അപ്പോഴേക്കും ചിറ്റ വന്നു.
അവൾ വാവക് വിശക്കുന്നു ഉണ്ടെന്ന് തോന്നുന്നു അമ്മേ എന്ന് പറഞ്ഞു.
ചിറ്റക് അവളെ ഒരുപാട് ഇഷ്ടപ്പെട്ടു. പിന്നെ ചിറ്റപ്പൻ ഒക്കെ വന്നു.
ഒരു ദിവസം ഇങ്ങോട്ട് കിടക്കാൻ ഒക്കെ വരണം എന്ന് ദേവികയോട് പറഞ്ഞു. കുഞ്ഞിവാവക് അവളെ ഇഷ്ടപ്പെട്ടു പോയി.
പിന്നെ ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞു മടങ്ങി. അസ്തമയം കാണാൻ കടൽ തിരത്തു പോയി ഇരുന്നു.
“എടി ദേവൂട്ടി.”
“എന്താ ഏട്ടാ.”
“നീ നിന്റെ കണ്ണന്റെ ഹെർട്ട് കോർട്സ് പോയേകുന്നുണ്ടോ.”
“എന്തോന്ന്.”
“ഒരിക്കൽ ഗുരുവായൂർ അമ്പലത്തിൽ പോകാൻ വേഷം എല്ലാം മാറി റെഡി ആയി നിന്നപ്പോൾ നിന്റെ അമ്മായി പറഞ്ഞു വണ്ടിയിൽ സ്ഥലം ഇല്ലാ നീ വരണ്ടാ എന്ന് അപ്പൊ ഉണ്ടായ വിഷമം എന്തോരും ഉണ്ടെന്ന് എനിക്ക് അറിയില്ല . ആ വേഷത്തിൽ തന്നെ ഞാൻ നിന്നെ കെട്ടിയ അമ്പലത്തിൽ പോയി കണ്ണാനെ കണ്ടു പറഞ്ഞു ഒരു ദിവസം എങ്കിലും ഈ ദേവിക കണ്ണനെ കാണാൻ അങ്ങ് വരും എന്ന് അല്ലെ.
നീ കാണാൻ പോയോ?”
“ഇതൊക്കെ എങ്ങനെ അറിഞ്ഞു!!!!”
“നിന്റെ എല്ലാ കുസൃതി കളും സങ്കടങ്ങളും എല്ലാം നീ ഡയറി എഴുതി വെക്കില്ലേ അതെല്ലാം ഈ ഹരിക്ക് കിട്ടി.
എനിക്ക് പറ്റുന്ന നിന്റെ എല്ലാ സ്വപ്നങ്ങൾ
ഒക്കെ യാഥാർഥ്യം ആക്കാൻ ഞാൻ ശ്രെമിക്കും.
കാരണം ഒന്നും അല്ലാ.
എനിക്ക് സ്വന്തം ആയി ഒരു സ്വപ്നം ഇല്ലായിരുന്നു.
ഇനി നിന്റെ സ്വപ്നങ്ങൾ ആണ് എന്റയും.
ഇപ്പൊ സമയം 6:30ആയി. ഒന്ന് നോക്കിയാൽ നാളെ രാവിലെ ഗുരുവായൂർ കണ്ണാനെ തൊഴുതു വീട്ടിൽ കയറാം.”
എന്ന് പറഞ്ഞു അമ്മയെ ഞാൻ
വിളിച്ചു.
“അമ്മേ ”
“എന്താടാ?
നിങ്ങൾ എപ്പോ എത്തും.”
“അതേ അമ്മേ ദേവികക് ഗുരുവായൂർ കണ്ണാനെ കാണണം എന്ന്.”
അത് പറഞ്ഞു ഞാൻ ദേവികയെ കണ്ണ് അടച്ചു കാണിച്ചു.
“ഇപ്പൊ ഴോ ”
“നാളെ രാവിലെ അങ്ങ് എത്തിയേകം എന്റെ അമ്മേ…”
“ഉം ഉം
പോയി അവളെ കൊണ്ട് പോയി തൊഴിക്ക്.
ഞാൻ നിന്റെ അപ്പനോട് പറഞ്ഞു വേഗം തൊഴുകാൻ ഉള്ളത് സെറ്റ് ആക്കിയേകം.
