എന്റെ സ്വന്തം ദേവൂട്ടി – 11 1

ഞാൻ ചിരിച്ചിട്ട് പറഞ്ഞു.

“ഏതോ പാവങ്ങൾ ആണ് ഡ്രസ്സ് വാങ്ങാൻ കാശ് ഇല്ലായിരിക്കും.”

വേറെ ഒരു പെണ്ണ് പോയപ്പോൾ.
ദേവൂട്ടി പറഞ്ഞു.

“കണ്ടോ ഏട്ടാ.

ഞാൻ രാത്രി ഏട്ടന്റെ കൂടെ കിടകുമ്പോൾ ഇടുന്ന ഡ്രസ്സ് ഇട്ടോണ്ട് അല്ലാ ആ പെണ്ണ് പോകുന്നെ. ആയെ..

ഇവൾക് ഒന്നും നാണം ഇല്ലേ.”

എന്റെ പൊന്നേ ഇവളെ കൊണ്ട് വല്ല ലോക്കൽ ഹോട്ടലിൽ വല്ലതും കയറിയാൽ മതിയായിരുന്നു.

“എന്റെ ദേവൂട്ടി.

അതൊക്കെ ഇപ്പോഴത്തെ ഫാഷൻ അല്ലെ.”
എന്നിട്ട് മനസിൽ പറഞ്ഞു. ഇവളെ കേട്ടുന്നതിന് മുൻപ് ആണേൽ ഇതൊക്കെ കണ്ടിട്ട് വീട്ടിൽ ചെന്നാൽ ഒരു ആഴ്ചതേക്കുള്ള വാണം വിടലിന് ഉള്ളത് ഉണ്ടായിരുന്നു.

“എന്ത് ഫാഷൻ.

ദേവൂട്ടിക് ഇഷ്ടല്ല.”

“എടി… എടി.. കോപ്പേ..

കൂടുതൽ സംസാരിച്ചാൽ നിന്നെ കൊണ്ട് ഞാൻ ഗോവക് പോയി ബീകിനി വേഷത്തിൽ നടക്കുട്ടോ.”

“അയ്യടാ അത്‌ അങ്ങ് മനസിൽ വെച്ചാൽ മതി ഡാ പട്ടി.

ദേവൂട്ടിയുടെ ബോഡി ഏട്ടൻ അല്ലാതെ അങ്ങനെ ആരും കാണണ്ട.”

ഞങ്ങൾ ആ ടേബിളിൽ ഇരുന്നു ചിരിച്ചു.

“ഇതാണ് ഈ നാടൻ പെണ്ണിനെ ഒക്കെ കെട്ടിയാൽ കുഴപ്പം.”

“എന്ത് കുഴപ്പം?”

“ഒരു കുഴപ്പവും ഇല്ലാ ഫുഡ്‌ കഴിക്ക്.”

ഇനി അധികം മിണ്ടിയാൽ എന്റെ കൈ ഒക്കെ കടിച്ചു പറിക്കും ഈ പട്ടി കടുവ എന്ന് ഓർത്ത് ചിരിച്ചു ഞങ്ങൾ ഫുഡ്‌ കഴിച്ചു.

എത്ര മോഡൻ ഡ്രസ്സ് ഇട്ട് പെണ്ണുങ്ങൾ അതിലുടെ പാസ്‌ ചെയുമ്പോഴും അവിടെ ഉള്ളവരുടെ കണ്ണ് ദേവൂട്ടിയുടെ മുകളിൽ ആയിരുന്നു. ഒരു സാരി ഉടുത്തു തനി മലയാളി പെൺകുട്ടി യേ അവർക്ക് കാണാൻ കിട്ടുകയില്ല.കാരണം ഒന്നും അല്ലാ സാരി ഉടുത്ത അവളെ കാണാൻ നല്ല ഭംഗി അല്ലോ. അവിടെ ഉള്ള സായിപ്പിന്റെയും മദാമ്മയും ഒക്കെ ദേവൂട്ടിടെ സാരി ഉടുത്തേക്കുന്നതും ഒക്കെ വാച് ചെയുന്നു ഉണ്ടായിരുന്നു. ദേവൂട്ടി ആണേൽ ഇതൊന്നും നോക്കാതെ ഫുഡ്‌ കഴിച്ചു കൊണ്ട് ഇരിക്കുന്നു ഒപ്പം എന്നോട് കറി കളുടെ പോരായിമകൾ കൂടി പറയുന്നു. എനിക്ക് പിന്നെ ഉം.. ഉം എന്ന് മുളി കൊണ്ട് ഇരുന്നാൽ മതി ആയിരുന്നു.

