസ് വന്നു. അവൾ അതിൽ കേറി പോയി.

ഓട്ടോ ഒന്നും കാണുന്നില്ലല്ലോ ഇത്താ.. ഞാൻ വാച്ചിൽ നോക്കി.

ഇടക്ക് ഇടക്ക് വരുന്നതാണ് ആവശ്യം ഉള്ളപ്പോ ഒന്നും വരൂല.. സഫിയ ആത്‍മഗതം പോലെ പറഞ്ഞു.

അപ്പോഴാണ് ഞാൻ പോർച്ചിൽ മൂടിയ നിലയിൽ ഒരു സ്കൂട്ടർ ശ്രദ്ധിച്ചത് .

ഇത്താ സ്കൂട്ടർ ഓടിക്കുമോ.. ഞാൻ ചോദിച്ചു..

ഇല്ല ഇല്ല എന്റെ മോളെ.. ഇവറ്റകളെ ഓടിച്ചു തന്നെ വയ്യ.. അവർ ചിരിച്ചു.

അപ്പൊ ഇത് അരടെ ആണ് ഫറ ടെ ആണോ..

എനിക്ക് ലൈസൻസ് കിട്ടില്ല.. ചേച്ചി.. അത് ഉപ്പാടെ ആണ്.ഫറ പറഞ്ഞു.

ടീച്ചറ് ഓടിക്കോ വണ്ടി…

സഫിയ ചോദിച്ചു.

പിന്നെ എന്താ.. വീട്ടിൽ ഉണ്ട്… ഞാൻ പറഞ്ഞു

ലൈൻസ് ഉണ്ടോ അപ്പോ.. ഫറ ആണ് ചോദിച്ചത് അവൾക്ക് മോഹം ഉണ്ട് തോന്നുന്നു സ്കൂട്ടർ ഓടിക്കാൻ.

പിന്നെ ഉണ്ട്..ഞാൻ പറഞ്ഞു.

ണ്ടൊ.. അപ്പോൾ ടീച്ചറു ഓടിക്ക്.. ഇടക്ക് ഒന്ന് സ്റ്റാർട്ട്‌ ആകാൻ തന്നെ ബീരാന്റെ കയ്യും കാലും പിടിച്ചണം.സഫിയ അത് പറഞ്ഞു സ്കൂട്ടർ ചാവി എടുക്കാൻ അകത്തേക്ക് പോയി.

ദാ ടീച്ചറെ.. സഫിയ ചാവി കൊണ്ടുവന്നു എനിക്ക് നീട്ടി. ഞാനതു വാങ്ങി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു. ചുമ്മാ ഇരുന്നത് കൊണ്ടാവാം സ്കൂട്ടർ ആദ്യമൊന്നും സ്റ്റാർട്ട്‌ ന് സമ്മതിച്ചില്ല. രണ്ടു മൂന്നു ആവർത്തിച്ചപ്പോൾ സ്റ്റാർട്ട്‌ ആയി കിട്ടി.

പെട്രോൾ ചെക്ക് ചെയ്തു കുഴപ്പമില്ല നന്നായി ഒന്ന് റൈസ് ചെയ്യയ്ത ശേഷം സ്കൂട്ടർ മുറ്റത്തേക്ക് ഇറക്കി.

വാ.. കേറ്.. ഞാൻ ഫറയോട് പറഞ്ഞു. അപ്പോഴേക്കും സഫിയ ഹെൽമെറ്റ് കൊണ്ട് തന്നു.ഫറ സ്കൂൾ ബാഗ് പുറത്ത് തൂകി സംശയത്തോടെ

എന്റെ പിന്നിൽ കേറി ഇരുന്നു.

പേടിണ്ടോ…ഞാൻ ചോദിച്ചു അവളോട്.

ഇല്ലെന്ന് അവൾ തലയാട്ടി.പിന്നെ തലയിലേക്ക് കേറ്റിവെച്ച കറുത്ത തുണി മുഖത്തേക്ക് വലിച്ചിട്ട് അവൾ ഒന്ന് കൂടി ഇളകി ഇരുന്നു.

ടീച്ചറെ യ്യ് നന്നായി മുറുക്കി പിടിച്ചിരിക്ക്.. സഫിയ അവളോട് പറഞ്ഞു.

ഗേറ്റ് കഴിഞ്ഞ് ഞങ്ങൾ റോഡിലേക്ക് നീങ്ങി. മഴക്കാലം ആയതു കൊണ്ടാവാം റോഡിൽ അങ്ങിങ്ങു ചെറിയ കുഴികൾ ഉണ്ട് അതിൽ ഇന്നലെ പെയ്ത മഴയുടെ വെള്ളം കുഴികളിൽ കെട്ടികിടക്കുന്നു .സ്കൂട്ടറിന്റ കുലുക്കം അനുസരിച്ചു ഫറ എന്നോട് കൂടുതൽ കൂടുതൽ ചേർന്ന്

ഇരുന്നു. ആദ്യം പിന്നിലെ കമ്പിയിൽ പിടിച്ച അവളുടെ കൈകൾ എപ്പോഴോ എന്റെ അരക്കെട്ടിൽ അമർന്നു. മൃദൂലമായ നനുത്ത കൈവിരലുകൾ എന്റെ വയറിലെ പിടുത്തം മുറുക്കി കൊണ്ടിരുന്നു.എന്റെ വയറിലെ മടക്കുകൾ അവളുടെ വിരലുകളെ പൂർണമായി ആലിംഗനം ചെയ്തു . ഉദ്ദേശം അരമണിക്കൂർ ഉണ്ട് അവിടെ നിന്നും സ്കൂളിലേക്ക്. പോകുന്ന വഴിയിൽ ആണ് ഫറ യുടെ സ്കൂളും.

Leave a Reply

Your email address will not be published. Required fields are marked *