വേഗം വരണട്ടെ.”
“ശെരി അമ്മേ.”
ഫോൺ വെച്ചാ ശേഷം.
“ദേവൂട്ടി…. Let’s go…”
“ഈ വേഷത്തിലോ?”
“അതൊക്കെ ഈ ഹരി ഏട്ടൻ നോക്കിക്കോളാം. വന്നു വണ്ടിയിൽ കയറാടി.”
അവളെ കൊണ്ട് ഗുരുവായൂർ ലക്ഷ്യം ആക്കി എന്റെ കാർ പഞ്ഞു.
ഇടക്ക് അച്ഛൻ വിളിച്ചു പറഞ്ഞു. ഇന്ന് ഇനി പറ്റില്ല. ഞാൻ നിങ്ങൾക് അവിടെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ട് ഉണ്ട് പുലർച്ചെ പോയി തൊഴുതു വാ നമ്മുടെ ആൾ ഒക്കെ അവിടെ ഉണ്ട് ക്യു ഒന്നും നിൽക്കണ്ട എന്നൊക്കെ.
അത് എനിക്ക് ലോട്ടറി അടിച്ച സന്തോഷം ആയി അതും ദേവിക കൂടെയും.
ഇത് മനസിലായ ദേവൂട്ടി.
“ഏട്ടാ എനിക്ക് ഇതേ വേഷം ഉള്ള്.”
“അതിന് രാത്രി നമ്മൾ എന്തിന് ഡ്രസ്സ്. പണ്ട് നീ പറഞ്ഞപോലെ ഫുൾ നേക്കഡ്.”
“ച്ചീ…”
“നമുക്ക് രണ്ട് തോർത്ത് ഒക്കെ വാങ്ങാം അത് മതീന്നെ.”
ദേവികക് നാണം വരുന്നുണ്ട്. അവൾ എന്റെ മെത്തേക് ചാഞ്ഞു. പോകുന്ന വഴി തോർത്ത് വാങ്ങി. പിന്നെ അച്ഛൻ ബൂക്ക് ചെയത നല്ല സൂപ്പർ ഹോട്ടൽ തന്നെ. അവിടെ ചെന്ന് റൂമിൽ കയറി കതക് അടച്ചു.
“അയ്യോ ഏട്ടാ.
ഒരു പ്രശ്നം ഉണ്ട്.”
“എന്ത് പ്രശ്നം?”
“എനിക്ക് സാരി ഉടുക്കാൻ അറിയില്ലല്ലോ.
അപ്പൊ എങ്ങനെ നാളെ ഞാൻ ഇത് ഉടുക്കും.”
“പിന്നെ എന്തിനാ മുത്തേ ഏട്ടൻ ഇവിടെ നില്കുന്നെ.”
“ഏട്ടന് അറിയാമോ ഉടുപ്പിക്കാൻ.”
“യൂട്യൂബ്കളിൽ ഓണപുകളം ഇടുന്നത് അനോഷിച്ചു പോയ എന്റെ മുന്നിലേക്ക് എങ്ങനെ സാരി ഉടുക്കം എന്നുള്ള വീഡിയോ ഇട്ട് തന്നു യൂട്യൂബ്. അന്ന് യൂട്യൂബിൻ അറിയില്ലല്ലോ ഏട്ടന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാലവസനയെ ആണ് ഉണർത്തിയത് എന്ന്.” (KGF ഡയലോഗ് പോലെ വായിക്കണം )
“പ്ഫാ…..
കണ്ടാ പെണ്ണുങ്ങൾ സാരി ഉടുക്കുന്ന വീഡിയോ ആണോ മനുഷ്യ കണ്ടത്.”
“ഇനി നിന്നെ ഉടിപ്പിക്കും ”
അവൾ എന്നേ കെട്ടിപിടിച്ചു കൊഞ്ചാൻ തുടങ്ങി.
“പോടീ പോയി കുളിച്ചിട്ട് വാ.”
“ഏട്ടനും വാ നമുക്ക് ഒരുമിച്ച് കുളികാം.”
അവൾ നാണത്തോടെ പറഞ്ഞു.
“എന്റെ ദേവൂട്ടിയെ ഞാൻ ശെരിക്കും സോപ്പ് ഇട്ട് കുളിപ്പിച്ചു തരാല്ലോ.