ഫുഡ്‌ കഴിച്ചു കഴിഞ്ഞു. അവൾ വലിയ റെസ്റ്റോറന്റ് കയറിട്ട് ഇല്ലാത്തത് കൊണ്ട് എന്റെ ഒപ്പം തന്നെയാ ആയിരുന്നു. കേരള മോഡൽ ഒരു പെണ്ണിനെ കണ്ടതോടെ സായിപ്പ് മദാമ്മയും പരിചയപ്പെടാൻ വന്നു. അവരുടെ കൂടെ ഒരു ഫോട്ടോയും എടുത്തു ശേഷം ഞങ്ങൾ അവിടെ നിന്ന് മടങ്ങി കാറിൽ മാളിലേക്കു ആയിരുന്നു ഒന്ന് ചുമ്മാ പോയി കാണാനും. വിരുന്നു പോകുമ്പോൾ വല്ലതും അങ്ങോട്ട്‌ വാങ്ങി കൊണ്ട് പോകാനും.

കാറിൽ പോകുമ്പോൾ അവളോട് ഞാൻ പറഞ്ഞു.

“എന്താടി നിന്നെ കണ്ടതോട് സായിപ് ന് ഒക്കെ ഒരു ആട്ടം.”
“ഓ ഈ പറയുന്ന ആൾ ആ മദാമ്മയുടെ ഒക്കത് അല്ലേ ആയിരുന്നില്ലേ.”

ഓ ഡാർക്ക്‌ പെണ്ണ് കലിപ്പ് ആയി തുടങ്ങിട്ട് ഉണ്ട്. ഇനി ചിലപ്പോൾ കയറി കടിച്ചല്ലോ എന്ന് ഓർത്ത്.

“ദേടി നോക്കിയേ മെട്രോ ട്രെയിൻ മുകളിൽ കൂടെ പോകുന്നത് കണ്ടോ.”

“ഉം ഉം.

വിഷയം മാറ്റാൻ ഉള്ള ഏട്ടന്റെ സൈക്കോളജിക്കൽ മൂവ് അല്ലെ.”

എന്ന് പറഞ്ഞു ദേവൂട്ടി ചിരിച്ചു.

അങ്ങനെ പാട്ടും കേട്ട് മാളിൽ വണ്ടി കൊണ്ട് ഇട്ടേച് മാളിൽ ഒക്കെ ചുറ്റി കുറച്ചു സ്വീറ്റ്സ് ഒക്കെ വാങ്ങിട്ട് കാർ പാർക്കിലെക് വന്നപ്പോൾ അതാ കാവ്യാ ടെ ചേട്ടന്റെ മുന്നിലേക്ക്.

പണി ആയി എന്ന് എനിക്കും അവൾക്കും മനസിലായി. ഞാൻ അവളുടെ കൈയിൽ വാങ്ങിയ സാധനം ഒക്കെ കൊടുത്തു കാറിന്റെ അടുത്തേക് വിട്ട് ഒപ്പം ഇങ്ങനെ പറഞ്ഞു നീ ഒന്നും മിണ്ടരുത് എന്ന് അവൾ തല ആട്ടി.

പക്ഷേ പുള്ളി എന്നേ തടഞ്ഞു.

നിങ്ങൾ ഒക്കെ കൂടി അല്ലെ എന്റെ പെങ്ങളെ അവന് കെട്ടിച്ചു കൊടുത്തേ.എന്നൊക്കെ പറഞ്ഞു ഭയങ്കര ആയി എന്നോട് സംസാരിച്ചു. ആരും പുറമേ കേൾക്കാതെ ഒളിയം കൂടാതെ ആയിരുന്നു സംസാരിച്ചേ. ദേവിക ആണേൽ പേടിച്ചു ഇരിക്കുവാ. കുരക്കുന്ന പട്ടി കടിക്കില്ല എന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് പുള്ളിയുടെ ഉള്ളിൽ കിടക്കുന്നത് മൊത്തം പുറത്തേക് വരട്ടെ എന്ന് കരുതി മിണ്ടാതെ ഇരുന്നു. ദേവികയോടും പറഞ്ഞു. ദേവിക ഞാൻ പറഞ്ഞപോലെ തന്നെ മിണ്ടാതെ നിന്ന്. പഴയ ദേവിക എങ്ങാനും ആണേൽ ഇവിടെ ഇപ്പൊ സീൻ ആകെ കുളം ആക്കിയേനെ.

Leave a Reply

Your email address will not be published. Required fields are marked *